1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ചുട്ടുപൊള്ളി കേരളം; കര്‍ശന നിര്‍ദേശങ്ങളുമായി ദുരന്തനിവാരണ അതോറിറ്റി; 11 മണി മുതല്‍ 3 മണിവരെ അതീവ ജാഗ്രത വേണം
ചുട്ടുപൊള്ളി കേരളം; കര്‍ശന നിര്‍ദേശങ്ങളുമായി ദുരന്തനിവാരണ അതോറിറ്റി; 11 മണി മുതല്‍ 3 മണിവരെ അതീവ ജാഗ്രത വേണം
സ്വന്തം ലേഖകന്‍: ചുട്ടുപൊള്ളി കേരളം; കര്‍ശന നിര്‍ദേശങ്ങളുമായി ദുരന്തനിവാരണ അതോറിറ്റി; 11 മണി മുതല്‍ 3 മണിവരെ അതീവ ജാഗ്രത വേണം. കേരളത്തില്‍ വരുംദിവസങ്ങളില്‍ ചൂട് വര്‍ധിക്കുമെന്ന കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പിനെത്തുടര്‍ന്ന് കര്‍ശന നിര്‍ദേശങ്ങളുമായി ദുരന്തനിവാരണ അതോറിറ്റി. സൂര്യതാപമേല്‍ക്കുന്ന തൊഴിലെടുക്കുന്നവര്‍ 11 മണി മുതല്‍ മൂന്നുമണി വരെ വിശ്രമംവരുന്ന രീതിയില്‍ തൊഴില്‍സമയം ക്രമീകരിക്കണമെന്നതടക്കം പാലിക്കേണ്ട നിബന്ധനകളാണ് …
ലോകത്ത് ഏറ്റവും മലിനമായ പ്രാണവായു ഉള്ളത് ഇന്ത്യന്‍ നഗരങ്ങളില്‍; ഒന്നാം സ്ഥാനത്ത് ഗുരുഗ്രാം
ലോകത്ത് ഏറ്റവും മലിനമായ പ്രാണവായു ഉള്ളത് ഇന്ത്യന്‍ നഗരങ്ങളില്‍; ഒന്നാം സ്ഥാനത്ത് ഗുരുഗ്രാം
സ്വന്തം ലേഖകന്‍: ലോകത്ത് ഏറ്റവും മലിനമായ പ്രാണവായു ഉള്ളത് ഇന്ത്യന്‍ നഗരങ്ങളില്‍; ഒന്നാം സ്ഥാനത്ത് ഗുരുഗ്രാം. ലോകത്തില്‍ ഏറ്റവും കൂടുതല്‍ വായു മലിനീകരമുള്ള 10 നഗരങ്ങളില്‍ ഏഴും ഇന്ത്യയിലെന്ന് പഠനം. ഇന്ത്യന്‍ നഗരമായ ഗുരുഗ്രാം ആണ് മലിനീകരണ തോതില്‍ ലോകത്ത് ഒന്നാം സ്ഥാനത്തെന്നും പഠനം പറയുന്നു. ഐക്യുഎയര്‍ എയര്‍വിഷ്വല്‍ എന്ന ഏജന്‍സിയും ഗ്രീന്‍പീസും ചേര്‍ന്ന് നടത്തിയ …
ഹിന്ദുക്കളെ ഗോമൂത്രം കുടിക്കുന്നവര്‍ എന്ന് വിളിച്ച പാക് മന്ത്രിയ്‌ക്കെതിരെ പ്രതിഷേധം രൂക്ഷം; കര്‍ശന നടപടി വേണമെന്ന് ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി
ഹിന്ദുക്കളെ ഗോമൂത്രം കുടിക്കുന്നവര്‍ എന്ന് വിളിച്ച പാക് മന്ത്രിയ്‌ക്കെതിരെ പ്രതിഷേധം രൂക്ഷം; കര്‍ശന നടപടി വേണമെന്ന് ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി
