1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മഴക്കെടുതിയിൽ ഒമാനിൽ 20 മരണം; ദുരിതമേ​ഖ​ല​യിൽ ​​ജോ​ലി സം​ര​ക്ഷ​ണം ന​ൽ​ക​ണമെന്ന് തൊ​ഴി​ൽ മ​ന്ത്രാ​ല​യം
മഴക്കെടുതിയിൽ ഒമാനിൽ 20 മരണം; ദുരിതമേ​ഖ​ല​യിൽ ​​ജോ​ലി സം​ര​ക്ഷ​ണം ന​ൽ​ക​ണമെന്ന് തൊ​ഴി​ൽ മ​ന്ത്രാ​ല​യം
സ്വന്തം ലേഖകൻ: രക്ഷാപ്രവർത്തന സംഘം ഒരു പെൺകുട്ടിയുടെ മൃതദേഹം കൂടി കണ്ടെത്തിയതോടെ മഴക്കെടുതിയിൽ ഒമാനിൽ മരിച്ചവരുടെ എണ്ണം 20 ആയി. സഹം വിലായത്തിലെ താഴ്‌വരയിൽ ഏഷ്യൻ വംശജയായ പെൺകുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. അതിനിടെ, വാദികൾ നിറഞ്ഞൊഴുകിയതിനെ തുടർന്ന് ഫാമിൽ കുടുങ്ങിപ്പോയ ആറ് പ്രവാസികളെ പൊലീസ് ഏവിയേഷൻ രക്ഷപ്പെടുത്തി. ചൊവ്വാഴ്ച വൈകീട്ടും ഒമാനിൽ കനത്ത മഴയാണ് പെയ്തത്. …
ബഹ്റൈനിൽ ക​ന​ത്ത മ​ഴ​യും കാ​റ്റും; വെ​ള്ള​ക്കെ​ട്ടി​ൽ സ്തം​ഭി​ച്ച് ഗ​താ​ഗ​തം; വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അവധി
ബഹ്റൈനിൽ ക​ന​ത്ത മ​ഴ​യും കാ​റ്റും; വെ​ള്ള​ക്കെ​ട്ടി​ൽ സ്തം​ഭി​ച്ച് ഗ​താ​ഗ​തം; വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അവധി
സ്വന്തം ലേഖകൻ: തി​ങ്ക​ളാ​ഴ്ച രാ​ത്രി​യും ചൊ​വ്വാ​ഴ്ച പ​ക​ലു​മാ​യി വീ​ശി​യ​ടി​ച്ച കാ​റ്റും മ​ഴ​യും രാ​ജ്യ​ത്തെ​മ്പാ​ടും ഗ​താ​ഗ​ത ത​ട​സ്സ​ത്തി​നി​ട​യാ​ക്കി. മി​ക്ക പ്ര​ധാ​ന റോ​ഡു​ക​ളി​ലും വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ട​താ​ണ് ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ടാ​നി​ട​യാ​ക്കി​യ​ത്. ദി​വ​സ​ങ്ങ​ൾ​ക്കു മു​മ്പു​ത​ന്നെ മു​ന്ന​റി​യി​പ്പ് ല​ഭി​ച്ചി​രു​ന്ന​തി​നാ​ൽ സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ൾ സ​ജ്ജ​മാ​യി​രു​ന്നു. ക​ട​ലി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നും നീ​ന്ത​ലി​നും കോ​സ്റ്റ്​​ഗാ​ർ​ഡ്​ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ അ​പ​ക​ട​ങ്ങ​ളൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ല്ല. ദു​ഷ്ക​ര കാ​ലാ​വ​സ്ഥ പ​രി​ഗ​ണി​ച്ച് രാ​ജ്യ​ത്തെ സ്കൂ​ളു​ക​ളും …
