1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
‘ഈ ചോദ്യം നിങ്ങള്‍ ആണുങ്ങളോട് ചോദിക്കുമോ?’ മാധ്യമ പ്രവര്‍ത്തകരുടെ വായടച്ച് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ക്യാപ്റ്റന്‍
‘ഈ ചോദ്യം നിങ്ങള്‍ ആണുങ്ങളോട് ചോദിക്കുമോ?’ മാധ്യമ പ്രവര്‍ത്തകരുടെ വായടച്ച് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ക്യാപ്റ്റന്‍
സ്വന്തം ലേഖകന്‍: ‘ഈ ചോദ്യം നിങ്ങള്‍ ആണുങ്ങളോട് ചോദിക്കുമോ?’ മാധ്യമ പ്രവര്‍ത്തകരുടെ വായടച്ച് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ക്യാപ്റ്റന്‍.വനിതാ ടീമിന്റെ ക്യാപ്റ്റന്‍ മിതാലി രാജാണ് ഇന്ത്യയില്‍ വനിതാ ക്രിക്കറ്റിന് വേണ്ട പ്രാധാന്യം നല്‍കുന്നില്ലെന്നും പുരുഷ താരങ്ങളോട് തങ്ങളെ താരതമ്യം ചെയ്യരുതെന്നും തുറന്നടിച്ചത്. വനിതാ ക്രിക്കറ്റ് ലോകകപ്പിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തില്‍ പുരുഷ ക്രിക്കറ്റ് താരങ്ങളെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകന്റെ …
ട്രംപ് ഭ്രാന്തനാണെന്ന് ഉത്തര കൊറിയ, യുഎസിനെ പിന്തുണക്കുന്ന ദക്ഷിണ കൊറിയക്കും മുന്നറിയിപ്പ്
ട്രംപ് ഭ്രാന്തനാണെന്ന് ഉത്തര കൊറിയ, യുഎസിനെ പിന്തുണക്കുന്ന ദക്ഷിണ കൊറിയക്കും മുന്നറിയിപ്പ്
സ്വന്തം ലേഖകന്‍: ട്രംപ് ഭ്രാന്തനാണെന്ന് ഉത്തര കൊറിയ, യുഎസിനെ പിന്തുണക്കുന്ന ദക്ഷിണ കൊറിയക്കും മുന്നറിയിപ്പ്. ഒന്നര വര്‍ഷം ജയിലില്‍ പാര്‍പ്പിച്ച ശേഷം ഉത്തര കൊറിയ മോചിപ്പിച്ച യുഎസ് വിദ്യാര്‍ഥി ഓട്ടൊ വാംബിയറുടെ മരണവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ കത്തിനില്‍ക്കുന്നതിനിടെയാണു ഉത്തര കൊറിയയുടെ പുതിയ പ്രകോപനം. ഉത്തര കൊറിയയുടെ ഔദ്യോഗിക മാധ്യമമായ റൊ!ഡോങ് സിന്‍മന്‍ ആണ് യുഎസിനും ട്രംപിനും …
ലോക്‌സഭാ മുന്‍ സ്പീക്കര്‍ മീരാ കുമാര്‍ പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥി
ലോക്‌സഭാ മുന്‍ സ്പീക്കര്‍ മീരാ കുമാര്‍ പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥി
സ്വന്തം ലേഖകന്‍: ലോക്‌സഭാ മുന്‍ സ്പീക്കര്‍ മീരാ കുമാര്‍ പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന നിര്‍ണായക യോഗത്തിലാണ് മീരാ കുമാറിനെ പ്രതിപക്ഷ സ്ഥാനാര്‍ഥിയായി തെരഞ്ഞെടുത്തത്. ബിഹാര്‍ ഗവര്‍ണറായിരുന്ന റാം നാഥ് കോവിന്ദ് ആണ് എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി. മീരാ കുമാറിനെ കൂടാതെ മുന്‍ കേന്ദ്രമന്ത്രി സുശീല്‍ കുമാര്‍ …
2024 ഓടെ ജനസംഖ്യയില്‍ ഇന്ത്യ ചൈനയെ കടത്തിവെട്ടുമെന്ന് യുഎന്‍, 2030 ല്‍ ഇന്ത്യക്കാരുടെ എണ്ണം 150 കോടി കവിയുമെന്നും മുന്നറിയിപ്പ്
2024 ഓടെ ജനസംഖ്യയില്‍ ഇന്ത്യ ചൈനയെ കടത്തിവെട്ടുമെന്ന് യുഎന്‍, 2030 ല്‍ ഇന്ത്യക്കാരുടെ എണ്ണം 150 കോടി കവിയുമെന്നും മുന്നറിയിപ്പ്
