1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബി.ജെ.പി വക്താവിനെ എന്‍.ഡി.ടി.വി അവതാരാക ടിവി ചര്‍ച്ചയില്‍ നിന്ന് ഇറക്കി വിട്ടു, അവതാരകയ്ക്ക് അഭിനന്ദന പ്രവാഹവുമായി സമൂഹ മാധ്യമങ്ങള്‍
ബി.ജെ.പി വക്താവിനെ എന്‍.ഡി.ടി.വി അവതാരാക ടിവി ചര്‍ച്ചയില്‍ നിന്ന് ഇറക്കി വിട്ടു, അവതാരകയ്ക്ക് അഭിനന്ദന പ്രവാഹവുമായി സമൂഹ മാധ്യമങ്ങള്‍
സ്വന്തം ലേഖകന്‍: ബി.ജെ.പി വക്താവിനെ എന്‍.ഡി.ടി.വി അവതാരാക ടിവി ചര്‍ച്ചയില്‍ നിന്ന് ഇറക്കി വിട്ടു, അവതാരകയ്ക്ക് അഭിനന്ദന പ്രവാഹവുമായി സമൂഹ മാധ്യമങ്ങള്‍. ബി.ജെ.പിയുടെ ദേശീയ വക്താവായ സമ്പിത് പാത്രയെയാണ് ചാനലിന്റെ എക്‌സിക്യുട്ടീവ് എഡിറ്ററായ നിധി റസ്ദാന്‍ തത്സമയ ചര്‍ച്ചയില്‍ നിന്ന് പുറത്താക്കിയത്. കശാപ്പിനുള്ള കന്നുകാലികളുടെ വില്‍പ്പന നിരോധിച്ചുകൊണ്ടുള്ള കേന്ദ്ര വിജ്ഞാപനത്തെ സംബന്ധിച്ച ചര്‍ച്ചയ്ക്കിടെയാണ് സംഭവം. കന്നുകാലി …
താങ്കള്‍ ട്വിറ്ററില്‍ ഉണ്ടോയെന്ന് ചോദിച്ച അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകയ്ക്ക് മുന്നില്‍ അന്തംവിട്ട് മോദി, മാധ്യമ പ്രവര്‍ത്തകയ്ക്ക് സമൂഹ മാധ്യമങ്ങളില്‍ പൊങ്കാല
താങ്കള്‍ ട്വിറ്ററില്‍ ഉണ്ടോയെന്ന് ചോദിച്ച അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകയ്ക്ക് മുന്നില്‍ അന്തംവിട്ട് മോദി, മാധ്യമ പ്രവര്‍ത്തകയ്ക്ക് സമൂഹ മാധ്യമങ്ങളില്‍ പൊങ്കാല
സ്വന്തം ലേഖകന്‍: താങ്കള്‍ ട്വിറ്ററില്‍ ഉണ്ടോയെന്ന് ചോദിച്ച അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകയ്ക്ക് മുന്നില്‍ അന്തംവിട്ട് മോദി, മാധ്യമ പ്രവര്‍ത്തകയ്ക്ക് സമൂഹ മാധ്യമങ്ങളില്‍ പൊങ്കാല. ലോകത്തില്‍ ഏറ്റവും നന്നായി സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്ന ലോക നേതാക്കളില്‍ ഒരാളായ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടായിരുന്നു അമേരിക്കന്‍ മാധ്യമപ്രവര്‍ത്തക മേഗന്‍ കെല്ലിയുടെ ചോദ്യം. അമേരിക്കന്‍ പ്രസിഡന്റ് കഴിഞ്ഞാല്‍ ട്വിറ്ററില്‍ ഏറ്റവും …
ആയുര്‍വേദം, ടൂറിസം മേഖലകളില്‍ കേരളവും ചെക്ക് റിപ്പബ്ലിക്കും കൈകോര്‍ക്കുന്നു, തിരുവനന്തപുരത്ത് ചെക്ക് റിപ്പബ്ലിക് വിസാ ഓഫീസ് തുറക്കും