സ്വന്തം ലേഖകന്‍: ഹിന്ദുക്കളെ ഗോമൂത്രം കുടിക്കുന്നവര്‍ എന്ന് വിളിച്ച പാക് മന്ത്രിയ്‌ക്കെതിരെ പ്രതിഷേധം രൂക്ഷം; കര്‍ശന നടപടി വേണമെന്ന് ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി. ഹിന്ദുക്കളെ ഗോമൂത്രം കുടിക്കുന്നവര്‍ എന്ന് വിശേഷിപ്പിച്ച പാക്കിസ്ഥാന്‍ മന്ത്രിയ്‌ക്കെതിരെ പാകിസ്ഥാനിലെ ഭരണകക്ഷിയായ തെഹ്‌രീക് ഇ ഇന്‍സാഫില്‍ പ്രതിഷേധം. പാര്‍ട്ടി നേതാവും പഞ്ചാബ് സാംസ്‌കാരിക മന്ത്രിയുമായ ഫയാസുല്‍ ഹസന്‍ ചൗഹാനെതിരെയാണ് വിമര്‍ശനമുയരുന്നത്. കഴിഞ്ഞമാസം …
വോട്ടെടുപ്പ് ചൂടിലേക്ക് രാജ്യം ഉണരുമ്പോള്‍ പ്രവാസികള്‍ക്ക് വോട്ടു ചെയ്യണമെങ്കില്‍ ഇത്തവണയും നാട്ടിലെത്തണം
വോട്ടെടുപ്പ് ചൂടിലേക്ക് രാജ്യം ഉണരുമ്പോള്‍ പ്രവാസികള്‍ക്ക് വോട്ടു ചെയ്യണമെങ്കില്‍ ഇത്തവണയും നാട്ടിലെത്തണം
സ്വന്തം ലേഖകന്‍: വോട്ടെടുപ്പ് ചൂടിലേക്ക് രാജ്യം ഉണരുമ്പോള്‍ പ്രവാസികള്‍ക്ക് വോട്ടു ചെയ്യണമെങ്കില്‍ ഇത്തവണയും നാട്ടിലെത്തണം. ലോക്‌സഭ പാസാക്കിയെങ്കിലും പ്രോക്‌സി വോട്ട് ബില്‍ രാജ്യസഭയില്‍ കൊണ്ടു വരാനോ ഓര്‍ഡിനന്‍സ് പുറത്തിറക്കാനോ കേന്ദ്രം തയാറാകാതിരുന്നതാണ് പ്രവാസികള്‍ക്ക് തിരിച്ചടിയായത്. പ്രവാസികള്‍ക്കു വോട്ടവകാശം അനുവദിച്ച് 2010ല്‍ രണ്ടാം യുപിഎ സര്‍ക്കാറാണ് ജനപ്രാതിനിധ്യനിയമ ഭേദഗതി പാസാക്കിയെങ്കിലും തുടര്‍ നടപടികളൊന്നും ഉണ്ടായില്ല. തുടര്‍ന്നാണ് ഡോ. …
‘ലാലേട്ടനില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ ഞാന്‍ മോഷ്ടിച്ചിട്ടുണ്ട്. അത് ഭാവിയില്‍ ഉപയോഗിക്കും,’ പുറത്തിറങ്ങാനിരിക്കുന്ന ലൂസിഫറിനെക്കുറിച്ച് സംവിധായകന്‍ പൃഥ്വിരാജ്
‘ലാലേട്ടനില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ ഞാന്‍ മോഷ്ടിച്ചിട്ടുണ്ട്. അത് ഭാവിയില്‍ ഉപയോഗിക്കും,’ പുറത്തിറങ്ങാനിരിക്കുന്ന ലൂസിഫറിനെക്കുറിച്ച് സംവിധായകന്‍ പൃഥ്വിരാജ്
സ്വന്തം ലേഖകന്‍: ‘ലാലേട്ടനില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ ഞാന്‍ മോഷ്ടിച്ചിട്ടുണ്ട്. അത് ഭാവിയില്‍ ഉപയോഗിക്കും,’ പുറത്തിറങ്ങാനിരിക്കുന്ന ലൂസിഫറിനെക്കുറിച്ച് സംവിധായകന്‍ പൃഥ്വിരാജ്. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ചിത്രീകരണം പൂര്‍ത്തിയി. ലൂസിഫറിലൂടെ മോഹന്‍ലാലില്‍ നിന്നും താന്‍ ഒരുപാട് കാര്യങ്ങള്‍ പഠിച്ചുവെന്നും അത് ഭാവിയില്‍ ഉപയോഗിക്കുമെന്നും പൃഥ്വിരാജ് പറയുന്നു. ‘ഷോട്ട് റെഡി എന്ന് പറയുന്നത് വരെ …
