1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ആരോപണങ്ങള്‍ തള്ളി; അമേഠിയില്‍ രാഹുല്‍ ഗാന്ധിയുടെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചു
ആരോപണങ്ങള്‍ തള്ളി; അമേഠിയില്‍ രാഹുല്‍ ഗാന്ധിയുടെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചു
സ്വന്തം ലേഖകന്‍: ആരോപണങ്ങള്‍ തള്ളി; അമേഠിയില്‍ രാഹുല്‍ ഗാന്ധിയുടെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചു. അമേഠിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക സ്വീകരിച്ചു. പത്രിക സ്വീകരിക്കുന്നത് സംബന്ധിച്ച എതിര്‍പ്പ് വരണാധികാരി തള്ളി. അമേഠിയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ ധ്രുവ് ലാലിന്റെ പരാതിയ്ക്ക് പിന്നാലെ പത്രികയുടെ സൂക്ഷ്മ പരിശോധന വരണാധികാരി ഇന്നത്തേക്ക് നീട്ടിവെക്കുകയായിരുന്നു. രാഹുലിന് ബ്രിട്ടീഷ് …
‘കൊല്ലടാ ട്രാവല്‍സ്,’ തിരുവനന്തപുരം, ബംഗളുരു യാത്രക്കാര്‍ക്ക് ക്രൂരമര്‍ദ്ദനം; സുരേഷ് കല്ലട ബസ് ജീവനക്കാര്‍ കസ്റ്റഡിയില്‍; ബസ് പൊലീസ് പിടിച്ചെടുക്കും
‘കൊല്ലടാ ട്രാവല്‍സ്,’ തിരുവനന്തപുരം, ബംഗളുരു യാത്രക്കാര്‍ക്ക് ക്രൂരമര്‍ദ്ദനം; സുരേഷ് കല്ലട ബസ് ജീവനക്കാര്‍ കസ്റ്റഡിയില്‍; ബസ് പൊലീസ് പിടിച്ചെടുക്കും
സ്വന്തം ലേഖകന്‍: ‘കൊല്ലടാ ട്രാവല്‍സ്,’ തിരുവനന്തപുരം, ബംഗളുരു യാത്രക്കാര്‍ക്ക് ക്രൂരമര്‍ദ്ദനം; സുരേഷ് കല്ലട ബസ് ജീവനക്കാര്‍ കസ്റ്റഡിയില്‍. തിരുവനന്തപുരത്തു നിന്ന് ബെംഗളൂരുവിലേക്കു പുറപ്പെട്ട കല്ലട ട്രാവല്‍സ് ബസില്‍ യാത്രക്കാരെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ബസ് ജീവനക്കാര്‍ അറസ്റ്റില്‍. ജയേഷ് ജിതിന്‍ എന്നിവരെയാണ് മരടു പൊലീസ് അറസ്റ്റു ചെയ്തത്. സംഭവം ആസൂത്രിതമാണോയെന്ന് അന്വേഷിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ …
ഗെയിം ഓഫ് ത്രോണ്‍സ് 8ന്റെ രണ്ടാമത്തെ എപ്പിസോഡ് സംപ്രേഷണത്തിന് തൊട്ടുമുമ്പ് ഇന്റര്‍നെറ്റില്‍
ഗെയിം ഓഫ് ത്രോണ്‍സ് 8ന്റെ രണ്ടാമത്തെ എപ്പിസോഡ് സംപ്രേഷണത്തിന് തൊട്ടുമുമ്പ് ഇന്റര്‍നെറ്റില്‍
സ്വന്തം ലേഖകന്‍: ഗെയിം ഓഫ് ത്രോണ്‍സ് 8ന്റെ രണ്ടാമത്തെ എപ്പിസോഡ് സംപ്രേഷണത്തിന് തൊട്ടുമുമ്പ് ഇന്റര്‍നെറ്റില്‍. ഗെയിം ഓഫ് ത്രോണ്‍സിന്റെ ഏട്ടാമത്തെയും അവസാനത്തെയും സീസണിന്റെ രണ്ടാമത്തെ എപ്പിസോഡ് ഞായറാഴ്ച്ച എച്ച്.ബി.ഒ യില്‍ റിലീസ് ചെയ്യാനിരിക്കെ ഇന്റര്‍നെറ്റില്‍ ചോര്‍ന്നു. എപിക് ഫാന്റസിയുടെ ആരാധകരായ റാപ്പ്, വീഡിയോ ചോര്‍ന്നതിനെകുറിച്ച് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത് ജര്‍മ്മനിയിലെ ആമസോണ്‍ പ്രൈംവീഡിയോ ഇത് മുന്‍പ് …
53 മത്തെ വയസിലും സല്‍മാന്‍ ബോളിവുഡിലെ മോസ്റ്റ് എലിജിബിള്‍ ബാച്ചിലറായി തുടരാന്‍ കാരണം ഈ പേടി!
