1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കുവൈത്തിൽ അ​റ​സ്റ്റി​ലാ​യ മ​ല​യാ​ളി ന​ഴ്സു​മാ​രു​ടെ മോ​ച​ന ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു
കുവൈത്തിൽ അ​റ​സ്റ്റി​ലാ​യ മ​ല​യാ​ളി ന​ഴ്സു​മാ​രു​ടെ മോ​ച​ന ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു
സ്വന്തം ലേഖകൻ: കു​വൈ​ത്തി​ൽ നി​യ​മ​ലം​ഘ​ന​ത്തി​ന്റെ പേ​രി​ൽ സ്വ​കാ​ര്യ ക്ലി​നി​ക്കി​ൽ​നി​ന്ന് അ​റ​സ്റ്റി​ലാ​യ മ​ല​യാ​ളി ന​ഴ്സു​മാ​രു​ടെ മോ​ച​ന ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു. വി​ഷ​യ​ത്തി​ൽ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​വും ഇ​ന്ത്യ​ന്‍ എം​ബ​സി​യും ഇ​ട​പെ​ട്ടു​വ​രു​ക​യാ​ണ്. വി​ഷ​യം അ​ധി​കാ​രി​ക​ളു​മാ​യി സം​സാ​രി​ച്ചു​വ​രു​ക​യാ​ണെ​ന്ന് ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ ക​ഴി​ഞ്ഞ ദി​വ​സം അ​റി​യി​ച്ചി​രു​ന്നു. കു​​വൈ​​ത്ത് ആ​​രോ​​ഗ്യ​​മ​​ന്ത്രാ​​ല​​യ​​ത്തി​​ന്‍റെ അ​​നു​​മ​​തി​യി​​ല്ലാ​​തെ​​യാ​​ണ് ഇ​വ​ർ ജോ​ലി ചെ​യ്തി​രു​ന്ന ക്ലി​നി​ക് പ്ര​​വ​​ർ​​ത്തി​​ച്ചു​​വ​​ന്നി​രു​ന്ന​ത് എ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. …
ഇന്ത്യ തലയ്ക്ക് 10 ലക്ഷം രൂപ വരെ വിലയിട്ട ഹർദീപ് സിംഗ് നിജർ; രാഷ്ട്രീയം കളിച്ച് ജസ്റ്റിൻ ട്രൂഡോ
ഇന്ത്യ തലയ്ക്ക് 10 ലക്ഷം രൂപ വരെ വിലയിട്ട ഹർദീപ് സിംഗ് നിജർ; രാഷ്ട്രീയം കളിച്ച് ജസ്റ്റിൻ ട്രൂഡോ
സ്വന്തം ലേഖകൻ: കനേഡിയൻ പൗരനും ഖലിസ്ഥാനി തീവ്രവാദിയുമായ ഹർദീപ് സിംഗ് നിജറിന്റെ കൊലപാതകത്തിന് പിന്നാലെ ഇന്ത്യ- കാനഡ ബന്ധം വഷളാവുകയാണ്. ഇന്ത്യ തലയ്ക്ക് 10 ലക്ഷം രൂപ വരെ ഇനാം കൽപിച്ച ഹർദീപ് സിംഗ് നിജർ ഈ വർഷം ജൂൺ 18നാണ് കാനഡയിലെ സറേയിലെ ഗുരുദ്വാരയക്ക് പുറത്തുവച്ച് അജ്ഞാതരാൽ കൊല്ലപ്പെട്ടത്. കൃത്യം മൂന്ന് മാസത്തിനിപ്പുറം ഇരു …
യുകെയിൽ ജൂലൈയ്ക്ക് ശേഷം ആദ്യമായി ഫിക്‌സഡ് മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ 5 ശതമാനത്തില്‍ താഴെയെത്തി
