1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
‘ഇന്നത്തെ നേതാവ് മോദി തന്നെ, എന്നാല്‍ ഇന്ത്യയെന്നാല്‍ എനിക്ക് ഇന്ദിര,’ ഇന്ദിരാ ഗാന്ധിയെ വാനോളം പുകഴ്ത്തി ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി
‘ഇന്നത്തെ നേതാവ് മോദി തന്നെ, എന്നാല്‍ ഇന്ത്യയെന്നാല്‍ എനിക്ക് ഇന്ദിര,’ ഇന്ദിരാ ഗാന്ധിയെ വാനോളം പുകഴ്ത്തി ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി
സ്വന്തം ലേഖകന്‍: ‘ഇന്നത്തെ നേതാവ് മോദി തന്നെ, എന്നാല്‍ ഇന്ത്യയെന്നാല്‍ എനിക്ക് ഇന്ദിര,’ ഇന്ദിരാ ഗാന്ധിയെ വാനോളം പുകഴ്ത്തി ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. ‘എനിക്ക് ഇന്ത്യയെന്നാല്‍ ഇന്ദിരയാണ്, ഞാന്‍ വളര്‍ന്നുവന്നപ്പോള്‍ എന്നെ സംബന്ധിച്ചിടത്തോളം അവര്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു, ചിലര്‍ക്ക് അവരെ ഇഷ്ടമില്ലായിരുന്നിരിക്കാം, എന്നാല്‍ അവരായിരുന്നു ഇന്ത്യ,’ മുഫ്തി പറയുന്നു. വെള്ളിയാഴ്ച ഡല്‍ഹിയില്‍ കശ്മീരിനെ …
തെലുങ്കു സിനിമയിലെ ലഹരിയുടെ വിളയാട്ടം, കുടുങ്ങിയ താരങ്ങള്‍ വെറും ഇരകളാണെന്ന് തെലുങ്കാന മുഖ്യമന്ത്രി, അറസ്റ്റ് ഉണ്ടാവില്ല
തെലുങ്കു സിനിമയിലെ ലഹരിയുടെ വിളയാട്ടം, കുടുങ്ങിയ താരങ്ങള്‍ വെറും ഇരകളാണെന്ന് തെലുങ്കാന മുഖ്യമന്ത്രി, അറസ്റ്റ് ഉണ്ടാവില്ല
സ്വന്തം ലേഖകന്‍: തെലുങ്കു സിനിമയിലെ ലഹരിയുടെ വിളയാട്ടം, കുടുങ്ങിയ താരങ്ങള്‍ വെറും ഇരകളാണെന്ന് തെലുങ്കാന മുഖ്യമന്ത്രി, അറസ്റ്റ് ഉണ്ടാവില്ല. തെലുങ്ക് സിനിമയിലെ പ്രമുഖ താരങ്ങളും അണിയറ പ്രവര്‍ത്തകരും ഉള്‍പ്പെട്ടതായി കരുതുന്ന ലഹരിമരുന്നു കേസില്‍, താരങ്ങളെയാരെയും അറസ്റ്റ് ചെയ്യില്ലെന്ന് തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു. സൂപ്പര്‍ താരം രവി തേജയുള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയെങ്കിലും, ഇവരെയെല്ലാം അന്വേഷണ …
വിവാദ മതപ്രഭാഷകന്‍ സാക്കിര്‍ നായികിനെ കുറ്റവാളിയായി പ്രഖ്യാപിച്ചു, സ്വത്തുക്കള്‍ കണ്ടുകെട്ടും
വിവാദ മതപ്രഭാഷകന്‍ സാക്കിര്‍ നായികിനെ കുറ്റവാളിയായി പ്രഖ്യാപിച്ചു, സ്വത്തുക്കള്‍ കണ്ടുകെട്ടും
