1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കൊവിഡ് കാലത്ത് റദ്ദാക്കപ്പെട്ട വിമാന ടിക്കറ്റുകൾക്ക്​ മുഴുവൻ തുകയും തിരിച്ചു കിട്ടാൻ വഴിയൊരുങ്ങുന്നു
കൊവിഡ് കാലത്ത് റദ്ദാക്കപ്പെട്ട വിമാന ടിക്കറ്റുകൾക്ക്​ മുഴുവൻ തുകയും തിരിച്ചു കിട്ടാൻ വഴിയൊരുങ്ങുന്നു
സ്വന്തം ലേഖകൻ: ലോക്ഡൗണിനെ തുടർന്ന്​ റദ്ദ് ചെയ്യപ്പെട്ട വിമാന ടിക്കറ്റുകൾക്ക്​ മുഴുവൻ തുകയും തിരിച്ചു നൽകണമെന്ന് കേന്ദ്ര സർക്കാർ. ഈ ആവശ്യം ഉന്നയിച്ച് പ്രവാസി ലീഗൽ സെൽ സുപ്രീം കോടതിയിൽ നൽകിയ ഹരജിയിൽ സത്യവാങ്മൂലം സമർപ്പിച്ചാണ് കേന്ദ്ര സർക്കാർ നയം വ്യക്തമാക്കിയത്. മുഴുവൻ തുകയും തിരിച്ചു നൽകാത്ത വിമാന കമ്പനികളുടെ നടപടിയെ ചോദ്യം ചെയ്താണ്​ പ്രവാസി …
വന്ദേഭാരത് മിഷൻ ആറാം ഘട്ടം; സൌദിയിൽ നിന്നും ഒമ്പത് സർവീസുകൾ കൂടി
വന്ദേഭാരത് മിഷൻ ആറാം ഘട്ടം; സൌദിയിൽ നിന്നും ഒമ്പത് സർവീസുകൾ കൂടി
സ്വന്തം ലേഖകൻ: വന്ദേഭാരത് മിഷൻ പദ്ധതിയുടെ ആറാം ഘട്ടത്തിൽ സൌദിയിൽ നിന്നും കേരളത്തിലേക്കടക്കം ഒമ്പത് വിമാനങ്ങൾ കൂടി അധികമായി പ്രഖ്യാപിച്ചു. നേരത്തെ പ്രഖ്യാപിച്ച 19 സർവീസുകൾക്ക് പുറമെയാണിത്. സെപ്തംബർ 15 വരെയുള്ള ഷെഡ്യൂളിൽ പുതുതായി കേരളത്തിലേക്ക് മൂന്ന് സർവിസുകൾ കൂടിയാണ് അധികമായി വന്നിരിക്കുന്നത്. ദമ്മാമിൽ നിന്നും കണ്ണൂരിലേക്ക് രണ്ടും തിരുവനന്തപുരത്തേക്ക് ഒന്നുമാണ് കേരളത്തിലേക്ക് അധികമായി പ്രഖ്യാപിച്ച …
ജിഡിപി ഇടിവ് സാമ്പത്തിക രംഗം കടുത്ത അപകടത്തിലേക്ക് എന്നതിന്റെ സൂചനയെന്ന് രഘുറാം രാജന്‍
ജിഡിപി ഇടിവ് സാമ്പത്തിക രംഗം കടുത്ത അപകടത്തിലേക്ക് എന്നതിന്റെ സൂചനയെന്ന് രഘുറാം രാജന്‍
സ്വന്തം ലേഖകൻ: രാജ്യത്തിന്റെ ജി.ഡി.പി വളര്‍ച്ച നിരക്ക് കുത്തനെ ഇടിഞ്ഞത് ആശങ്കപ്പെടുത്തുന്നുവെന്ന് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍. രാജ്യത്തെ സാമ്പത്തിക രംഗം അപകടത്തിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം ആദ്യ പാദത്തില്‍ തന്നെ 23.9 ശതമാനം ഇടിവ് രേഖപ്പെടുത്തിയത് രാജ്യത്തിനുള്ള മുന്നറിയിപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജി.ഡി.പി കണക്കുകള്‍ പരിഷ്‌കരിക്കുന്നത് അസംഘടിതമേഖലയിലെ നഷ്ടം …
സംസ്ഥാനത്ത് ഇന്ന് 3082 പേര്‍ക്ക് കൊവിഡ്; ധനമന്ത്രിയ്ക്കും രോഗം; രാജ്യത്ത് 41 ലക്ഷം രോഗികൾ
