1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സൗദിയിലെ റെ​ഡ് സീ ​അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന്​ വി​മാ​ന സ​ർ​വീസിന് തുടക്കം
സൗദിയിലെ റെ​ഡ് സീ ​അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന്​ വി​മാ​ന സ​ർ​വീസിന് തുടക്കം
സ്വന്തം ലേഖകൻ: റെ​ഡ് സീ ​അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന്​ വി​മാ​ന സ​ർ​വി​സ്​ തു​ട​ങ്ങി. റി​യാ​ദി​ൽ നി​ന്നെ​ത്തി​യ സൗ​ദി എ​യ​ർ​ലൈ​ൻ​സ്​ വി​മാ​ന​മാ​ണ്​ വി​മാ​ന​ത്താ​വ​ള​ത്തി​ലെ പു​തി​യ ​റ​ൺ​വേ​യി​ൽ വ്യാ​ഴാ​ഴ്​​ച രാ​വി​ലെ ഇ​റ​ങ്ങി​യ​ത്​. റെ​ഡ്​​സീ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങു​ന്ന ആ​ദ്യ വി​മാ​ന​മാ​ണി​ത്. ഇ​തോ​ടെ സൗ​ദി എ​യ​ർ​ലൈ​ൻ​സി​ന്റെ ​വി​മാ​ന ഷെ​ഡ്യൂ​ളി​ലേ​ക്ക്​ പു​തി​യൊ​രു ല​ക്ഷ്യ​സ്ഥാ​നം കൂ​ടി ​ചേ​ർ​ക്ക​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. അ​ടു​ത്തി​ടെ​യാ​ണ്​ സൗ​ദി എ​യ​ർ​ലൈ​ൻ​സും റെ​ഡ്​ സീ ​വി​മാ​ന​ത്താ​വ​ള …
യുകെയിൽ ജീവിതച്ചെലവ് പ്രതിസന്ധിക്ക് നേരിയ ആശ്വാ സം; പലിശ നിരക്കുകളിൽ തൽക്കാലം വർധനയില്ല
യുകെയിൽ ജീവിതച്ചെലവ് പ്രതിസന്ധിക്ക് നേരിയ ആശ്വാ സം; പലിശ നിരക്കുകളിൽ തൽക്കാലം വർധനയില്ല
സ്വന്തം ലേഖകൻ: തുടര്‍ച്ചയായ 15-ാം തവണയും ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകള്‍ കൂട്ടുമെന്ന ആശങ്ക മാറി. 2021ന് ശേഷം ആദ്യമായി പലിശ നിരക്കുകള്‍ തല്‍സ്ഥിതിയില്‍ തുടരും. അതായത് അടിസ്ഥാന നിരക്ക് 5.25 ശതമാനത്തില്‍ തുടരും. ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി യോഗം അടിസ്ഥാന നിരക്കുകള്‍ കൂട്ടണ്ട എന്ന് തീരുമാനിച്ചത് മോര്‍ട്ട്‌ഗേജ് ലെന്‍ഡേഴ്‌സ് നിരക്ക് കുറയ്ക്കാനും …
വീസയില്ലെന്ന് ഇന്ത്യ; വെട്ടിലായി കനേഡിയൻ പൗരത്വം നേടിയ മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർ
