1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ലിവര്‍പൂള്‍ മലയാളി ലിറ്റി ബിജുവിന്റെ പിതാവ് എജെ ജോര്‍ജ് നിര്യാതനായി
ലിവര്‍പൂള്‍ മലയാളി ലിറ്റി ബിജുവിന്റെ പിതാവ് എജെ ജോര്‍ജ്  നിര്യാതനായി
ടോം ജോസ് തടിയംപാട്: ലിവര്‍പൂളില്‍ താമസിക്കുന്ന ലിറ്റി ബിജുവിന്റെയും പ്രേസ്റ്റ്ണില്‍ താമസിക്കുന്ന ലേഖയുടെയും പിതാവ് തൊടുപുഴ കലൂര്‍ സ്വദേശി AJ ജോര്‍ജ് 69 വയസ് ഇന്നു രാവിലെ കര്‍ത്താവില്‍ നിദ്ര പ്രാപിച്ച വിവരം വ്യസനസമേതം അറിയിക്കുന്നു. പരേതന്‍ അഞ്ചു മക്കളുടെ പിതാവാണ്. മരണ വിവരം അറിഞ്ഞു ലിറ്റിയും, ലേഖയും നാളെ രാവിലെ നാട്ടിലേക്കു പുറപ്പെടും. ശ്രീ …
ബേബികുട്ടിയമ്മ നിര്യാതയായി
ബേബികുട്ടിയമ്മ നിര്യാതയായി
ക്രോയ്‌ഡോണിലെ ബേബിക്കുട്ടിയമ്മ നിര്യാതയായി. 79 വയസായിരുന്നു. ക്രോയ്‌ഡോണിലെ വേണു പിള്ളയുടെ മാതാവും നിര്യാതനായ ചെല്ലപ്പന്‍ പിള്ളയുടെ പത്‌നിയുമാണ്. തിരുവനന്തപുരം കാപ്പില്‍ സ്വദേശിയായ ബേബിക്കുട്ടിയമ്മ 1987 ലാണ് യുകെയില്‍ത്തിയത്. ആദരാഞ്ജലികള്‍ അര്‍പ്പിക്കാനും മറ്റു വിവരങ്ങള്‍ക്കും വിളിക്കുക, വേണു: 07887796640, വല്‍സന്‍: 07789005115 സത്യന്‍: 07814873146
ക്രോയ്‌ഡോണില്‍ ബേബിക്കുട്ടി അമ്മ നിര്യാതയായി
ക്രോയ്‌ഡോണില്‍ ബേബിക്കുട്ടി അമ്മ നിര്യാതയായി
Mrs. BabykuttyAmma (79) (Venu’s mother), wife of late Mr. Chellappan Pillai of 42 Sumner Road, Croydon, CR0 3LJ sadly passed away on Saturday the 6th February 2016 at St George’s hospital Tooting. Her native place is Kappil, Trivandrum, Kerala. She …
ലീഡ്‌സ് മലയാളിയും യുക്മ യോര്‍ക്ഷയര്‍ റീജിയണ്‍ ട്രഷറര്‍ സുബിന്‍ ജോസഫിന്റെ പിതാവ് നിര്യാതനായി
ലീഡ്‌സ് മലയാളിയും യുക്മ യോര്‍ക്ഷയര്‍ റീജിയണ്‍ ട്രഷറര്‍ സുബിന്‍ ജോസഫിന്റെ പിതാവ് നിര്യാതനായി
