1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 2, 2012

സഖറിയ പുത്തന്‍കളം

ലോകപ്രശസ്ത വചനപ്രഘോഷകനും വാഗ്മിയുമായ പോട്ട ഡിവൈന്‍ ധ്യാനകേന്ദ്രത്തിലെ ഫാ.ജോര്‍ജ്ജ് പനയ്ക്കല്‍ നേതൃത്വം നല്‍കുന്ന ഏകദിന ധ്യാനം ഹാരോഗേറ്റില്‍ നടക്കും. ഓഗസ്റ്റ് ഒന്‍പതിന് രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം അഞ്ച് വരെയാണ് ഏകദിനധ്യാനം നടത്തപ്പെടുക.

ഹാരോ ഗേറ്റിലെ സെന്റ് അലേര്‍ഡ്‌സ് ചര്‍ച്ചില്‍ നടത്തപ്പെടുന്ന ഏകദിനധ്യാനത്തില്‍ ദിവ്യബലി, വചനശുശ്രൂഷ, രോഗശാന്തി ശുശ്രൂഷ എന്നിവ ഉണ്ടായിരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്

ജോഷി ജോര്‍ജ്ജ്- 07912343353
അനീഷ് കരീടന്‍- 07817266669 0781726666907817266669 07817266669

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.