1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ശ്രീജിവിന്റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കും; ശ്രീജീവിന്റെ സഹോദരന്‍ ശ്രീജിത്തിന്റെ എഴുനൂറിലേറെ ദിവസങ്ങളുടെ സമരം വിജയത്തിലേക്ക്; മരണം വരെ സമരം തുടരുമെന്ന് ശ്രീജിത്
ശ്രീജിവിന്റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കും; ശ്രീജീവിന്റെ സഹോദരന്‍ ശ്രീജിത്തിന്റെ എഴുനൂറിലേറെ ദിവസങ്ങളുടെ സമരം വിജയത്തിലേക്ക്; മരണം വരെ സമരം തുടരുമെന്ന് ശ്രീജിത്
സ്വന്തം ലേഖകന്‍: ശ്രീജിവിന്റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കും; ശ്രീജീവിന്റെ സഹോദരന്‍ ശ്രീജിത്തിന്റെ എഴുനൂറിലേറെ ദിവസങ്ങളുടെ സമരം വിജയത്തിലേക്ക്; മരണം വരെ സമരം തുടരുമെന്ന് ശ്രീജിത്. ശ്രീജിത്തിനൊപ്പം മാധ്യമങ്ങളും സമൂഹമാധ്യമ കൂട്ടായ്മയും ഒത്തുചേര്‍ന്നതോടെയാണ് സിബിഐ അന്വേഷണം നടത്താമെന്ന തീരുമാനം ഉണ്ടായത്. അതേസമയം, സിബിഐ അന്വേഷണത്തിനുള്ള ഉത്തരവ് ലഭിക്കും വരെ സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം തുടരുമെന്ന് ശ്രീജിത്ത് …
ശ്രീലങ്കയില്‍ സ്ത്രീകള്‍ അങ്ങനെയിപ്പോള്‍ മദ്യം വാങ്ങണ്ട! നിലപാട് കടുപ്പിച്ച് പ്രസിഡന്റ് മൈത്രിപാല സിരിസേന
ശ്രീലങ്കയില്‍ സ്ത്രീകള്‍ അങ്ങനെയിപ്പോള്‍ മദ്യം വാങ്ങണ്ട! നിലപാട് കടുപ്പിച്ച് പ്രസിഡന്റ് മൈത്രിപാല സിരിസേന
സ്വന്തം ലേഖകന്‍: ശ്രീലങ്കയില്‍ സ്ത്രീകള്‍ അങ്ങനെയിപ്പോള്‍ മദ്യം വാങ്ങണ്ട! നിലപാട് കടുപ്പിച്ച് പ്രസിഡന്റ് മൈത്രിപാല സിരിസേന. ശ്രീലങ്കന്‍ സ്ത്രീകള്‍ക്ക് മദ്യം വാങ്ങാന്‍ അനുമതി നല്‍കുന്ന നീക്കം എത്രയും വേഗം പിന്‍വലിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടുവെന്ന് പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു. കഴിഞ്ഞ ബുധനാഴ്ചയാണ് 1955ലെ, സ്ത്രീ വിവേചനപരമായ നിയമത്തിന് ബേദഗതി വരുത്തുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചത്. ബാറുകളില്‍ സ്ത്രീകള്‍ …
മെര്‍സലിലെ സംഭാഷണങ്ങള്‍ വിവാദമാകുമെന്ന് അറിയാമായിരുന്നു; ആനന്ദ വികടന്‍ പുരസ്‌കാര ചടങ്ങില്‍ ബിജെപിയെ ട്രോളി വിജയ്
മെര്‍സലിലെ സംഭാഷണങ്ങള്‍ വിവാദമാകുമെന്ന് അറിയാമായിരുന്നു; ആനന്ദ വികടന്‍ പുരസ്‌കാര ചടങ്ങില്‍ ബിജെപിയെ ട്രോളി വിജയ്
സ്വന്തം ലേഖകന്‍: മെര്‍സലിലെ സംഭാഷണങ്ങള്‍ വിവാദമാകുമെന്ന് അറിയാമായിരുന്നു; ആനന്ദ വികടന്‍ പുരസ്‌കാര ചടങ്ങില്‍ ബിജെപിയെ ട്രോളി വിജയ്. മെര്‍സലിലെ വിവാദമാകുന്ന ഡയലോഗുകള്‍ നേരത്തേതന്നെ തിരിച്ചറിഞ്ഞിരുന്നുവെന്നാണ് വിജയ് പറഞ്ഞത്. എന്നാല്‍ ജനങ്ങളുടെ നന്‍മയെക്കരുതി എല്ലാവരും അതിനൊപ്പം നിന്നുവെന്നും വിജയ് പറഞ്ഞു. ആനന്ദവികടന്‍ അവാര്‍ഡ് ദാന ചടങ്ങിലാണ് വിജയ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. അവതാരകന്‍ വിജയ്‌യെ ‘ജോസഫ് വിജയ്’ എന്നുവിളിച്ച് …