കാണാതായ മലേഷ്യന്‍ വിമാനത്തിന്റെ തെരച്ചില്‍ പുനരാരംഭിക്കും; തീരുമാനം കാണാതായവരുടെ കുടുംബങ്ങളുടെ അഭ്യര്‍ഥനയെ തുടര്‍ന്നെന്ന് മലേഷ്യന്‍ സര്‍ക്കാര്‍
കാണാതായ മലേഷ്യന്‍ വിമാനത്തിന്റെ തെരച്ചില്‍ പുനരാരംഭിക്കും; തീരുമാനം കാണാതായവരുടെ കുടുംബങ്ങളുടെ അഭ്യര്‍ഥനയെ തുടര്‍ന്നെന്ന് മലേഷ്യന്‍ സര്‍ക്കാര്‍
സ്വന്തം ലേഖകന്‍: കാണാതായ മലേഷ്യന്‍ വിമാനത്തിന്റെ തെരച്ചില്‍ പുനരാരംഭിക്കും; തീരുമാനം കാണാതായവരുടെ കുടുംബങ്ങളുടെ അഭ്യര്‍ഥനയെ തുടര്‍ന്നെന്ന് മലേഷ്യന്‍ സര്‍ക്കാര്‍. ദുരൂഹ സാഹചര്യത്തില്‍ കാണാതായ എം.എച്ച് 370 വിമാനത്തിനായുള്ള തെരച്ചില്‍ പുനരാരംഭിക്കാനൊരുങ്ങി മലേഷ്യ. വിമാനം കാണാതായതിന്റെ അഞ്ചാം വാര്‍ഷികത്തിലായിരുന്നു ഇക്കാര്യം അറിയിച്ചത്. 239 യാത്രക്കാരുമായി ക്വാലാലംപൂരില്‍ നിന്നും ബെയ്ജിങ്ങിലേക്കുള്ള യാത്രക്കിടെ 2014 മാര്‍ച്ചിലാണ് വിമാനം കാണാതായിരുന്നത്. ആദ്യം …
ഭാര്യമാരെ ഉപേക്ഷിച്ച് കടന്ന 45 പ്രവാസി ഇന്ത്യക്കാരുടെ പാസ്‌പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി
ഭാര്യമാരെ ഉപേക്ഷിച്ച് കടന്ന 45 പ്രവാസി ഇന്ത്യക്കാരുടെ പാസ്‌പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി
സ്വന്തം ലേഖകന്‍: ഭാര്യമാരെ ഉപേക്ഷിച്ച് കടന്ന 45 പ്രവാസി ഇന്ത്യക്കാരുടെ പാസ്‌പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. ഭാര്യമാരെ ഉപേക്ഷിച്ച 45 പ്രവാസി ഇന്ത്യക്കാരുടെ പാസ്‌പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി. കേന്ദ്ര വനിതാശിശു ക്ഷേമ മന്ത്രി മനേക ഗാന്ധിയാണ് ഇക്കാര്യം അറിയിച്ചത്. ഇത്തരത്തില്‍ ഭാര്യയെ ഉപേക്ഷിച്ചവരെ പിടികൂടാനായി ഇന്റഗ്രേറ്റഡ് നോഡല്‍ ഏജന്‍സി നോട്ടീസ് നല്‍കിയിട്ടുണ്ട്.വനിതാ, ശിശു ക്ഷേമ വകുപ്പ് …
ലോക്‌സഭാ തെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നു; തിയതി പ്രഖ്യാപനം ഉടന്‍; ഏപ്രില്‍ 12 മുതല്‍ മേയ് പകുതിവരെയെന്ന് സൂചന
ലോക്‌സഭാ തെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നു; തിയതി പ്രഖ്യാപനം ഉടന്‍; ഏപ്രില്‍ 12 മുതല്‍ മേയ് പകുതിവരെയെന്ന് സൂചന
