1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കൊടും ചൂടിലും ആവേശത്തോടെ പോളിംഗ് ബൂത്തിലെത്തി മലയാളികൾ; പോളിംഗ് ശതമാനം 70 ലേക്ക്
കൊടും ചൂടിലും ആവേശത്തോടെ പോളിംഗ് ബൂത്തിലെത്തി മലയാളികൾ; പോളിംഗ് ശതമാനം 70 ലേക്ക്
സ്വന്തം ലേഖകൻ: പൊള്ളുന്ന വെയില്‍ ചൂടിനെ അവഗണിച്ചും പോളിങ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര. രാജ്യത്ത് തിരഞ്ഞെടുപ്പ് നടക്കുന്ന കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ് ശതമാനമാണ് രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് പോളിംഗ് 58 ശതമാനം കടന്നു. പോളിംഗ് ശതമാനം 58.52 ശതമാനം. ഏറ്റവും കൂടുതൽ പോളിംഗ് കണ്ണൂരിൽ (61.85) കുറവ് പൊന്നാനിയിൽ (53.97) ലോക്‌സഭ …
ഗൾഫ് മേഖലയിൽ കനത്ത നാശം വിതച്ച പെരുമഴയ്ക്ക് കാരണം എൽനിനോ പ്രതിഭാസം
ഗൾഫ് മേഖലയിൽ കനത്ത നാശം വിതച്ച പെരുമഴയ്ക്ക് കാരണം എൽനിനോ പ്രതിഭാസം
സ്വന്തം ലേഖകൻ: യുഎഇയിലും ഒമാനിലും കനത്ത നാശം വിതച്ച മഴയ്ക്കു കാരണം സമുദ്രത്തിലെ ഉപരിതല ജലത്തിന്റെ താപനില കൂടുന്ന എൽനിനോ പ്രതിഭാസമാണെന്ന് രാജ്യാന്തര പഠനം. അറേബ്യൻ ഉപദ്വീപിൽ എൽനിനോ പ്രതിഭാസം 10–40% വരെ ശക്തമായതാണ് ഗൾഫ് രാജ്യങ്ങളിൽ മഴ കൂടാൻ കാരണമെന്നാണ് വേൾഡ് വെതർ ആട്രിബ്യൂഷൻ ഗ്രൂപ്പിലെ ഗവേഷകരുടെ കണ്ടെത്തൽ. ആഗോളതാപനം കൂടുന്നതും ഫോസിൽ ഇന്ധനങ്ങൾ …
ലണ്ടനിലെ ഇന്ത്യൻ കോൺസുലേറ്റ് ആക്രമണം: മുഖ്യപ്രതിയെ അറസ്റ്റ് ചെയ്ത് എൻഐഎ
ലണ്ടനിലെ ഇന്ത്യൻ കോൺസുലേറ്റ് ആക്രമണം: മുഖ്യപ്രതിയെ അറസ്റ്റ് ചെയ്ത് എൻഐഎ
സ്വന്തം ലേഖകൻ: ലണ്ടനിലെ ഇന്ത്യൻ കോൺസുലേറ്റിനുനേരെ കഴിഞ്ഞ വർഷം ഖലിസ്ഥാൻ അനുകൂലികൾ നടത്തിയ ആക്രമണത്തിലെ മുഖ്യപ്രതിയെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തു. യുകെയിൽ താമസിക്കുന്ന ഇന്ദർപാൽ സിങ് ​ഘബ എന്നയാണ് പിടിയിലായത്. ഖലിസ്ഥാൻവാദി അമൃത്പാൽ സിങ്ങിനെ അറസ്റ്റുചെയ്യാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് 2023 മാർച്ച് 22-നായിരുന്നു ഇന്ത്യൻ കോൺസുലേറ്റിനുനേരെ ആക്രണം ഉണ്ടായത്. അതിക്രമിച്ചുകയറിയ ഖലിസ്ഥാൻ …
