1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സൗദിയില്‍ വാട്ട്‌സ്ആപ്പ്, സ്‌കൈപ്പ് ആപ്പുകള്‍ വഴിയുള്ള വീഡിയോ, ഓഡിയോ കാളുകള്‍ക്കുള്ള നിരോധനം നീക്കി
സൗദിയില്‍ വാട്ട്‌സ്ആപ്പ്, സ്‌കൈപ്പ് ആപ്പുകള്‍ വഴിയുള്ള വീഡിയോ, ഓഡിയോ കാളുകള്‍ക്കുള്ള നിരോധനം നീക്കി
സ്വന്തം ലേഖകന്‍: സൗദിയില്‍ വാട്ട്‌സ്ആപ്പ്, സ്‌കൈപ്പ് ആപ്പുകള്‍ വഴിയുള്ള വീഡിയോ, ഓഡിയോ കാളുകള്‍ക്കുള്ള നിരോധനം നീക്കി. വാട്ട്‌സ്ആപ്പ്, സ്‌കൈപ്പ്, വൈബര്‍ തുടങ്ങിയ ആപ്പുകള്‍ക്ക് സൗദി അറേബ്യയില്‍ നിലവിലുള്ള നിരോധനം നീക്കിയതോടെ ഇന്റര്‍നെറ്റ് വീഡിയോ, ഓഡിയോ കോളുകള്‍ ചെയ്യുന്നതിന് ഈ ആപ്പുകള്‍ പ്രവാസികള്‍ക്ക് ഉപയോഗിക്കാന്‍ കഴിയും. ഇന്റര്‍നെറ്റ് വഴിയുളള വോയിസ്, വിഡിയോ സര്‍വീസുകളുടെ നേട്ടം എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിന് …
ജീവിച്ചിരിക്കുന്ന 100 വ്യവസായ ഭീമന്മാരുടെ ഫോബ്‌സ് പട്ടികയില്‍ മൂന്ന് ഇന്ത്യക്കാര്‍
ജീവിച്ചിരിക്കുന്ന 100 വ്യവസായ ഭീമന്മാരുടെ ഫോബ്‌സ് പട്ടികയില്‍ മൂന്ന് ഇന്ത്യക്കാര്‍
സ്വന്തം ലേഖകന്‍: ജീവിച്ചിരിക്കുന്ന 100 വ്യവസായ ഭീമന്മാരുടെ ഫോബ്‌സ് പട്ടികയില്‍ മൂന്ന് ഇന്ത്യക്കാര്‍. ഫോബ്‌സ് മാസിക തയാറാക്കിയ ബിസിനസ് ചിന്തകരുടെ പട്ടികയിലാണ് ആര്‍സെലേര്‍ മിത്തല്‍ ചെയര്‍മാനും സിഇഒയുമായ ലക്ഷ്മി മിത്തല്‍, ടാറ്റ മുന്‍ ചെയര്‍മാന്‍ രത്തന്‍ ടാറ്റ, സണ്‍ മൈക്രോസിസ്റ്റംസ് സഹസ്ഥാപകന്‍ വിനോദ് ഖോസ്ല എന്നീ ഇന്ത്യക്കാര്‍ ഇടം നേടിയിരിക്കുന്നത്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും …
പേമാരിയില്‍ മുങ്ങി മുംബൈ നഗരം, കനത്ത മഴയും വെള്ളപ്പൊക്കവും ജനജീവിതം താറുമാറാക്കി
പേമാരിയില്‍ മുങ്ങി മുംബൈ നഗരം, കനത്ത മഴയും വെള്ളപ്പൊക്കവും ജനജീവിതം താറുമാറാക്കി
സ്വന്തം ലേഖകന്‍: പേമാരിയില്‍ മുങ്ങി മുംബൈ നഗരം, കനത്ത മഴയും വെള്ളപ്പൊക്കവും ജനജീവിതം താറുമാറാക്കി. തുടര്‍ച്ചയായ രണ്ടാം ദിവസവും കനത്ത മഴയില്‍ മുംബൈയില്‍ ജനജീവിതം താളം തെറ്റി. റോഡ്, റെയില്‍, വ്യോമ ഗതാഗതത്തെ മഴ ബാധിച്ചു. സമീപ ജില്ലയായ പാല്‍ഘറില്‍ സ്‌കൂട്ടര്‍ തടാകത്തില്‍ വീണ് രണ്ടു പേരും വെള്ളക്കെട്ടില്‍ ഷോക്കേറ്റ് ഒരാളും മരിച്ചു. ചൊവ്വാഴ്ച രാത്രി …
മയക്കുമരുന്നിന്റെ ലഹരിയില്‍ അമ്മയേയും ബന്ധുക്കളായ സ്ത്രീകളേയും ലൈംഗികമായി പീഡിപ്പിച്ചു, 21 കാരനായ മകനെ കൊല്ലാന്‍ അമ്മയുടെ ക്വട്ടേഷന്‍
മയക്കുമരുന്നിന്റെ ലഹരിയില്‍ അമ്മയേയും ബന്ധുക്കളായ സ്ത്രീകളേയും ലൈംഗികമായി പീഡിപ്പിച്ചു, 21 കാരനായ മകനെ കൊല്ലാന്‍ അമ്മയുടെ ക്വട്ടേഷന്‍