സ്വന്തം ലേഖകന്‍: ലോക്‌സഭാ തെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നു; തിയതി പ്രഖ്യാപനം ഉടന്‍; ഏപ്രില്‍ 12 മുതല്‍ മേയ് പകുതിവരെയെന്ന് സൂചന. ലോക്‌സഭാ തെരഞ്ഞെടുപ്പ് തിയതി ഈയാഴ്ച പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. മാര്‍ച്ച് ആറിനോ ഏഴിനോ പ്രഖ്യാപനം ഉണ്ടാവാനാണ് സാധ്യത. ഏപ്രില്‍ 12ന് ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി മെയ് പകുതിയോടെ പൂര്‍ത്തിയാകുന്നവിധമുള്ള സമയക്രമമാണ് കമ്മിഷന്റെ അന്തിമ പരിഗണനയിലുള്ളതെന്ന് സൂചനയുണ്ട്. 2014ലെ …
രാജ്യസുരക്ഷയില്‍ രാഷ്ട്രീയം കളിക്കരുത്, റഫാല്‍ ഉണ്ടായിരുന്നെങ്കില്‍ തിരിച്ചടി ശക്തമാകുമായിരുന്നുവെന്ന് മോദി; നിങ്ങള്‍ക്ക് നാണമില്ലേയെന്ന് തിരിച്ചടിച്ച് രാഹുല്‍ ഗാന്ധി; റഫാല്‍ വൈകുന്നതിന് കാരണം മോദിയാണെന്നും രാഹുല്‍

സ്വന്തം ലേഖകന്‍: രാജ്യസുരക്ഷയില്‍ രാഷ്ട്രീയം കളിക്കരുത്, റഫാല്‍ ഉണ്ടായിരുന്നെങ്കില്‍ തിരിച്ചടി ശക്തമാകുമായിരുന്നുവെന്ന് മോദി; നിങ്ങള്‍ക്ക് നാണമില്ലേയെന്ന് തിരിച്ചടിച്ച് രാഹുല്‍ ഗാന്ധി; റഫാല്‍ വൈകുന്നതിന് കാരണം മോദിയാണെന്നും രാഹുല്‍. രാജ്യസുരക്ഷയില്‍ ആരും രാഷ്ട്രീയം കളിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രീയനേട്ടത്തിന് വേണ്ടി രാജ്യത്തെ തളര്‍ത്തുന്ന പ്രവര്‍ത്തികള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു. നരേന്ദ്രമോദിയെ വിമര്‍ശിക്കുകയും എതിര്‍ക്കുകയും ചെയ്‌തോളൂ. ഒരിക്കലും …
പാക് കസ്റ്റഡിയില്‍ നേരിട്ടത് കടുത്ത മാനസിക പീഡനമെന്ന് അഭിനന്ദന്‍; ഇന്ത്യയുടെ വീരപുത്രനെ കാണാന്‍ പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ ആശുപത്രിയിലെത്തി
പാക് കസ്റ്റഡിയില്‍ നേരിട്ടത് കടുത്ത മാനസിക പീഡനമെന്ന് അഭിനന്ദന്‍; ഇന്ത്യയുടെ വീരപുത്രനെ കാണാന്‍ പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ ആശുപത്രിയിലെത്തി
സ്വന്തം ലേഖകന്‍: പാക് കസ്റ്റഡിയില്‍ നേരിട്ടത് കടുത്ത മാനസിക പീഡനമെന്ന് അഭിനന്ദന്‍; ഇന്ത്യയുടെ വീരപുത്രനെ കാണാന്‍ പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ ആശുപത്രിയിലെത്തി. ഭീകരമായ മാനസിക പീഡനമാണ് താന്‍ പാക് സൈന്യത്തിന്റെ കസ്റ്റഡിയില്‍ നേരിട്ടതെന്ന് വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍ പറഞ്ഞു. പാക് സൈനികോദ്യോഗസ്ഥര്‍ തന്നെ ശാരീരികമായല്ല പകരം മാനസിക പീഡനമേല്‍പിക്കാനാണ് ശ്രമിച്ചതെന്നും വ്യോമസേനയുടെ ഉന്നത ഉദ്യോഗസ്ഥരോട് …