1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ലോ​ക​ത്തി​ലെ ആ​ദ്യ​ത്തെ ‘ഡ്രാ​ഗ​ൺ ബാ​ൾ’ തീം ​പാ​ർ​ക്ക് സൗദി വിനോദ നഗരമായ ഖി​ദ്ദി​യ​യി​ൽ ഒ​രു​ങ്ങു​ന്നു
ലോ​ക​ത്തി​ലെ ആ​ദ്യ​ത്തെ ‘ഡ്രാ​ഗ​ൺ ബാ​ൾ’ തീം ​പാ​ർ​ക്ക് സൗദി വിനോദ നഗരമായ ഖി​ദ്ദി​യ​യി​ൽ ഒ​രു​ങ്ങു​ന്നു
സ്വന്തം ലേഖകൻ: ലോ​ക​പ്ര​ശ​സ്​​ത അ​നി​മേ​ഷ​ൻ സി​നി​മ​യാ​യ ‘ഡ്രാ​ഗ​ൺ ബാ​ളി’​​ന്റെ അ​ത്ഭു​ത ലോ​കം തു​റ​ക്കാ​ൻ​ ‘ഡ്രാ​ഗ​ൺ ബാ​ൾ’ തീം ​പാ​ർ​ക്ക് ഒ​രു​ങ്ങു​ന്നു. റി​യാ​ദി​ലെ നി​ർ​ദി​ഷ്​​ട വി​നോ​ദ ന​ഗ​ര​മാ​യ ഖി​ദ്ദി​യ​യി​ലാ​ണ്​ തീം ​പാ​ർ​ക്ക്​ നി​ർ​മി​ക്കു​ന്ന​ത്. ഖി​ദ്ദി​യ നി​ക്ഷേ​പ​ക​മ്പ​നി ഡ​യ​റ​ക്​​ട​ർ​ ബോ​ർ​ഡ്​ ഇ​ക്കാ​ര്യം പ്ര​ഖ്യാ​പി​ച്ചു. ഡി​സ്​​നി വേ​ൾ​ഡ് മാ​തൃ​ക​യി​ൽ ഖി​ദ്ദി​യ​യു​ടെ ‘പ​വ​ർ ഓ​ഫ് പ്ലേ’ ​ചി​ന്ത​യെ ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ഴി​യു​ന്ന​വി​ധ​ത്തി​ലാ​ണ്​ പാ​ർ​ക്ക്​ …
ഒമാനിൽ ദൂരക്കാഴ്ച മറച്ച് പൊടിക്കാറ്റ് ശക്തമാകും; ഡ്രൈവർമാരോട് ജാ​ഗ്രത പാലിക്കാൻ നിർദേശം
ഒമാനിൽ ദൂരക്കാഴ്ച മറച്ച് പൊടിക്കാറ്റ് ശക്തമാകും; ഡ്രൈവർമാരോട് ജാ​ഗ്രത പാലിക്കാൻ നിർദേശം
സ്വന്തം ലേഖകൻ: വരും ദിവസങ്ങളിൽ പൊടിക്കാറ്റ് രാജ്യത്ത് ശക്തമാകാൻ സാധ്യതയെന്ന് റിപ്പോർട്ട്. തെക്ക്-കിഴക്കൻ കാറ്റിന്‍റെ ഭാഗമായി ദാഹിറ, അൽ വുസ്ത, ദോഫാർ, തെക്കൻ ശർഖിയ തുടങ്ങിയ ഒമാന്റെ പ്രദേശങ്ങളിൽ കാറ്റ് ശക്തമാകാൻ ആണ് സാധ്യത. തീരപ്രദേശങ്ങളിൽ പൊടി ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. പല സ്ഥലങ്ങളിലും ദൂരക്കാഴ്ചയെ ഇത് ബാധിക്കും. വാഹനങ്ങൾ ഓടിക്കുന്നവർ ജാഗ്രത പാലിക്കണം. …
ഏകീകൃത ബയോമെട്രിക് സംവിധാനം നടപ്പാക്കാൻ ഒരുങ്ങി ജിസിസി; പ്രവാസികൾക്കും ബാധകം
ഏകീകൃത ബയോമെട്രിക് സംവിധാനം നടപ്പാക്കാൻ ഒരുങ്ങി ജിസിസി; പ്രവാസികൾക്കും ബാധകം