‘രാജ്യത്തിന്റെ പരമാധികാരം മാനിക്കുന്നില്ല’; എക്‌സ് നിരോധിച്ച് പാകിസ്താൻ ആഭ്യന്തര മന്ത്രാലയം
‘രാജ്യത്തിന്റെ പരമാധികാരം മാനിക്കുന്നില്ല’; എക്‌സ് നിരോധിച്ച് പാകിസ്താൻ ആഭ്യന്തര മന്ത്രാലയം
സ്വന്തം ലേഖകൻ: മൈക്രോ ബ്ലോഗിങ് സൈറ്റായ എക്സ് നിരോധിച്ച് പാകിസ്താൻ. രാജ്യത്തിൻ്റെ പരമാധികാരത്തെ മാനിക്കുന്നില്ല, ദുരുപയോഗം വര്‍ധിക്കുന്നു എന്നീ ആരോപണങ്ങൾ മുൻ നിർത്തിയാണ് പാകിസ്താൻ ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി. ബുധനാഴ്ചയാണ് നിരോധനം സംബന്ധിച്ച വിവരം പാകിസ്താൻ പുറത്തുവിട്ടത്. ദുരുപയോഗ ആരോപണങ്ങൾ പരിഹരിക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് നിരോധനം ഏർപ്പെടുത്തേണ്ടി വന്നതെന്ന് ആഭ്യന്തര മന്ത്രാലയം ഇസ്ലാമബാദ് ഹൈക്കോടതിയെ ബുധനാഴ്ച …
സുരക്ഷിതരാണ്! ഇറാന്‍ പിടിച്ചെടുത്ത കപ്പലില്‍നിന്ന് ബന്ധുക്കളെ ഫോണില്‍ വിളിച്ച് സുമേഷും ആന്‍ ടെസയും
സുരക്ഷിതരാണ്! ഇറാന്‍ പിടിച്ചെടുത്ത കപ്പലില്‍നിന്ന് ബന്ധുക്കളെ ഫോണില്‍ വിളിച്ച് സുമേഷും ആന്‍ ടെസയും
സ്വന്തം ലേഖകൻ: ഇറാൻ പിടിച്ചെടുത്ത ഇസ്രയേൽ കപ്പലിലെ മലയാളി യുവതി ആൻ ടെസ ജോസഫ് (21) കോട്ടയം കൊടുങ്ങൂരിലുള്ള രക്ഷിതാക്കളുമായി വീഡിയോ കോളിലൂടെ സംസാരിച്ചു. തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് അച്ഛൻ ബിജു എബ്രഹാമിന്റെ ഫോണിലേക്ക് ആൻ ടെസ വിളിച്ചത്. സുരക്ഷിതരാണെന്നും ആശങ്കപ്പെടാനില്ലെന്നും മകൾ അറിയിച്ചതായി ബിജു എബ്രഹാം പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആൻ ടെസ വീട്ടുകാരുമായി …
സരബ്ജിത്തിന്റെ ഘാതകനെ കൊന്ന അജ്ഞാതർ ആര്? പാകിസ്താനിലെ കൊലപാതക ങ്ങള്‍ വീണ്ടും ചർച്ചയാകുന്നു
സരബ്ജിത്തിന്റെ ഘാതകനെ കൊന്ന അജ്ഞാതർ ആര്? പാകിസ്താനിലെ കൊലപാതക ങ്ങള്‍ വീണ്ടും ചർച്ചയാകുന്നു
സ്വന്തം ലേഖകൻ: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് പാകിസ്താനിലെ ജയിലില്‍ കഴിഞ്ഞിരുന്ന ഇന്ത്യന്‍ പൗരന്‍ സരബ്ജിത് സിങ്ങിനെ കൊലപ്പെടുത്തിയ അമീര്‍ സര്‍ഫറാസ് താംബ (Amir Sarfaraz Tamba) അജ്ഞാതന്റെ വെടിയേറ്റ് മരിച്ചത് കഴിഞ്ഞ ദിവസമാണ്. ലഹോറിലെ സനാന്‍ത് നഗറില്‍വെച്ച് മോട്ടോര്‍ ബൈക്കിലെത്തിയ അജ്ഞാതരായ ആയുധധാരികള്‍ താംബയ്ക്കു നേരെ നിറയൊഴിക്കുകയായിരുന്നു. തോക്കുധാരികള്‍ താംബയുടെ വീട്ടില്‍ കയറി വെടിവെച്ചതായി ലാഹോറിലെഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ …
അബ്ദു റഹീമിന് ആശ്വാസം; മോചന ഹർജി ഫയലിൽ സ്വീകരിച്ച് സൗദി കോടതി; ബ്ലഡ് മണി ഉടൻ കൈമാറും
അബ്ദു റഹീമിന് ആശ്വാസം; മോചന ഹർജി ഫയലിൽ സ്വീകരിച്ച് സൗദി കോടതി; ബ്ലഡ് മണി ഉടൻ കൈമാറും
സ്വന്തം ലേഖകൻ: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സൗദി ജയിലില്‍ കഴിയുന്ന അബ്ദു റഹീമിന്റെ മോചനത്തിനായുള്ള ഹര്‍ജി സൗദി കോടതി ഫയല്‍ സ്വീകരിച്ചു. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ യൂസഫ് കാക്കഞ്ചേരിയും റഹീമിന്റെ കുടുംബത്തിന്റെ പവർ ഓഫ് അറ്റോർണി സിദ്ദീഖ് തുവ്വൂരുമാണ് വിവരം അറിയിച്ചത്. വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. മരിച്ച കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ട 34 …
ഷോപ്പിങ് മാളില്‍ ആറുപേരെ കുത്തിക്കൊന്ന അക്രമിയെ ഇടിച്ചിട്ടു! വിദേശിയ്ക്ക് പൗരത്വ വാഗ്ദാനവുമായി ഓസ്‌ട്രേലിയ
ഷോപ്പിങ് മാളില്‍ ആറുപേരെ കുത്തിക്കൊന്ന അക്രമിയെ ഇടിച്ചിട്ടു! വിദേശിയ്ക്ക് പൗരത്വ വാഗ്ദാനവുമായി ഓസ്‌ട്രേലിയ
സ്വന്തം ലേഖകൻ: ഷോപ്പിങ് മാളില്‍ ആറുപേരെ കുത്തിക്കൊന്ന അക്രമിയെ സധൈര്യം നേരിട്ട വിദേശിക്ക് ഓസ്‌ട്രേലിയന്‍ പൗരത്വം വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ്. ഫ്രഞ്ച് പൗരനായ ഡാമിയന്‍ ഗുയേറയ്ക്കാണ് പ്രധാനമന്ത്രി ഓസ്‌ട്രേലിയന്‍ പൗരത്വം വാഗ്ദാനം ചെയ്തത്. മാളിലെ എസ്‌കലേറ്ററില്‍വെച്ച് അക്രമിയെ നേരിട്ട ധീരതയ്ക്ക് നന്ദി അറിയിച്ച അദ്ദേഹം, ഡാമിയനെ പ്രത്യേകം പ്രശംസിക്കുകയും ചെയ്തു. ശനിയാഴ്ച സിഡ്‌നിയിലെ …
ലണ്ടൻ – ചെന്നൈ വിമാനത്തിൽ 15 കാരിക്ക് നേരേ ലൈംഗികാതിക്രമം; ടെക്കി യുവാവ് അറസ്റ്റിൽ
ലണ്ടൻ – ചെന്നൈ വിമാനത്തിൽ 15 കാരിക്ക് നേരേ ലൈംഗികാതിക്രമം; ടെക്കി യുവാവ് അറസ്റ്റിൽ
