1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
റഷ്യയുടെ കൊവിഡ് വാക്‌സിന്‍ ഒക്ടോബറില്‍; ആദ്യഘട്ടത്തില്‍ ഡോക്ടര്‍മാര്‍ക്കും അധ്യാപകര്‍ക്കും
റഷ്യയുടെ കൊവിഡ് വാക്‌സിന്‍ ഒക്ടോബറില്‍; ആദ്യഘട്ടത്തില്‍ ഡോക്ടര്‍മാര്‍ക്കും അധ്യാപകര്‍ക്കും
സ്വന്തം ലേഖകൻ: റഷ്യയുടെ കൊവിഡ് പ്രതിരോധ വാക്‌സിന്‍ ഒക്ടോബറോടെ ജനങ്ങള്‍ക്കിടയില്‍ എത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. അധ്യാപകര്‍ക്കും ഡോക്ടര്‍മാര്‍ക്കുമാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുക. വാക്‌സിന്റെ അന്തിമ അനുമതി അധികൃതര്‍ ഈ മാസം നല്‍കുമെന്നും റോയ്‌ട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ റഷ്യയുടെ വേഗത്തിലുള്ള വാക്‌സിന്‍ കണ്ടുപിടുത്തം ചില വിദഗ്ധര്‍ക്കിടയില്‍ സംശയത്തിന് ഇടയാക്കിയിട്ടുണ്ട്. അതേസമയം റഷ്യയും ചൈനയും വാക്‌സിന്‍ പരീക്ഷണങ്ങള്‍ …
രാജ്യത്ത് ഇ-സിം തട്ടിപ്പ് വ്യാപകമാകുന്നു; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ പണം നഷ്ടപ്പെടില്ല
രാജ്യത്ത് ഇ-സിം തട്ടിപ്പ് വ്യാപകമാകുന്നു; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ പണം നഷ്ടപ്പെടില്ല
സ്വന്തം ലേഖകൻ: രാജ്യത്ത് ഇ – സിം തട്ടിപ്പ് വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഇ – സിം തട്ടിപ്പിലൂടെ ഹൈദരാബാദ് സ്വദേശികളായ നാലുപേര്‍ക്ക് 21 ലക്ഷം രൂപ നഷ്ടമായത് അടുത്തിടെയാണ്. ഉപഭോക്താവിന്റെ അറിവില്ലായ്മയെ മുതലെടുത്താണ് ഇത്തരം തട്ടിപ്പുകള്‍ നടത്തുന്നത്. ഇ – സിം തയാറാക്കി ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ച ശേഷം പണം തട്ടുകയാണ് ചെയ്യുന്നത്. ഇതിനായി …
“കഴുത്തു ഞെരിച്ച് കൊന്ന് മുതലക്ക് കൊടുത്തത് നൂറോളം പേരെ,” ഇത് ഉത്തർപ്രദേശിലെ ഡെത്ത് ഡോക്ടർ!
“കഴുത്തു ഞെരിച്ച് കൊന്ന് മുതലക്ക് കൊടുത്തത് നൂറോളം പേരെ,” ഇത് ഉത്തർപ്രദേശിലെ ഡെത്ത് ഡോക്ടർ!
സ്വന്തം ലേഖകൻ: നിരവധി പേരെ കൊന്ന ശേഷം പരോളിലിറങ്ങി മുങ്ങിയ ഉത്തർപ്രദേശ് സ്വദേശിയായ ആയുർവേദ ഡോക്ടറെ കുറിച്ച് പുറത്തുവരുന്ന വിവരങ്ങൾ ഞെട്ടിക്കുന്നത്. നൂറോളം പേരെയാണ് ‘ഡെത്ത് ഡോക്ടർ’ എന്നറിയപ്പെടുന്ന ‘ദേവേന്ദ്ര (62) കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം ഇയാൾ വീണ്ടും പൊലീസിന്റെ പിടിയിലായി. ഇയാൾക്കെതിരെ കൂടുതൽ കുറ്റങ്ങൾ ചുമത്താൻ ഒരുങ്ങുകയാണ് അന്വേഷണ സംഘം. ബിഹാറിവെ സിവാനിൽ നിന്ന് …
“റിയാ ദുര്‍മന്ത്രവാദം നടത്തി സുഷാന്തിന് ചില മരുന്നുകള്‍ നല്‍കിയിരുന്നു,” പുതിയ വെളിപ്പെടുത്തല്‍
“റിയാ ദുര്‍മന്ത്രവാദം നടത്തി സുഷാന്തിന് ചില മരുന്നുകള്‍ നല്‍കിയിരുന്നു,” പുതിയ വെളിപ്പെടുത്തല്‍