ആയുര്‍വേദം, ടൂറിസം മേഖലകളില്‍ കേരളവും ചെക്ക് റിപ്പബ്ലിക്കും കൈകോര്‍ക്കുന്നു, തിരുവനന്തപുരത്ത് ചെക്ക് റിപ്പബ്ലിക് വിസാ ഓഫീസ് തുറക്കും
സ്വന്തം ലേഖകന്‍: ആയുര്‍വേദം, ടൂറിസം മേഖലകളില്‍ കേരളവും ചെക്ക് റിപ്പബ്ലിക്കും കൈകോര്‍ക്കുന്നു, തിരുവനന്തപുരത്ത് ചെക്ക് റിപ്പബ്ലിക് വിസാ ഓഫീസ് തുറക്കും. മുഖ്യമന്ത്രി പിണറായി വിജയനുമായി ഇന്ത്യയിലെ ചെക്ക് അംബാസഡര്‍ മിലന്‍ ഹൊവോര്‍ക്ക, പാര്‍ലമെന്റ് ഡപ്യൂട്ടി സ്പീക്കര്‍ റദേക് വൊന്‍ഡ്രാസെക്, ചെക്ക് പാര്‍ലമെന്റിന്റെ ഹെല്‍ത്ത്‌കെയര്‍ കമ്മിറ്റി ചെയര്‍മാന്‍ പ്രൊ. റോസ്റ്റിസ്ലാവ് എന്നിവരുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘം നടത്തിയ …
ലോക നേതാക്കള്‍ക്ക് സ്വന്തം സെല്‍ ഫോണ്‍ നമ്പര്‍ കൈമാറി ട്രംപ്, നെഞ്ചിടിപ്പോടെ അമേരിക്കന്‍ സുരക്ഷാ ഏജസികള്‍
ലോക നേതാക്കള്‍ക്ക് സ്വന്തം സെല്‍ ഫോണ്‍ നമ്പര്‍ കൈമാറി ട്രംപ്, നെഞ്ചിടിപ്പോടെ അമേരിക്കന്‍ സുരക്ഷാ ഏജസികള്‍
സ്വന്തം ലേഖകന്‍: ലോക നേതാക്കള്‍ക്ക് സ്വന്തം സെല്‍ ഫോണ്‍ നമ്പര്‍ കൈമാറി ട്രംപ്, നെഞ്ചിടിപ്പോടെ അമേരിക്കന്‍ സുരക്ഷാ ഏജസികള്‍. കീഴ്വഴക്കം തകിടം മറിച്ച് കാനഡ, മെക്‌സിക്കോ രാഷ്ട്ര തലവന്മാര്‍ക്കാണ് ട്രംപ് സെല്‍ ഫോണ്‍ നമ്പര്‍ നല്‍കിയത്. കനേഡിയന്‍ പ്രധാനമന്ത്രിയാകട്ടെ കൈയ്യോടെ ട്രംപിന്റെ നമ്പര്‍ സേവ് ചെയ്യുകയും ചെയ്തു. ഫ്ര?ഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണിനെ ഈയിടെ കണ്ടപ്പോഴും …
സ്വപ്നഗൃഹം പണിയാന്‍ കഴിയാത്തവര്‍ക്കായി ചൈനീസ് യുവാവിന്റെ മുട്ട വീട് തരംഗമാകുന്നു
സ്വപ്നഗൃഹം പണിയാന്‍ കഴിയാത്തവര്‍ക്കായി ചൈനീസ് യുവാവിന്റെ മുട്ട വീട് തരംഗമാകുന്നു
സ്വന്തം ലേഖകന്‍: സ്വപ്നഗൃഹം പണിയാന്‍ കഴിയാത്തവര്‍ക്കായി ചൈനീസ് യുവാവിന്റെ മുട്ട വീട് തരംഗമാകുന്നു. ചൈനയില്‍ ബെയ്ജിംഗ് നഗരത്തിലേയ്ക്ക് കുടിയേറിയ ദായി ഹൈഫെ എന്ന യുവ ഡിസൈനറാണ് മുട്ട വീടുമായി രംഗത്തെത്തി അധികൃതരെ ഞെട്ടിച്ചത്. ചൈനീസ് നഗരങ്ങളിലെ ഭീമമായ വീട്ടു വാടാ താങ്ങാനാകാതെയാണ് അവസാനം വ്യവസ്ഥിതിയോടുള്ള പ്രതിഷേധം എന്ന നിലയില്‍ ദായി മുട്ട വീട് പരീക്ഷിച്ചത്. ഒരു …