സംസ്ഥാനത്ത് ഇന്ന് 3082 പേര്‍ക്ക് കൊവിഡ്; ധനമന്ത്രിയ്ക്കും രോഗം; രാജ്യത്ത് 41 ലക്ഷം രോഗികൾ
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 3082 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 528 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 324 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 328 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 281 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 264 പേര്‍ക്കും, …
ആറന്മുളയില്‍ കൊവിഡ് രോഗിയായ യുവതിയെ ആംബുലന്‍സ് ഡ്രൈവര്‍ ഉപദ്രവിച്ചു
ആറന്മുളയില്‍ കൊവിഡ് രോഗിയായ യുവതിയെ ആംബുലന്‍സ് ഡ്രൈവര്‍ ഉപദ്രവിച്ചു
സ്വന്തം ലേഖകൻ: ആറന്മുളയില്‍ കൊവിഡ് രോഗിയായ യുവതിയെ ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ കീരിക്കാട് സ്വദേശി നൗഫലിനെ അറസ്റ്റു ചെയ്തു. ചികിത്സാ കേന്ദ്രത്തിലേക്ക് കൊണ്ടും പോകും വഴിയാണ് പീഡനം നടന്നത്. ചികിത്സാ കേന്ദ്രത്തിലെത്തിയ ശേഷം പെണ്‍കുട്ടി വിവരം പറയുകയായിരുന്നു. രാത്രി ഒരുമണിയോടുകൂടിയാണ് സംഭവം. പെണ്‍കുട്ടിയുടെ വിശദമായ മൊഴി പൊലീസ് എടുത്തു. മുന്‍പും …
പുതിയ തൊഴില്‍ മാറ്റ നടപടി ക്രമങ്ങളുമായി ഖത്തർ; പ്രൊബേഷനില്‍ തൊഴില്‍ മാറാൻ നഷ്ടപരിഹാരം
പുതിയ തൊഴില്‍ മാറ്റ നടപടി ക്രമങ്ങളുമായി ഖത്തർ; പ്രൊബേഷനില്‍ തൊഴില്‍ മാറാൻ നഷ്ടപരിഹാരം
സ്വന്തം ലേഖകൻ: രാജ്യത്ത്​ നിലവിൽ വരുന്ന പുതിയ തൊഴിൽ നിയമപ്രകാരം എൻ.ഒ.സി ഇല്ലാതെ തൊഴിൽ മാറുന്നതിനുള്ള വിവിധ നടപടിക്രമങ്ങൾ തൊഴിൽ ഭരണകാര്യ സാമൂഹിക കാര്യമന്ത്രലയം പുറത്തിറക്കി. കഴിഞ്ഞ ദിവസമാണ്​ അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ ആൽഥാനി പുതിയ തൊഴിൽ നിയമം അംഗീകരിച്ച്​ ഉത്തരവിറക്കിയത്​. പുതിയ നിയമപ്രകാരം ഗാർഹിക ജോലിക്കാരടക്കം എല്ലാ തൊഴിലാളികൾക്കും 1000 റിയാൽ …
സ്വദേശി വേഷത്തിൽ 31 വർഷം ജോലി! മലയാളിക്ക് ദുബായ് എമിഗ്രേഷന്റെ ആദരം
സ്വദേശി വേഷത്തിൽ 31 വർഷം ജോലി! മലയാളിക്ക് ദുബായ് എമിഗ്രേഷന്റെ ആദരം