യുകെയിൽ ജൂലൈയ്ക്ക് ശേഷം ആദ്യമായി ഫിക്‌സഡ് മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ 5 ശതമാനത്തില്‍ താഴെയെത്തി
സ്വന്തം ലേഖകൻ: ജൂലൈ മാസത്തിന് ശേഷം ആദ്യമായി ഫിക്‌സഡ് റേറ്റ് മോര്‍ട്ട്‌ഗേജുകള്‍ 5 ശതമാനത്തില്‍ താഴെയെത്തി. സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്ന ഭവനഉടമകള്‍ക്ക് നേരിയ ആശ്വാസം നല്‍കുന്നതാണ് ഈ ഇടിവ്. വീട് വാങ്ങുന്നവര്‍ക്കും, റീമോര്‍ട്ട്‌ഗേജ് ചെയ്യുന്നവര്‍ക്കും ഉപയോഗപ്രദമാകുന്ന രീതിയില്‍ 4.99 ശതമാനം ഫിക്‌സഡ് റേറ്റ് ഡീലാണ് യോര്‍ക്ക്ഷയര്‍ ബില്‍ഡിംഗ് സൊസൈറ്റി പ്രഖ്യാപിച്ചിരിക്കുന്നത്. 75% ലോണ്‍-ടു-വാല്യൂവില്‍ ഇത് ലഭ്യമാണ്. …
ഇംഗ്ലണ്ടിൽ ജൂനിയര്‍ ഡോക്ടര്‍ മാരും കണ്‍സള്‍ട്ടന്റുമാരും നാലു ദിവസത്തെ പണിമുടക്ക് തുടങ്ങി
ഇംഗ്ലണ്ടിൽ ജൂനിയര്‍ ഡോക്ടര്‍ മാരും കണ്‍സള്‍ട്ടന്റുമാരും നാലു ദിവസത്തെ പണിമുടക്ക് തുടങ്ങി
സ്വന്തം ലേഖകൻ: എന്‍എച്ച്എസിന്റെ ചരിത്രത്തിലാദ്യമായി ജൂനിയര്‍ ഡോക്ടര്‍മാരും കണ്‍സള്‍ട്ടന്റുമാരും ഇന്ന് ഒരുമിച്ച് പണിമുടക്കുന്നുു. ഹെല്‍ത്ത് സര്‍വീസിന്റെ തന്നെ ചരിത്രത്തിലാദ്യമായി നടക്കുന്ന ഏറ്റവും വലിയ ഈ പണിമുടക്കിനെ നേരിടാന്‍ എന്‍എച്ച്എസ് സാധ്യമായതെല്ലാം ചെയ്ത് വരുകയാണ്. കണ്‍സള്‍ട്ടന്റുമാര്‍ ഇന്ന് രാവിലെ മുതല്‍ പണിമുടക്കും. ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം നാളെയാണ്. ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന കണ്‍സള്‍ട്ടന്റുമാരുടെ പണിമുടക്ക് രണ്ട് …
ഒമാനിൽ വി​ദേ​ശി​ക​ൾ​ക്ക് സൗ​ജ​ന്യം ചി​കി​ത്സ; രോ​ഗ​ങ്ങ​ളു​ടെ പ​ട്ടി​ക പുറത്തിറക്കി ആരോഗ്യ മന്ത്രാലയം
ഒമാനിൽ വി​ദേ​ശി​ക​ൾ​ക്ക് സൗ​ജ​ന്യം ചി​കി​ത്സ; രോ​ഗ​ങ്ങ​ളു​ടെ പ​ട്ടി​ക പുറത്തിറക്കി ആരോഗ്യ മന്ത്രാലയം
സ്വന്തം ലേഖകൻ: ഒമാനിൽ പകർച്ചവ്യാധി രോഗങ്ങളുടെ ചികിത്സ വിദേശികൾക്ക് സൗജന്യം. 32 പകർച്ചവ്യാധി രോഗങ്ങളുടെ ചികിത്സ ഇനി മുതൽ വിദേശികൾക്ക് സൗജന്യമായിരിക്കും. രോഗങ്ങളുടെ പട്ടിക ഒമാൻ ആരോഗ്യമന്ത്രാലയം പുറത്തിറക്കി. പ്രാദേശിക പത്രമാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ഡെങ്കിപ്പനി അടക്കമുള്ള സാംക്രമിക രോഗങ്ങൾക്ക് വിദേശികൾ പണം നൽകി ഇനി വാകിസിൻ എടുക്കേണ്ടി വരില്ല. പൊതുജനങ്ങൾക്ക് ഭീഷണിയാകുന്ന പല …