വീസയില്ലെന്ന് ഇന്ത്യ; വെട്ടിലായി കനേഡിയൻ പൗരത്വം നേടിയ മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർ
സ്വന്തം ലേഖകൻ: വീസ സേവനം നിർത്തിയതടക്കം കാനഡയ്‌ക്കെതിരെ കൂടുതൽ ശക്തമായ നടപടികൾ ഇന്ത്യ കൈക്കൊണ്ടതോടെ ആ രാജ്യവുമായുള്ള നയതന്ത്ര പ്രതിസന്ധി കൂടുതൽ രൂക്ഷമായി. കാനഡ പൗരന്മാർക്ക് വീസ നൽകുന്ന സേവനങ്ങൾ വ്യാഴാഴ്ച കാനഡയിലെ സെന്ററുകളിൽ നിർത്തിവച്ചതാണ് പരസ്പരമുള്ള ഏറ്റുമുട്ടലിലെ ഇന്ത്യയുടെ ഏറ്റവും പുതിയ നടപടി. ഇതുമൂലം ഇന്ത്യയിലേക്ക് വരാൻ ഒരുങ്ങുന്ന കനേഡിയൻമാർക്ക് പുറമേ കാനഡ പൗരത്വം …
സൗദിയിൽ എക്‌സിറ്റ് കാലാവധി തീര്‍ന്നവര്‍ക്ക് 1,000 റിയാല്‍ പിഴയടച്ച് നാട്ടിലേക്ക് മടങ്ങാം
സൗദിയിൽ എക്‌സിറ്റ് കാലാവധി തീര്‍ന്നവര്‍ക്ക് 1,000 റിയാല്‍ പിഴയടച്ച് നാട്ടിലേക്ക് മടങ്ങാം
സ്വന്തം ലേഖകൻ: എക്‌സിറ്റ് വീസ ലഭിച്ച ശേഷം വിവിധ കാരണങ്ങളാല്‍ യഥാസമയം നാട്ടിലേക്ക് മടങ്ങാതെ സൗദി അറേബ്യയില്‍ തങ്ങിയവര്‍ക്ക് നാട്ടിലേക്ക് പോകാന്‍ സുവര്‍ണാവസരം. എക്‌സിറ്റ് കാലാവധി തീര്‍ന്നവര്‍ക്ക് കാലയളവ് നോക്കാതെ 1,000 റിയാല്‍ പിഴയടച്ച് എക്‌സിറ്റ് നല്‍കിത്തുടങ്ങി. ഇഖാമ ഇല്ലാതെ രാജ്യത്ത് കഴിഞ്ഞതിന്റെ ഭീമമായ തുക ഉള്‍പ്പെടെ ഒഴിവാക്കിയാണ് എക്‌സിറ്റ് നല്‍കുന്നത്. അപേക്ഷ സമര്‍പ്പിച്ച പരമാവധി …
ലണ്ടന്‍ ട്യൂബ് സ്റ്റേഷന്‍ ജീവനക്കാരുടെ പണിമുടക്ക് ഒക്ടോബര്‍ 4, 6 തീയതികളില്‍; യാത്രക്കാർ വലയും
ലണ്ടന്‍ ട്യൂബ് സ്റ്റേഷന്‍ ജീവനക്കാരുടെ പണിമുടക്ക് ഒക്ടോബര്‍ 4, 6 തീയതികളില്‍; യാത്രക്കാർ വലയും
സ്വന്തം ലേഖകൻ: ജോലിയും ശമ്പള വ്യവസ്ഥകളും സംബന്ധിച്ച ദീര്‍ഘകാല തര്‍ക്കത്തിന്റെ ഭാഗമായി ആയിരക്കണക്കിന് ലണ്ടന്‍ ട്യൂബ് സ്റ്റേഷന്‍ ജീവനക്കാര്‍ അടുത്ത മാസം പണിമുടക്കും. ഒക്ടോബര്‍ 4, 6 തീയതികളില്‍ RMT അംഗങ്ങളുടെ പണിമുടക്കുകള്‍ നടക്കുമെന്ന് യൂണിയന്‍ അറിയിച്ചു. നൂറുകണക്കിന് തൊഴില്‍ നഷ്ടത്തിലേക്ക് നയിക്കുമെന്ന് യൂണിയന്‍ പറയുന്ന ജോലി വെട്ടിക്കുറച്ചതിനെച്ചൊല്ലിയുള്ള ഒരു തര്‍ക്കത്തില്‍ ആര്‍എംടി ഇതിനോടകം ഉടപെട്ടിട്ടുണ്ട്. …