വീട് കത്തി ചാരമാകുമ്പോള്‍ ഒരു സെല്‍ഫി; സമൂഹ മാധ്യമങ്ങളില്‍ തരംഗമായി ചൈനക്കാരന്റെ ചിത്രം
വീട് കത്തി ചാരമാകുമ്പോള്‍ ഒരു സെല്‍ഫി; സമൂഹ മാധ്യമങ്ങളില്‍ തരംഗമായി ചൈനക്കാരന്റെ ചിത്രം
സ്വന്തം ലേഖകന്‍: വീട് കത്തി ചാരമാകുമ്പോള്‍ ഒരു സെല്‍ഫി; സമൂഹ മാധ്യമങ്ങളില്‍ തരംഗമായി ചൈനക്കാരന്റെ ചിത്രം. ചൈനയില്‍ സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോള്‍ തരംഗമാവുന്നത് കത്തിക്കരിഞ്ഞ സ്വന്തം വീടിന് മുന്നില്‍ നിന്ന് ചൈനക്കാരനായ ഗുനാങ്‌സി സുവാങും പെണ്‍സുഹൃത്തും എടുത്ത സെല്‍ഫിയാണ്.സെല്‍ഫി സാമുഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെ വന്‍ പ്രചാരമാണ് ലഭിച്ചത്. ചൈനീസ് വാര്‍ത്ത എജന്‍സിയായ സിന്‍ഹയാണ് ഇതുസംബന്ധിച്ച …
തുര്‍ക്കിയില്‍ വിമാനം റണ്‍വേയില്‍ നിന്ന് കടലിലേക്ക് തെന്നി, 162 യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്
തുര്‍ക്കിയില്‍ വിമാനം റണ്‍വേയില്‍ നിന്ന് കടലിലേക്ക് തെന്നി, 162 യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്
സ്വന്തം ലേഖകന്‍: തുര്‍ക്കിയില്‍ വിമാനം റണ്‍വേയില്‍ നിന്ന് കടലിലേക്ക് തെന്നി, 162 യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്. ചെളിയില്‍ പുതഞ്ഞു നിന്ന വിമാനത്തിലെ 162 യാത്രക്കാരും രണ്ട് പൈലറ്റുമാരും നാല് കാബിന്‍ ക്രൂ അംഗങ്ങളും അദ്ഭുതകരമായി രക്ഷപ്പെട്ടു. വടക്കന്‍ തുര്‍ക്കിയിലെ ട്രബ്‌സോണിലാണു സംഭവം. പേഗസസ് എയര്‌ലൈന്‌സിന്റെ വിമാനമാണ് അപകടത്തില്‌പ്പെട്ടത്. കടലിലേക്കു കുത്തിയിറങ്ങിയ വിമാനം ചെളിയില് പുതഞ്ഞതിനാല്‍ മാത്രമാണ് …
സുപ്രീം കോടതിയിലെ പ്രതിസന്ധി; പ്രശ്‌ന പരിഹാരത്തിനായി ചീഫ് ജസ്റ്റിസ് ഇടപെടുന്നു
സുപ്രീം കോടതിയിലെ പ്രതിസന്ധി; പ്രശ്‌ന പരിഹാരത്തിനായി ചീഫ് ജസ്റ്റിസ് ഇടപെടുന്നു
സ്വന്തം ലേഖകന്‍: സുപ്രീം കോടതിയിലെ പ്രതിസന്ധി; പ്രശ്‌ന പരിഹാരത്തിനായി ചീഫ് ജസ്റ്റിസ് ഇടപെടുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുമായി ബാര്‍ കൗണ്‍സില്‍ പ്രതിനിധികള്‍ തിങ്കളാഴ്ച ചര്‍ച്ച നടത്തും. ജസ്റ്റിസുമാരായ എസ്.എ.ബോബ്‌ഡേയും എല്.നാഗേശ്വര് റാവുവും പങ്കെടുക്കും. പ്രതിഷേധിച്ച ജഡ്ജിമാരുമായും ചീഫ് ജസ്റ്റിസ് ചര്ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.കോടതി നടപടികള്‍ തടസ്സപ്പെടില്ലെന്ന് ചീഫ് ജസ്റ്റിസിനെതിരെ പരസ്യ പ്രതികരണം നടത്തിയ ജസ്റ്റിസ് …
ആറു ദിവസത്തെ തന്ത്ര പ്രധാന സന്ദര്‍ശനത്തിനായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു ഞായറാഴ്ച ഇന്ത്യയില്‍
ആറു ദിവസത്തെ തന്ത്ര പ്രധാന സന്ദര്‍ശനത്തിനായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു ഞായറാഴ്ച ഇന്ത്യയില്‍
