1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 29, 2012

ചേര്‍ത്തല : ചേര്‍ത്തല തണ്ണീര്‍മുക്കം പണിയ്ക്കാപറമ്പില്‍ പ്രൊഫ. പി.സി. ജോസഫ് നിര്യാതനായി. മാന്നാനം കെ.ഇ. കോളേജില്‍ റിട്ടേ. അദ്ധ്യാപകനായിരുന്നു പരേതന്‍. സംസ്‌കാരം നാളെ തണ്ണീര്‍മുക്കം ചാലില്‍ തിരുഹൃദയ ദേവാലയത്തില്‍ നടക്കും.
മക്കള്‍ : മിനി ജോബന്‍ (വാല്‍സാള്‍, ബിഫാം), ഷാജി ജോസ് (വാല്‍സാള്‍, ബിഫാം), ഷീല ജോസ് (ഗ്ലൗസ്റ്റര്‍), സജി ജോസ് (ഖത്തര്‍), ജോബന്‍ കരിക്കംപളളി (എടത്വ), മെറിന്‍ മണലില്‍ (മുട്ടാര്‍), അജിത കാരിക്കാട് (കരിമുകള്‍), റോബി സെബാസ്റ്റിയന്‍ പുളളിവേലിപ്പാറ (വയല).

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.