സ്വന്തം ലേഖകൻ: ഗൾഫ് രാജ്യങ്ങൾ തമ്മിൽ ഏകീകൃത ജിസിസി ബയോമെട്രിക് ഫിംഗർപ്രിന്റിങ് നടപ്പാക്കാനൊരുങ്ങുന്നു. അംഗരാജ്യങ്ങളിൽ രേഖപ്പെടുത്തിയ പൗരന്മാരുടെയും പ്രവാസികളുടെയും വിരലടയാള സംവിധാനം രാജ്യങ്ങളുമായി പരസ്പരം ബന്ധിപ്പിക്കുന്നതാണ് പദ്ധതി. നിയമലംഘകരെ പിടികൂടാൻ എളുപ്പമാണെന്നതാണ് ഈ നീക്കത്തിന് പ്രേരിപ്പിക്കുന്നത്. ഒരു രാജ്യത്ത് കുറ്റകൃത്യത്തിൽ ഏർപ്പെട്ട ശേഷം മറ്റൊരു രാജ്യത്തേക്കു രക്ഷപ്പെടുന്നവരെ പിടികൂടാൻ ഈ സംവിധാനം വഴി സാധിക്കും. വ്യാജ …
മോസ്‌കോ ഭീകരാക്രമണം: നാല് പ്രതികള്‍ക്കെതിരെ തീവ്രവാദ ക്കുറ്റം; ആക്രമണ വീഡിയോ പുറത്തുവിട്ട് ഐഎസ്
മോസ്‌കോ ഭീകരാക്രമണം: നാല് പ്രതികള്‍ക്കെതിരെ തീവ്രവാദ ക്കുറ്റം; ആക്രമണ വീഡിയോ പുറത്തുവിട്ട് ഐഎസ്
സ്വന്തം ലേഖകൻ: റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയിലെ സംഗീത വേദിയിലുണ്ടായ ഭീകരാക്രമണത്തില്‍ നാല് പേര്‍ക്കെതിരെ തീവ്രവാദക്കുറ്റം ചുമത്തി കോടതി. ഭീകരാക്രമണത്തില്‍ നേരിട്ട് പങ്കാളികളായ ദലേര്‍ജോണ്‍ മിര്‍സോയേവ്, സയ്ദാക്രമി മുരോഡളി റചാബലിസോഡ, ഷംസിദ്ദീന്‍ ഫരിദുനി, മുഹമ്മദ്‌സൊബിര്‍ ഫയ്‌സോവ് എന്നിവര്‍ക്കെതിരെയാണ് മോസ്‌കോയിലെ ബസ്മന്നി ജില്ലാ കോടതി തീവ്രവാദക്കുറ്റം ചുമത്തിയിരിക്കുന്നത്. പ്രതികളെ മെയ് 22 വരെ മുന്‍കൂര്‍ വിചാരണ തടങ്കലില്‍ പാര്‍പ്പിക്കണമെന്നും …
ജോലി തട്ടിപ്പിൽ കുടുങ്ങി മലയാളികൾ റഷ്യൻ യുദ്ധഭൂമിയിൽ; നാട്ടിൽ നെഞ്ചുപൊള്ളി കുടുംബങ്ങൾ
ജോലി തട്ടിപ്പിൽ കുടുങ്ങി മലയാളികൾ റഷ്യൻ യുദ്ധഭൂമിയിൽ; നാട്ടിൽ നെഞ്ചുപൊള്ളി കുടുംബങ്ങൾ
സ്വന്തം ലേഖകൻ: തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശികളായ പ്രിന്‍സ്, ടിനു, വിനീത് എന്നിവര്‍ റഷ്യയില്‍ കുടുങ്ങിയിട്ട് ഒന്നരമാസം കഴിയുന്നു. ഇതുവരെ അവരെ രക്ഷപ്പെടുത്താനുള്ള ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് ഉത്തരമില്ല. ”ഇതില്‍ കൂടുതല്‍ ഞങ്ങളെന്താണ് പറയേണ്ടത്. മുഖ്യമന്ത്രിക്കും വിദേശകാര്യ സഹമന്ത്രിക്കുമൊക്കെ പരാതി കൊടുത്തു. നാളിത്രയായി. അവരെക്കുറിച്ച് എന്തെങ്കിലും സന്തേഷമുള്ള കാര്യം ആരും പറഞ്ഞ് കേട്ടില്ല. …