പശുവിനെ ദേശീയ മൃഗമാക്കണം, ഒപ്പം ഗോവധക്കാര്‍ക്ക് ജീവപര്യന്തം ശിക്ഷ നല്‍കണം, വിവാദ വിധി പുറപ്പെടുവിച്ച് രാജസ്ഥാന്‍ ഹൈക്കോടതി ജഡ്ജി, ദേശീയ പക്ഷിയായ മയില്‍ ബ്രഹ്മചാരിയാണെന്നും പരാമര്‍ശം
പശുവിനെ ദേശീയ മൃഗമാക്കണം, ഒപ്പം ഗോവധക്കാര്‍ക്ക് ജീവപര്യന്തം ശിക്ഷ നല്‍കണം, വിവാദ വിധി പുറപ്പെടുവിച്ച് രാജസ്ഥാന്‍ ഹൈക്കോടതി ജഡ്ജി, ദേശീയ പക്ഷിയായ മയില്‍ ബ്രഹ്മചാരിയാണെന്നും പരാമര്‍ശം
സ്വന്തം ലേഖകന്‍: പശുവിനെ ദേശീയ മൃഗമാക്കണം, ഒപ്പം ഗോവധക്കാര്‍ക്ക് ജീവപര്യന്തം ശിക്ഷ നല്‍കണം, വിവാദ വിധി പുറപ്പെടുവിച്ച് രാജസ്ഥാന്‍ ഹൈക്കോടതി ജഡ്ജി, ദേശീയ പക്ഷിയായ മയില്‍ ബ്രഹ്മചാരിയാണെന്നും പരാമര്‍ശം. ജസ്റ്റിസ് മഹേഷ് ചന്ദ്രശര്‍മ അധ്യക്ഷനായ ബെഞ്ചാണ് പശുവിനെ ദേശീയമൃഗമായി പ്രഖ്യാപിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറിയോടും അഡ്വക്കേറ്റ് ജനറലിനോടും നിര്‍ദേശിച്ചത്. ജയ്പൂരിലെ ഹിന്‍ഗോനിയ ഗോശാലയുടെ ശോച്യാവസ്ഥ …
സിവില്‍ സര്‍വീസ് പരീക്ഷയില്‍ കര്‍ണാടക സ്വദേശിനി കെആര്‍ നന്ദിനിക്ക് ഒന്നാം റാങ്ക്, മലയാളികളില്‍ 13 ആം റാങ്കുമായി കണ്ണൂര്‍ സ്വദേശി അതുല്‍ മുന്നില്‍
സിവില്‍ സര്‍വീസ് പരീക്ഷയില്‍ കര്‍ണാടക സ്വദേശിനി കെആര്‍ നന്ദിനിക്ക് ഒന്നാം റാങ്ക്, മലയാളികളില്‍ 13 ആം റാങ്കുമായി കണ്ണൂര്‍ സ്വദേശി അതുല്‍ മുന്നില്‍
കെആര്‍ നന്ദിനി സ്വന്തം ലേഖകന്‍: സിവില്‍ സര്‍വീസ് പരീക്ഷയില്‍ കര്‍ണാടക സ്വദേശിനി കെആര്‍ നന്ദിനിക്ക് ഒന്നാം റാങ്ക്, മലയാളികളില്‍ 13 ആം റാങ്കുമായി കണ്ണൂര്‍ സ്വദേശി അതുല്‍ മുന്നില്‍. എറണാകുളം കലൂര്‍ സ്വദേശി ബി സിദ്ധാര്‍ഥ് 15 ആം റാങ്കും, കോഴിക്കോട് സ്വദേശി ഹംന മറിയം 28 ആം റാങ്കും സ്വന്തമാക്കി. ആദ്യ 25 റാങ്കുകളില്‍ …
നോട്ട് നിരോധനം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയുടെ കടക്കല്‍ കത്തിവച്ചു, ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്‌വ്യവസ്ഥയെന്ന പദവി ഇനി ചൈനക്ക്
നോട്ട് നിരോധനം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയുടെ കടക്കല്‍ കത്തിവച്ചു, ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്‌വ്യവസ്ഥയെന്ന പദവി ഇനി ചൈനക്ക്
