1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സൗദിയിലെ തൊഴില്‍ പ്രതിസന്ധിയില്‍ കുടുങ്ങിയ പ്രവാസികളുടെ യാത്രച്ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് കേരള മുഖ്യമന്ത്രി പിണറായി
സൗദിയിലെ തൊഴില്‍ പ്രതിസന്ധിയില്‍ കുടുങ്ങിയ പ്രവാസികളുടെ യാത്രച്ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് കേരള മുഖ്യമന്ത്രി പിണറായി
സ്വന്തം ലേഖകന്‍: സൗദിയിലെ തൊഴില്‍ പ്രതിസന്ധിയില്‍ കുടുങ്ങിയ പ്രവാസികളുടെ യാത്രച്ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് കേരള മുഖ്യമന്ത്രി പിണറായി. ഡല്‍ഹിയിലും മുംബൈയിലുമത്തെുന്നവര്‍ക്ക് കേരളത്തിലത്തൊനുള്ളതടക്കം മുഴുവന്‍ വിമാന യാത്രച്ചെലവും കേരള സര്‍ക്കാര്‍ നല്‍കും. ഡല്‍ഹി, മുംബൈ വിമാനത്താവളങ്ങളില്‍ എത്തുന്നവര്‍ക്ക് ഉള്‍പ്പെടെ മുഴുവന്‍ വിമാന യാത്രച്ചെലവും നല്‍കാന്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. സൗദിയില്‍നിന്ന് മടങ്ങിയത്തെുന്നവരുടെ യാത്രച്ചെലവ് അടക്കമുള്ള …
സൗദി സന്ദര്‍ശക വിസയുടെ നിരക്കില്‍ വന്‍ വര്‍ധന, കൈ പൊള്ളുക പ്രവാസി കുടുംബങ്ങള്‍ക്ക്
സൗദി സന്ദര്‍ശക വിസയുടെ നിരക്കില്‍ വന്‍ വര്‍ധന, കൈ പൊള്ളുക പ്രവാസി കുടുംബങ്ങള്‍ക്ക്
സ്വന്തം ലേഖകന്‍: സൗദി സന്ദര്‍ശക വിസയുടെ നിരക്കില്‍ വന്‍ വര്‍ധന, കൈ പൊള്ളുക പ്രവാസി കുടുംബങ്ങള്‍ക്ക്. വിസ നിരക്കുകള്‍ വര്‍ധിപ്പിച്ച കൂട്ടത്തില്‍ സന്ദര്‍ശക വിസയുടെ നിരക്ക് കുത്തനെ കൂട്ടിയത് മലയാളികളടക്കമുള്ള പ്രവാസി കുടുംബങ്ങളുടെ വരവിനെ പ്രതികൂലമായി ബാധിക്കും. ഒക്ടോബര്‍ മുതലാണ് നിരക്കു വര്‍ധന പ്രാബല്യത്തില്‍ വരുക. എന്നാല്‍, കുടുംബങ്ങളുടെ സന്ദര്‍ശനത്തെ സംബന്ധിച്ച് വിദേശകാര്യ വകുപ്പ് വ്യക്തമായ …
സൗദി ഓജര്‍ കമ്പനിയിലെ തൊഴില്‍ പ്രതിസന്ധി, ഇന്ത്യന്‍ തൊഴിലാളികളുടെ ആദ്യ സംഘം ഇന്ന് നാട്ടിലെത്തും
സൗദി ഓജര്‍ കമ്പനിയിലെ തൊഴില്‍ പ്രതിസന്ധി, ഇന്ത്യന്‍ തൊഴിലാളികളുടെ ആദ്യ സംഘം ഇന്ന് നാട്ടിലെത്തും
സ്വന്തം ലേഖകന്‍: സൗദി ഓജര്‍ കമ്പനിയിലെ തൊഴില്‍ പ്രതിസന്ധി, ഇന്ത്യന്‍ തൊഴിലാളികളുടെ ആദ്യ സംഘം ഇന്ന് നാട്ടിലെത്തും. വ്യാഴാഴ്ച രാവിലെ 10.20ന് ജിദ്ദ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്ന സംഘം വൈകുന്നേരം ആറിന് ഡല്‍ഹിയില്‍ വിമാനമിറങ്ങും. ഉത്തരേന്ത്യന്‍ സംസഥാനങ്ങളില്‍ നിന്നുള്ള 25 ഓളം പേരാണ് സൗദി എയര്‍ലൈന്‍സില്‍ യാത്ര തിരിക്കുന്നത്. തിരിച്ചു പോവുന്നവരുടെ ആദ്യ സംഘത്തില്‍ മലയാളികള്‍ …
