1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഹയാ കാർഡ് സുരക്ഷിതമെന്ന് അധികൃതർ; ലോകകപ്പ് ടിക്കറ്റ് എടുത്തവർക്ക് കാർഡ് നിർബന്ധം
ഹയാ കാർഡ് സുരക്ഷിതമെന്ന് അധികൃതർ; ലോകകപ്പ് ടിക്കറ്റ് എടുത്തവർക്ക് കാർഡ് നിർബന്ധം
സ്വന്തം ലേഖകൻ: ലോകകപ്പ് കാണികൾക്ക് രാജ്യത്തേക്കും സ്റ്റേഡിയങ്ങളിലേക്കും പ്രവേശിക്കുന്നതിനുള്ള ഡിജിറ്റൽ ഹയാ കാർഡുകളിലെ ഡേറ്റകൾ പൂർണമായും സുരക്ഷിതമെന്ന് അധികൃതർ. കാണികൾക്കുള്ള ഫാൻ ഐഡിയാണ് ഹയാ കാർഡുകൾ. ഉടമകളുടെ വ്യക്തിഗത വിവരങ്ങൾ ഉൾപ്പെടുന്നതാണ് കാർഡ്. അതുകൊണ്ടു തന്നെ കാർഡുകളിലെ ഡേറ്റ സുരക്ഷിതമാക്കാൻ നൂതന സുരക്ഷാ സാങ്കേതിക വിദ്യകളാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് അൽഖാസ് ചാനലിന്റെ മജ്‌ലിസ് പ്രോഗ്രാമിൽ പങ്കെടുക്കവേ ലോകകപ്പ് …
രാഷ്ട്രീയ പതാകകളും ബാനറുകളും പാടില്ല; ഏഷ്യാ കപ്പ് കാണികളോട് ദുബായ് പോലീസ്
രാഷ്ട്രീയ പതാകകളും ബാനറുകളും പാടില്ല; ഏഷ്യാ കപ്പ് കാണികളോട് ദുബായ് പോലീസ്
സ്വന്തം ലേഖകൻ: ഉദ്ഘാടന, ഫൈനല്‍ മത്സരങ്ങള്‍ ഉള്‍പ്പെടെ ഏഷ്യാ കപ്പ് ക്രിക്കറ്റിന്റെ പതിമൂന്ന് മത്സരങ്ങളില്‍ പത്തെണ്ണവും നടക്കുന്നത് ദുബായിലാണ്. എല്ലാവരും ആകാംക്ഷയോടെ ഉറ്റു നോക്കുന്ന ഇന്ത്യ- പാകിസ്താന്‍ മത്സരത്തിന് ആതിഥ്യമരുളുന്നതും ദുബായ് തന്നെ. ആഗസ്ത് 27ന് ശ്രീലങ്ക- അഫ്ഗാനിസ്താന്‍ മത്സരത്തോടെ തുടങ്ങുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് സെപ്റ്റംബര്‍ പതിനൊന്നിനാണ് സമാപിക്കുക. ദുബായ് ഇന്റര്‍നാഷനല്‍ സ്റ്റേഡിയത്തിലാണ് …
സൗദിയിൽനിന്ന് ബസുകളിൽ ഖത്തറിലെത്തി ലോകകപ്പ് മത്സരങ്ങൾ കണ്ടു മടങ്ങാൻ അവസരം
സൗദിയിൽനിന്ന് ബസുകളിൽ ഖത്തറിലെത്തി ലോകകപ്പ് മത്സരങ്ങൾ കണ്ടു മടങ്ങാൻ അവസരം
സ്വന്തം ലേഖകൻ: സൗദി അറേബ്യയിൽ നിന്നുള്ള ഫുട്‌ബോൾ ആരാധകർക്ക് സൽവ ബോർഡർ ക്രോസിങ്ങിൽ നിന്ന് ബസുകളിൽ ഖത്തറിലെത്തി ഫിഫ ലോകകപ്പ് മത്സരങ്ങൾ കണ്ട് മടങ്ങാം. സൗദിയിൽ നിന്നുള്ള ആരാധകരുടെ ഖത്തറിലേക്കുള്ള യാത്ര സുഗമമാക്കുകയാണ് ലക്ഷ്യം. സൽവ ബോർഡർ ക്രോസിങ്ങിൽ നിന്ന് ദോഹ മെട്രോ സ്‌റ്റേഷനുകളിലേക്ക് ബസ് ഏർപ്പെടുത്താനാണു നീക്കം. ദോഹ മെട്രോ സ്‌റ്റേഷനുകളിൽ നിന്ന് ലോകകപ്പ് …
ഖത്തര്‍ ഫിഫ ലോകകപ്പിന്റെ രണ്ടാമത്തെ ഔദ്യോഗിക ഗാനം പുറത്തിറക്കി