ഗ്ലോസ്റ്റര്‍ഷെയര്‍ എന്‍എച്ച്എസ് ഗവേണിങ് ബോഡിയില്‍ ഗവര്‍ണറായി മലയാളി നഴ്‌സ് ബില്‍ജി ലോറന്‍സ്
ഗ്ലോസ്റ്റര്‍ഷെയര്‍ എന്‍എച്ച്എസ് ഗവേണിങ് ബോഡിയില്‍ ഗവര്‍ണറായി മലയാളി നഴ്‌സ് ബില്‍ജി ലോറന്‍സ്
സ്വന്തം ലേഖകൻ: യുകെയിലെ മലയാളി സമൂഹത്തിനു അഭിമാനമായി ഗ്ലോസ്റ്റര്‍ഷെയര്‍ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റിന്റെ ഗവേണിങ് ബോഡിയില്‍ സ്റ്റാഫ് ഗവര്‍ണറായി മലയാളി നഴ്‌സ് ബില്‍ജി ലോറന്‍സ് പെല്ലിശ്ശേരിയെ തെരഞ്ഞെടുത്തു. വോട്ടിങ്ങിലൂടെ മികച്ച വിജയം സ്വന്തമാക്കിയാണ് തൊടുപുഴ സ്വദേശി ബില്‍ജി ലോറന്‍സ് പല്ലിശ്ശേരി ഈ സ്ഥാനത്തിന് അര്‍ഹയായിരിക്കുന്നത്. ആദ്യമായാണ് ഗ്ലോസ്റ്റര്‍ഷെയര്‍ ട്രസ്റ്റിന്റെ ഗവേണിങ് ബോഡിയിലേക്ക് ഒരു മലയാളി നഴ്‌സ് …
യൂറോപ്പിന്റെ അഭയാർത്ഥി ക്യാമ്പായി ഇറ്റലിയെ മാറ്റാൻ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി മെലോണി
യൂറോപ്പിന്റെ അഭയാർത്ഥി ക്യാമ്പായി ഇറ്റലിയെ മാറ്റാൻ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി മെലോണി
സ്വന്തം ലേഖകൻ: കുടിയേറ്റ പ്രതിസന്ധിയിൽ ഉലയുകയാണ് യൂറോപ്പ്. അഭയം തേടിയ ആയിരക്കണക്കിന് ആളുകളാണ് ഇറ്റലിയിലേക്ക് എത്തുന്നത്. ഇറ്റലിയുമായുള്ള അതിർത്തിയിൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ നിർദ്ദേശിച്ചതിന് പിന്നാലെ യൂറോപ്പിന്റെ അഭയാർത്ഥി ക്യാമ്പായി ഇവിടെ മാറ്റാൻ ഞാൻ അനുവദിക്കില്ല എന്ന് ഇറ്റലിയുടെ തീവ്ര വലതുപക്ഷ പ്രധാനമന്ത്രി ജോർജിയ മെലോണി പറഞ്ഞു. തെക്കൻ ഇറ്റലിയിലെ മെഡിറ്ററേനിയൻ കടലിനടുത്തുള്ള ഒരു ചെറിയ ദ്വീപാണ് …
ദുബായിൽ ആർ.ടി,എ സേവനങ്ങൾക്കായി കൂടുതൽ സ്മാർട്ട് കിയോസ്‌കുകൾ സ്ഥാപിച്ചു
ദുബായിൽ ആർ.ടി,എ സേവനങ്ങൾക്കായി കൂടുതൽ സ്മാർട്ട് കിയോസ്‌കുകൾ സ്ഥാപിച്ചു