സ്വന്തം ലേഖകന്‍: ആറു ദിവസത്തെ തന്ത്ര പ്രധാന സന്ദര്‍ശനത്തിനായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു ഞായറാഴ്ച ഇന്ത്യയില്‍. ഉച്ച കഴിഞ്ഞു ന്യൂഡല്‍ഹിലെത്തുന്ന നെതന്യാഹു തീന്‍മൂര്‍ത്തി ഹൈഫ ചൗക്ക് സന്ദര്‍ശിക്കും. വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി കൂടിക്കാഴ്ച നടത്തും. തിങ്കളാഴ്ച രാഷ്ട്രപതിഭവനില്‍ സ്വീകരണം നല്കും. തുടര്‍ന്ന് രാജ്ഘട്ടിലെത്തി ഗാന്ധി സ്മാരകത്തില്‍ പുഷ്പചക്രം സമര്‍പ്പിക്കും. പിന്നീടു പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഹൈദരാബാദ് …
ചെങ്ങന്നൂര്‍ എംഎല്‍എ കെകെ രാമചന്ദ്രന് നായര്‍ അന്തരിച്ചു
ചെങ്ങന്നൂര്‍ എംഎല്‍എ കെകെ രാമചന്ദ്രന് നായര്‍ അന്തരിച്ചു
സ്വന്തം ലേഖകന്‍: ചെങ്ങന്നൂര്‍ എംഎല്‍എ കെകെ രാമചന്ദ്രന് നായര്‍ അന്തരിച്ചു. 65 വയസായിരുന്നു. പുലര്‍ച്ചെ നാലു മണിയോടെ ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. കരള് സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു രാമചന്ദ്രന്‍ നായര്‍. വിദ്യാര്ത്ഥി രാഷ്ട്രീയത്തിലൂടെ സിപിഐഎമ്മിലെത്തിയ കെകെ രാമചന്ദ്രന് നായര് സിപിഐഎം ഏരിയ സെക്രട്ടറിയായും പ്രവര്ത്തിച്ചിട്ടുണ്ട്. 2001ലാണ് അദ്ദേഹം ആദ്യമായി നിയമസഭയിലേക്ക് മത്സരിക്കുന്നത്. കോണ്ഗ്രസ് സ്ഥാനാര്ത്ഥി …
ജിദ്ദയിലെ കിംഗ് അബ്ദുല സ്‌പോര്‍ട്‌സ് സിറ്റി സ്റ്റേഡിയത്തില്‍ ഫുട്‌ബോള്‍ മത്സരം കാണാന്‍ വനിതകള്‍
ജിദ്ദയിലെ കിംഗ് അബ്ദുല സ്‌പോര്‍ട്‌സ് സിറ്റി സ്റ്റേഡിയത്തില്‍ ഫുട്‌ബോള്‍ മത്സരം കാണാന്‍ വനിതകള്‍
സ്വന്തം ലേഖകന്‍: ജിദ്ദയിലെ കിംഗ് അബ്ദുല സ്‌പോര്‍ട്‌സ് സിറ്റി സ്റ്റേഡിയത്തില്‍ ഫുട്‌ബോള്‍ മത്സരം കാണാന്‍ വനിതകള്‍. അല്‍ അഹ്ലിയും അല്‍ ബാത്തും തമ്മിലുള്ള മത്സരം കാണാന്‍ നിരവധി വനിതകളാണ് സ്റ്റേഡിയത്തില്‍ എത്തിയത്. സൗദി വനിതകള്‍ ആദ്യമായി സ്റ്റേഡിയത്തില്‍ ഫുട്‌ബോള്‍ മത്സരം കാണാനെത്തിയ സന്തോഷത്തിലായിരുന്നു ഗാലറി. ഡ്രൈവിംഗിനുള്ള അവസരം ലഭിച്ചതിന് തൊട്ടുപിന്നാലെയാണ് സ്റ്റേഡിയത്തിലെത്തി ഫുട്‌ബോള്‍ മത്സരം വീക്ഷിക്കാനുള്ള …
പാസ്‌പോര്‍ട്ടിന്റെ അവസാന പേജില്‍ മേല്‍വിലാസം അച്ചടിക്കുന്നത് ഒഴിവാക്കും
പാസ്‌പോര്‍ട്ടിന്റെ അവസാന പേജില്‍ മേല്‍വിലാസം അച്ചടിക്കുന്നത് ഒഴിവാക്കും
സ്വന്തം ലേഖകന്‍: പാസ്‌പോര്‍ട്ടിന്റെ അവസാന പേജില്‍ മേല്‍വിലാസം അച്ചടിക്കുന്നത് ഒഴിവാക്കും. മാതാപിതാക്കളുടെയും ഭാര്യയുടെയും പേര് തുടങ്ങിയ വിശദാംശങ്ങളും ഒഴിവാക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച മൂന്നംഗ വിദഗ്ധ സമിതിയുടെ നിര്‍ദേശങ്ങളില്‍ പറയുന്നു. ഇതോടെ, വിലാസം തെളിയിക്കാനുള്ള ആധികാരികരേഖകളുടെ കൂട്ടത്തില്‌നിന്ന് പാസ്‌പോര്ട്ട് ഒഴിവാകുമെന്നാണ് സൂചന. പുതുതായി തയ്യാറാക്കുന്ന പാസ്‌പോര്ട്ടുകളിലാണ് പരിഷ്‌കാരം. നിലവിലുള്ളവയുടെ ആദ്യപേജില് ഉടമയുടെ പേര്, ഫോട്ടോ എന്നിവയും അവസാനപേജില് …