1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സൗദിവ​ത്​​ക​ര​ണത്തിന്റെ ര​ണ്ടാം ഘ​ട്ടം പ്രാ​ബ​ല്യ​ത്തി​ൽ; ക​ൺ​സ​ൾ​ട്ടി​ങ്​’ ജോ​ലി​ക​ളി​ൽ 40% ഇ​നി സൗ​ദി​ക​ൾ​ക്ക്​
സൗദിവ​ത്​​ക​ര​ണത്തിന്റെ ര​ണ്ടാം ഘ​ട്ടം പ്രാ​ബ​ല്യ​ത്തി​ൽ; ക​ൺ​സ​ൾ​ട്ടി​ങ്​’ ജോ​ലി​ക​ളി​ൽ 40% ഇ​നി സൗ​ദി​ക​ൾ​ക്ക്​
സ്വന്തം ലേഖകൻ: കൺസൾട്ടിങ്’ രംഗത്തെ ജോലികളിൽ സൗദി പൗരൻമാരെ നിയമിക്കാൻ തീരുമാനിച്ച നടപടി രണ്ടാം ഘട്ടം പ്രാബല്യത്തിൽ. 40 ശതമാനം സൗദി പൗരൻമാർക്ക് ആണ് ഇനി ഈ ജോലിയിൽ അവസരം നൽകുക. സ്വദേശിവത്കരണ തീരുമാനത്തിന്റെ രണ്ടാംഘട്ടം സൗദിയിൽ പ്രാബല്യത്തിലായെന്ന് മാനവ വിഭവശേഷി-സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. മാർച്ച് 25 മുതൽ ആണ് നിയമത്തിൻരെ രണ്ടാം ഘട്ടം …
കുവൈത്തിൽ താഴ്ന്ന വരുമാന ക്കാർക്ക് സംയോജിത റസിഡ ൻഷ്യൽ സിറ്റി വരുന്നു; 3,000 പേർക്ക് ഇടം
കുവൈത്തിൽ താഴ്ന്ന വരുമാന ക്കാർക്ക് സംയോജിത റസിഡ ൻഷ്യൽ സിറ്റി വരുന്നു; 3,000 പേർക്ക് ഇടം
സ്വന്തം ലേഖകൻ: താഴ്ന്ന വരുമാനക്കാരായ തൊഴിലാളികൾക്കായുള്ള ആദ്യത്തെ സംയോജിത റസിഡൻഷ്യൽ സിറ്റിയുടെ സൈറ്റ് ഔദ്യോഗികമായി നിക്ഷേപക കമ്പനിക്ക് കൈമാറിയതായി കുവൈത്ത് മുനിസിപ്പാലിറ്റി പ്രഖ്യാപിച്ചു. സബ്ഹാനിൽ ആണ് 40,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള സൈറ്റ് അനുവദിച്ചിരിക്കുന്നത്. 3,000 തൊഴിലാളികളെ ഉൾക്കൊള്ളാൻ കഴിയുന്ന വിധത്തിൽ ആണ് റസിഡൻഷ്യൽ സിറ്റി വിഭാവനം ചെയ്യുന്നത്. 16 പാർപ്പിട സമുച്ചയങ്ങൾ ആണ് ഇതിൽ …
കു​വൈ​ത്തിൽ ഏ​പ്രി​ൽ ഒ​മ്പ​തു മു​ത​ൽ 14 വ​രെ പെ​രു​ന്നാ​ൾ അ​വ​ധി പ്രഖ്യാപിച്ചു; അ​ടി​യ​ന്ത​ര സേവനങ്ങൾ മാത്രം
കു​വൈ​ത്തിൽ ഏ​പ്രി​ൽ ഒ​മ്പ​തു മു​ത​ൽ 14 വ​രെ പെ​രു​ന്നാ​ൾ അ​വ​ധി പ്രഖ്യാപിച്ചു; അ​ടി​യ​ന്ത​ര സേവനങ്ങൾ മാത്രം
