1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബിജെപിക്കെതിരെ മഹാസഖ്യത്തിന്റെ സൂചന നല്‍കി മമതാ ബാനര്‍ജി, സോണിയ ഗാന്ധി കൂടിക്കാഴ്ച
ബിജെപിക്കെതിരെ മഹാസഖ്യത്തിന്റെ സൂചന നല്‍കി മമതാ ബാനര്‍ജി, സോണിയ ഗാന്ധി കൂടിക്കാഴ്ച
സ്വന്തം ലേഖകന്‍: ബിജെപിക്കെതിരെ മഹാസഖ്യത്തിന്റെ സൂചന നല്‍കി മമതാ ബാനര്‍ജി, സോണിയ ഗാന്ധി കൂടിക്കാഴ്ച. പ്രതിപക്ഷ പാര്‍ട്ടികളുടെ ഐഎക്യം ശക്തിപ്പെടുത്താന്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് ഡല്‍ഹിയില്‍ എത്തിയ മമത എന്‍.സി.പി നേതാവ് ശരദ് പവാര്‍ അടക്കമുള്ള നേതാക്കളുമായി ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്ന് സോണിയയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെങ്കില്‍ കാണുമെന്ന് പറഞ്ഞ ബംഗാള്‍ മുഖ്യമന്ത്രി ബുധനാഴ്ച രാത്രി …
അമേരിക്കന്‍ വിമാനത്താവളത്തില്‍ പാക് പ്രധാനമന്ത്രിയ്ക്കും സുരക്ഷാ പരിശോധന; രാജ്യം അപമാനിക്കപ്പെട്ടതായി പാക് മാധ്യമങ്ങള്‍
അമേരിക്കന്‍ വിമാനത്താവളത്തില്‍ പാക് പ്രധാനമന്ത്രിയ്ക്കും സുരക്ഷാ പരിശോധന; രാജ്യം അപമാനിക്കപ്പെട്ടതായി പാക് മാധ്യമങ്ങള്‍
സ്വന്തം ലേഖകന്‍: അമേരിക്കന്‍ വിമാനത്താവളത്തില്‍ പാക് പ്രധാനമന്ത്രിയ്ക്കും സുരക്ഷാ പരിശോധന; രാജ്യം അപമാനിക്കപ്പെട്ടതായി പാക് മാധ്യമങ്ങള്‍. പാകിസ്താന്‍ പ്രധാനമന്ത്രി ഷാഹിദ് ഖഖാന്‍ അബ്ബാസിയെ അമേരിക്കന്‍ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥര്‍ സുരക്ഷാ പരിശോധനയ്ക്ക് വിധേയനാക്കിയതായി പാക് ടെലിവിഷന്‍ ചാനലുകളാണ് വാര്‍ത്തയും ദൃശ്യങ്ങളും പുറത്തുവിട്ടത്. സുരക്ഷാ പരിശോധനയ്ക്കുശേഷം കോട്ട് കൈയില്‍തൂക്കി ബാഗുമായി അബ്ബാസി പുറത്തേക്കുവരുന്ന ദൃശ്യങ്ങളാണ് ടെലിവിഷന്‍ ചാനലുകള്‍ സംപ്രേക്ഷണം …
യുഎസ് മാധ്യമമായ പ്ലേബോയും ഫെയ്‌സ്ബുക്ക് പേജ് ഡിലീറ്റ് ചെയ്തു; #ഡിലീറ്റ്‌ഫേസ് ബുക്ക് ക്യാമ്പയിന്‍ ശക്തി പ്രാപിക്കുന്നു
യുഎസ് മാധ്യമമായ പ്ലേബോയും ഫെയ്‌സ്ബുക്ക് പേജ് ഡിലീറ്റ് ചെയ്തു; #ഡിലീറ്റ്‌ഫേസ് ബുക്ക് ക്യാമ്പയിന്‍ ശക്തി പ്രാപിക്കുന്നു
സ്വന്തം ലേഖകന്‍: യുഎസ് മാധ്യമമായ പ്ലേബോയും ഫെയ്‌സ്ബുക്ക് പേജ് ഡിലീറ്റ് ചെയ്തു; #ഡിലീറ്റ്‌ഫേസ് ബുക്ക് ക്യാമ്പയിന്‍ ശക്തി പ്രാപിക്കുന്നു. ഇലോണ്‍ മസ്‌കിന്റെ കമ്പനികളായ ടെസ്‌ലയും സ്‌പെയ്‌സ് എക്‌സും ഫെയ്‌സ്ബുക് പേജുകള്‍ ഡിലീറ്റ് ചെയ്തതിനു പിന്നാലെയാണ് യുഎസ് വ്യവസായലോകത്ത് #DeleteFacebook ക്യാംപെയ്ന്‍ ശക്തമായത്. യുഎസ് മാധ്യമസ്ഥാപനമായ പ്ലേബോയ് കഴിഞ്ഞദിവസം ഫെയ്‌സ്ബുക് പേജ് വേണ്ടെന്നുവച്ചു. രണ്ടര കോടിയിലധികം ഫോളോവേഴ്‌സുള്ള …
സൗദി അറേബ്യയിലേക്കുള്ള ടൂറിസ്റ്റ് വിസ അടുത്ത മാസം മുതല്‍; നല്‍കുന്നത് 30 ദിവസത്തെ സിംഗിള്‍ എന്‍ട്രി വിസ
സൗദി അറേബ്യയിലേക്കുള്ള ടൂറിസ്റ്റ് വിസ അടുത്ത മാസം മുതല്‍; നല്‍കുന്നത് 30 ദിവസത്തെ സിംഗിള്‍ എന്‍ട്രി വിസ