ഖത്തര്‍ ഫിഫ ലോകകപ്പിന്റെ രണ്ടാമത്തെ ഔദ്യോഗിക ഗാനം പുറത്തിറക്കി
സ്വന്തം ലേഖകൻ: ഫുട്‌ബോള്‍ ആവേശം നിറച്ച് ഖത്തര്‍ ഫിഫ ലോകകപ്പിന്റെ രണ്ടാമത്തെ ഔദ്യോഗിക ഗാനവും പുറത്തിറക്കി. അര്‍ഹ്‌ബോ എന്ന സൗണ്ട് ട്രാക്ക് ഫിഫയാണ് റിലീസ് ചെയ്തത്. കോണ്‍ഗൊലിസ് ഫ്രഞ്ച് റാപ്പര്‍ മാട്രി ജിംസ്, പുഎര്‍ട്ടോ റിക്കന്‍ -ഡൊമിനിക്കന്‍ ഗായകന്‍  ഒസുന എന്നിവര്‍ ചേര്‍ന്നാണു ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.  നിലവില്‍ ഫിഫയുടെ ഔദ്യോഗിക യു ട്യൂബില്‍ പാട്ട് കാണാം. …
യുഎഇ ക്രിക്കറ്റ് ടീമിനെ നയിക്കാൻ മലയാളി “തല“; അഭിമാന നേട്ടവുമായി റി‌സ്‌വാൻ
യുഎഇ ക്രിക്കറ്റ് ടീമിനെ നയിക്കാൻ മലയാളി “തല“; അഭിമാന നേട്ടവുമായി റി‌സ്‌വാൻ
സ്വന്തം ലേഖകൻ: യുഎഇ ക്രിക്കറ്റ് ടീമിന്റെ ചരിത്രത്തില്‍ ആദ്യമായി മലയാളി നായക സ്ഥാനത്ത്. ഇൗ മാസം 27 മുതൽ യുഎഇയിൽ നടക്കുന്ന ഏഷ്യാകപ്പിൽ യോഗ്യത നേടിയാൽ യുഎഇ ടീമിനെ നയിക്കുക മലയാളിയായ മധ്യനിര ബാറ്റ്‌സ്മാൻ സി.പി.റിസ്‌വാൻ. കണ്ണൂർ തലശ്ശേരി സൈദാർപള്ളി ചുണ്ടങ്ങാപൊയിൽ സ്വദേശിയായ 34കാരൻ ഏറെ കാലമായി യുഎഇ ടീമിനു വേണ്ടി ക്രിക്കറ്റ് കളിക്കുകയായിരുന്നു. എമിറേറ്റ്സ് …
ഓള്‍ ഇന്ത്യാ ഫുട്ബോള്‍ ഫെഡറേഷനെ വിലക്കി ഫിഫ; ഇന്ത്യന്‍ സൂപ്പര്‍ ലീഗിനും തിരിച്ചടി
ഓള്‍ ഇന്ത്യാ ഫുട്ബോള്‍ ഫെഡറേഷനെ വിലക്കി ഫിഫ; ഇന്ത്യന്‍ സൂപ്പര്‍ ലീഗിനും തിരിച്ചടി
സ്വന്തം ലേഖകൻ: ഓള്‍ ഇന്ത്യാ ഫുട്ബോള്‍ ഫെഡറേഷനെ(എ.ഐ.എഫ്.എഫ്)സസ്പെന്‍ഡ് ചെയ്ത് ഫിഫ വാര്‍ത്താക്കുറിപ്പ് ഇറക്കിയിരുന്നു. ഇന്ത്യ നിയമങ്ങള്‍ ലംഘിച്ചതിനാണ് നടപടിയെന്ന് ഒഫീഷ്യല്‍ വെബ്സൈറ്റിലെ വാര്‍ത്താക്കുറിപ്പില്‍ ഫിഫ അറിയിച്ചു. ഇതോടെ ഈ വര്‍ഷം ഒക്ടോബറില്‍ നടക്കേണ്ടിയിരുന്ന അണ്ടര്‍ 17 വനിതാ ലോകകപ്പ് ആതിഥേയത്വം ഇന്ത്യക്ക് നഷ്ടപ്പെടുമെന്നും പത്രക്കുറിപ്പിലൂടെ ഫിഫ അറിയിച്ചു. അസോസിയേഷനില്‍ പുറത്തുനിന്നുള്ള കൈകടത്തലുണ്ടായെന്നും ഫിഫ പത്രക്കുറിപ്പില്‍ പറഞ്ഞിരുന്നു. …
ഫിഫ ലോകകപ്പ്: 100 ദിന കൗണ്ട് ഡൗൺ പരിപാടികൾക്ക് തുടക്കമിട്ട് ഖത്തർ; ടിക്കറ്റുകൾ സമ്മാനം
ഫിഫ ലോകകപ്പ്: 100 ദിന കൗണ്ട് ഡൗൺ പരിപാടികൾക്ക് തുടക്കമിട്ട് ഖത്തർ; ടിക്കറ്റുകൾ സമ്മാനം