സ്വന്തം ലേഖകന്‍: മയക്കുമരുന്നിന്റെ ലഹരിയില്‍ അമ്മയേയും ബന്ധുക്കളായ സ്ത്രീകളേയും ലൈംഗികമായി പീഡിപ്പിച്ചു, 21 കാരനായ മകനെ കൊല്ലാന്‍ അമ്മയുടെ ക്വട്ടേഷന്‍. മുംബൈ വെസ്റ്റ് ഭയാന്ദര്‍ സ്വദേശിനിയായ അമ്മയാണ് 21 കാരനായ മകന്‍ രാംചരണ്‍ രാംദാസ് ദ്വിവേദിയെ കൊലപ്പെടുത്താന്‍ വാടക കൊലയാളികളെ നിയോഗിച്ചത്. ആഗസ്റ്റ് 20 ന് കൊല ചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയ രാംചരണ്‍ അമ്മയെയും രണ്ടാനമ്മയെയും …
കടലാസ് കമ്പനികള്‍ക്കെതിരെ ഇരുട്ടടിയുമായി കേന്ദ്രം, ആയിരത്തോളം കമ്പനികളേയും ഒരു ലക്ഷത്തോളം ഡയറക്ടര്‍മാരേയും അയോഗ്യരാക്കി, പട്ടികയില്‍ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും എംഎ യൂസസലിയും ഉള്‍പ്പെടെ നിരവധി പേര്‍

സ്വന്തം ലേഖകന്‍: കടലാസ് കമ്പനികള്‍ക്കെതിരെ ഇരുട്ടടിയുമായി കേന്ദ്രം, ആയിരത്തോളം കമ്പനികളേയും ഒരു ലക്ഷത്തോളം ഡയറക്ടര്‍മാരേയും അയോഗ്യരാക്കി, പട്ടികയില്‍ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും എംഎ യൂസസലിയും ഉള്‍പ്പെടെ നിരവധി പേര്‍. കള്ളപ്പണത്തിനെതിരായ കര്‍ശന നടപടികളുടെ ഭാഗമായി രാജ്യത്തെ കടലാസു കമ്പനികള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാരിന്റെ നടപടി. പന്ത്രണ്ട് സംസ്ഥാനങ്ങളിലെ ആയിരക്കണക്കിന് കള്ളക്കമ്പനികളുടെ 1.06 ലക്ഷം ഡയറക്ടര്‍മാരെ കേന്ദ്ര കോര്‍പ്പറേറ്റ് …
ടിബറ്റിലൂടെ നേപ്പാളിലേക്ക് ചൈനയുടെ നാലുവരി പാത തുറന്നു, ഇന്ത്യക്കെതിരെ തന്ത്രപ്രധാന നീക്കമെന്ന് നിരീക്ഷകര്‍
ടിബറ്റിലൂടെ നേപ്പാളിലേക്ക് ചൈനയുടെ നാലുവരി പാത തുറന്നു, ഇന്ത്യക്കെതിരെ തന്ത്രപ്രധാന നീക്കമെന്ന് നിരീക്ഷകര്‍
സ്വന്തം ലേഖകന്‍: ടിബറ്റിലൂടെ നേപ്പാളിലേക്ക് ചൈനയുടെ നാലുവരി പാത തുറന്നു, ഇന്ത്യക്കെതിരെ തന്ത്രപ്രധാന നീക്കമെന്ന് നിരീക്ഷകര്‍. ടിബറ്റ് സ്വയംഭരണ പ്രദേശത്തുള്ള ഷിഗാസെ സിറ്റി മുതല്‍ ഷിഗാസെ വിമാനത്താവളം വരെയുള്ള 40.4 കിലോമീറ്റര്‍ ഹൈവേയാണ് ഗതാഗതത്തിന് തുറന്നുകൊടുത്തിട്ടുള്ളത്. ഈ പാതയെ നേപ്പാള്‍ അതിര്‍ത്തിയുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഇന്ത്യയ്ക്ക് ഏറെ ആശങ്കയുണ്ടാക്കുന്ന തരത്തിലാണ് ടിബറ്റിലൂടെ നേപ്പാള്‍ അതിര്‍ത്തിയിലേക്കുള്ള ഈ തന്ത്രപ്രധാന …
നടിയെ ആക്രമിച്ച കേസില്‍ ജാമ്യാപേക്ഷയുമായി ദിലീപും മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കാവ്യയും നാദിര്‍ഷയും, മൂന്നു പേര്‍ക്കും ഇന്ന് നിര്‍ണായക ദിവസം
നടിയെ ആക്രമിച്ച കേസില്‍ ജാമ്യാപേക്ഷയുമായി ദിലീപും മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കാവ്യയും നാദിര്‍ഷയും, മൂന്നു പേര്‍ക്കും ഇന്ന് നിര്‍ണായക ദിവസം