സ്വന്തം ലേഖകൻ: സ്വദേശി വേഷത്തിൽ 31 വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​നൊ​ടു​വി​ൽ കൊ​ല്ലം പ​ള്ളി​മു​ക്ക് സ്വ​ദേ​ശി ന​ജീ​ബ് ഹ​മീ​ദ്​ എ​മി​ഗ്രേ​ഷ​ൻ വി​ഭാ​ഗ​ത്തി​ലെ സേ​വ​നം അ​വ​സാ​നി​പ്പി​ച്ച്​ നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ന്നു. 1988ൽ ​ബ​ന്ധു അ​യ​ച്ച ഇ​ല​ക്ട്രി​ക് സ്ഥാ​പ​ന​ത്തി​െൻറ വി​സ​യി​ലാ​ണ് ന​ജീ​ബ്​ ദു​ബൈ​യി​ൽ എ​ത്തി​യ​ത്. ഒ​രു​വ​ർ​ഷം ഇ​ല​ക്ട്രി​ക് ക​ട​യി​ൽ ജോ​ലി ചെ​യ്തു. അ​ന്ന് ആ ​സ്ഥാ​പ​ന​ത്തി​ലെ ഉ​പ​ഭോ​ക്താ​വാ​യ എ​മി​ഗ്രേ​ഷ​നി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ൻ ബ്രി​ഗേ​ഡി​യ​ർ …
റോഡ് മാർഗം അബുദാബിയിലേക്ക് കടക്കാനുള്ള നിബന്ധനകളിൽ ഇളവ്
റോഡ് മാർഗം അബുദാബിയിലേക്ക് കടക്കാനുള്ള നിബന്ധനകളിൽ ഇളവ്
സ്വന്തം ലേഖകൻ: റോഡ് മാർഗം അബുദാബിയിലേക്കുള്ള പ്രവേശന മാനദണ്ഡങ്ങളവിൽ ഇളവു വരുത്തിയത് പ്രവാസികളടക്കമുള്ളവർക്ക് ആശ്വാസമായി. പുതിയ തീരുമാനം അനുസരിച്ച് ഡിപിഐ ലേസർ ടെസ്റ്റോ പിസിആർ ടെസ്റ്റോ നടത്തി നെഗറ്റീവ് ആകുന്നവർക്ക് 48 മണിക്കൂറിനകം അതിർത്തി കടക്കാം. നേരത്തേ ഡിപിഐ ടെസ്റ്റിനു പുറമെ പിസിആർ ടെസ്റ്റും നിർബന്ധമാക്കിയിരുന്നു. എന്നാൽ 6 ദിവസത്തിലേറെ അബുദാബിയിൽ തുടരുകയാണെങ്കിൽ വീണ്ടും പിസിആർ …
സംസ്ഥാനത്ത് ഇന്ന് 2655 പേർക്ക് കോവിഡ്; 11 മരണം
സംസ്ഥാനത്ത് ഇന്ന് 2655 പേർക്ക് കോവിഡ്; 11 മരണം
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 2655 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 590 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 276 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 249 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 244 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 222 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 186 …
വലിയ വിമാനങ്ങൾക്ക് കരിപ്പൂർ വിമാനത്താവളത്തിൽ ഏർപ്പെടുത്തിയ വിലക്ക്​ നീളുന്നു
വലിയ വിമാനങ്ങൾക്ക് കരിപ്പൂർ വിമാനത്താവളത്തിൽ ഏർപ്പെടുത്തിയ വിലക്ക്​ നീളുന്നു
സ്വന്തം ലേഖകൻ: എയർ ഇന്ത്യ വിമാനാപകടത്തി​െൻറ പശ്ചാത്തലത്തിൽ കരിപ്പൂർ വിമാനത്താവളത്തിൽ ഏർപ്പെടുത്തിയ വലിയ വിമാനങ്ങൾക്കുള്ള വിലക്ക്​ നീളുന്നു. ഖത്തർ എയർവേ​സ്​, സൗദി എയർലൈൻസ്​, എമിറേറ്റ്​സ്​, എയർ ഇന്ത്യ എന്നീ കമ്പനികൾക്കാണ്​ കരിപ്പൂരിൽനിന്ന്​ വലിയ വിമാനങ്ങൾ പറത്താൻ അനുമതി ഉണ്ടായിരുന്നത്​. സൗദിയയും എയർഇന്ത്യയും സർവിസ്​ ആരംഭിച്ചിരുന്നു. ഖത്തർ എയർവേ​സ്​ വലിയ വിമാനങ്ങളു​െട സർവിസ്​ ഉടൻ ആരംഭിക്കാനിരിക്കുകയായിരുന്നു. ഇതിനിടെയാണ്​ …