1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സൌദിയിലേക്ക്​ മടങ്ങുന്നവർ പാലിക്കേണ്ട നിബന്ധനകൾ പുറത്തുവിട്ട് സൌദി എയർലൈൻസ്​
സൌദിയിലേക്ക്​ മടങ്ങുന്നവർ പാലിക്കേണ്ട നിബന്ധനകൾ പുറത്തുവിട്ട് സൌദി എയർലൈൻസ്​
സ്വന്തം ലേഖകൻ: കോവിഡ്​ പശ്ചാത്തലത്തിൽ സൌദി അറേബ്യയിലേക്ക്​ മടങ്ങുന്ന യാത്രക്കാർ പാലിക്കേണ്ട നിബന്ധനകൾ എന്തെല്ലാമെന്ന്​ സൌദി എയർലൈൻസ്​ വ്യക്തമാക്കി. വിദേശത്ത്​ നിന്ന്​ സൌദിയിലേക്ക്​ വരുന്ന മുഴുവൻ യാത്രക്കാരും പാലിക്കേണ്ട​ നിബന്ധനകൾ എന്തെല്ലാമാണെന്ന്​ സൌദി എയർലൈൻസി​െൻറ​ വെബ്​സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്​. https://bit.ly/34Vzdhi എന്ന ലിങ്കിൽ നിന്ന്​ ഇൗ വിവരങ്ങൾ അറിയാം. യാത്രക്കാർ ആരോഗ്യ നിബന്ധനകൾ പാലിക്കുമെന്ന​ പ്രതിജ്ഞ ഫോറം …
സംസ്ഥാനത്ത് 1547 പേര്‍ക്ക് കൂടി കൊവിഡ്; 2129 പേർക്ക് രോഗമുക്തി; 300 കടന്ന് കൊവിഡ് മരണം
സംസ്ഥാനത്ത് 1547 പേര്‍ക്ക് കൂടി കൊവിഡ്; 2129 പേർക്ക് രോഗമുക്തി; 300 കടന്ന് കൊവിഡ് മരണം
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 1547 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 228 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 204 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 159 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 146 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 145 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 142 പേര്‍ക്കും, എറണാകുളം ജില്ലയില്‍ …
മാസ്കും സാമൂഹിക അകലവും ഒന്നാം പാഠം! ഖത്തറിൽ സ്കൂളുകൾ തുറന്നു
മാസ്കും സാമൂഹിക അകലവും ഒന്നാം പാഠം! ഖത്തറിൽ സ്കൂളുകൾ തുറന്നു
സ്വന്തം ലേഖകൻ: ഖത്തറിൽ ഇളവുകളുടെ 4-ാം ഘട്ടത്തിന് തുടക്കമായതോടെ സ്കൂളുകൾ തുറന്നു. മാസ്‌ക് ധരിച്ചും അകലം പാലിച്ചുമാണ് വിദ്യാർഥികൾ ക്ലാസുകളിൽ എത്തിയത്. 4 മാസത്തെ ഓൺലൈൻ പഠനത്തിനും ഒരു മാസത്തെ മധ്യവേനൽ അവധിക്കും ശേഷമാണ് സർക്കാർ, സ്വകാര്യ സ്‌കൂളുകളിൽ 3,40,000ൽ പരം വിദ്യാർഥികൾ പുതിയ അധ്യയന വർഷം തുടങ്ങുന്നത്. 7-ാം ക്ലാസ് മുതലുള്ള വിദ്യാർഥികൾക്ക് മാസ്‌ക് …
വിമാന യാത്രയ്ക്കിടെ കൊവിഡ് ബാധിച്ചാൽ സൌജന്യ ചികിത്സ നൽകുമെന്ന് ഫ്ലൈ ദുബായ്
വിമാന യാത്രയ്ക്കിടെ കൊവിഡ് ബാധിച്ചാൽ സൌജന്യ ചികിത്സ നൽകുമെന്ന് ഫ്ലൈ ദുബായ്
