1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
നാലാം നിലയില്‍ തൂങ്ങിക്കിടന്ന കുഞ്ഞിനെ രക്ഷിച്ച കുടിയേറ്റക്കാരന് പൗരത്വം നല്‍കി ഫ്രഞ്ച് സര്‍ക്കാര്‍
നാലാം നിലയില്‍ തൂങ്ങിക്കിടന്ന കുഞ്ഞിനെ രക്ഷിച്ച കുടിയേറ്റക്കാരന് പൗരത്വം നല്‍കി ഫ്രഞ്ച് സര്‍ക്കാര്‍
സ്വന്തം ലേഖകന്‍: നാലാം നിലയില്‍ തൂങ്ങിക്കിടന്ന കുഞ്ഞിനെ രക്ഷിച്ച കുടിയേറ്റക്കാരന് പൗരത്വം നല്‍കി ഫ്രഞ്ച് സര്‍ക്കാര്‍. അപാര്‍ട്‌മെന്റിന്റെ നാലാം നിലയിലെ മട്ടുപ്പാവിന്റെ അഴികളില്‍ തൂങ്ങിക്കിടന്ന നാലുവയസ്സുള്ള കുട്ടിയെ സാഹസികമായി രക്ഷപ്പെടുത്തിയ മാലിക്കാരന്‍ മമൂദ് ഗസ്സാമ (22) യെയാണ് ഫ്രാന്‍സ് ആദരിച്ചത്. ഓരോ നിലയും കൈകള്‍കൊണ്ട് അള്ളിപ്പിടിച്ചു കയറിയായിരുന്നു ഗസ്സാമയുടെ സ്‌പൈഡര്‍മാന്‍ ശൈലിയിലുള്ള രക്ഷപ്പെടുത്തല്‍. നാല്‍പതു സെക്കന്‍ഡുകള്‍ …
പുകവലിയെ വരച്ചവരയില്‍ നിര്‍ത്തി പത്തുലക്ഷത്തോളം ഫ്രഞ്ചുകാരായ പുകവലിക്കാര്‍
പുകവലിയെ വരച്ചവരയില്‍ നിര്‍ത്തി പത്തുലക്ഷത്തോളം ഫ്രഞ്ചുകാരായ പുകവലിക്കാര്‍
സ്വന്തം ലേഖകന്‍: പുകവലിയെ വരച്ചവരയില്‍ നിര്‍ത്തി പത്തുലക്ഷത്തോളം ഫ്രഞ്ചുകാരായ പുകവലിക്കാര്‍. ഫ്രാന്‍സില്‍ പുകവലിക്കാരുടെ എണ്ണം 2017 ല്‍ കുത്തനെ കുറഞ്ഞതായി റിപ്പോര്‍ട്ടുകള്‍. ഈ കാലയളവില്‍ പത്തു ലക്ഷത്തോളം പേര്‍ ദിവസേനയുള്ള പുകവലി ഉപേക്ഷിച്ചതായി പബ്ലിക് ഹെല്‍ത്ത് ഫ്രാന്‍സ് നടത്തിയ സര്‍വേയില്‍ പറയുന്നു. കൗമാരക്കാരുടെയും കുറഞ്ഞ വരുമാനമുള്ളവരുടെയും ഇടയില്‍ പുകവലി ഉപയോഗം കുറഞ്ഞതായാണ് റിപ്പോര്‍ട്ട്. 2017ലെ റിപ്പോര്‍ട്ട് …
കര്‍ണാടകയില്‍ കല്ലുകടി; കോണ്‍ഗ്രസും ജെഡിഎസും തമ്മില്‍ വകുപ്പ് വിഭജനത്തില്‍ ധാരണയായില്ല
കര്‍ണാടകയില്‍ കല്ലുകടി; കോണ്‍ഗ്രസും ജെഡിഎസും തമ്മില്‍ വകുപ്പ് വിഭജനത്തില്‍ ധാരണയായില്ല