സാബു ചുണ്ടക്കാട്ടില്‍: ലീഡ്‌സ് മലയാളിയും യുക്മ യോര്‍ക്ഷയര്‍ റീജിയണ്‍ ട്രഷറര്‍ സുബിന്‍ ജോസഫിന്റെ പിതാവ് നിര്യാതനായി. തലവടി ആനപ്രമ്പാല്‍ പെരുംപള്ളില്‍ പി ടി ജോസഫ് 74 (പെരുംപള്ളില്‍ കേബിള്‍ വിഷന്‍) നിര്യാതനായ്. .ഭാര്യ അന്നമ്മ ജോസഫ് കണ്ണാടി മാംപറമ്പില്‍ കുടുംബാഗം. മക്കള്‍ സ്മിത സുനില്‍(ഇരുവരും കുവൈറ്റ്) സുബിന്‍ (ഇംഗ്ലണ്ട്). Funeral time. 20’th Jan 2015 …
ഇടുക്കി സ്വദേശിയും UK മലയാളികളുടെ പിതാവുമായ തേക്കേലകാട്ടില്‍ ജോര്‍ജ് ( കരിംകുന്നം ജോര്‍ജ്) നിര്യാതനായി
ഇടുക്കി സ്വദേശിയും UK മലയാളികളുടെ പിതാവുമായ തേക്കേലകാട്ടില്‍ ജോര്‍ജ് ( കരിംകുന്നം ജോര്‍ജ്) നിര്യാതനായി
ടോം ജോസ്: ഇടുക്കി , മുരിക്കാശേരിയിലെ ആദൃകള്‍;കാല കുടിയേറ്റക്കാരനും , U K യിലെ ബെര്‍മിംഗ്ഹാമില്‍ താമസിക്കുന്ന ജെയിമോന്‍ ജോര്‍ജ് ന്റെയും സുന്ദര്‍ലാണ്ടില്‍ താമസിക്കുന്നു സിനി മാര്‍ട്ടിന്‍ന്റെയും പിതാവ് തേക്കേലകാട്ടില്‍ ജോര്‍ജ് ( (കരിംങ്കുന്നം ജോര്‍ജ് ) 77വയസ് ഇന്നു വൈകുന്നേരം മുരിക്കാശേരിലെ വീട്ടില്‍ നിരൃതനായി.. ജോര്‍ജ് ചേട്ടന്റെ ഭാര്യ മേരി ജോര്‍ജ് കഴിഞ്ഞ വര്ഷം …
ലിവര്‍പൂള്‍ മലയാളി റോയ് മാത്യുവിന്റെ അമ്മയുടെ ശവസംസ്‌കാരം തിങ്കളാഴ്ച
ലിവര്‍പൂള്‍ മലയാളി റോയ് മാത്യുവിന്റെ അമ്മയുടെ ശവസംസ്‌കാരം  തിങ്കളാഴ്ച
ടോം ജോസ്: ഇംഗ്ലണ്ട് ഇടുക്കി കൂട്ടായ്മയുടെ സജീവ പ്രവര്‍ത്തകനും ലിവര്‍പൂള്‍ മലയാളി സാമൂഹിക രംഗത്തെ സജീവ സാന്നിധ്യവും ആയ റോയ് മാത്യു വിന്റെ അമ്മ മാണിക്കതിനാല്‍ വീട്ടില്‍ ,,അച്ചമ്മ മാത്യു കഴിഞ്ഞ ദിവസം കര്‍ത്താവില്‍ നിദ്ര പ്രാപിച്ചിരുന്നു, ശവസംകാരം തിങ്കളളാഴ്ച 12 മണിക്ക് കാഞ്ചിയാര്‍ സൈന്റ്‌റ് മേരിസ് പള്ളിയില്‍ നടക്കും. പരേത അതിരപുഴ ചെരുവില്‍ കുടുംബംഗം …
ഒരിക്കലും മരിക്കാത്ത ഓര്‍മ്മകളുമായി…
ഒരിക്കലും മരിക്കാത്ത ഓര്‍മ്മകളുമായി…
 
ഓ.ഐ.സി.സി.യുകെ ഭാരവാഹി ജവഹര്‍ ലാലിന്റെ പിതാവ് ശ്രീ വി.സി.രാജന്‍ നിര്യാതനായി
ഓ.ഐ.സി.സി.യുകെ ഭാരവാഹി ജവഹര്‍ ലാലിന്റെ പിതാവ്  ശ്രീ വി.സി.രാജന്‍ നിര്യാതനായി