സ്വന്തം ലേഖകൻ: വിമാനത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയില്‍ ടെക്കി യുവാവ് അറസ്റ്റില്‍. ചെന്നൈ സ്വദേശിയും അയര്‍ലന്‍ഡില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറുമായ 31-കാരനെയാണ് പോക്‌സോ കേസില്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച ലണ്ടനില്‍നിന്ന് ചെന്നൈയിലെത്തിയ വിമാനത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. മാതാപിതാക്കള്‍ക്കൊപ്പം യാത്രചെയ്തിരുന്ന 15 കാരിക്ക് നേരേ പ്രതി വിമാനത്തില്‍വെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. പെണ്‍കുട്ടിയുടെ …
ഡിജിറ്റൽ നൊമാഡ് വീസയുമാ യി സ്‌പെയിനും ഇറ്റലിയും; യൂറോപ്പിൽ കറങ്ങാം; ഒപ്പം ഓണ്‍ലൈനായി ജോലി ചെയ്യാം
ഡിജിറ്റൽ നൊമാഡ് വീസയുമാ യി സ്‌പെയിനും ഇറ്റലിയും; യൂറോപ്പിൽ കറങ്ങാം; ഒപ്പം ഓണ്‍ലൈനായി ജോലി ചെയ്യാം
സ്വന്തം ലേഖകൻ: വര്‍ക്ക് ഫ്രം ഹോമായി ജോലി ചെയ്യുന്നവരാണോ നിങ്ങള്‍? ഒപ്പം ലോകം കറങ്ങിക്കാണാന്‍ ആഗ്രഹമുള്ള സഞ്ചാരിയാണോ? എങ്കില്‍ നിങ്ങള്‍ക്ക് വേണ്ടിയുള്ളതാണ് ഡിജിറ്റല്‍ നൊമാഡ് വീസ. ഓണ്‍ലൈനായി ജോലി ചെയ്തുകൊണ്ട് ലോകം ചുറ്റിക്കറങ്ങുന്ന വര്‍ക്കേഷന്‍ രീതിയാണ് ഇപ്പോള്‍ വിനോദസഞ്ചാരത്തിലെ ഏറ്റവും പുതിയ പ്രവണത. വര്‍ക്കേഷനായി വരുന്ന സഞ്ചാരികള്‍ക്ക് വേണ്ടിയാണ് പല രാജ്യങ്ങളും ഡിജിറ്റല്‍ നൊമാഡ് വീസകള്‍ …
ആക്രമണത്തിന് തൊട്ടുമുമ്പ് ഇറാനു മുകളിലൂടെ 2 എയർ ഇന്ത്യ വിമാനങ്ങൾ; വഴി മാറ്റി പറന്ന് കൊച്ചി-ലണ്ടന്‍ വിമാനം
ആക്രമണത്തിന് തൊട്ടുമുമ്പ് ഇറാനു മുകളിലൂടെ 2 എയർ ഇന്ത്യ വിമാനങ്ങൾ; വഴി മാറ്റി പറന്ന് കൊച്ചി-ലണ്ടന്‍ വിമാനം
സ്വന്തം ലേഖകൻ: ഇസ്രയേലിനെതിരെ ഇറാന്‍ ആക്രമണം നടത്തുന്നതിനു മണിക്കൂറുകള്‍ക്കു മുന്‍പ് ഇറാന്റെ നിയന്ത്രണത്തിലുള്ള വ്യോമമേഖലയിലൂടെ രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങള്‍ പറന്നിരുന്നതായി റിപ്പോര്‍ട്ട്. നിരവധി യാത്രക്കാരുടെ സുരക്ഷ സംബന്ധിച്ച് ആശങ്ക ഉയര്‍ത്തുന്ന റിപ്പോര്‍ട്ട് ദേശീയ മാധ്യമമായ ഹിന്ദുസ്ഥാന്‍ ടൈംസ് ആണ് റിപ്പോര്‍ട്ട് ചെയ്തത്. ന്യൂയോര്‍ക്കില്‍നിന്നു മുംബൈയിലേക്കുള്ള 116 നമ്പര്‍ വിമാനവും മുംബൈ-ലണ്ടന്‍ 131 നമ്പര്‍ എയര്‍ …