1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 15, 2010

ഈ സമയത്താണ് എന്‍ എച്ച് എസിന് -നെ രക്ഷിക്കാന്‍ ചെലവുചുരുക്കല്‍ നിര്‍ദ്ദേശങ്ങളുമായി  ഡോക്ടര്‍മാര്‍ രംഗത്തെത്തിയത്.എന്‍ എച്ച് എസ് കോണ്‍ഫെഡറേഷന്‍ മുന്നോട്ടുവയ്ക്കുന്ന ഈ നിര്‍ദ്ദേശങ്ങള്‍ ഗൗരവത്തോടെ കാണുമെന്ന്  ഹെല്‍ത്ത് സെക്രട്ടറി ആന്‍ഡ്രു ലാന്‍സ്‌ലി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.