സുജു ഡാനിയേല്‍ (ക്രോയ്‌ഡോണ്‍): ഓ.ഐ.സി.സി യു കെ യുടെ പ്രവര്‍ത്തക സമിതിഅംഗ വും കെ.സി.ഡബ്ല്യു .എ ട്രസ്റ്റിന്റെ സെക്രട്ടറിയുമായ ജവഹര്‍ ലാലിന്റെ പിതാവ് ശ്രീ:വി.സി.രാജന്‍ (വാഴപ്പള്ളി ബംഗ്ലാവ്,ടി.ബി ജങ്ക്ഷന്‍,ആറ്റിങ്ങല്‍) വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് 24/12/2015 വ്യാഴാഴ്ച കേരളത്തില്‍ നിര്യാതനായി.ശാരീരികാസ്വാസ്ഥ്യങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പിതാവിനെ സന്ദര്‍ശിച്ചു യു.കെ യില്‍ മടങ്ങിയെത്തി ഏതാനും മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു പിതാവിന്റെ വേര്‍പാട് …
ജയ്‌മോന്‍ തോമസിന്റെ മാതാവ് നിര്യാതയായി
ജയ്‌മോന്‍ തോമസിന്റെ മാതാവ് നിര്യാതയായി
അലക്‌സ് വര്‍ഗീസ്: ഇടുക്കി സംഗമത്തിന്റെ അണിയറ ശില്‍പികളിലൊരാളായ ശ്രീ ജയ്‌മോന്‍ തോമസിന്റെ മാതാവും തടിയംപാട് വെട്ടിക്കല്‍ ശ്രീ. തോമസിന്റെ ഭാര്യയുമായ ക്ലാര തോമസ് (79) നിര്യാതയായി. പരേത തൊടുപുഴ കീരികോട് കല്ലാനിക്കല്‍ ചാക്കോ അന്ന ദമ്പതികളുടെ മകളാണ്. ലിസി , മേരി, ആന്‍സി, സിസ്റ്റര്‍ ഡീന (S.J.C മോനിപ്പള്ളി), ബാബു, സോഫിയ, ബീന, ജെസിമോള്‍ എന്നിവരാണ് …
ഒക്ടോബറും നവംബറും കടന്ന് മരണം ഡിസംബറിലേക്ക് ചുവടുവക്കുന്നു, ചെല്‍റ്റന്‍ഹാമില്‍ തിരുവല്ല സ്വദേശി ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് മരിച്ചു
ഒക്ടോബറും നവംബറും കടന്ന് മരണം ഡിസംബറിലേക്ക് ചുവടുവക്കുന്നു, ചെല്‍റ്റന്‍ഹാമില്‍ തിരുവല്ല സ്വദേശി ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് മരിച്ചു
സ്വന്തം ലേഖകന്‍: ഒക്ടോബറും നവംബറും കടന്ന് മരണം ഡിസംബറിലേക്ക് ചുവടുവക്കുന്നു, ചെല്‍റ്റന്‍ഹാമില്‍ തിരുവല്ല സ്വദേശി ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് മരിച്ചു. ഗ്ലോസ്റ്റര്‍ഷെയറിലെ ചെല്‍ട്ടഹാം നിവാസിയായ താമസിക്കുന്ന രാജീവ് ജേക്കബാണ് ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. 49 വയസായിരുന്നു. തിരുവല്ല സ്വദേശിയായ രാജീവ് തിങ്കളാഴ്ച ഒരു മണിയോടെയാണ് വിട പറഞ്ഞത്. പന്ത്രണ്ട് വയസുണ്ടായിരുന്ന രാജീവിന്റെ മകള്‍ …