1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ചെങ്ങന്നൂരില്‍ പ്രവാസിയെ വെടിവച്ചു കൊന്ന് മൃതദേഹം തീയിട്ട മകന്‍ പിടിയില്‍
ചെങ്ങന്നൂരില്‍ പ്രവാസിയെ വെടിവച്ചു കൊന്ന് മൃതദേഹം തീയിട്ട മകന്‍ പിടിയില്‍
സ്വന്തം ലേഖകന്‍: ചെങ്ങന്നൂരില്‍ പ്രവാസിയെ വെടിവച്ചു കൊന്ന് മൃതദേഹം തീയിട്ട മകന്‍ പിടിയില്‍. അമേരിക്കന്‍ പൗരത്വമുള്ള ചെങ്ങന്നൂര്‍ വാഴാര്‍മംഗലം ഉഴത്തില്‍ വീട്ടില്‍ ജോയി ജോണിനെയാണ്(68) മകന്‍ ഷെറിന്‍ ജോണ്‍(36) കൊലപ്പെടുത്തിയത്. മൃതദേഹം കത്തിച്ചശേഷം അവശിഷ്ടം പമ്പയില്‍ ഒഴുക്കിയെന്ന് ഷെറിന്‍ സമ്മതിച്ചതായി ചെങ്ങന്നൂര്‍ പൊലീസ് പറഞ്ഞു. സ്വത്തുതര്‍ക്കമാണ് കൊലക്കുകാരണം എന്നാണ് കരുതുന്നത്. കോട്ടയത്തെ ലോഡ്ജില്‍നിന്നാണ് ഷെറിനെ പിടികൂടിയത്. …
അഞ്ചു ദിനാര്‍ അടച്ചാല്‍ വിസ, സഞ്ചാരികളേയും ബിസിനസുകാരേയും ആകര്‍ഷിക്കാന്‍ സന്ദര്‍ശക വിസയില്‍ മാറ്റം വരുത്തി ബഹ്‌റൈന്‍
അഞ്ചു ദിനാര്‍ അടച്ചാല്‍ വിസ, സഞ്ചാരികളേയും ബിസിനസുകാരേയും ആകര്‍ഷിക്കാന്‍ സന്ദര്‍ശക വിസയില്‍ മാറ്റം വരുത്തി ബഹ്‌റൈന്‍
സ്വന്തം ലേഖകന്‍: സഞ്ചാരികളേയും ബിസിനസുകാരേയും ആകര്‍ഷിക്കാന്‍ സന്ദര്‍ശക വിസയില്‍ മാറ്റം വരുത്തി ബഹ്‌റൈന്‍. അഞ്ചു ദിനാര്‍ അടച്ചാല്‍ രണ്ടാഴ്ചത്തേക്ക് ഓണ്‍ അറൈവല്‍ വിസയും 85 ദിനാറിന് ഒരുവര്‍ഷത്തെ ഓണ്‍ലൈന്‍ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയും നല്‍കുന്നതിന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിലവില്‍ രണ്ടാഴ്ചത്തെ സന്ദര്‍ശക വിസ (ഇ–വിസിറ്റ് വിസ)യ്ക്ക് 29 ദിനാര്‍ നല്‍കണം. ഇത് ഓണ്‍ലൈന്‍ വഴിയാണ് …
വീട്ടുജോലിക്കാരെ വില്‍പ്പന നടത്തുന്നവരെ കുടുക്കാന്‍ കര്‍ശന നടപടികളുമായി സൗദി സര്‍ക്കാര്‍
വീട്ടുജോലിക്കാരെ വില്‍പ്പന നടത്തുന്നവരെ കുടുക്കാന്‍ കര്‍ശന നടപടികളുമായി സൗദി സര്‍ക്കാര്‍