സ്വന്തം ലേഖകന്‍: കര്‍ണാടകയില്‍ കല്ലുകടി; കോണ്‍ഗ്രസും ജെഡിഎസും തമ്മില്‍ വകുപ്പ് വിഭജനത്തില്‍ ധാരണയായില്ല. മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച് ഡല്‍ഹിയില്‍ ചര്‍ച്ച തുടരുകയാണ്. ദേശീയ നേതാക്കളുമായി കുമാരസ്വാമി നടത്തുന്ന ചര്‍ച്ചയ്‌ക്കൊടുവില്‍ തീരുമാനമെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്. എന്നാല്‍ ചര്‍ച്ചകള്‍ തീരുമാനമാകാതെ പിരിയുന്ന സാഹചര്യത്തില്‍ ഒന്നോ രണ്ടോ ദിവസത്തിനകം തീരുമാനമാകുമെന്നാണു പ്രതീക്ഷയെന്ന് കുമാരസ്വാമി വ്യക്തമാക്കി. അതിനിടെ സംസ്ഥാനത്തെ കര്‍ഷകരുടെ കടം …
പ്രണയ വിവാഹത്തിന്റെ പേരില്‍ ദുരഭിമാനകൊല; കെവിന്‍ വധത്തിനെതിരെ പ്രതിഷേധം ശക്തം; കോട്ടയത്ത് ഹര്‍ത്താല്‍
പ്രണയ വിവാഹത്തിന്റെ പേരില്‍ ദുരഭിമാനകൊല; കെവിന്‍ വധത്തിനെതിരെ പ്രതിഷേധം ശക്തം; കോട്ടയത്ത് ഹര്‍ത്താല്‍
സ്വന്തം ലേഖകന്‍: പ്രണയ വിവാഹത്തിന്റെ പേരില്‍ ദുരഭിമാനകൊല; കെവിന്‍ വധത്തിനെതിരെ പ്രതിഷേധം ശക്തം; കോട്ടയത്ത് ഹര്‍ത്താല്‍. കെവിന്റെ കൊലപാതകത്തിലെ പൊലീസ് അനാസ്ഥയില്‍ പ്രതിഷേധിച്ച് കോട്ടയത്ത് യു.ഡി.എഫ്, ബി.ജെ.പി ഹര്‍ത്താല്‍ തുടങ്ങി. വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍. ജനപക്ഷം, കേരള കോണ്‍ഗ്രസ് എം എന്നിവയും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രി മോര്‍ച്ചറിയിലെത്തിച്ച കെവിന്റെ മൃതദേഹം …
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വോട്ടിങ് ശതമാനം 75 കടന്നു; ചങ്കിടിപ്പോടെ മുന്നണികള്‍
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വോട്ടിങ് ശതമാനം 75 കടന്നു; ചങ്കിടിപ്പോടെ മുന്നണികള്‍
സ്വന്തം ലേഖകന്‍: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വോട്ടിങ് ശതമാനം 75 കടന്നു; ചങ്കിടിപ്പോടെ മുന്നണികള്‍. ആദ്യ രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ 15.7 പേര്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു. പക്ഷേ പിന്നീട് കനത്ത മഴ പെയ്തതോടെ പലയിടത്തും പോളിങ് മന്ദഗതിയിലായി. 76.3 ശതമാനമാണ് ഏറ്റവും ഒടുവിലത്തെ നില. വോട്ടെടുപ്പ് തുടങ്ങുന്നതിന് മുന്‍പ് തന്നെ പോളിങ് ബൂത്തിലേക്ക് വോട്ടര്‍മാര്‍ എത്തിതുടങ്ങിയിരുന്നു നഗരസഭയിലും …
ഓസ്‌ട്രേലിയന്‍ സയന്‍സ് അക്കാദമി ഫെലോ ആയി തെരഞ്ഞെടുക്കപ്പെട്ട് ഇന്ത്യന്‍ വംശജ
