1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 29, 2012

മാത്യു ജോസഫ്‌

വിശ്വാസ പൈതൃകം ഉയര്‍ത്തിപ്പിടിക്കാനും, അതുവഴി വിശ്വാസതീക്ഷ്ണതയില്‍ വളരാനും കുട്ടികളെ വളര്‍ത്താനും വിശ്വാസ്സികള്‍ക്ക് ആത്മാവില്‍ നിറയാന്‍, ദിവ്യകാരുണ്യ സന്നിധിയില്‍ ഒരു സന്ധ്യ മുഴുവന്‍ ചെലവഴിക്കുന്നു. സന്ദര്‍ലാന്റ് സെ. ജോസഫ്‌സ് ദേവാലയത്തില്‍ ജൂലൈ ആറ്, വെള്ളിയാഴ്ച വൈകുന്നേരം ഏഴിന് തുടുങ്ങുന്ന തിരുക്കര്‍മങ്ങള്‍ രാത്രി ഒരുമണിക്ക് അവസ്സാനിക്കുന്നു.

രാത്രി പന്ത്രണ്ടു മണിക്ക് മലയാളം കുര്‍ബാനയ്ക്ക് ബഹു. സജിയച്ചന്‍ നേതൃത്വം നല്‍കുന്നു. ഓഗസ്റ്റ് മാസം നാലാം തിയതി, ശനിയാഴ്ച നടക്കുന്ന രണ്ടാം നോര്‍ത്ത് ഈസ്റ്റ് കണവന്‍ഷന്റെ വിജയത്തിന് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനകള്‍ , വചനസന്ദേശം, ആരാധനാ, കുമ്പസ്സാരം, കുട്ടികള്‍ക്കായുള്ള പ്രത്യേക പ്രാര്‍ത്ഥന മുതലായവ ഈ നൈറ്റ് വിജിലിന്റെ പ്രത്യേകതയാണ്. ഏവരുടെയും സാന്നിധ്യ സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു, അഭ്യര്‍ത്ഥിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.