സ്വന്തം ലേഖകന്‍: വീട്ടുജോലിക്കാരെ വില്‍പ്പന നടത്തുന്നവരെ കുടുക്കാന്‍ കര്‍ശന നടപടികളുമായി സൗദി സര്‍ക്കാര്‍. വീട്ടുജോലിക്കാരെ വില്‍പന നടത്തുകയോ അനധികൃതമായി വാടകക്ക് നല്‍കുകയോ മധ്യസ്ഥം വഹിക്കുകയോ ചെയ്യുന്നവര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് സൗദി തൊഴില്‍, സാമൂഹ്യക്ഷേമ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. 15 വര്‍ഷം തടവോ പത്ത് ലക്ഷം റിയാല്‍ പിഴയോ രണ്ടും ഒന്നിച്ചോ ആയിരിക്കും ശിക്ഷയായി ലഭിക്കുക. …
സൗദിയില്‍ ഇന്ത്യയുള്‍പ്പടെ മൂന്നു രാജ്യങ്ങളില്‍ നിന്നുള്ള ഡ്രൈവര്‍മാര്‍ക്ക് ഹൗസ് ഡ്രൈവര്‍ വിസയില്ല
സൗദിയില്‍ ഇന്ത്യയുള്‍പ്പടെ മൂന്നു രാജ്യങ്ങളില്‍ നിന്നുള്ള ഡ്രൈവര്‍മാര്‍ക്ക് ഹൗസ് ഡ്രൈവര്‍ വിസയില്ല
സ്വന്തം ലേഖകന്‍: സൗദിയില്‍ ഇന്ത്യയുള്‍പ്പടെ മൂന്നു രാജ്യങ്ങളില്‍ നിന്നുള്ള ഡ്രൈവര്‍മാര്‍ക്ക് ഇനി ഹൗസ് ഡ്രൈവര്‍ വിസയില്ല. ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുളള ഹൗസ് ഡ്രൈവര്‍മാര്‍ക്കാണ് വിസ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. 30 ലക്ഷം ഇന്ത്യക്കാര്‍ ജോലി നോക്കുന്ന സൗദിയില്‍ അഞ്ച് ലക്ഷത്തോളം ഹൗസ് ഡ്രൈവര്‍മാര്‍ ഉണ്ടെന്നാണ് കണക്ക്. ഇതില്‍ ഭൂരിപക്ഷവും മലയാളികളാണ്. പൊതുവെ ഈ …
ട്രാവല്‍ ആന്‍ഡ് ടൂറിസം മേഖലയില്‍ സൗദിവല്‍ക്കരണം ശക്തമാക്കി സൗദി, നിയമം തെറ്റിച്ചാല്‍ ഒരു ലക്ഷം റിയാല്‍ പിഴ
ട്രാവല്‍ ആന്‍ഡ് ടൂറിസം മേഖലയില്‍ സൗദിവല്‍ക്കരണം ശക്തമാക്കി സൗദി, നിയമം തെറ്റിച്ചാല്‍ ഒരു ലക്ഷം റിയാല്‍ പിഴ
സ്വന്തം ലേഖകന്‍: ട്രാവല്‍ ആന്‍ഡ് ടൂറിസം മേഖലയില്‍ സൗദിവല്‍ക്കരണം ശക്തമാക്കി സൗദി, നിയമം തെറ്റിച്ചാല്‍ ഒരു ലക്ഷം റിയാല്‍ പിഴ. സൗദിവല്‍ക്കരണം ലംഘിക്കുന്ന ട്രാവല്‍ ഏജന്‍സികള്‍ തെറ്റ് ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാകും. ട്രാവല്‍ ആന്‍ഡ് ടൂറിസം സ്ഥാപനങ്ങളുടെ പ്രധാന ഓഫീസിലെയും ശാഖകളിലേയും മാനേജര്‍മാര്‍ സൗദിക്കാരാകണം എന്നതാണ് പ്രധാന നിബന്ധന. പൂര്‍ണ സമയം പ്രവര്‍ത്തിക്കുന്ന ഇവര്‍ക്ക് സ്ഥാപന …
മൂന്നു പ്രമുഖ മേഖലകളില്‍ക്കൂടി സൗദിവല്‍ക്കരണം വ്യാപിപ്പിച്ച് സൗദി സര്‍ക്കാര്‍
മൂന്നു പ്രമുഖ മേഖലകളില്‍ക്കൂടി സൗദിവല്‍ക്കരണം വ്യാപിപ്പിച്ച് സൗദി സര്‍ക്കാര്‍