സ്വന്തം ലേഖകൻ: ഫിഫ ലോകകപ്പ് 100 ദിന കൗണ്ട് ഡൗൺ പരിപാടികൾക്ക് പ്രധാന ഷോപ്പിങ് മാളുകളിൽ തുടക്കം. 3 ദിവസത്തെ ആഘോഷങ്ങളിൽ പങ്കെടുക്കുന്ന ആരാധകരിൽ നിന്ന് തിരഞ്ഞെടുക്കുന്നവർക്ക് ഉദ്ഘാടന മത്സരം കാണാനുള്ള ടിക്കറ്റ് നേടാം. പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയാണു സംഘാടകർ. ദോഹ ഫെസ്റ്റിവൽ സിറ്റി, പ്ലേസ് വിൻഡോം, മാൾ …
കോമൺവെൽത്ത് ഗെയിംസ്: ബാഡ്മിന്റണില്‍ പിവി സിന്ധുവി ന് സ്വര്‍ണം; ട്രിപ്പിൾ ജമ്പിൽ മലയാളികൾക്ക് ചരിത്ര നേട്ടം
കോമൺവെൽത്ത് ഗെയിംസ്:  ബാഡ്മിന്റണില്‍ പിവി സിന്ധുവി ന് സ്വര്‍ണം; ട്രിപ്പിൾ ജമ്പിൽ മലയാളികൾക്ക് ചരിത്ര നേട്ടം
സ്വന്തം ലേഖകൻ: ഇന്ത്യയുടെ അഭിമാനമുയര്‍ത്തി ബാഡ്മിന്റണ്‍ താരം പി വി സിന്ധു. കോമണ്‍വെല്‍ത്ത് ഗെയിംസ്‌ വനിത സിംഗിള്‍സ് ബാഡ്മിന്റണില്‍ സ്വര്‍ണം നേടിയാണ് സിന്ധു അഭിമാനമായത്. ഫൈനലില്‍ കാനഡയുടെ മിഷെല്ലെ ലിയെയാണ് സിന്ധു പരാജയപ്പെടുത്തിയത്. നേരിട്ടുളള ഗെയിമുകള്‍ക്കാണ്‌ സിന്ധുവിന്റെ വിജയം. സ്‌കോര്‍: 21-15, 21-13 കോമണ്‍വെല്‍ത്ത് ഗെയിംസിലെ താരത്തിന്റെ ആദ്യ സ്വര്‍ണനേട്ടമാണിത്. 2014-ല്‍ വെങ്കലവും 2018-ല്‍ വെളളിയും …
കോമൺവെൽത്ത് ഗെയിംസ്: 9 സ്വർണ്ണവുമായി കുതിപ്പ് തുടർന്ന് ഇന്ത്യ; ഗോദയിൽ ആധിപത്യം
കോമൺവെൽത്ത് ഗെയിംസ്: 9 സ്വർണ്ണവുമായി കുതിപ്പ് തുടർന്ന് ഇന്ത്യ; ഗോദയിൽ ആധിപത്യം
സ്വന്തം ലേഖകൻ: കോമൺവെൽത്ത് ഗെയിംസിൽ ഗോദയിൽ നിന്നുള്ള മെഡൽവാരൽ തുടർന്ന് ഇന്ത്യ. 9 സ്വർണ്ണവുമായി ഇന്ത്യ അഞ്ചാം സ്ഥാനത്താണുള്ളത്. ഗുസ്തിയിൽ ഇന്നലെ മാത്രം മൂന്ന് സ്വർണ്ണവും ഒരു വെള്ളിയും രണ്ടു വെങ്കലവും നേടിയ ഇന്ത്യൻ നിരയിൽ ഇന്ന് ആറ് പേരാണ് മെഡൽ ഉറപ്പിച്ച പോരാട്ടത്തിനിറങ്ങുന്നത്. മെഡൽവേട്ടയിൽ 50 സ്വർണ്ണമടക്കം 140 മെഡലുകളുമായി ഓസ്‌ട്രേലിയയാണ് മുന്നിൽ. 47 …
കോമൺവെൽത്ത് ഗെയിംസിൽ മലയാളി താരം എം. ശ്രീശങ്കറിന് ചരിത്രനേട്ടം; ലോങ് ജമ്പിൽ വെള്ളി മെഡൽ
കോമൺവെൽത്ത് ഗെയിംസിൽ മലയാളി താരം എം. ശ്രീശങ്കറിന് ചരിത്രനേട്ടം; ലോങ് ജമ്പിൽ  വെള്ളി മെഡൽ
സ്വന്തം ലേഖകൻ: പുരുഷ ലോങ് ജമ്പിൽ വെള്ളി മെഡലുമായി ഇന്ത്യയുടെ മലയാളി താരം എം. ശ്രീശങ്കർ കോമൺവെൽത്ത് ഗെയിംസ് അരങ്ങേറ്റം ഉജ്വലമാക്കി. ഫൈനൽ റൗണ്ടിലെ രണ്ടാം ഊഴത്തിൽ ചാടിയ 8.08 മീറ്ററിന്റെ മികവിലാണ് മെഡൽ. രണ്ടാം സെറ്റിൽത്തന്നെ 8.08 മീറ്ററിലെത്തിയ ബഹാമസിന്റെ ലക്വാൻ നയേൺ സ്വർണവും 8.06 മീറ്ററുമായി ദക്ഷിണാഫ്രിക്കയുടെ ജൊവാൻ വാൻ വ്യൂറൻ വെങ്കലവും …