ഓസ്‌ട്രേലിയന്‍ സയന്‍സ് അക്കാദമി ഫെലോ ആയി തെരഞ്ഞെടുക്കപ്പെട്ട് ഇന്ത്യന്‍ വംശജ
സ്വന്തം ലേഖകന്‍: ഓസ്‌ട്രേലിയന്‍ സയന്‍സ് അക്കാദമി ഫെലോ ആയി തെരഞ്ഞെടുക്കപ്പെട്ട് ഇന്ത്യന്‍ വംശജ. ഇന്ത്യന്‍ വംശജ വീണ സഹജ്വലയുടെ ശാസ്ത്രസംഭാവനകള്‍ക്കാണ് അക്കാദമിയുടെ ആദരം. അക്കാദമി ഫെലോ ആയി വീണ ഉള്‍പ്പെടെ 21 ശാസ്ത്രജ്ഞരെയാണു തിരഞ്ഞെടുത്തത്. കാന്‍പുര്‍ ഐഐടിയില്‍നിന്നു മെറ്റലേര്‍ജിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദമെടുത്ത വീണ, സസ്റ്റെയ്‌നബിള്‍ മെറ്റീരിയല്‍സ് റിസര്‍ച് ആന്‍ഡ് ടെക്‌നോളജി സെന്റര്‍ ഡയറക്ടറാണ്. ഇലക്ട്രോണിക് മാലിന്യങ്ങളുടെയുള്‍പ്പെടെ …
തിരിച്ചുവരവ് സൂപ്പറാക്കി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്; ഹൈദരാബാദിനെ തകര്‍ത്ത് ഐപിഎല്ലില്‍ മൂന്നാം കിരീടം
തിരിച്ചുവരവ് സൂപ്പറാക്കി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്; ഹൈദരാബാദിനെ തകര്‍ത്ത് ഐപിഎല്ലില്‍ മൂന്നാം കിരീടം
സ്വന്തം ലേഖകന്‍: തിരിച്ചുവരവ് സൂപ്പറാക്കി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്; ഹൈദരാബാദിനെ തകര്‍ത്ത് ഐപിഎല്ലില്‍ മൂന്നാം കിരീടം. രണ്ടു വര്‍ഷത്തെ മാറ്റി നിര്‍ത്തലിന് മധുര പ്രതികാരമായി ഐപിഎലിലെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ മൂന്നാം കിരീടം. മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ചെന്നൈക്ക് മുമ്പില്‍ പടുത്തുയര്‍ത്തിയ 179 എന്ന വിജയലക്ഷ്യം വാട്‌സണ്‍റെ മിന്നല്‍ സെഞ്ചുറി …
ഹാര്‍വി വെയ്ന്‍സ്റ്റീന്റെ ഹോളിവുഡ് ലൈംഗിക വേട്ടയ്ക്ക് അന്ത്യം; ഇരകളായത് താരസുന്ദരിമാര്‍ ഉള്‍പ്പെടെ 50 ലധികം പേര്‍; കുടുക്കിയത് മീടു ക്യാമ്പെയിന്‍
ഹാര്‍വി വെയ്ന്‍സ്റ്റീന്റെ ഹോളിവുഡ് ലൈംഗിക വേട്ടയ്ക്ക് അന്ത്യം; ഇരകളായത് താരസുന്ദരിമാര്‍ ഉള്‍പ്പെടെ 50 ലധികം പേര്‍; കുടുക്കിയത് മീടു ക്യാമ്പെയിന്‍