ബാലറ്റിലേക്ക് മടങ്ങാനാവില്ല; വി­​വി­​പാ­​റ്റു­​ക​ള്‍ പൂ​ര്‍­​ണ­​മാ­​യി എ­​ണ്ണ­​ണ­​മെ­​ന്ന ഹ​ര്‍­​ജി ത­​ള്ളി സു­​പ്രീം­​കോ​ട­​തി
ബാലറ്റിലേക്ക് മടങ്ങാനാവില്ല; വി­​വി­​പാ­​റ്റു­​ക​ള്‍ പൂ​ര്‍­​ണ­​മാ­​യി എ­​ണ്ണ­​ണ­​മെ­​ന്ന ഹ​ര്‍­​ജി ത­​ള്ളി സു­​പ്രീം­​കോ​ട­​തി
സ്വന്തം ലേഖകൻ: വി­​വി­​പാ­​റ്റു­​ക​ള്‍ പൂ​ര്‍­​ണ­​മാ­​യി എ­​ണ്ണ­​ണ­​മെ­​ന്ന ഹ​ര്‍­​ജി ത​ള്ളി സു­​പ്രീം­​കോ​ട­​തി. പേ­​പ്പ​ര്‍ ബാ­​ല­​റ്റി­​ലേ­​ക്ക് തി­​രി­​കെ പോ­​കാ­​നാ­​കി­​ല്ലെ­​ന്ന് കോ​ട­​തി പ­​റ​ഞ്ഞു. 100 ശ­​ത­​മാ­​നം വി­​വി­​പാ­​റ്റു­​ക​ളും എ­​ണ്ണ­​മെ­​ന്ന് ആ­​വ­​ശ്യ­​പ്പെ­​ട്ട് പ്ര­​തി​പ­​ക്ഷം സ­​മ​ര്‍­​പ്പി­​ച്ച ഹ­​ര്‍­​ജി­​യാ­​ണ് കോ​ട­​തി ത­​ള്ളി­​യ​ത്. വോ­​ട്ടിം­​ഗ് മെ­​ഷീ­​ന്‍റെ സു­​താ​ര്യ​ത കോ​ട­​തി ശ­​രി­​വ​ച്ചു. ഒ­​രു സം­​വി­​ധാ​ന­​ത്തെ അ­​ന്ധ­​മാ­​യി അ­​വി­​ശ്വ­​സി­​ക്കു​ന്ന­​ത് അ­​നാ​വ­​ശ്യ സം­​ശ­​യ​ത്തി­​ന് ഇ­​ട­​യാ­​ക്കു­​മെ­​ന്ന് കോ​ട­​തി നി­​രീ­​ക്ഷി­​ച്ചു. സാ­​ങ്കേ​തി­​ക കാ­​ര്യ­​ങ്ങ­​ളി​ല്‍ …
ഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പടെ മൂന്ന് നഴ്‌സുമാര്‍ക്ക് ദാരുണാന്ത്യം
ഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പടെ മൂന്ന് നഴ്‌സുമാര്‍ക്ക് ദാരുണാന്ത്യം
സ്വന്തം ലേഖകൻ: വാഹനാപകടത്തിൽ 2 മലയാളികൾ ഉൾപ്പെടെ 3 നഴ്സുമാർ ഒമാനിൽ മരിച്ചു. പരുക്കേറ്റ 2 മലയാളി നഴ്സുമാരിൽ ഒരാളുടെ നില ഗുരുതരമാണ്. കൊല്ലം കൊട്ടിയം അനീഷ മൻസിലിൽ അനീഷിന്റെ ഭാര്യ ഷർജ അനീഷ് (30), ഇരിങ്ങാലക്കുട വെളയനാട് രതീഷിന്റെ ഭാര്യ മജീദ എന്നിവരും ഈജിപ്ത് സ്വദേശിയുമാണു മരിച്ചത്. നിസ്‍വ ആശുപത്രിയിലെ നഴ്സായ ഷർജ അനീഷും …
യുഎഇയില്‍ നിന്ന് മടങ്ങുന്ന പ്രവാസികൾ റസിഡൻസി വീസ റദ്ദാക്കിയോ എന്ന് ഉറപ്പുവരുത്തണം