സ്വന്തം ലേഖകൻ: സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തിൽ നടി റിയ ചക്രവർത്തിയെ കണ്ടെത്താൻ തിരച്ചിൽ ഊർജിതമാക്കി ബിഹാർ പൊലീസ്. റിയ ചക്രവർത്തി മുന്നോട്ട് വരണമെന്ന് ബിഹാർ ഡി.ജി.പി ഗുപ്‌തേശ്വർ പാണ്ഡെ ആവശ്യപ്പെട്ടു. സുപ്രധാന രേഖകൾ മുംബൈ പൊലീസ് കൈമാറുന്നില്ലെന്ന് ബിഹാർ അന്വേഷണസംഘം കുറ്റപ്പെടുത്തി. അതേസമയം, റിയ ദുർമന്ത്രവാദം നടത്തുമായിരുന്നുവെന്ന് സുശാന്തിന്റെ അടുത്ത സുഹൃത്തും ആരോപിച്ചു. സുശാന്തിന്റെ …
സംസ്ഥാനത്ത് ഇന്ന് 1129 പേർക്ക് കൊവിഡ്; രാജ്യത്ത് ഒറ്റ ദിവസം 57,117 പേർക്ക് രോഗബാധ
സംസ്ഥാനത്ത് ഇന്ന് 1129 പേർക്ക് കൊവിഡ്; രാജ്യത്ത് ഒറ്റ ദിവസം 57,117 പേർക്ക് രോഗബാധ
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ആശങ്ക വർധിപ്പിച്ച് കൊവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്. ഇന്ന് 1129 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. ഇതിൽ 259 പേര്‍ തിരുവനന്തപുരം ജില്ലയിലാണ്. ഒമ്പത് മരണവും കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ച ദിവസമാണ് ഇന്ന്. അതേസമയം ചികിത്സയിലുണ്ടായിരുന്ന 752 പേർ രോഗമുക്തി നേടി. രോഗികളുടെ ജില്ല തിരിച്ചുള്ള കണക്ക് തിരുവനന്തപുരം – 259 …
ഒമാനിൽ ഗുരുതര കൊവിഡ് ലക്ഷണങ്ങൾ ഇല്ലാത്തവർക്ക് ഇനി 14 ദിവസം ഹോം ​ഐസോലേഷൻ
ഒമാനിൽ ഗുരുതര കൊവിഡ് ലക്ഷണങ്ങൾ ഇല്ലാത്തവർക്ക് ഇനി 14 ദിവസം  ഹോം ​ഐസോലേഷൻ
സ്വന്തം ലേഖകൻ: കോ​വി​ഡ്​ ഗു​രു​ത​ര​മ​ല്ലാ​ത്ത രോ​ഗി​ക​ളു​ടെ ഹോം ​ഐ​സോ​ലേ​ഷ​ൻ സം​ബ​ന്ധി​ച്ച പു​തു​ക്കി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി. സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലും ഹെ​ൽ​ത്ത്​ സ​ന്റെ​റു​ക​ളി​ലും ഗു​രു​ത​ര ല​ക്ഷ​ണ​ങ്ങ​ളി​ല്ലാ​ത്ത​വ​ർ​ക്കു​ള്ള പ​രി​ശോ​ധ​ന ഒ​ഴി​വാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി​യ​ത്. പു​തി​യ മാ​ന​ദ​ണ്ഡ​മ​നു​സ​രി​ച്ച്​ ല​ഘു​വാ​യ​ത്​ മു​ത​ൽ സാ​മാ​ന്യം ന​ല്ല കോ​വി​ഡ്​ ല​ക്ഷ​ണ​ങ്ങ​ൾ വ​രെ​യു​ള്ള​വ​രെ പ​രി​ശോ​ധ​ന​യി​ല്ലാ​തെ​ത്ത​ന്നെ പോ​സി​റ്റി​വ്​ കേ​സാ​യി പ​രി​ഗ​ണി​ക്കു​ക​യും ഹെ​ൽ​ത്ത്​​കെ​യ​ർ സം​വി​ധാ​ന​ത്തി​ൽ പേ​ര്​ …
കൊവിഡിനെ കൂസാതെ “മണിഹെയ്സ്റ്റ്” അഞ്ചാം സീസണുമായി നെറ്റ്ഫ്ലിക്സ്; ഇളകി മറിഞ്ഞ് ആരാധകർ
കൊവിഡിനെ കൂസാതെ “മണിഹെയ്സ്റ്റ്” അഞ്ചാം സീസണുമായി  നെറ്റ്ഫ്ലിക്സ്; ഇളകി മറിഞ്ഞ് ആരാധകർ