യുകെയിൽ പ്രവാസികളെ പ്രതിസന്ധിയിലാക്കി വീട്ടു വാടക ഒന്‍പത് വര്‍ഷത്തെ ഏറ്റവും ഉയർന്ന നിലയിൽ
യുകെയിൽ പ്രവാസികളെ പ്രതിസന്ധിയിലാക്കി വീട്ടു വാടക ഒന്‍പത് വര്‍ഷത്തെ ഏറ്റവും ഉയർന്ന നിലയിൽ
സ്വന്തം ലേഖകൻ: യുകെയിലെ വാടക നിരക്കുകള്‍ ഒന്‍പത് വര്‍ഷത്തെ ഏറ്റവും കൂടിയ നിരക്കിലേയ്ക്ക് കുതിച്ചുയരുന്നു. സ്ഥിര വരുമാനമില്ലാതെ പാര്‍ട്ട് ടൈം ജോലികളെ ആശ്രയിച്ച് ജീവിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരെയാണ് വാടകയിലെ കുതിച്ചു കയറ്റം കടുത്ത ദുരിതത്തിലാക്കിയിരിക്കുന്നത്. എസ്റ്റേറ്റ് ഏജന്‍സിയായ ഹാംപ്ടണ്‍സിന്റെ കണക്ക് പ്രകാരം രാജ്യത്തെ വാടകകളില്‍ ഓഗസ്റ്റ് വരെയുള്ള ഒരു വര്‍ഷത്തിനിടെ 12 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. …
ഒടിപി തട്ടിപ്പിനെതിരെ ‘ബി അവേര്‍: സ്റ്റോപ്പ്, തിങ്ക്, പ്രൊട്ടക്റ്റ്’ കാമ്പയിനുമായി ഷാര്‍ജ പോലീസ്
ഒടിപി തട്ടിപ്പിനെതിരെ ‘ബി അവേര്‍: സ്റ്റോപ്പ്, തിങ്ക്, പ്രൊട്ടക്റ്റ്’ കാമ്പയിനുമായി ഷാര്‍ജ പോലീസ്
സ്വന്തം ലേഖകൻ: അജ്ഞാത ഉറവിടങ്ങളുമായി ഒറ്റത്തവണ പാസ്‌വേഡുകള്‍ (ഒടിപി) പങ്കിടുന്നതിനെതിരെ പൊതുജനങ്ങള്‍ക്ക് ഷാര്‍ജ പോലീസിന്റെ മുന്നറിയിപ്പ്. ഡിജിറ്റല്‍ യുഗത്തിലെ സൈബര്‍ ഭീഷണികള്‍ക്കെതിരെ സ്വദേശികളെയും വിദേശികളെയും ബോധവത്കരിക്കാനുള്ള ശ്രമങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ ഉപയോഗിച്ച് കൂടുതല്‍ ശക്തമാക്കാനും പോലീസ് തീരുമാനിച്ചു. കുട്ടികള്‍ ഇരയാക്കപ്പെടുന്ന ഓണ്‍ലൈന്‍ തട്ടിപ്പു കേസുകള്‍ വര്‍ധിച്ചുവരുന്നതിനാല്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് പോലീസ് അഭ്യര്‍ത്ഥിച്ചു. സൈബര്‍ കുറ്റകൃത്യങ്ങള്‍ …
ഉ. കൊറിയൻ ആയുധങ്ങളിൽ നോട്ടമിട്ട് പുതിൻ; റഷ്യൻ സങ്കേതികവിദ്യയിൽ നോട്ടമിട്ട് കിം; ആശങ്കയിൽ ലോകം
ഉ. കൊറിയൻ ആയുധങ്ങളിൽ നോട്ടമിട്ട് പുതിൻ; റഷ്യൻ സങ്കേതികവിദ്യയിൽ നോട്ടമിട്ട് കിം; ആശങ്കയിൽ ലോകം