യുഎസ് പ്രസിഡൻ്റ് തിരഞ്ഞെടു പ്പിൽ കഞ്ചാവിന് എന്തുകാര്യം? ന്യൂജെന്‍ വോട്ടര്‍മാരെ പാട്ടിലാ ക്കാൻ മുഖ്യ പ്രചരണായുധം
യുഎസ് പ്രസിഡൻ്റ് തിരഞ്ഞെടു പ്പിൽ കഞ്ചാവിന് എന്തുകാര്യം? ന്യൂജെന്‍ വോട്ടര്‍മാരെ പാട്ടിലാ ക്കാൻ മുഖ്യ പ്രചരണായുധം
സ്വന്തം ലേഖകൻ: ട്രംപോ ബൈഡനോ ആരു ഭരിക്കുമെന്ന് അമേരിക്ക ഈ വര്‍ഷം നിര്‍ണയിക്കുന്ന പോരാട്ടത്തില്‍ മുഖ്യ പ്രചരണായുധം കഞ്ചാവാണ്. ലക്ഷ്യം ന്യൂജെന്‍ വോട്ടര്‍മാരും. ക‍ഞ്ചാവ് വലിച്ചെന്നതിന് ആരും ജയിലില്‍ പോകേണ്ടി വരില്ല. വാഗ്ദാനം നല്‍കുന്നത് വൈസ് പ്രസിഡന്‍റ് കമല ഹാരിസ്. അര ഗ്രാം കഞ്ചാവ് കൈയില്‍ വച്ചാല്‍ പോലും പിടിച്ചകത്തിടുന്ന നാട്ടില്‍ ഇത് അത്ഭുതമാവാം. 19 …
കെയ്റ്റിന് കാന്‍സര്‍; നോസ്ട്രഡാമസിന്‍റെ പ്രവചനത്തില്‍ ഞെട്ടി ലോകം; ഇനി വരാനിരിക്കുന്നത് എന്ത്?
കെയ്റ്റിന് കാന്‍സര്‍; നോസ്ട്രഡാമസിന്‍റെ പ്രവചനത്തില്‍ ഞെട്ടി ലോകം; ഇനി വരാനിരിക്കുന്നത് എന്ത്?
സ്വന്തം ലേഖകൻ: ബ്രിട്ടീഷ് രാജകുടുംബത്തില്‍ വീണ്ടും കാന്‍സര്‍ സ്ഥിരീകരിച്ചതിന് പിന്നാലെ നോസ്ട്രഡാമസ് പ്രവചനം സമൂഹമാധ്യമങ്ങളില്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. എലിസബത്ത് രാജ്ഞിയുടെ മരണവും ഹിരോഷിമയിലെ ബോംബ് സ്ഫോടനവും, നെപ്പോളിയന്‍റെ ഉയർച്ചയും ഒപ്പം 2024ലെ രാജകുടുംബത്തിലെ പ്രയാസകരമായ സമയങ്ങളും പ്രവചനത്തിന്‍റെ ഭാഗമായിരുന്നു. നിഗൂഢമായ വരികളിലൂടെയായിരുന്നു പതിനഞ്ചാം നൂറ്റാണ്ടിലെ പ്രവാചകനായിരുന്ന നോസ്ട്രഡാമാസിന്റ‌െ പ്രവചനങ്ങൾ. ഒരു രാജാവിന്റെ സ്ഥാനത്യാഗവും മറ്റൊരു രാജാവിന്റെ …
ഓസ്ട്രേലിയയില്‍ വീടിനു തീപിടിച്ച് ഗുരുതരമായി പൊളളലേറ്റ മലയാളി നഴ്സ് മരണത്തിന് കീഴ്ടടങ്ങി
ഓസ്ട്രേലിയയില്‍ വീടിനു തീപിടിച്ച് ഗുരുതരമായി പൊളളലേറ്റ മലയാളി നഴ്സ് മരണത്തിന് കീഴ്ടടങ്ങി