സ്വന്തം ലേഖകൻ: ബിഞ്ച് വാച്ച് ആരാധകരുടെ പ്രിയപ്പെട്ട സീരീസായ മണി ഹീസ്റ്റ് അഞ്ചാം സീസണ്‍ പ്രഖ്യാപിച്ചതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ആഘോഷം. നാലാം സീസണിന് ശേഷം സ്‌പെയ്‌നില്‍ ആകെ കൊവിഡ് പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ അഞ്ചാം സീസണ്‍ പ്രൊഡക്ഷന്റെ കാര്യത്തില്‍ നേരത്തെ ആരാധകര്‍ ആശങ്ക പങ്കു വെച്ചിരുന്നു. സീരീസിന്റെ അവസാന ഭാഗമാണിതെന്നതില്‍ ദുഖമുണ്ടെന്നാണ് പലരും ട്വീറ്റ് …
സൗദി ആരാംകോയെ മറികടന്ന്; ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയായി ആപ്പിള്‍
സൗദി ആരാംകോയെ മറികടന്ന്; ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയായി ആപ്പിള്‍
സ്വന്തം ലേഖകൻ: ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായി ആപ്പിള്‍. പാദവര്‍ഷകണക്കുകള്‍ പ്രകാരം വെള്ളിയാഴ്ചത്തെ വിപണി അവസാനിക്കുമ്പോള്‍ ഈ സ്ഥാനത്തിരുന്ന സൗദിയിലെ ആരാംകോ എണ്ണ കമ്പനിയെയാണ് ആപ്പിള്‍ മറികടന്നത്. വെള്ളിയാഴ്ചത്തെ ആപ്പിളിന്റെ ഓഹരികള്‍ 10.47 ശതമാനത്തിലാണ് ക്ലോസ് ചെയ്തത്. ഇത് കമ്പനിയുടെ വിപണി മൂല്യം 1.84 ട്രില്യണ്‍ ഡോളറായി ഉയര്‍ത്തി. കഴിഞ്ഞ വര്‍ഷം വിപണിയിലെത്തിയതിനു ശേഷം മുതല്‍ …
യുഎസിന്റെ നെഞ്ചിടിപ്പ് കൂട്ടി ചൈനയുടെ ദുരൂഹ വിത്തു പായ്ക്കറ്റുകൾ മെയിൽ ബോക്സുകളിലേക്ക്
യുഎസിന്റെ നെഞ്ചിടിപ്പ് കൂട്ടി ചൈനയുടെ ദുരൂഹ വിത്തു പായ്ക്കറ്റുകൾ മെയിൽ ബോക്സുകളിലേക്ക്
സ്വന്തം ലേഖകൻ: യുഎസിലെ ആയിരക്കണക്കിനു വീടുകളിലെ മെയിൽ ബോക്സുകളിലേക്ക് പുതിയൊരു ഭീഷണിയെത്തിയിരിക്കുകയാണ്–വിത്തു പായ്ക്കറ്റുകൾ. പർപ്പിൾ നിറത്തിലുള്ള അജ്ഞാത ലേപനം പുരട്ടിയാണ് പലതരം പൂക്കളുടെയും കടുകിന്റെയും ഉൾപ്പെടെ വിത്തുകൾ യുഎസിലെ വീടുകളിൽ ലഭിച്ചിരിക്കുന്നത്. മിക്ക വിത്തുപായ്ക്കറ്റുകളും അയച്ച വിലാസം ചൈനയിൽനിന്നാണ്. ചൈനീസ് അക്ഷരങ്ങളും ഇതോടൊപ്പമുണ്ട്. യുഎസ് കാർഷിക വകുപ്പ് ഇതുവരെ കണ്ടെത്തിയത് ഒരു ഡസനോളം ഇനം ചെടികളുടെ …
സംസ്ഥാനത്ത് 1,310 പേർക്ക് കൂടി കോവിഡ്; രാജ്യത്ത് കോറോണ ബാധിതർ 16 ലക്ഷം കടന്നു
സംസ്ഥാനത്ത് 1,310 പേർക്ക് കൂടി കോവിഡ്; രാജ്യത്ത് കോറോണ ബാധിതർ 16 ലക്ഷം കടന്നു
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് 1,310 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്നുമാത്രം 885 പുതിയ രോഗികൾ. സാങ്കേതിക കാരണങ്ങളാൽ ഇന്നലെ ഉച്ചവരെയുള്ള പരിശോധനാഫലം മാത്രമാണ് പുറത്തുവിട്ടത്. ഇന്നലെ ഉച്ചകഴിഞ്ഞുള്ള പരിശോധനാഫലം അടക്കമാണ് ഇന്ന് 1,310 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ചികിത്സയിൽ കഴിയുന്ന 864 പേർക്ക് രോഗമുക്തി ലഭിച്ചു എന്നുള്ളതാണ് ഇന്നത്തെ ആശ്വാസവാർത്ത. തിരുവനന്തപുരം, പാലക്കാട്, …