സ്വന്തം ലേഖകന്‍: വിവാദ മതപ്രഭാഷകന്‍ സാക്കിര്‍ നായികിനെ കുറ്റവാളിയായി പ്രഖ്യാപിച്ചു, സ്വത്തുക്കള്‍ കണ്ടുകെട്ടും. ഇയാളുടെ ഉടമസ്ഥതയിലുള്ള വസ്തുവകകള്‍ കണ്ടുകെട്ടുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) അറിയിച്ചു. അടുത്തിടെ മുംബൈയിലെ ഒരു പ്രത്യേക കോടതിയാണ് ഇതു സംബന്ധിച്ചു പ്രഖ്യാപനം നടത്തിയത്. ഇതിനുശേഷം സിആര്‍പിസി സെക്ഷന്‍ 83 പ്രകാരം സാക്കിര്‍ നായിക്കിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ നടപടികള്‍ ആരംഭിച്ചതായി …
സ്‌കോട്‌ലന്‍ഡില്‍ മരിച്ച നിലയില്‍ കാണപ്പെട്ട മലയാളി വൈദികന്‍ ഫാ. മാര്‍ട്ടിന്‍ വാഴച്ചിറയുടെ മൃതദേഹം വിട്ടുകിട്ടി
സ്‌കോട്‌ലന്‍ഡില്‍ മരിച്ച നിലയില്‍ കാണപ്പെട്ട മലയാളി വൈദികന്‍ ഫാ. മാര്‍ട്ടിന്‍ വാഴച്ചിറയുടെ മൃതദേഹം വിട്ടുകിട്ടി
സ്വന്തം ലേഖകന്‍: സ്‌കോട്‌ലന്‍ഡില്‍ മരിച്ച നിലയില്‍ കാണപ്പെട്ട മലയാളി വൈദികന്‍ ഫാ. മാര്‍ട്ടിന്‍ വാഴച്ചിറയുടെ മൃതദേഹം വിട്ടുകിട്ടി. ഡാന്‍ ബാന്‍ ബീച്ചിനു സമീപം മരിച്ച നിലയില്‍ കണ്ടെത്തിയ സിഎംഐ സഭാംഗം ഫാ. മാര്‍ട്ടിന്‍ വാഴച്ചിറയുടെ മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി സി എം ഐ സഭയ്ക്ക് സ്‌കോട്ടിഷ് പോലീസ് വിട്ടു നല്‍കിയതായി അധികൃതര്‍ അറിയിച്ചു. മരണകാരണം ഉള്‍പ്പടെ …
കേരളത്തില്‍ ഒഴിഞ്ഞു കിടക്കുന്ന കാല്‍ ലക്ഷത്തോളം എഞ്ചിനീയറിംഗ് സീറ്റുകള്‍ എന്‍.ആര്‍.ഐ ക്വാട്ടയിലേക്ക്, പ്രവേശന പരീക്ഷ എഴുതാത്തവര്‍ക്കും പ്രവേശനം
കേരളത്തില്‍ ഒഴിഞ്ഞു കിടക്കുന്ന കാല്‍ ലക്ഷത്തോളം എഞ്ചിനീയറിംഗ് സീറ്റുകള്‍ എന്‍.ആര്‍.ഐ ക്വാട്ടയിലേക്ക്, പ്രവേശന പരീക്ഷ എഴുതാത്തവര്‍ക്കും പ്രവേശനം
സ്വന്തം ലേഖകന്‍: കേരളത്തില്‍ ഒഴിഞ്ഞു കിടക്കുന്ന കാല്‍ ലക്ഷത്തോളം എഞ്ചിനീയറിംഗ് സീറ്റുകള്‍ എന്‍.ആര്‍.ഐ ക്വാട്ടയിലേക്ക്, പ്രവേശന പരീക്ഷ എഴുതാത്തവര്‍ക്കും പ്രവേശനം. അലോട്ട്‌മെന്റിന് ശേഷം ഒഴിവു വന്ന സീറ്റുകളാണ് എന്‍.ആര്‍. ഐ ക്വാട്ടയിലേക്ക് മാറ്റുന്നത്. രാജേന്ദ്രബാബു കമ്മീഷനാണ് ഒഴിവുള്ള സീറ്റുകള്‍ എന്‍.ആര്‍.ഐ ക്വാട്ടയിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട് ഉത്തരവിറക്കിയത്. ഇതിലൂടെ പ്രവേശന പരീക്ഷ എഴുതാത്തവര്‍ക്കും പ്രവേശനം ലഭിക്കും. മാനേജ്‌മെന്റ് …
പിയു ചിത്രയെ ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുപ്പിക്കണമെന്ന് കേരള ഹൈക്കോടതി ഉത്തരവിട്ടു, ലണ്ടനില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ സാങ്കേതിക കടമ്പകള്‍ ഏറെ