സ്വന്തം ലേഖകന്‍: ഹാര്‍വി വെയ്ന്‍സ്റ്റീന്റെ ഹോളിവുഡ് ലൈംഗിക വേട്ടയ്ക്ക് അന്ത്യം; ഇരകളായത് താരസുന്ദരിമാര്‍ ഉള്‍പ്പെടെ 50 ലധികം പേര്‍; കുടുക്കിയത് മീടു ക്യാമ്പെയിന്‍. സിനിമാ മേഖലയിലെ കാസ്റ്റിങ് കൗച്ചിനെപ്പറ്റി ഹോളിവുഡിലെ നടിമാര്‍ ആരംഭിച്ച മീടു ക്യാമ്പയിനിലാണ് പ്രശസ്ത നിര്‍മ്മാതാവിനെതിരെ എണ്‍പതിലധികം നടിമാര്‍ ലൈംഗിക ആരോപണം ഉന്നയിച്ചത്. ഈ സംഭവത്തോടെയാണ് ചലച്ചിത്ര മേഖലയില്‍ മീടു ക്യാമ്പെയിന്‍ ആരംഭിച്ചതും. …
ചെങ്ങന്നൂര്‍ ഇന്ന് പോളിംഗ് ബൂത്തിലേക്ക്; ത്രികോണ മത്സരത്തില്‍ പ്രതീക്ഷയോടെ മുന്നണികള്‍
ചെങ്ങന്നൂര്‍ ഇന്ന് പോളിംഗ് ബൂത്തിലേക്ക്; ത്രികോണ മത്സരത്തില്‍ പ്രതീക്ഷയോടെ മുന്നണികള്‍
സ്വന്തം ലേഖകന്‍: ചെങ്ങന്നൂര്‍ ഇന്ന് പോളിംഗ് ബൂത്തിലേക്ക്; ത്രികോണ മത്സരത്തില്‍ പ്രതീക്ഷയോടെ മുന്നണികള്‍. രാവിലെ ഏഴ് മണിയോടെയാണ് വോട്ടെടുപ്പ് ആരംഭിച്ചത്. വൈകുന്നേരം ആറുമണിവരെ വോട്ടര്‍മാര്‍ക്ക് വോട്ട് രേഖപ്പെടുത്താം. തെരഞ്ഞെടുപ്പിനായുള്ള ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീന്റെയും പോളിംഗ് സാമഗ്രികളുടെയും വിതരണം ഇന്നലെ തന്നെ പൂര്‍ത്തീകരിച്ചിരുന്നു. എല്‍ഡിഎഫിനുവേണ്ടി സജി ചെറിയാനും യുഡിഎഫിനുവേണ്ടി ഡി വിജയ കുമാറും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി പിഎസ് …
കളി മികവും ഭാഗ്യവും കൈകോര്‍ത്തപ്പോള്‍ റയന്‍ യൂറോപ്പിലെ ഫുട്‌ബോള്‍ രാജാക്കന്മാര്‍; ലിവര്‍പൂളിനെതിരെ തകര്‍പ്പന്‍ ജയം
കളി മികവും ഭാഗ്യവും കൈകോര്‍ത്തപ്പോള്‍ റയന്‍ യൂറോപ്പിലെ ഫുട്‌ബോള്‍ രാജാക്കന്മാര്‍; ലിവര്‍പൂളിനെതിരെ തകര്‍പ്പന്‍ ജയം
സ്വന്തം ലേഖകന്‍: കളി മികവും ഭാഗ്യവും കൈകോര്‍ത്തപ്പോള്‍ റയന്‍ യൂറോപ്പിലെ ഫുട്‌ബോള്‍ രാജാക്കന്മാര്‍; ലിവര്‍പൂളിനെതിരെ തകര്‍പ്പന്‍ ജയം. യുക്രെയ്ന്‍ തലസ്ഥാനമായ കിയവില്‍ നടന്ന ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ലിവര്‍പൂളിനെ 31ന് തരിപ്പണമാക്കി റയല്‍ മഡ്രിഡ് യൂറോപ്പിലെ ഹാട്രിക് കിരീടമണിഞ്ഞു. മുഹമ്മദ് സലാഹിന്റെയും ഡാനി കാര്‍വയാലിന്റെയും പരിക്കും പുറത്താകലും ഒഴിച്ചു നിര്‍ത്തിയാല്‍ തണുപ്പന്‍ മട്ടിലായിരുന്നു ഒന്നാം പകുതി. …