സ്വന്തം ലേഖകൻ: കൊവിഡ് അനുബന്ധ ചെലവുകൾക്കായി ഫ്ളൈ ദുബായ് യാത്രക്കാർക്ക് സൗജന്യ ചികിത്സാപദ്ധതി വാഗ്ദാനം ചെയ്തു. വിമാനയാത്രയ്ക്കിടെ കൊവിഡ് രോഗബാധയുണ്ടാകുന്നവരുടെ ചികിത്സാചെലവുകൾക്ക് 1.3 കോടി രൂപ വരെയും (ആറ് ലക്ഷത്തിലേറെ ദിർഹം), കൂടാതെ ക്വാറന്റീൻ ചെലവുകൾക്ക് ദിവസം 9000 രൂപയുമാണ് (440ദിർഹം) ഫ്ളൈ ദുബായ് വാഗ്ദാനം ചെയ്തത്. സെപ്റ്റംബർ ഒന്നിനും നവംബർ 30 നുമിടയിൽ യാത്ര …
പുറംജോലി: കുവൈത്തിൽ ഉച്ചവിശ്രമം അവസാനിച്ചു; ശമനമില്ലാതെ കൊടും ചൂട്
പുറംജോലി: കുവൈത്തിൽ ഉച്ചവിശ്രമം അവസാനിച്ചു; ശമനമില്ലാതെ കൊടും ചൂട്
സ്വന്തം ലേഖകൻ: കു​വൈ​ത്തി​ൽ ഉ​ച്ച​സ​മ​യ​ത്തെ പു​റം​ജോ​ലി വി​ല​ക്ക്​ അ​വ​സാ​നി​ച്ചു. ജൂ​ൺ ഒ​ന്നു മു​ത​ൽ ആ​ഗ​സ്​​റ്റ് 31 വ​രെ മൂ​ന്നു മാ​സ​ത്തേ​ക്കാ​ണ് മ​ധ്യാ​ഹ്ന ജോ​ലി വി​ല​ക്കു​ണ്ടാ​യി​രു​ന്ന​ത്. ഈ ​കാ​ല​യ​ള​വി​ൽ രാ​വി​ലെ 11 മു​ത​ൽ വൈ​കീ​ട്ട് നാ​ലു​വ​രെ സൂ​ര്യാ​ത​പം ഏ​ൽ​ക്കു​ന്ന ത​ര​ത്തി​ൽ തു​റ​ന്ന സ്ഥ​ല​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യാ​നോ ചെ​യ്യി​പ്പി​ക്കാ​നോ അ​നു​മ​തി​യു​ണ്ടാ​യി​രു​ന്നി​ല്ല. രാ​ജ്യ​ത്ത് ചൂ​ട് ക​ന​ക്കു​ന്ന ഈ ​മാ​സ​ങ്ങ​ളി​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് …
കൊട്ടാര മുറ്റത്ത് ഓണാഘോഷവുമായി ബഹ്‌റൈൻ രാജകുമാരൻ, ചിത്രങ്ങൾ വൈറൽ
കൊട്ടാര മുറ്റത്ത് ഓണാഘോഷവുമായി ബഹ്‌റൈൻ രാജകുമാരൻ, ചിത്രങ്ങൾ വൈറൽ
സ്വന്തം ലേഖകൻ: മലയാളികളുടെ സ്വന്തം ഓണത്തെ കൊട്ടാരത്തിലേക്കു വരവേറ്റ് ബഹ്റൈൻ രാജാവിന്റെ മകൻ ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ. നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്റെ മാതൃകയും ചെണ്ടമേളവുമെല്ലാം കൊഴുപ്പേകിയ കൊട്ടാരത്തിലെ ഓണാഘോഷത്തിന് ഷെയ്ഖ് നാസറും മക്കളും ചേർന്നു തിരി തെളിച്ചു. ജീവനക്കാർക്കൊപ്പമിരുന്ന് അദ്ദേഹം സദ്യയുണ്ണുന്നതിന്റെയും ആഘോഷങ്ങളിൽ പങ്കുചേരുന്നതിന്റെയും ചിത്രങ്ങളും വിഡിയോയും ബഹ്റൈനൊപ്പം വിവിധ രാജ്യങ്ങളിലെ …
സംസ്ഥാനത്ത് 1140 പേര്‍ക്ക് കൂടി കൊവിഡ്; 2111 പേര്‍ക്ക് രോഗം ഭേദമായി
സംസ്ഥാനത്ത് 1140 പേര്‍ക്ക് കൂടി കൊവിഡ്;  2111 പേര്‍ക്ക് രോഗം ഭേദമായി