53 മത്തെ വയസിലും സല്‍മാന്‍ ബോളിവുഡിലെ മോസ്റ്റ് എലിജിബിള്‍ ബാച്ചിലറായി തുടരാന്‍ കാരണം ഈ പേടി!
സ്വന്തം ലേഖകന്‍: 53 മത്തെ വയസിലും സല്‍മാന്‍ ബോളിവുഡിലെ മോസ്റ്റ് എലിജിബിള്‍ ബാച്ചിലറായി തുടരാന്‍ കാരണം ഈ പേടി! നിരവധി പ്രണയകഥകളിലെ നായകനായിരുന്നെങ്കിലും സല്ലു ഇപ്പോഴും ബാച്ചിലറായി തുടരുന്നതിന്റെ കരണമെന്താണെന്നാണ് അദ്ദേഹത്തിന്റെ ആരാധകര്‍ എന്നും അറിയാന്‍ ആഗ്രഹിച്ചിരുന്നത്. ഇപ്പോള്‍ ഈ ചോദ്യങ്ങള്‍ക്ക് ഒരു ഉത്തരം ലഭിച്ചിരിക്കുകയാണ്. എന്തുകൊണ്ടാണ് ബോളിവുഡിന്റെ മസില്‍മാന്‍, സല്‍മാന്‍ ഈ അന്‍പത്തിമൂന്നാം വയസിലും …
ഇന്ത്യന്‍ യുവതിക്ക് ദുബായ് വിമാനത്താവളത്തില്‍ സുഖപ്രസവം; തുണയായ വനിതാ ഇന്‍സ്‌പെക്ടര്‍ക്ക് ദുബായ് പൊലീസിന്റെ ആദരം
ഇന്ത്യന്‍ യുവതിക്ക് ദുബായ് വിമാനത്താവളത്തില്‍ സുഖപ്രസവം; തുണയായ വനിതാ ഇന്‍സ്‌പെക്ടര്‍ക്ക് ദുബായ് പൊലീസിന്റെ ആദരം
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ യുവതിക്ക് ദുബായ് വിമാനത്താവളത്തില്‍ സുഖപ്രസവം; തുണയായ വനിതാ ഇന്‍സ്‌പെക്ടര്‍ക്ക് ദുബായ് പൊലീസിന്റെ ആദരം. ഇന്ത്യക്കാരി യുവതിക്ക് ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ സുഖപ്രസവം. ഇതിന് വഴിയൊരുക്കിയതായകട്ടെ, വിമാനത്താവളത്തിലെ വനിതാ ഇന്‍സ്‌പെക്ടറും. കഴിഞ്ഞ ദിവസം ടെര്‍മിനല്‍ രണ്ടിലായിരുന്നു സംഭവം. വിമാനത്താവളത്തിലെത്തിയ യുവതിക്ക് പ്രസവ വേദന അനുഭവപ്പെടുകയായിരുന്നു. എന്നാല്‍, ഇവരെ ആശുപത്രിയിലെത്തിക്കാനുള്ള സമയവുമുണ്ടായിരുന്നില്ല. അപ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന …
ബാബ്‌റി മസ്ജിദ് തകര്‍ത്തതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു; വിവാദ പരാമര്‍ശവുമായി വീണ്ടും പ്രജ്ഞ സിങ് ഠാക്കൂര്‍; തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്