സ്വന്തം ലേഖകന്‍: നോട്ട് നിരോധനം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയുടെ കടക്കല്‍ കത്തിവച്ചു, ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്‌വ്യവസ്ഥയെന്ന പദവി ഇനി ചൈനക്ക്. കേന്ദ്ര സര്‍ക്കാറിന്റെ കണക്കുകള്‍ പ്രകാരം നോട്ട് നിരോധനത്തിന് ശേഷമുള്ള അവസാന പാദത്തില്‍ സാമ്പത്തിക വളര്‍ച്ചയില്‍ വന്‍ ഇടിവാണ് ദൃശ്യമാകുന്നത്. കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള അവസാന പാഥത്തില്‍ 7.9 ശതമാനമായിരുന്ന …
ചുട്ടു പൊള്ളിയ കേരളത്തെ നനച്ച് കാലവര്‍ഷമെത്തി, ഇനി കുടക്കാലം
ചുട്ടു പൊള്ളിയ കേരളത്തെ നനച്ച് കാലവര്‍ഷമെത്തി, ഇനി കുടക്കാലം
സ്വന്തം ലേഖകന്‍: ചുട്ടു പൊള്ളിയ കേരളത്തെ നനച്ച് കാലവര്‍ഷമെത്തി, ഇനി കുടക്കാലം. കാലവര്‍ഷം കേരളത്തിലെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മികച്ചതോതില്‍ മഴ ലഭിക്കുന്നതിനുളള അനുകൂല സാഹചര്യമാണുളളതെന്നാണ് വിലയിരുത്തല്‍. സംസ്ഥാന പലസ്ഥലത്തും മഴ കനത്തു. വടക്കന്‍ ജില്ലകളിലും മഴ ശക്തമാണ്. കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് എന്നിവിടിങ്ങളില്‍ പുലര്‍ച്ചെ ഭേദപ്പെട്ട മഴ ലഭിച്ചു. കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ …
കന്നുകാലികളെ ഇറച്ചിക്കായി വില്‍ക്കുന്നതു നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിന് മദ്രാസ് ഹൈക്കോടതിയുടെ സ്റ്റേ, മദ്രാസ് ഐഐടിയില്‍ ബീഫ് ഫെസ്റ്റിനിടെ മലയാളി വിദ്യാര്‍ഥിയുടെ കണ്ണ് അടിച്ചു തകര്‍ത്തു, കാമ്പസിലെ ബീഫ് തീറ്റക്കാരെ മുഴുവന്‍ കൊല്ലുമെന്ന് ആക്രമികള്‍

സ്വന്തം ലേഖകന്‍: കന്നുകാലികളെ ഇറച്ചിക്കായി വില്‍ക്കുന്നതു നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിന് മദ്രാസ് ഹൈക്കോടതിയുടെ സ്റ്റേ, മദ്രാസ് ഐഐടിയില്‍ ബീഫ് ഫെസ്റ്റിനിടെ മലയാളി വിദ്യാര്‍ഥിയുടെ കണ്ണ് അടിച്ചു തകര്‍ത്തു, കാമ്പസിലെ ബീഫ് തീറ്റക്കാരെ മുഴുവന്‍ കൊല്ലുമെന്ന് ആക്രമികള്‍. നാലാഴ്ചത്തേക്കാണ് ഹൈക്കോടതി സ്റ്റേ. ഭക്ഷണം മനുഷ്യന്റെ പ്രാഥമിക അവകാശമാണെന്നും ഇതില്‍ ഇടപെടാന്‍ കേന്ദ്ര സര്‍ക്കാരിന് എന്ത് അവകാശമാണുള്ളതെന്നും …