പിയു ചിത്രയെ ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുപ്പിക്കണമെന്ന് കേരള ഹൈക്കോടതി ഉത്തരവിട്ടു, ലണ്ടനില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ സാങ്കേതിക കടമ്പകള്‍ ഏറെ
സ്വന്തം ലേഖകന്‍: പിയു ചിത്രയെ ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുപ്പിക്കണമെന്ന് കേരള ഹൈക്കോടതി ഉത്തരവിട്ടു, ലണ്ടനില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ സാങ്കേതിക കടമ്പകള്‍ ഏറെ. 1500 മീറ്ററില്‍ ചിത്രയുടെ പങ്കാളിത്തം ഉള്‍പ്പെടുത്തണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുള്ള ടീമില്‍ നിന്നും തന്നെ ഒഴിവാക്കിയതിനെതിരെ ചിത്ര ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ചിത്രയെ ഒഴിവാക്കി അനര്‍ഹരെ ഉള്‍പ്പെടുത്തിയെന്ന് ഹൈക്കോടതി …
പുതിയ 200 രൂപ നോട്ടുകള്‍ ഉടനെത്തും, 2000 രൂപയുടെ നോട്ടുകള്‍ ഉടനെ അസാധുവാക്കില്ലെന്ന് കേന്ദ്രം
പുതിയ 200 രൂപ നോട്ടുകള്‍ ഉടനെത്തും, 2000 രൂപയുടെ നോട്ടുകള്‍ ഉടനെ അസാധുവാക്കില്ലെന്ന് കേന്ദ്രം
സ്വന്തം ലേഖകന്‍: പുതിയ 200 രൂപ നോട്ടുകള്‍ ഉടനെത്തും, 2000 രൂപയുടെ നോട്ടുകള്‍ ഉടനെ അസാധുവാക്കില്ലെന്ന് കേന്ദ്രം. 2000 രൂപാ നോട്ടുകള്‍ പിന്‍വലിച്ചേക്കുമെന്നുള്ള വാര്‍ത്തകള്‍ക്ക് മറുപടി പറയവെയാണ് കേന്ദ്ര ധനകാര്യ സഹമന്ത്രി സന്തോഷ് കുമാര്‍ ഗംഗ്വാര്‍ നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് ഇറക്കിയ 2000 രൂപ നോട്ടുകള്‍ ഉടനെ പിന്‍വലിക്കില്ലെന്ന് വ്യക്തമാക്കിയത്. അതോടൊപ്പം തന്നെ 200 രൂപ …
ലോക ചാമ്പന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് പിയു ചിത്രയെ ഒഴിവാക്കിയ സംഭവം വിവാദമാകുന്നു, തീരുമാനത്തില്‍ പിടി ഉഷയ്ക്കും പങ്കെന്ന് ആരോപണം, ദൃശ്യമാധ്യമങ്ങളുമായി ഇനി സഹകരിക്കില്ലെന്ന് പിടി ഉഷ
ലോക ചാമ്പന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് പിയു ചിത്രയെ ഒഴിവാക്കിയ സംഭവം വിവാദമാകുന്നു, തീരുമാനത്തില്‍ പിടി ഉഷയ്ക്കും പങ്കെന്ന് ആരോപണം, ദൃശ്യമാധ്യമങ്ങളുമായി ഇനി സഹകരിക്കില്ലെന്ന് പിടി ഉഷ
