1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 17, 2012

ബെന്നി വര്‍ക്കി പെരിയപ്പുറം

ജൂണ്‍ 30ന് ബര്‍മിംഹാമില്‍ നടക്കുന്ന സെന്റ് തോമസ് കാത്തലിക്ക് ഫോറത്തിന്റെ പ്രതിനിധി സമ്മേളന ഫോറത്തിന്റെ വിജയത്തിനായും വിവിധ പരിപാടികള്‍ സഭയോട് ചേര്‍ന്ന് പ്രാര്‍ത്ഥ ചൈതന്യത്തില്‍ നടക്കുവാനും വേണ്ടി യുകെയിലെ മാര്‍ത്തോമാ ക്രിസ്ത്യാനികള്‍ യൂണിറ്റുകളുടെ നേതൃത്വത്തില്‍ മധ്യസ്ഥ പ്രാര്‍ത്ഥനകള്‍ സജീവമായി നടക്കുന്നു. ചില യൂണിറ്റുകളില്‍ 24 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ചെയിന്‍ ജപമാലാ സമര്‍പ്പണവും, മറ്റ് ചില യൂണിറ്റുകളുടെ നേതൃത്വത്തില്‍ ആരാധനയും നടത്തുന്നു. പരിശുദ്ധാത്മാവില്‍ നിന്ന് ശക്തി സ്വീകരിച്ച് തങ്ങളുടെ വിശ്വാസം അരക്കിട്ടുറപ്പിച്ച് മുന്നേറുവാനുള്ള ശ്രമമാണ് ഓരോ യൂണിറ്റുകളും വിശ്വാസികളും ചെയ്യുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.