സ്വന്തം ലേഖകൻ: ഉത്തരകൊറിയന്‍ തലസ്ഥാനമായ പ്യോങ്ങ്യാങ്ങില്‍നിന്ന് സെപ്റ്റംബര്‍ 10-ന് വൈകീട്ട് ഒരു ആഡംബരത്തീവണ്ടിയില്‍ റഷ്യ ലക്ഷ്യമാക്കി യാത്രതിരിച്ചു. മുന്‍ യാത്രകളില്‍നിന്ന് അത്യന്തം പ്രാധാന്യമര്‍ഹിക്കുന്നതായിരുന്നു കിമ്മിന്റെ ഈ യാത്ര. നാല് വര്‍ഷത്തിനിടെ ഇതാദ്യമായാണ് കിം ഒരു വിദേശരാജ്യത്തേക്ക് പോകുന്നത്. കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് ശേഷമുള്ള കിമ്മിന്റെ ആദ്യ വിദേശ സന്ദര്‍ശനവുമായിരുന്നു ഇത്. റഷ്യ-ഉത്തര കൊറിയ ബന്ധം ശക്തിപ്പെടുന്നതിനിടെയായിരുന്നു …
വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്ക് പുതിയ നികുതി ഈടാക്കാൻ സൗദി
വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്ക് പുതിയ നികുതി ഈടാക്കാൻ സൗദി
സ്വന്തം ലേഖകൻ: സൗദിയിൽ വിദേശ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന 3,000 റിയാലിന് മുകളിൽ മൂല്യമുള്ള സാധനങ്ങൾക്ക് നികുതി ഈടാക്കാൻ തീരുമാനം. സൗദി സകാത് ടാക്‌സ് ആൻഡ് കസ്റ്റംസ് അതോറിറ്റിയാണ് ഇത് സംബന്ധിച്ച വിവരം പുറത്തു പുറത്തുവിട്ടത്. ഇത് പ്രകാരം വിദേശത്തുനിന്ന് സൗദിയിൽ എത്തിക്കുന്ന 3,000 റിയാലിന് മുകളിൽ വിലയുള്ള പുതിയ ഉൽപന്നങ്ങൾക്ക് നികുതി നൽകേണ്ടി …
യുകെയില്‍ മലയാളി നഴ്സുമാര്‍ കുടുങ്ങിയെന്ന വാര്‍ത്തയില്‍ ഇടപെട്ട് നോർക്കയും ഇന്ത്യന്‍ ഹൈക്കമ്മീഷനും
യുകെയില്‍ മലയാളി നഴ്സുമാര്‍ കുടുങ്ങിയെന്ന വാര്‍ത്തയില്‍ ഇടപെട്ട് നോർക്കയും ഇന്ത്യന്‍ ഹൈക്കമ്മീഷനും
സ്വന്തം ലേഖകൻ: യുകെയില്‍ മലയാളി നഴ്സുമാര്‍ കുടുങ്ങിയെന്ന വാര്‍ത്തയില്‍ സ്വമേധയാ ഇടപെടല്‍ തുടങ്ങിതായി ഏജന്‍സിക്കെതിരെ അന്വേഷണത്തിന് കത്ത് നല്‍കിയതായും നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍. പ്രശ്നത്തില്‍ ഇടപെടണമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും, യുകെ യിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനും നോര്‍ക്ക കത്ത് നല്‍കിയിട്ടുണ്ട്. ഒപ്പം ആരോപണം നേരിടുന്ന സ്വകാര്യ റിക്രൂട്ടിങ് ഏജന്‍സിക്കെതിരെ …