സ്വന്തം ലേഖകന്‍: 2024 ഓടെ ജനസംഖ്യയില്‍ ഇന്ത്യ ചൈനയെ കടത്തിവെട്ടുമെന്ന് യുഎന്‍, 2030 ല്‍ ഇന്ത്യക്കാരുടെ എണ്ണം 150 കോടി കവിയുമെന്നും മുന്നറിയിപ്പ്. യുഎന്‍ പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ടിലാണ് 2024 ഓടെ ജനസംഖ്യയില്‍ ഇന്ത്യ ചൈനയെ കടത്തിവെട്ടുമെന്ന് പ്രവചിക്കുന്നത്. ജനസംഖ്യാ വളര്‍ച്ചയില്‍ 2022 ഓടെ ഇന്ത്യ ചൈനയെ മറികടക്കുമെന്നായിരുന്നു നേരത്തെ യുഎന്‍ കണക്കുകൂട്ടിയിരുന്നത്. ഐക്യരാഷ്ട്ര സഭയുടെ …
വെടിവെക്കാന്‍ കൊള്ളില്ല, മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ നിര്‍മ്മിച്ച തോക്കുകള്‍ വേണ്ടെന്ന് ഇന്ത്യന്‍ സൈന്യം
വെടിവെക്കാന്‍ കൊള്ളില്ല, മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ നിര്‍മ്മിച്ച തോക്കുകള്‍ വേണ്ടെന്ന് ഇന്ത്യന്‍ സൈന്യം
സ്വന്തം ലേഖകന്‍: വെടിവെക്കാന്‍ കൊള്ളില്ല, മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ നിര്‍മ്മിച്ച തോക്കുകള്‍ വേണ്ടെന്ന് ഇന്ത്യന്‍ സൈന്യം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി തദ്ദേശീയമായി വികസിപ്പിച്ച റൈഫിളുകള്‍ക്ക് സൈന്യം അനുമതി നിഷേധിച്ചു. എകെ47 നും ഇന്‍സാസ് റൈഫിളിനും പകരം കൊണ്ടുവന്ന റൈഫിളുകളാണ് സൈന്യം നിരസിച്ചത്. സര്‍ക്കാറിന്റെ ഉടമസ്ഥതയിലുളള ഓര്‍ഡിനന്‍സ് ഫാക്ടറി ബോര്‍ഡില്‍ …
ഫ്രാന്‍സില്‍ തെരഞ്ഞെടുപ്പ് തൂത്തുവാരിയതിനു പിന്നാലെ മാക്രോണ്‍ മന്ത്രിസഭയില്‍ അഴിമതി ആരോപണത്തെ തുടര്‍ന്ന് കൂട്ടരാജി
ഫ്രാന്‍സില്‍ തെരഞ്ഞെടുപ്പ് തൂത്തുവാരിയതിനു പിന്നാലെ മാക്രോണ്‍ മന്ത്രിസഭയില്‍ അഴിമതി ആരോപണത്തെ തുടര്‍ന്ന് കൂട്ടരാജി
സ്വന്തം ലേഖകന്‍: ഫ്രാന്‍സില്‍ തെരഞ്ഞെടുപ്പ് തൂത്തുവാരിയതിനു പിന്നാലെ മാക്രോണ്‍ മന്ത്രിസഭയില്‍ അഴിമതി ആരോപണത്തെ തുടര്‍ന്ന് കൂട്ടരാജി. പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ഒന്‍മാര്‍ഷ് പാര്‍ട്ടിയുടെ സഖ്യകക്ഷിയായ ഡെമോക്രാറ്റിക് മൂവ്മന്റെ (മോഡെം) പ്രതിനിധിയും നീതിന്യായ മന്ത്രിയുമായ ഫ്രാങ്‌സ്വാ ബയ്‌റോവ് ആണ് ബുധനാഴ്ച രാജിവെച്ചത്.മാക്രോണ്‍ മന്ത്രിസഭ അഴിച്ചു പണിയാനിരിക്കെയായിരുന്നു ബയ്‌റോവിന്റെ രാജി. തൊട്ടുപിന്നാലെ യൂറോപ്യന്‍ യൂനിയന്‍ വിഭാഗം മന്ത്രിയും മോഡെം …
കേന്ദ്രത്തിന് ബാധ്യതയായി എയര്‍ ഇന്ത്യ, കമ്പനി സ്വകാര്യവല്‍ക്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നതായി സൂചന, 50% ഓഹരികളില്‍ കണ്ണുനട്ട് ടാറ്റ ഗ്രൂപ്പ്
കേന്ദ്രത്തിന് ബാധ്യതയായി എയര്‍ ഇന്ത്യ, കമ്പനി സ്വകാര്യവല്‍ക്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നതായി സൂചന, 50% ഓഹരികളില്‍ കണ്ണുനട്ട് ടാറ്റ ഗ്രൂപ്പ്
സ്വന്തം ലേഖകന്‍: കേന്ദ്രത്തിന് ബാധ്യതയായി എയര്‍ ഇന്ത്യ, കമ്പനി സ്വകാര്യവല്‍ക്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നതായി സൂചന, 50% ഓഹരികളില്‍ കണ്ണുനട്ട് ടാറ്റ ഗ്രൂപ്പ്. എയര്‍ ഇന്ത്യയെ ഏറ്റെടുക്കുന്നത് സംബന്ധിച്ച് ടാറ്റ ഗ്രൂപ്പ് മേധാവി എന്‍. ചന്ദ്രശേഖരനും കേന്ദ്രസര്‍ക്കാരും തമ്മില്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ പൂര്‍ത്തിയായതായി ബിസിനസ് വാര്‍ത്താ ചാനലായ ഇ.റ്റി നൗ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏറ്റെടുക്കല്‍ യാഥാര്‍ത്ഥ്യമായാല്‍ …