യുഎഇയില്‍ നിന്ന് മടങ്ങുന്ന പ്രവാസികൾ റസിഡൻസി വീസ റദ്ദാക്കിയോ എന്ന് ഉറപ്പുവരുത്തണം
സ്വന്തം ലേഖകൻ: പ്രവാസം അവസാനിപ്പിച്ച് രാജ്യത്ത് നിന്ന് പോകുക്കുമ്പോൾ യുഎഇ റസിഡൻസ് വീസ ഔദ്യോഗികമായി റദ്ദാക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് അധികൃതർ അറിയിച്ചു. ഇല്ലെങ്കിൽ ഭാവിയിൽ യുഎഇയിലേക്ക് മടങ്ങിവരുന്നതിന് ശ്രമിച്ചാൽ സങ്കീർണ പ്രശ്നങ്ങൾ അനുഭവപ്പെടുന്നതിന് സാധ്യതയുണ്ട്. https://u.ae/en എന്ന ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അധികൃതർ ഇക്കാര്യം അറിയിച്ചത്. മറ്റൊരു രാജ്യത്തേക്ക് താമസം മാറുന്ന പ്രവാസികൾ അവര്‍ സ്പോൺസർ ചെയ്തിട്ടുള്ള കുടുംബാംഗങ്ങളുടെ …
യുഎസിൽ രണ്ട് മാനുകൾക്ക് കൂടി സോംബി രോഗം! മനുഷ്യരിലേക്ക് പകരാനുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്
യുഎസിൽ രണ്ട് മാനുകൾക്ക് കൂടി സോംബി രോഗം! മനുഷ്യരിലേക്ക് പകരാനുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: യുഎസിൽ രണ്ട് മാനുകൾക്ക് കൂടി സോംബി രോഗം സ്ഥിരീകരിച്ചു. വെസ്റ്റ് വിർജീനിയയിലെ ഹാർപേഴ്‌സ് ഫെറി നാഷ്ണൽ ഹിസ്റ്റോറിക്കൽ പാർക്കിലെ രണ്ട് വൈറ്റ്-ടെിൽഡ് മാനുകൾക്കാണ് പോസിറ്റീവായത്. ആദ്യമായാണ് വെസ്റ്റ് വിർജീനിയയിലെ നാഷ്ണൽ പാർക്കിൽ രോഗം സ്ഥിരീകരിക്കുന്നത്. നാഷ്ണൽ പാർക്ക് സർവീസ് പുറത്തിറക്കിയ പത്രക്കുറിപ്പ് പ്രകാരം രോഗം സ്ഥിരീകരിച്ച മാനുകളെ കൊന്നിട്ടുണ്ട്. തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന …
5 മണിക്കൂര്‍ ഒരുമിച്ച്, ഉച്ചഭക്ഷ ണം കഴിച്ചു; ജയിലില്‍ മകളെ കണ്ട് കണ്ണീർ അടക്കാനാവാതെ നിമിഷയുടെ അമ്മ
5 മണിക്കൂര്‍ ഒരുമിച്ച്, ഉച്ചഭക്ഷ ണം കഴിച്ചു; ജയിലില്‍ മകളെ കണ്ട് കണ്ണീർ അടക്കാനാവാതെ നിമിഷയുടെ അമ്മ