സ്വന്തം ലേഖകൻ: ഓസ്ട്രേലിയയില്‍ വീടിന് തീപിടിച്ച് മലയാളി നഴ്സ് മരിച്ചു. കൊല്ലം കുണ്ടറ സ്വദേശി 34കാരിയായ ഷെറിന്‍ ജാക്സനാണ് മരിച്ചത്. ന്യൂ സൗത്ത് വേല്‍സ് തലസ്ഥാനമായ സിഡ്നിക്ക് സമീപം ഡുബ്ബോയിലാണ് സംഭവം. പത്തനംതിട്ട കൈപ്പട്ടൂർ സ്വദേശി റ്റെക്സ്റ്റയിൽ എഞ്ചിനീയറായ ജാക്ക്സന്റെ ഭാര്യയാണ് ഷെറിൻ. അപകടത്തില്‍ അതിഗുരുതരമായ പൊള്ളലേറ്റ ഷെറിന്‍ ഡുബ്ബോ ഹോസ്പിറ്റലിൽ വെന്റിലേറ്ററിലായിരുന്നു. രക്ഷാ പ്രവർത്തനത്തിനെത്തിയ …
ഇഡി കസ്റ്റഡിയിലും ഡൽഹി ഭരണം തുടർന്ന് കേജ്‍രിവാള്‍; പ്രതിഷേധ മഹാറാലിക്ക് ഒരുങ്ങി ഇന്ത്യ മുന്നണി
ഇഡി കസ്റ്റഡിയിലും ഡൽഹി ഭരണം തുടർന്ന് കേജ്‍രിവാള്‍; പ്രതിഷേധ മഹാറാലിക്ക് ഒരുങ്ങി ഇന്ത്യ മുന്നണി
സ്വന്തം ലേഖകൻ: ഇഡിയുടെ കസ്റ്റഡിയിൽ ഇരുന്നും ഭരണം തുടർന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍. ജലക്ഷാമം നേരിടാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ വകുപ്പ് മന്ത്രി അതിഷിക്ക്‌ കേജ്‌രിവാൾ ഉത്തരവ് നൽകി. അതേസമയം ഡല്‍ഹി മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ കൊണാട്ട് പ്ലേസിൽ പ്രതിഷേധിച്ചു. സംസ്ഥാന അധ്യക്ഷൻ വീരേന്ദ്ര സച്ച്ദേവയുടെ നേതൃത്വത്തിൽ കേജ്‌രിവാളിന്റെ കോലം കത്തിച്ചു. …
റഷ്യ, യുക്രൈന്‍ യുദ്ധമേഖല കളിലേക്ക് റിക്രൂട്ട് ചെയ്യാന്‍ കേരളത്തിലും ഏജന്‍സികള്‍; നോർക്ക മുന്നറിയിപ്പ്
റഷ്യ, യുക്രൈന്‍ യുദ്ധമേഖല കളിലേക്ക് റിക്രൂട്ട് ചെയ്യാന്‍ കേരളത്തിലും ഏജന്‍സികള്‍; നോർക്ക മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: മലയാളികളെ യുദ്ധമേഖലയിലേക്കെന്ന് പറയാതെ ജോലി വാഗ്ദാനംചെയ്ത് റിക്രൂട്ട് ചെയ്യുന്നതായി അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം. റഷ്യ, യുക്രൈന്‍ യുദ്ധമേഖലകളിലേക്ക് കൂടുതല്‍ മലയാളികള്‍ ഇത്തരത്തില്‍ പോയിട്ടുണ്ടെന്നാണ് കരുതുന്നത്. ഇന്റലിജന്‍സ് ഏജന്‍സികള്‍ അന്വേഷിച്ചെങ്കിലും കാര്യമായ വിവരശേഖരണം നടത്താനായില്ല. ഗള്‍ഫ് രാജ്യങ്ങളില്‍ കുറഞ്ഞശമ്പളത്തില്‍ ജോലിചെയ്യുന്നവരെ അവിടെനിന്നുതന്നെ റിക്രൂട്ട് ചെയ്താണ് കൂടുതലായും കൊണ്ടുപോകുന്നത്. വിദേശത്തുനിന്ന് റിക്രൂട്ട് ചെയ്യുന്ന മലയാളിസംഘങ്ങള്‍ക്കെതിരേ നടപടിയെടുക്കാനും …