സ്വന്തം ലേഖകന്‍: മൂന്നു പ്രമുഖ മേഖലകളില്‍ക്കൂടി സൗദിവല്‍ക്കരണം വ്യാപിപ്പിച്ച് സൗദി സര്‍ക്കാര്‍. ടെലികോം മേഖലയില്‍ സൗദിവല്‍ക്കരണം നടപ്പിലാക്കിയതിനു തൊട്ടുപിന്നാലെ സൗദിയിലെ ആരോഗ്യ, ഊര്‍ജ മേഖലകളിലും ഹോട്ടലുകളും പാര്‍പ്പിടസമുച്ചയങ്ങളും ഉള്‍പ്പെട്ട ആതിഥേയ മേഖലയിലുമാണ് സമ്പൂര്‍ണ സൗദിവല്‍ക്കരണം നടപ്പാക്കുക. ഘട്ടം ഘട്ടമായാണ് ഈ മൂന്നു മേഖലകളില്‍ സൗദിവല്‍ക്കരണം നടപ്പാക്കുകയെന്ന് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ആതിഥേയ മേഖലയില്‍ …
യുഎഇയില്‍ ജോലി ചെയ്യുന്ന സ്ഥാപനത്തെക്കുറിച്ച് അപവാദം പ്രചരിപ്പിച്ചാല്‍ പിഴയെന്ന് ആഭ്യന്തര മന്ത്രാലയം
യുഎഇയില്‍ ജോലി ചെയ്യുന്ന സ്ഥാപനത്തെക്കുറിച്ച് അപവാദം പ്രചരിപ്പിച്ചാല്‍ പിഴയെന്ന് ആഭ്യന്തര മന്ത്രാലയം
സ്വന്തം ലേഖകന്‍: യുഎഇയില്‍ ജോലി ചെയ്യുന്ന സ്ഥാപനത്തെക്കുറിച്ച് അപവാദം പ്രചരിപ്പിച്ചാല്‍ പിഴയെന്ന് ആഭ്യന്തര മന്ത്രാലയം. ജോലി സ്ഥലത്തെ മോശം പ്രവണതകള്‍ തടയാനുള്ള നടപടികളുടെ ഭാഗമായാണ് മന്ത്രാലയത്തിന്റെ പുതിയ നീക്കം. ഇക്കാര്യം സംബന്ധിച്ച് പ്രവാസി ജീവനക്കാരെ ബോധവല്‍ക്കരിക്കുമെന്നും മന്ത്രാലായം വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിന്റെ മാസികയാണ് പ്രവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത്. സമൂഹത്തില്‍ പ്രശ്‌നമുണ്ടാക്കുന്ന തരത്തില്‍ കിംവദന്തി പരത്തുന്നവര്‍ക്കെതിരെ കനത്തപിഴയും …
നിതാഖാത് പരിഷ്‌ക്കരിക്കാന്‍ സൗദി സര്‍ക്കാര്‍, പത്തു ലക്ഷത്തോളം സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കാന്‍ നീക്കം
നിതാഖാത് പരിഷ്‌ക്കരിക്കാന്‍ സൗദി സര്‍ക്കാര്‍, പത്തു ലക്ഷത്തോളം സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കാന്‍ നീക്കം