ബാബ്‌റി മസ്ജിദ് തകര്‍ത്തതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു; വിവാദ പരാമര്‍ശവുമായി വീണ്ടും പ്രജ്ഞ സിങ് ഠാക്കൂര്‍; തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്
സ്വന്തം ലേഖകന്‍: ബാബ്‌റി മസ്ജിദ് തകര്‍ത്തതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു; വിവാദ പരാമര്‍ശവുമായി വീണ്ടും പ്രജ്ഞ സിങ് ഠാക്കൂര്‍; തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. ബാബ്‌റി മസ്ജിദ് തകര്‍ത്തതില്‍ ഒരു വിഷമവും ഇല്ലെന്നും അതില്‍ അഭിമാനിക്കുകയാണ് ചെയ്യുന്നതെന്നും ബി.ജെ.പി സ്ഥാനാര്‍ത്ഥിയും മാലേഗാവ് സ്‌ഫോടനക്കേസിലെ മുഖ്യ പ്രതിയുമായ പ്രജ്ഞ സിങ് ഠാക്കൂര്‍. ആജ് തക്കുമായി നടത്തിയ അഭിമുഖത്തിനിടെയായിരുന്നു പ്രജ്ഞ സിങ്ങിന്റെ …
ജിദ്ദ, കോഴിക്കോട് സെക്ടറില്‍ സ്‌പൈസ് ജെറ്റിന്റെ ആദ്യ സര്‍വീസിന് തുടക്കമായി
ജിദ്ദ, കോഴിക്കോട് സെക്ടറില്‍ സ്‌പൈസ് ജെറ്റിന്റെ ആദ്യ സര്‍വീസിന് തുടക്കമായി
സ്വന്തം ലേഖകന്‍: ജിദ്ദ, കോഴിക്കോട് സെക്ടറില്‍ സ്‌പൈസ് ജെറ്റിന്റെ ആദ്യ സര്‍വീസിന് തുടക്കമായി. സൗദിയ എയര്‍ലൈന്‍സിനും, എയര്‍ ഇന്ത്യക്കും പുറമെ ഇത് ആദ്യമായാണ് ഒരു സ്വകാര്യ വിമാനകമ്പനി ജിദ്ദയില്‍ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ട് സര്‍വ്വീസ് നടത്തുന്നത്. ജിദ്ദയില്‍ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ട് പറക്കാനായതിന്റെ സന്തോഷത്തിലാണ് യാത്രക്കാര്‍. ഇന്ത്യന്‍ ബജറ്റ് എയര്‍ലൈന്‍ കമ്പനിയായ സ്‌പൈസ് ജെറ്റ് ബോയിംഗ് …
ഇന്ദിരയാകാന്‍ കഴിയില്ല; എന്നാല്‍ അതുപോലെ ഇന്ത്യയെ സേവിക്കുമെന്ന് പ്രിയങ്ക ഗാന്ധി
ഇന്ദിരയാകാന്‍ കഴിയില്ല; എന്നാല്‍ അതുപോലെ ഇന്ത്യയെ സേവിക്കുമെന്ന് പ്രിയങ്ക ഗാന്ധി