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 1140 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 227 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 191 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 161 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 155 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 133 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 77 പേര്‍ക്കും, കോട്ടയം ജില്ലയില്‍ …
ഖത്തറിൽ പ്രവാസി തൊഴിലാളികൾക്ക് പ്രതിമാസ മിനിമം വേതനം 1,000 റിയാൽ; എൻഒസി വേണ്ട
ഖത്തറിൽ പ്രവാസി തൊഴിലാളികൾക്ക് പ്രതിമാസ മിനിമം വേതനം 1,000 റിയാൽ; എൻഒസി വേണ്ട
സ്വന്തം ലേഖകൻ: ഖത്തറിൽ പ്രവാസിതൊഴിലാളികളുടെ പ്രതിമാസ മിനിമം വേതനം 1,000 റിയാലാക്കി നിശ്ചയിച്ചു. തൊഴിൽ മാറ്റത്തിന് തൊഴിൽ ഉടമയുടെ അനുമതി ആവശ്യമില്ലെന്നതടക്കമുള്ള നിയമഭേദഗതിക്ക് ഭരണാധികാരി ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി അംഗീകാരം നൽകി. നിയമം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് ആറ് മാസത്തിന് ശേഷം പ്രാബല്യത്തിലാകും. വീട്ടുജോലിക്കാരടക്കം പ്രവാസികളായ തൊഴിലാളികൾക്ക് ആശ്വാസകരമായ പ്രഖ്യാപനമാണ് ഖത്തർ തൊഴിൽ …
കുഞ്ഞു പിറന്നാൽ ഇനി യുഎഇയിൽ അച്ഛനും ശമ്പളത്തോടെയുള്ള അവധി
കുഞ്ഞു പിറന്നാൽ ഇനി യുഎഇയിൽ അച്ഛനും ശമ്പളത്തോടെയുള്ള അവധി
സ്വന്തം ലേഖകൻ: യുഎഇയിലെ സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന പുരുഷന്മാർക്ക് ഇനി പിതൃത്വ അവധി ലഭിക്കും. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ പിതൃത്വാവധി സംബന്ധിച്ചുള്ള ഉത്തരവ് ഞായറാഴ്ച പുറത്തിറക്കി. കുഞ്ഞ് ജനിച്ചാൽ അടുത്ത അഞ്ച് ദിവസത്തേക്കാണ് ശമ്പളത്തോടെയുള്ള പിതൃത്വ അവധി ലഭിക്കുക. കുട്ടി ജനിച്ച സമയംമുതൽ ആറുമാസം തികയുന്നത് വരെയുള്ള കാലയളവിനിടയിൽ …
വന്ദേഭാരത് മിഷൻ ആറാം ഘട്ടം; സൗദിയിൽ നിന്നും കേരളത്തിലേക്ക് ഉൾപ്പെടെ 19 വിമാനങ്ങൾ
വന്ദേഭാരത് മിഷൻ ആറാം ഘട്ടം; സൗദിയിൽ നിന്നും കേരളത്തിലേക്ക് ഉൾപ്പെടെ 19 വിമാനങ്ങൾ
സ്വന്തം ലേഖകൻ: വന്ദേഭാരത് മിഷൻ ആറാം ഘട്ടത്തിൽ സൗദിയിൽ നിന്നും കൂടുതൽ വിമാനസർവിസുകൾ പ്രഖ്യാപിച്ചു. നേരത്തെ പ്രഖ്യാപിച്ച ഏഴ് ഷെഡ്യൂളുകൾ ഉൾപ്പെടെ 19 സർവിസുകളാണ് തിങ്കളാഴ്ച ഇന്ത്യൻ എംബസി പുറത്തുവിട്ടത്. സെപ്തംബർ ഒന്ന് മുതൽ 14 വരെയുള്ള ഷെഡ്യൂളിൽ ഒമ്പത് സർവിസുകൾ കേരളത്തിലേക്കാണ്. ജിദ്ദയിൽ നിന്നും ഡൽഹി, ലക്നൗ എന്നിവിടങ്ങളിലേക്ക് മാത്രമാണ് സർവിസുകൾ. കേരളത്തിലേക്ക് ദമ്മാമിൽ …