സ്വന്തം ലേഖകന്‍: നിതാഖാത് പരിഷ്‌ക്കരിക്കാന്‍ സൗദി സര്‍ക്കാര്‍, പത്തു ലക്ഷത്തോളം സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കാന്‍ നീക്കം. രണ്ടാഴ്ചയ്ക്കകം പദ്ധതി പ്രഖ്യാപിക്കുമെന്നും അഞ്ചു മാസത്തിനകം അതു നടപ്പാക്കുമെന്നും തൊഴില്‍ മന്ത്രി ഡോ. മുഫറജ് അല്‍ ഹഖ്ബാനി പറഞ്ഞു. പത്തു ലക്ഷത്തോളം സ്വദേശികള്‍ക്കു ജോലി നല്‍കാനുള്ള നീക്കം ഏകദേശം അത്രത്തോളം തന്നെ പ്രവാസികളുടെ പുറത്താകലിനും വഴിതെളിക്കും. സ്വകാര്യ മേഖലയില്‍ …
ദുബായില്‍ ഷവര്‍മ വില്‍ക്കുന്ന റസ്‌റ്റോറന്റുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും പുതിയ ആരോഗ്യ സുരക്ഷാ നിയമം
ദുബായില്‍ ഷവര്‍മ വില്‍ക്കുന്ന റസ്‌റ്റോറന്റുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും പുതിയ ആരോഗ്യ സുരക്ഷാ നിയമം
സ്വന്തം ലേഖകന്‍: ദുബായില്‍ ഷവര്‍മ വില്‍ക്കുന്ന റസ്‌റ്റോറന്റുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും പുതിയ ആരോഗ്യ സുരക്ഷാ നിയമം. ദുബായ് മുനിസിപ്പാലിറ്റി കൊണ്ടുവരുന്ന പുതിയ നിയമത്തിലാണ് ഷവര്‍മ റസ്റ്റോറന്റുകളെ നിയന്ത്രിക്കാന്‍ വ്യവസ്ഥകള്‍ ഉള്ളത്. ഷവര്‍മയുടെ നിര്‍മ്മാണത്തില്‍ സ്വീകരിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ചാണ് പുതിയ നിയമത്തില്‍ ഊന്നല്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി ദുബായിയിലെ 472 റസ്‌റ്റോറന്റുകള്‍ക്ക് മുന്‍സിപ്പാലിറ്റി നോട്ടീസ് നല്‍കി. ഷവര്‍മ പാകം ചെയ്യുന്നതിനും …
ഷാര്‍ജയില്‍ ശസ്ത്രക്രിയക്കിടെ ഡോക്ടറുടെ കൈ പാളി, വൃഷണത്തിന് പരുക്കേറ്റ യുവാവിന് 500,000 ദിര്‍ഹം നഷ്ടപരിഹാരം
ഷാര്‍ജയില്‍ ശസ്ത്രക്രിയക്കിടെ ഡോക്ടറുടെ കൈ പാളി, വൃഷണത്തിന് പരുക്കേറ്റ യുവാവിന് 500,000 ദിര്‍ഹം നഷ്ടപരിഹാരം
സ്വന്തം ലേഖകന്‍: ഷാര്‍ജയില്‍ ശസ്ത്രക്രിയക്കിടെ ഡോക്ടറുടെ കൈ പാളി, വൃഷണത്തിന് പരുക്കേറ്റ യുവാവിന് 500,000 ദിര്‍ഹം നഷ്ടപരിഹാരം. ശസ്ത്രക്രിയയ്ക്കിടെ ഞരമ്പ് മുറിച്ച് വൃഷണത്തിലേക്കുള്ള രക്തചംക്രമണം നിലച്ചതിനെ തുടര്‍ന്നാണ് ജോര്‍ദാന്‍ സ്വദേശിയായ യുവാവിന് നഷ്ടപരിഹാരം നല്‍കാന്‍ ഷാര്‍ജ കോടതി ഉത്തരവിട്ടത്. 2012 ജൂലൈയില്‍ നടത്തിയ ഹെര്‍ണിയ ശസ്ത്രക്രിയയ്ക്കിടെയാണ് യുവാവിന്റെ വൃഷണത്തിന് പരുക്കേറ്റത്. രോഗിയുടെ അറിവോ സമ്മതമോ കൂടാതെ …