സ്വന്തം ലേഖകന്‍: സൗദി അറേബ്യയിലേക്കുള്ള ടൂറിസ്റ്റ് വിസ അടുത്ത മാസം മുതല്‍; നല്‍കുന്നത് 30 ദിവസത്തെ സിംഗിള്‍ എന്‍ട്രി വിസ. സൗദി ടൂറിസം നാഷണല്‍ ഹെറിറ്റേജ് പ്രസിഡന്റു കൂടിയായ സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് രാജകുമാരന്‍ ഇത് സംബന്ധിച്ച് നേരത്തെ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ അത് എന്ന് മുതല്‍ നടപ്പാകും എന്ന് അന്ന് വ്യക്തമാക്കിയിരുന്നില്ല. …
സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ സിനിമയില്‍ മാത്രമല്ല; എല്ലായിടത്തുമുണ്ടെന്ന് ഐശ്വര്യാ റായ്
സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ സിനിമയില്‍ മാത്രമല്ല; എല്ലായിടത്തുമുണ്ടെന്ന് ഐശ്വര്യാ റായ്
സ്വന്തം ലേഖകന്‍: സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ സിനിമയില്‍ മാത്രമല്ല; എല്ലായിടത്തുമുണ്ടെന്ന് ഐശ്വര്യാ റായ്. കഴിഞ്ഞ ദിവസം ഒരു പൊതുചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് മീ റ്റൂ കാമ്പയിനിനെക്കുറിച്ചും ലൈംഗിക ചൂഷണത്തെക്കുറിച്ചും ഐശ്വര്യ സംസാരിച്ചത്. ‘ലൈംഗിക ചൂഷണങ്ങളെക്കുറിച്ച് ജനങ്ങള്‍ തുറന്ന് സംസാരിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്. പക്ഷേ ഇത്തരം ചര്‍ച്ചകള്‍ ലോകത്തിലെ ഏതെങ്കിലും ഒരു മൂലയില്‍ ഒതുക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. …
സമൂഹ മാധ്യമങ്ങളില്‍ തരംഗമായ കിഴക്കന്‍ യൂറോപ്പിലെ ഓറഞ്ച് നിറത്തിലുള്ള മഞ്ഞുമലകള്‍; രഹസ്യം പുറത്ത്
സമൂഹ മാധ്യമങ്ങളില്‍ തരംഗമായ കിഴക്കന്‍ യൂറോപ്പിലെ ഓറഞ്ച് നിറത്തിലുള്ള മഞ്ഞുമലകള്‍; രഹസ്യം പുറത്ത്
സ്വന്തം ലേഖകന്‍: സമൂഹ മാധ്യമങ്ങളില്‍ തരംഗമായ കിഴക്കന്‍ യൂറോപ്പിലെ ഓറഞ്ച് നിറത്തിലുള്ള മഞ്ഞുമലകള്‍; രഹസ്യം പുറത്ത്. ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ അപൂര്‍വ്വപ്രതിഭാസം കാണാന്‍ നിരവധി ആളുകളാണ് നിന്ന് കിഴക്കന്‍ യൂറോപ്പിലേക്കെത്തിയത്. മഞ്ഞിന്റെ ഈ നിറംമാറ്റത്തിന് പിന്നിലെ രഹസ്യം സഹാറ മരുഭൂമിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സഹാറ മരുഭൂമിയിലെ പൊടിമണ്ണ് അന്തരീക്ഷത്തില്‍ കലര്‍ന്ന് കാറ്റിലൂടെ മഞ്ഞിനും മഴയ്‌ക്കൊപ്പം പെയ്യുന്നതാണ് നിറവ്യത്യാസത്തിന് …
കര്‍ണാടക തിരഞ്ഞെടുപ്പ്; തിരഞ്ഞെടുപ്പു കമ്മിഷനു മുന്നെ തിയ്യതി പ്രഖ്യാപിച്ച് ബിജെപി നേതാവ്; എന്നാല്‍ പിന്നെ ഫലം കൂടി പ്രഖ്യാപിക്കരുതോയെന്ന് സമൂഹ മാധ്യമങ്ങള്‍
കര്‍ണാടക തിരഞ്ഞെടുപ്പ്; തിരഞ്ഞെടുപ്പു കമ്മിഷനു മുന്നെ തിയ്യതി പ്രഖ്യാപിച്ച് ബിജെപി നേതാവ്; എന്നാല്‍ പിന്നെ ഫലം കൂടി പ്രഖ്യാപിക്കരുതോയെന്ന് സമൂഹ മാധ്യമങ്ങള്‍
സ്വന്തം ലേഖകന്‍: കര്‍ണാടക തിരഞ്ഞെടുപ്പ്; തിരഞ്ഞെടുപ്പു കമ്മിഷനു മുന്നെ തിയ്യതി പ്രഖ്യാപിച്ച് ബിജെപി നേതാവ്; എന്നാല്‍ പിന്നെ ഫലം കൂടി പ്രഖ്യാപിക്കരുതോയെന്ന് സമൂഹ മാധ്യമങ്ങള്‍. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പു തീയതി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനു മുന്‍പായി ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യയാണ് ട്വിറ്റര്‍ വഴി വിവരങ്ങള്‍ പുറത്തുവിട്ടത്. രാവിലെ 11നാണ് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ പത്രസമ്മേളനം …