സ്വന്തം ലേഖകന്‍: ഇന്ദിരയാകാന്‍ കഴിയില്ല; എന്നാല്‍ അതുപോലെ ഇന്ത്യയെ സേവിക്കുമെന്ന് പ്രിയങ്ക ഗാന്ധി. മുന്‍ പ്രധാനമന്ത്രിയും തന്റെ മുത്തശ്ശി കൂടിയുമായ ഇന്ദിര ഗാന്ധിയുമായി താരതമ്യം ചെയ്യാന്‍ മാത്രം താന്‍ ആളല്ലെന്ന് പ്രിയങ്ക ഗാന്ധി. രാജ്യത്തെ സേവിക്കുന്നതിലൂടെ ഇന്ദിര ഗാന്ധിയുടെ കാല്‍പ്പാടുകള്‍ പിന്തുടരുമെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി. ‘ഇന്ദിരാഗാന്ധിയുടെ മുന്നില്‍ ഞാന്‍ ഒന്നുമല്ല. പക്ഷേ സേവനം ചെയ്യാനുള്ള …
അബൂദബിയിലെ ആദ്യ ഹിന്ദു ക്ഷേത്രത്തിന് ശിലയിട്ടു; ക്ഷേത്രം നിര്‍മിക്കുന്നത് അല്‍ റഹ്ബക്ക് സമീപം അബൂ മുറൈഖയില്‍
അബൂദബിയിലെ ആദ്യ ഹിന്ദു ക്ഷേത്രത്തിന് ശിലയിട്ടു; ക്ഷേത്രം നിര്‍മിക്കുന്നത് അല്‍ റഹ്ബക്ക് സമീപം അബൂ മുറൈഖയില്‍
സ്വന്തം ലേഖകന്‍: അബൂദബിയിലെ ആദ്യ ഹിന്ദു ക്ഷേത്രത്തിന് ശിലയിട്ടു; ക്ഷേത്രം നിര്‍മിക്കുന്നത് അല്‍ റഹ്ബക്ക് സമീപം അബൂ മുറൈഖയില്‍. അബൂദബിയിലെ ആദ്യ ഹിന്ദു ക്ഷേത്രത്തിന് ശിലയിട്ടു. അല്‍ റഹ്ബക്ക് സമീപം അബൂ മുറൈഖയില്‍ ആണ് ക്ഷേത്രം നിര്‍മിക്കുന്നത്. രണ്ടു വര്‍ഷം കൊണ്ട് ക്ഷേത്രത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകും. കാലത്ത് ഒമ്പതു മണിയോടെ ആരംഭിച്ച ശിലാന്യാസ ചടങ്ങ് രണ്ടു …
പെരുവഴിയിലായ ജെറ്റ് എയര്‍വെയ്‌സിലെ 500 ജീവനക്കാര്‍ക്ക് ജോലി നല്‍കി സ്‌പൈസ് ജെറ്റ്
പെരുവഴിയിലായ ജെറ്റ് എയര്‍വെയ്‌സിലെ 500 ജീവനക്കാര്‍ക്ക് ജോലി നല്‍കി സ്‌പൈസ് ജെറ്റ്
സ്വന്തം ലേഖകന്‍: പെരുവഴിയിലായ ജെറ്റ് എയര്‍വെയ്‌സിലെ 500 ജീവനക്കാര്‍ക്ക് ജോലി നല്‍കി സ്‌പൈസ് ജെറ്റ്. താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിയ ജെറ്റ് എയര്‍വെയ്‌സിലെ 100 പൈലറ്റുമാര്‍ ഉള്‍പ്പടെ 500 ജീവനക്കാരെ ജോലിക്കെടുത്തതായി മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌പൈസ് ജെറ്റ് അധികൃതര്‍ വ്യക്തമാക്കി. ഉടനെതന്നെ കൂടുതല്‍ റൂട്ടുകളില്‍ സര്‍വീസ് നടത്താനാണ് സ്‌പൈസ് ജെറ്റിന്റെ പദ്ധതി. ഇതിനായി 27ല്‍കൂടുതല്‍ വിമാനങ്ങള്‍ …