സ്വന്തം ലേഖകൻ: രാ​ജ്യ​ത്ത് പെ​രു​ന്നാ​ളി​ന് അ​ഞ്ചു ദി​വ​സം പൊ​തു​അ​വ​ധി. ഏ​പ്രി​ൽ ഒ​മ്പ​തു മു​ത​ൽ 14 വ​രെ​യാ​ണ് അ​വ​ധി. ഏ​പ്രി​ൽ 14 ഞാ​യ​റാ​ഴ്ച മു​ത​ൽ പ്ര​വൃ​ത്തി ദി​നം പു​ന​രാ​രം​ഭി​ക്കും. തി​ങ്ക​ളാ​ഴ്ച ചേ​ർ​ന്ന മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. പൊ​തു അ​വ​ധി ദി​വ​സ​ങ്ങ​ളാ​യ വെ​ള്ളി, ശ​നി എ​ന്നി​വ​കൂ​ടി ഉ​ൾ​പ്പെ​ട്ടാ​ണ് അ​ഞ്ചു ദി​വ​സ​ത്തെ അ​വ​ധി. ഈ ​ദി​വ​സ​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ മ​ന്ത്രാ​ല​യ​ങ്ങ​ൾ, ഏ​ജ​ൻ​സി​ക​ൾ, …
റഷ്യൻ യുദ്ധമുഖത്തേക്ക് മനുഷ്യക്കടത്ത്: മൃതദേഹങ്ങള്‍ ചിതറിക്കിടക്കിടക്കുന്നതായി പരുക്കേറ്റ മലയാളി
റഷ്യൻ യുദ്ധമുഖത്തേക്ക് മനുഷ്യക്കടത്ത്: മൃതദേഹങ്ങള്‍ ചിതറിക്കിടക്കിടക്കുന്നതായി പരുക്കേറ്റ മലയാളി
സ്വന്തം ലേഖകൻ: ജില്ലയുടെ തീരപ്രദേശങ്ങളില്‍നിന്ന് റഷ്യയിലേക്കു മനുഷ്യക്കടത്ത് നടത്തിയതു സംബന്ധിച്ച് പോലീസോ രഹസ്യാന്വേഷണവിഭാഗമോ അന്വേഷണം നടത്തുന്നില്ല. സി.ബി.ഐ. ആവശ്യപ്പെട്ട വിവരങ്ങള്‍ ശേഖരിച്ച് കൈമാറിയിട്ടുണ്ട്. പരാതികളൊന്നുമില്ലാത്തതിനാല്‍ അന്വേഷണം നടത്തുന്നില്ലെന്നാണ് പോലീസിന്റെ ഭാഷ്യം. രഹസ്യാന്വേഷണവിഭാഗമാകട്ടെ ഇക്കാര്യത്തില്‍ ഇതുവരെ ഒരു വിവരവും ശേഖരിച്ചിട്ടില്ലെന്നാണ് സൂചന. ”റഷ്യ-യുക്രൈന്‍ യുദ്ധം നടക്കുന്ന പ്രദേശം നരകത്തിനു സമാനം. ഇന്ത്യയില്‍നിന്ന് എത്തിച്ചവരില്‍ പലരും കൊല്ലപ്പെട്ടു. ഒരു …
2.5 കി.മീ നീളം, 42 വർഷം പഴ ക്കം; യുഎസില്‍ ചരക്കുകപ്പല്‍ ഇടിച്ച് കൂറ്റന്‍ പാലം തകര്‍ന്നു; വാഹനങ്ങള്‍ വെള്ളത്തിൽ
2.5 കി.മീ നീളം, 42 വർഷം പഴ ക്കം; യുഎസില്‍ ചരക്കുകപ്പല്‍ ഇടിച്ച് കൂറ്റന്‍ പാലം തകര്‍ന്നു; വാഹനങ്ങള്‍ വെള്ളത്തിൽ
സ്വന്തം ലേഖകൻ: അമേരിക്കയിലെ ബാള്‍ട്ടിമോറിലെ ഫ്രാന്‍സിസ് സ്‌കോട്ട് കീ പാലം തകര്‍ന്നു. ചരക്കുകപ്പല്‍ പാലത്തില്‍ ഇടിച്ചായിരുന്നു അപകടം. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം. സംഭവസമയത്ത് പാലത്തിലൂടെ പോകുകയായിരുന്ന നിരവധി വാഹനങ്ങള്‍ വെള്ളത്തിലേക്ക് പതിച്ചു. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതായി അധികൃതർ അറിയിച്ചു. സിങ്കപ്പുർ പതാകയുള്ള കണ്ടെയ്നർ കപ്പലാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ കപ്പലിന് തീപിടിച്ചു. 300 മീറ്ററോളം നീളമുള്ള …