സ്വന്തം ലേഖകൻ: ദുബായിൽ ആർ.ടി,എ സേവനങ്ങൾക്കായി കൂടുതൽ സ്മാർട്ട് കിയോസ്‌കുകൾ സ്ഥാപിച്ചു. റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ 28 സേവനങ്ങളാണ് സ്മാർട്ട് കിസോയ്‌സുകൾ ലഭ്യമാക്കുക. ദുബായ് നഗരത്തിലെ 21 സ്ഥലങ്ങളിലാണ് 32 സ്മാർട്ട് കിയോസ്‌കുകൾ സ്ഥാപിച്ചിരിക്കുന്നത്. ലൈസൻസിങ്, ഡ്രൈവിങ്, പാർക്കിങ്, നോൽകാർഡ് തുടങ്ങിയ 28 സേവനങ്ങളാണ് സ്മാർട്ട് കിയോസ്‌കുകൾ വഴി ലഭ്യമാക്കുക. 24 മണിക്കൂറും സ്മാർട്ട് കിയോസ്‌കുകൾ …
ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ പൂര്‍ണമായും റദ്ദാക്കി ഒമാൻ വിമാന കമ്പനിയായ സലാം എയർ
ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ പൂര്‍ണമായും റദ്ദാക്കി ഒമാൻ വിമാന കമ്പനിയായ സലാം എയർ
സ്വന്തം ലേഖകൻ: ഒമാന്റെ ബജറ്റ് വിമാനമായ സലാം എയര്‍ ഇന്ത്യയിലേക്കുള്ള സര്‍വീസ് അടുത്ത മാസം ഒന്ന് മുതല്‍ നിര്‍ത്തുന്നു. വെബ്‌സൈറ്റില്‍ നിന്ന് ഒക്ടോബര്‍ ഒന്ന് മുതല്‍ ബുക്കിങ് സൗകര്യവും നീക്കിയിട്ടുണ്ട്. ഇന്ത്യയിലേക്ക് വിമാനങ്ങള്‍ അനുവദിക്കുന്നതിലുള്ള പരിമിതി മൂലമാണ് സര്‍വീസുകള്‍ നിര്‍ത്തുന്നതെന്ന് ട്രാവല്‍ ഏജന്‍സികള്‍ക്ക് അയച്ച സര്‍ക്കുലറില്‍ കമ്പനി വ്യക്തമാക്കി. നേരത്തെ ടിക്കറ്റ് റിസര്‍വേഷന്‍ ചെയ്ത എല്ലാ …
ബിഎഡിന് അംഗീകാരം ഇല്ല; ബഹ്റൈനിൽ വ്യാജ സർട്ടിഫിക്കറ്റ് നൽകി എന്നാരോപിച്ച് നടപടി
ബിഎഡിന് അംഗീകാരം ഇല്ല; ബഹ്റൈനിൽ വ്യാജ സർട്ടിഫിക്കറ്റ് നൽകി എന്നാരോപിച്ച് നടപടി
സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിന്നു ബിഎഡ് പഠനം കഴിഞ്ഞെത്തിയ ബഹ്‌റൈനിലെ പല അധ്യാപകരും സർട്ടിഫിക്കറ്റ് പരിശോധനയിൽ അയോഗ്യരായി. ബിരുദവും, ബിരുദാനന്തര ബിരുദവും തുടർന്ന് ബിഎഡ് കോഴ്‌സും പൂർത്തിയാക്കിയ പല അധ്യാപകരുടെയും സർട്ടിഫിക്കറ്റുകൾ മന്ത്രാലയത്തിന്റെ പരിശോധനയിൽ അയോഗ്യമാണെന്ന് കണ്ടെത്തിയതാണ് അധ്യാപകര്‍ക്ക് തിരിച്ചടയാക്കിയത്. ഇന്ത്യയിലെ പല സർവകലാശാലകളിൽ നിന്നു ബിഎഡ് കോഴ്‌സുകൾ പൂർത്തിയാക്കി ബഹ്‌റൈനിലെ സ്‌കൂളുകളിൽ വർഷങ്ങൾക്ക് മുൻപ് …