സ്വന്തം ലേഖകന്‍: നടിയെ ആക്രമിച്ച കേസില്‍ ജാമ്യാപേക്ഷയുമായി ദിലീപും മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കാവ്യയും നാദിര്‍ഷയും, മൂന്നു പേര്‍ക്കും ഇന്ന് നിര്‍ണായക ദിവസം. കേസില്‍ ദിലീപ്, പ്രധാന പ്രതി പള്‍സര്‍ സുനി എന്നിവരുടെ ജാമ്യാപേക്ഷകളും കാവ്യാ മാധവന്റെയും നാദിര്‍ഷയുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷകളും ഇന്ന് വിവിധ കോടതികള്‍ പരിഗണിക്കും. വാദം പൂര്‍ത്തിയായ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയുടെ …
ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ അണക്കെട്ടായ സര്‍ദാര്‍ സരോവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും
ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ അണക്കെട്ടായ സര്‍ദാര്‍ സരോവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും
സ്വന്തം ലേഖകന്‍: ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ അണക്കെട്ടായ സര്‍ദാര്‍ സരോവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും. 57 വര്‍ഷം മുന്‍പ് ജവഹര്‍ലാല്‍ നെഹ്‌റു തറക്കല്ലിട്ട പദ്ധതിയാണ് പൂര്‍ത്തിയാവുന്നത്. നര്‍മദയുടെ തീരത്ത് കുടിയൊഴിക്കപ്പെടുന്ന പതിനായിരങ്ങളുടെ ദേഹത്ത് ചവിട്ടിയാണ് മോദി ജന്‍മദിനം ആഘോഷിക്കുന്നതെന്നാരോപിച്ച മേധാ പട്!കര്‍ ജലസത്യാഗ്രഹം തുടങ്ങി. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ …
സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ ചെക്ക് ബുക്കുകള്‍ ഒക്ടോബര്‍ 1 ന് മുമ്പ് മാറ്റി വാങ്ങാന്‍ നിര്‍ദേശം
സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ ചെക്ക് ബുക്കുകള്‍ ഒക്ടോബര്‍ 1 ന് മുമ്പ് മാറ്റി വാങ്ങാന്‍ നിര്‍ദേശം
സ്വന്തം ലേഖകന്‍: സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ ചെക്ക് ബുക്കുകള്‍ ഒക്ടോബര്‍ 1 വരെ മാത്രം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിക്കുന്നതിന് മുമ്പ് എസ്.ബി.ടി ഉപഭോക്താക്കള്‍ക്ക് നല്‍കിയ ചെക്കുകള്‍ ഈ മാസം 30 വരെ മാത്രമേ ഉപയോഗിക്കാന്‍ സാധിക്കു. ഒക്‌ടോബര്‍ ഒന്നു മുതല്‍ സ്‌റ്റേറ്റ് ബാങ്കിന്റെ അസോസിയേറ്റ് ബാങ്കുകളുടെ ചെക്കുകളൊന്നും സ്വീകരിക്കില്ല. ലയന നടപടികള്‍ …
ഡ്രൈവിങ് ലൈസന്‍സും ആധാറുമായി ബന്ധിപ്പിക്കുന്നു, നടപടി വ്യാജ ലൈസന്‍സുകള്‍ തടയാന്‍
ഡ്രൈവിങ് ലൈസന്‍സും ആധാറുമായി ബന്ധിപ്പിക്കുന്നു, നടപടി വ്യാജ ലൈസന്‍സുകള്‍ തടയാന്‍
സ്വന്തം ലേഖകന്‍: ഡ്രൈവിങ് ലൈസന്‍സും ആധാറുമായി ബന്ധിപ്പിക്കുന്നു, നടപടി വ്യാജ ലൈസന്‍സുകള്‍ തടയാന്‍. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ഇത് സംബന്ധിച്ച നടപടി ഉടന്‍ ഉണ്ടാകുമെന്ന് അറിയിച്ചു. എന്നാല്‍, ഇതിനുള്ള സമയപരിധിയെക്കുറിച്ച് മന്ത്രി വ്യക്തമായ സൂചന നല്‍കിയില്ല. ഡിജിറ്റല്‍ ഹരിയാന സമ്മിറ്റ് 2017ല്‍ പങ്കെടുത്ത് സ്വകാര്യത, മൗലികാവകാശം, ആധാര്‍ എന്നീ വിഷയങ്ങളിലുണ്ടായ സുപ്രീം കോടതി വിധിയെക്കുറിച്ച് സംസാരിക്കുകയായിരുന്നു …