ലോ​ക​ത്തി​ലെ ആ​ദ്യ​ത്തെ ‘ഡ്രാ​ഗ​ൺ ബാ​ൾ’ തീം ​പാ​ർ​ക്ക് സൗദി വിനോദ നഗരമായ ഖി​ദ്ദി​യ​യി​ൽ ഒ​രു​ങ്ങു​ന്നു
ലോ​ക​ത്തി​ലെ ആ​ദ്യ​ത്തെ ‘ഡ്രാ​ഗ​ൺ ബാ​ൾ’ തീം ​പാ​ർ​ക്ക് സൗദി വിനോദ നഗരമായ ഖി​ദ്ദി​യ​യി​ൽ ഒ​രു​ങ്ങു​ന്നു
സ്വന്തം ലേഖകൻ: ലോ​ക​പ്ര​ശ​സ്​​ത അ​നി​മേ​ഷ​ൻ സി​നി​മ​യാ​യ ‘ഡ്രാ​ഗ​ൺ ബാ​ളി’​​ന്റെ അ​ത്ഭു​ത ലോ​കം തു​റ​ക്കാ​ൻ​ ‘ഡ്രാ​ഗ​ൺ ബാ​ൾ’ തീം ​പാ​ർ​ക്ക് ഒ​രു​ങ്ങു​ന്നു. റി​യാ​ദി​ലെ നി​ർ​ദി​ഷ്​​ട വി​നോ​ദ ന​ഗ​ര​മാ​യ ഖി​ദ്ദി​യ​യി​ലാ​ണ്​ തീം ​പാ​ർ​ക്ക്​ നി​ർ​മി​ക്കു​ന്ന​ത്. ഖി​ദ്ദി​യ നി​ക്ഷേ​പ​ക​മ്പ​നി ഡ​യ​റ​ക്​​ട​ർ​ ബോ​ർ​ഡ്​ ഇ​ക്കാ​ര്യം പ്ര​ഖ്യാ​പി​ച്ചു. ഡി​സ്​​നി വേ​ൾ​ഡ് മാ​തൃ​ക​യി​ൽ ഖി​ദ്ദി​യ​യു​ടെ ‘പ​വ​ർ ഓ​ഫ് പ്ലേ’ ​ചി​ന്ത​യെ ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ഴി​യു​ന്ന​വി​ധ​ത്തി​ലാ​ണ്​ പാ​ർ​ക്ക്​ …
ഒമാനിൽ ദൂരക്കാഴ്ച മറച്ച് പൊടിക്കാറ്റ് ശക്തമാകും; ഡ്രൈവർമാരോട് ജാ​ഗ്രത പാലിക്കാൻ നിർദേശം
ഒമാനിൽ ദൂരക്കാഴ്ച മറച്ച് പൊടിക്കാറ്റ് ശക്തമാകും; ഡ്രൈവർമാരോട് ജാ​ഗ്രത പാലിക്കാൻ നിർദേശം
സ്വന്തം ലേഖകൻ: വരും ദിവസങ്ങളിൽ പൊടിക്കാറ്റ് രാജ്യത്ത് ശക്തമാകാൻ സാധ്യതയെന്ന് റിപ്പോർട്ട്. തെക്ക്-കിഴക്കൻ കാറ്റിന്‍റെ ഭാഗമായി ദാഹിറ, അൽ വുസ്ത, ദോഫാർ, തെക്കൻ ശർഖിയ തുടങ്ങിയ ഒമാന്റെ പ്രദേശങ്ങളിൽ കാറ്റ് ശക്തമാകാൻ ആണ് സാധ്യത. തീരപ്രദേശങ്ങളിൽ പൊടി ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. പല സ്ഥലങ്ങളിലും ദൂരക്കാഴ്ചയെ ഇത് ബാധിക്കും. വാഹനങ്ങൾ ഓടിക്കുന്നവർ ജാഗ്രത പാലിക്കണം. …
ഏകീകൃത ബയോമെട്രിക് സംവിധാനം നടപ്പാക്കാൻ ഒരുങ്ങി ജിസിസി; പ്രവാസികൾക്കും ബാധകം
ഏകീകൃത ബയോമെട്രിക് സംവിധാനം നടപ്പാക്കാൻ ഒരുങ്ങി ജിസിസി; പ്രവാസികൾക്കും ബാധകം