സ്വന്തം ലേഖകൻ: ഒരു വ്യാഴവട്ടക്കാലം സ്വന്തം മകളെ കാണാതിരുന്നുവെന്ന് മാത്രമല്ല, അവൾ അനുഭവിക്കുന്ന യാതനകളോ‍ർത്ത് മനമുരുകിയാണ് പ്രേമകുമാരി കഴിഞ്ഞത്. ഒടുവിൽ 12 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്നലെ മകൾ നിമിഷ പ്രിയയെ കണ്ടു. യമനിലെ ജയിലിൽ വധശിക്ഷ കാത്തുകഴിയുന്ന മകളെ ഇനി ഒരിക്കൽ കൂടി കാണാൻ കഴിയുമെന്ന് ആ അമ്മ കരുതിക്കാണില്ല. കണ്ടതും തന്റെ മകൾ ഓടി …
വിമാനത്തില്‍ കുട്ടികള്‍ക്ക്‌ രക്ഷിതാക്കള്‍ക്കൊപ്പം സീറ്റ് നല്‍കണം; നിര്‍ദേശവുമായി ഡിജിസിഎ
വിമാനത്തില്‍ കുട്ടികള്‍ക്ക്‌ രക്ഷിതാക്കള്‍ക്കൊപ്പം സീറ്റ് നല്‍കണം; നിര്‍ദേശവുമായി ഡിജിസിഎ
സ്വന്തം ലേഖകൻ: 12 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് വിമാനയാത്രയില്‍ മാതാപിതാക്കള്‍ക്കൊപ്പം സീറ്റ് അനുവദിക്കാന്‍ വിമാന കമ്പനികള്‍ക്ക് ഡി.ജി.സി.എ. നിര്‍ദേശം നല്‍കി. മാതാപിതാക്കളുടെ സീറ്റുകള്‍ രണ്ട് ഇടങ്ങളിലാണെങ്കില്‍ ഒരാള്‍ക്ക് സമീപത്തായിട്ടായിരിക്കണം കുട്ടിക്ക് സീറ്റ് നല്‍കേണ്ടത്. യാത്രയില്‍ മാതാപിതാക്കളില്ലെങ്കില്‍ കൂടെയുള്ള മുതിര്‍ന്നയാളുടെ കൂടെ സീറ്റ് നല്‍കണമെന്നും വ്യോമയാന ഡയറക്ടര്‍ ജനറല്‍ വ്യക്തമാക്കി. മാതാപിതാക്കള്‍ക്കൊപ്പമോ പരിചയമുള്ള മുതിര്‍ന്നവര്‍ക്കൊപ്പമോ സഞ്ചരിക്കുന്ന കുട്ടികള്‍ക്ക് അവരില്‍ …
‘ചുംബനശ്രമം’: തൃശൂർ പൂരത്തി നിടെ ലൈംഗികാതിക്രമം നേരി ട്ടെന്ന് യുഎസ് വ്ലോഗർ ദമ്പതിമാർ
‘ചുംബനശ്രമം’: തൃശൂർ പൂരത്തി നിടെ ലൈംഗികാതിക്രമം നേരി ട്ടെന്ന് യുഎസ് വ്ലോഗർ ദമ്പതിമാർ
സ്വന്തം ലേഖകൻ: യുഎസിൽ നിന്നെത്തിയ വ്ലോഗര്‍ ദമ്പതിമാർക്ക‍ു നേരെ തൃശൂർ പൂരത്തിനിടെ ലൈംഗികാതിക്രമം നടന്നതായി പരാതി. ലോകമാകെ സഞ്ചരിച്ചു യാത്രാവിവരണം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുന്ന മക്കൻസി, കീനൻ എന്നിവർക്കു നേരെയാണ് അതിക്രമമുണ്ടായത്. യുഎസ‍ുകാരിയായ മക്കൻസിയും ബ്രിട്ടിഷുകാരനായ കീനനും വിഡിയോ ദൃശ്യങ്ങൾ സഹിതം തങ്ങൾക്കു നേരിട്ട ദുരനുഭവം പോസ്റ്റ് ചെയ്ത‍ിട്ടുണ്ട്. പൂരനഗരിയിൽ കണ്ടുമുട്ടിയ ഒരാളോട് പൂരക്കാഴ്ചകൾ ചോദിച്ചറിഞ്ഞു …