പന്തില്‍ കൃത്രിമം; ലോകത്തിനു മുന്നില്‍ നാണംകെട്ട് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ്; സംഭവത്തില്‍ മാപ്പു പറഞ്ഞ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് മേധാവി
പന്തില്‍ കൃത്രിമം; ലോകത്തിനു മുന്നില്‍ നാണംകെട്ട് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ്; സംഭവത്തില്‍ മാപ്പു പറഞ്ഞ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് മേധാവി
സ്വന്തം ലേഖകന്‍: പന്തില്‍ കൃത്രിമം; ലോകത്തിനു മുന്നില്‍ നാണംകെട്ട് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ്; സംഭവത്തില്‍ മാപ്പു പറഞ്ഞ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് മേധാവി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിനിടെ പന്തി!ല്‍ കൃത്രിമം കാട്ടിയ സംഭവത്തില്‍ ആരാധകരോടും ദക്ഷിണാഫ്രിക്കന്‍ ടീമിനോടും മാപ്പു പറയുന്നതായി ക്രിക്കറ്റ് ഓസ്‌ട്രേലിയുടെ മേധാവി വ്യക്തമാക്കി. ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് ഉള്‍പ്പെടെ മൂന്നു പേര്‍ക്കു മാത്രമാണു സംഭവത്തില്‍ …
ആ പെണ്‍കുട്ടി കത്രീന കൈഫല്ല! അഭ്യൂഹങ്ങള്‍ക്ക് വിടനല്‍കി മുകേഷ് അംബാനിയുടെ മകന്‍ ആകാശ് അംബാനി താലികെട്ടാനൊരുങ്ങുന്നു
ആ പെണ്‍കുട്ടി കത്രീന കൈഫല്ല! അഭ്യൂഹങ്ങള്‍ക്ക് വിടനല്‍കി മുകേഷ് അംബാനിയുടെ മകന്‍ ആകാശ് അംബാനി താലികെട്ടാനൊരുങ്ങുന്നു
സ്വന്തം ലേഖകന്‍: ആ പെണ്‍കുട്ടി കത്രീന കൈഫല്ല! അഭ്യൂഹങ്ങള്‍ക്ക് വിടനല്‍കി മുകേഷ് അംബാനിയുടെ മകന്‍ ആകാശ് അംബാനി താലികെട്ടാനൊരുങ്ങുന്നു. ശനിയാഴ്ച ഗോവയില്‍ വച്ച് ആകാശ് അംബാനിയുടെ വിവാഹ നിശ്ചയം കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. വിവാഹം ഈ വര്‍ഷം അവസാനം നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കാമുകിയായ ശ്ലോക മേഹ്തയാണ് വധു. രാജ്യത്തെ സമ്പന്നരിലൊരാളും റിലയന്‍സ് ചെയര്‍മാനുമായ മുകേഷ് അംബാനിയുടേയും നിത …
സൈബീരിയയിലെ ഷോപ്പിംഗ് മാളിലുണ്ടായ തീപിടുത്തത്തില്‍ മരിച്ചവരുടെ എണ്ണം 64 ആയി
സൈബീരിയയിലെ ഷോപ്പിംഗ് മാളിലുണ്ടായ തീപിടുത്തത്തില്‍ മരിച്ചവരുടെ എണ്ണം 64 ആയി
സ്വന്തം ലേഖകന്‍: സൈബീരിയയിലെ ഷോപ്പിംഗ് മാളിലുണ്ടായ തീപിടുത്തത്തില്‍ മരിച്ചവരുടെ എണ്ണം 64 ആയി. റഷ്യന്‍ പട്ടണമായ കെമെറോവിലെ മാളിലുണ്ടായ തീപിടുത്തത്തില്‍ നിരവധി പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. വിന്റര്‍ ചെറി കെട്ടിടത്തിലെ മാളിന്റെ നാലാമത്തെ നിലയിലാണ് ഞായറാഴ്ച തീ പടര്‍ന്നത്. ഷോപ്പിംഗ് മാളിന്റെ ഏറ്റവും മുകളിലത്തെ നിലയിലുള്ള സിനിമാ തിയേറ്ററിലാണ് തീപിടുത്തം ഉണ്ടായത്. തീപിടുത്തം മൂലമാണോ അതോ പുക …