സ്വന്തം ലേഖകന്‍: ലോക ചാമ്പന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് പിയു ചിത്രയെ ഒഴിവാക്കിയ സംഭവം വിവാദമാകുന്നു, തീരുമാനത്തില്‍ പിടി ഉഷയ്ക്കും പങ്കെന്ന് ആരോപണം, ദൃശ്യമാധ്യമങ്ങളുമായി ഇനി സഹകരിക്കില്ലെന്ന് പിടി ഉഷ. ഏഷ്യന്‍ ചാമ്പ്യന്‍ പി.യു. ചിത്രയെ ലോക ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കിയ സംഭവത്തില്‍ പി.ടി. ഉഷയ്ക്കും പങ്കുണ്ടെന്ന് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഗുര്‍ബച്ചന്‍ …
ബിജെപിയുടെ തേരിലേറി നിതീഷ് കുമാര്‍ വീണ്ടും ബിഹാര്‍ മുഖ്യമന്ത്രി, നിതീഷ് അവസരവാദിയാണെന്ന് ലാലു പ്രസാദ് യാദവ്, കേന്ദ്ര നേതൃത്വത്തെ കൈവിട്ട് ജെഡിയു കേരള ഘടകം
ബിജെപിയുടെ തേരിലേറി നിതീഷ് കുമാര്‍ വീണ്ടും ബിഹാര്‍ മുഖ്യമന്ത്രി, നിതീഷ് അവസരവാദിയാണെന്ന് ലാലു പ്രസാദ് യാദവ്, കേന്ദ്ര നേതൃത്വത്തെ കൈവിട്ട് ജെഡിയു കേരള ഘടകം
സ്വന്തം ലേഖകന്‍: ബിജെപിയുടെ തേരിലേറി നിതീഷ് കുമാര്‍ വീണ്ടും ബിഹാര്‍ മുഖ്യമന്ത്രി, നിതീഷ് അവസരവാദിയാണെന്ന് ലാലു പ്രസാദ് യാദവ്, കേന്ദ്ര നേതൃത്വത്തെ കൈവിട്ട് ജെഡിയു കേരള ഘടകം. ബിജെപിയുടെ പിന്തുണയോടെ ബീഹാറില്‍ ആറാമതു തവണ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു. കഴിഞ്ഞ ദിവസം ലാലു പ്രസാദ് യാദവിനൊപ്പ രൂപീകരിച്ച മഹാസഖ്യത്തില്‍ നിന്നും പുറത്തു വന്ന …
ബിഹാര്‍ രാഷ്ട്രീയത്തില്‍ പൊട്ടിത്തെറി, നിതീഷ് ലാലു മഹാസഖ്യം തകര്‍ത്ത് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ രാജി, ബിജെപി പിന്തുണയോടെ നിതീഷ് വീണ്ടും മുഖ്യമന്ത്രിയാകും
ബിഹാര്‍ രാഷ്ട്രീയത്തില്‍ പൊട്ടിത്തെറി, നിതീഷ് ലാലു മഹാസഖ്യം തകര്‍ത്ത് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ രാജി, ബിജെപി പിന്തുണയോടെ നിതീഷ് വീണ്ടും മുഖ്യമന്ത്രിയാകും
സ്വന്തം ലേഖകന്‍: ബിഹാര്‍ രാഷ്ട്രീയത്തില്‍ പൊട്ടിത്തെറി, നിതീഷ് ലാലു മഹാസഖ്യം തകര്‍ത്ത് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ രാജി, ബിജെപി പിന്തുണയോടെ നിതീഷ് വീണ്ടും മുഖ്യമന്ത്രിയാകും. സംസ്ഥാനത്ത് മാസങ്ങളായി തുടരുന്ന രാഷ്ട്രീയ നാടകങ്ങള്‍ ഉന്നതിയിലെത്തിച്ചാണ് ബീഹാര്‍ മുഖ്യമന്ത്രി നിധീഷ് കുമാര്‍ ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറിയത്. അഴിമതി ആരോപണത്തിന്റെ പേരില്‍ മകനും ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് രാജിവെക്കില്ലെന്ന ആര്‍.ജെ.ഡി …