വിരാട് കോഹ്‌ലിയുമായി ഒത്തുപോകാന്‍ കഴിയില്ല, ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ പൊട്ടിത്തെറികള്‍ പരസ്യമാക്കി അനില്‍ കുബ്ലെയുടെ ഫേസ്ബുക്ക് പോസ്റ്റ്
വിരാട് കോഹ്‌ലിയുമായി ഒത്തുപോകാന്‍ കഴിയില്ല, ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ പൊട്ടിത്തെറികള്‍ പരസ്യമാക്കി അനില്‍ കുബ്ലെയുടെ ഫേസ്ബുക്ക് പോസ്റ്റ്
സ്വന്തം ലേഖകന്‍: വിരാട് കോഹ്‌ലിയുമായി ഒത്തുപോകാന്‍ കഴിയില്ല, രാജിവക്കാനുള്ള കാരണങ്ങള്‍ തുറന്നടിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ കോച്ച് അനില്‍ കുബ്ലെയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുമായി അഭിപ്രായഭിന്നതയുണ്ടെന്ന മാധ്യമവാര്‍ത്തകള്‍ സ്ഥിരീകരിക്കുന്നതാണ് കുബ്ലെ പുറത്തുവിട്ട വിശദീകരണം. നായകന്‍ വിരാട് കോഹ്‌ലിയുമായി ഒത്തുപോകാന്‍ കഴിയുന്ന ബന്ധമായിരുന്നില്ല. ഇതാണ് വിരമിക്കലിലേക്ക് നയിച്ചതെന്നും കുംബ്ലെ പറഞ്ഞു. കഴിഞ്ഞ …
ബ്രസല്‍സില്‍ റെയില്‍വേ സ്റ്റേഷനില്‍ ചാവേര്‍ ആക്രമണം, ചാവേറിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെച്ചിട്ടു
ബ്രസല്‍സില്‍ റെയില്‍വേ സ്റ്റേഷനില്‍ ചാവേര്‍ ആക്രമണം, ചാവേറിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെച്ചിട്ടു
സ്വന്തം ലേഖകന്‍: ബ്രസല്‍സില്‍ റെയില്‍വേ സ്റ്റേഷനില്‍ ചാവേര്‍ ആക്രമണം, ചാവേറിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെച്ചിട്ടു. ബെല്‍ജിയം തലസ്ഥാനമായ ബ്രെസല്‍സില്‍ റെയില്‍വേ സ്റ്റേഷനില്‍ സ്‌ഫോടനം നടത്തിയ ആളെ പോലീസ് വെടി വെച്ച് കൊന്നു. ആളുകളെ പൂര്‍ണ്ണമായും ഒഴിപ്പിച്ചതിനാല്‍ സ്‌ഫോടനത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. പ്രാദേശിക സമയം ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. വെടിയേറ്റു മരിച്ച ആളില്‍ നിന്ന് ബെല്‍റ്റ് …
ആംബുലന്‍സ് കടന്നു പോകാന്‍ രാഷ്ട്രപതിയുടെ കാര്‍ തടഞ്ഞു നിര്‍ത്തിയ ബംഗളുരു ട്രാഫിക് പോലീസുകാരനു കിട്ടിയ സമ്മാനം
ആംബുലന്‍സ് കടന്നു പോകാന്‍ രാഷ്ട്രപതിയുടെ കാര്‍ തടഞ്ഞു നിര്‍ത്തിയ ബംഗളുരു ട്രാഫിക് പോലീസുകാരനു കിട്ടിയ സമ്മാനം
സ്വന്തം ലേഖകന്‍: ആംബുലന്‍സ് കടന്നു പോകാന്‍ രാഷ്ട്രപതിയുടെ കാര്‍ തടഞ്ഞു നിര്‍ത്തിയ ബംഗളുരു ട്രാഫിക് പോലീസുകാരനു കിട്ടിയ സമ്മാനം. മെട്രോ ഗ്രീന്‍ ലൈന്‍ ഉദ്ഘാടനത്തിനായില ശനിയാഴ്ച ബംഗലൂരിവില്‍ എത്തിയ രാഷ്ട്രപതിയുടെ വാഹന വ്യൂഹം മെട്രോ ഉദ്ഘാടനം കഴിഞ്ഞ് രാജ്ഭവനിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ വാഹന വ്യൂഹത്തെ ഒരു ആംബുലന്‍സിന് കടന്നുപോകുന്നതിനു വേണ്ടിയാണ് ട്രാഫിക് …