സ്വന്തം ലേഖകൻ: ഗൾഫ് രാജ്യങ്ങൾ തമ്മിൽ ഏകീകൃത ജിസിസി ബയോമെട്രിക് ഫിംഗർപ്രിന്റിങ് നടപ്പാക്കാനൊരുങ്ങുന്നു. അംഗരാജ്യങ്ങളിൽ രേഖപ്പെടുത്തിയ പൗരന്മാരുടെയും പ്രവാസികളുടെയും വിരലടയാള സംവിധാനം രാജ്യങ്ങളുമായി പരസ്പരം ബന്ധിപ്പിക്കുന്നതാണ് പദ്ധതി. നിയമലംഘകരെ പിടികൂടാൻ എളുപ്പമാണെന്നതാണ് ഈ നീക്കത്തിന് പ്രേരിപ്പിക്കുന്നത്. ഒരു രാജ്യത്ത് കുറ്റകൃത്യത്തിൽ ഏർപ്പെട്ട ശേഷം മറ്റൊരു രാജ്യത്തേക്കു രക്ഷപ്പെടുന്നവരെ പിടികൂടാൻ ഈ സംവിധാനം വഴി സാധിക്കും. വ്യാജ …
മോസ്‌കോ ഭീകരാക്രമണം: നാല് പ്രതികള്‍ക്കെതിരെ തീവ്രവാദ ക്കുറ്റം; ആക്രമണ വീഡിയോ പുറത്തുവിട്ട് ഐഎസ്
മോസ്‌കോ ഭീകരാക്രമണം: നാല് പ്രതികള്‍ക്കെതിരെ തീവ്രവാദ ക്കുറ്റം; ആക്രമണ വീഡിയോ പുറത്തുവിട്ട് ഐഎസ്
സ്വന്തം ലേഖകൻ: റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയിലെ സംഗീത വേദിയിലുണ്ടായ ഭീകരാക്രമണത്തില്‍ നാല് പേര്‍ക്കെതിരെ തീവ്രവാദക്കുറ്റം ചുമത്തി കോടതി. ഭീകരാക്രമണത്തില്‍ നേരിട്ട് പങ്കാളികളായ ദലേര്‍ജോണ്‍ മിര്‍സോയേവ്, സയ്ദാക്രമി മുരോഡളി റചാബലിസോഡ, ഷംസിദ്ദീന്‍ ഫരിദുനി, മുഹമ്മദ്‌സൊബിര്‍ ഫയ്‌സോവ് എന്നിവര്‍ക്കെതിരെയാണ് മോസ്‌കോയിലെ ബസ്മന്നി ജില്ലാ കോടതി തീവ്രവാദക്കുറ്റം ചുമത്തിയിരിക്കുന്നത്. പ്രതികളെ മെയ് 22 വരെ മുന്‍കൂര്‍ വിചാരണ തടങ്കലില്‍ പാര്‍പ്പിക്കണമെന്നും …
ജോലി തട്ടിപ്പിൽ കുടുങ്ങി മലയാളികൾ റഷ്യൻ യുദ്ധഭൂമിയിൽ; നാട്ടിൽ നെഞ്ചുപൊള്ളി കുടുംബങ്ങൾ
ജോലി തട്ടിപ്പിൽ കുടുങ്ങി മലയാളികൾ റഷ്യൻ യുദ്ധഭൂമിയിൽ; നാട്ടിൽ നെഞ്ചുപൊള്ളി കുടുംബങ്ങൾ
സ്വന്തം ലേഖകൻ: തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശികളായ പ്രിന്‍സ്, ടിനു, വിനീത് എന്നിവര്‍ റഷ്യയില്‍ കുടുങ്ങിയിട്ട് ഒന്നരമാസം കഴിയുന്നു. ഇതുവരെ അവരെ രക്ഷപ്പെടുത്താനുള്ള ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് ഉത്തരമില്ല. ”ഇതില്‍ കൂടുതല്‍ ഞങ്ങളെന്താണ് പറയേണ്ടത്. മുഖ്യമന്ത്രിക്കും വിദേശകാര്യ സഹമന്ത്രിക്കുമൊക്കെ പരാതി കൊടുത്തു. നാളിത്രയായി. അവരെക്കുറിച്ച് എന്തെങ്കിലും സന്തേഷമുള്ള കാര്യം ആരും പറഞ്ഞ് കേട്ടില്ല. …