സൗദിയിലെ ഇന്ത്യന്‍ തൊഴിലാളികളുടെ തൊഴില്‍ പ്രതിസന്ധി, സൗദി രാജാവ് ഇടപെടുന്നു, 10 കോടി റിയാല്‍ സഹായം നല്‍കും
സൗദിയിലെ ഇന്ത്യന്‍ തൊഴിലാളികളുടെ തൊഴില്‍ പ്രതിസന്ധി, സൗദി രാജാവ് ഇടപെടുന്നു, 10 കോടി റിയാല്‍ സഹായം നല്‍കും
സ്വന്തം ലേഖകന്‍: സൗദിയിലെ ഇന്ത്യന്‍ തൊഴിലാളികളുടെ തൊഴില്‍ പ്രതിസന്ധി, സൗദി രാജാവ് ഇടപെടുന്നു. തൊഴിലാളികള്‍ക്ക് മുഴുവന്‍ ശമ്പളം ലഭിച്ചുവെന്ന് തൊഴില്‍ മന്ത്രാലയം ഉറപ്പുവരുത്തണമെന്നും തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും സല്‍മാന്‍ രാജാവ് ഉത്തരവിട്ടു. തൊഴിലാളികളുടെ പ്രശ്‌ന പരിഹാരത്തിനായി 10 കോടി സൗദി റിയാല്‍ അനുവദിക്കാനാണ് നിര്‍ദേശം. ഈ തുക ജോലി ചെയ്ത കമ്പനികളില്‍ …
ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് എല്ലാവിധ സംരക്ഷണവും ആനുകൂല്യങ്ങളും ഉറപ്പാക്കുമെന്ന് സൗദി തൊഴില്‍ മന്ത്രാലയം
ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് എല്ലാവിധ സംരക്ഷണവും ആനുകൂല്യങ്ങളും ഉറപ്പാക്കുമെന്ന് സൗദി തൊഴില്‍ മന്ത്രാലയം
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് എല്ലാവിധ സംരക്ഷണവും ആനുകൂല്യങ്ങളും ഉറപ്പാക്കുമെന്ന് സൗദി തൊഴില്‍ മന്ത്രാലയം. തൊഴില്‍ പ്രശ്‌നങ്ങളെ തുടര്‍ന്ന് സൗദി ഓജര്‍ കമ്പനിയില്‍ നിന്ന് നാട്ടില്‍ പോകുന്ന തൊഴിലാളികള്‍ക്ക് വീണ്ടും സൗദിയില്‍ വരുന്നതിന് വിലക്ക് ഉണ്ടാവുകയില്ല. ഇഖാമയുടെ കാലാധി തീര്‍ന്നതിന്റെ പേരില്‍ ഇവരെ പോലീസ് പിടികൂടില്ലെന്നും തൊഴില്‍ മന്ത്രാലയം അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. സൗദി ഓജര്‍ …
സൗദിയിലെ തൊഴില്‍ പ്രതിസന്ധി, തൊഴിലാളികള്‍ക്ക് താല്‍ക്കാലിക ആശ്വാസം, മന്ത്രി വികെ സിങ് ഇന്ത്യയിലേക്ക് മടങ്ങി
സൗദിയിലെ തൊഴില്‍ പ്രതിസന്ധി, തൊഴിലാളികള്‍ക്ക് താല്‍ക്കാലിക ആശ്വാസം, മന്ത്രി വികെ സിങ് ഇന്ത്യയിലേക്ക് മടങ്ങി
സ്വന്തം ലേഖകന്‍: സൗദിയിലെ തൊഴില്‍ പ്രതിസന്ധി, തൊഴിലാളികള്‍ക്ക് താല്‍ക്കാലിക ആശ്വാസം, മന്ത്രി വികെ സിങ് ഇന്ത്യയിലേക്ക് മടങ്ങി. ചര്‍ച്ചകള്‍ക്കും ലേബര്‍ ക്യാമ്പ് സന്ദര്‍ശനങ്ങള്‍ക്കുമൊടുവില്‍ മലയാളികള്‍ അടക്കമുള്ള ഇന്ത്യന്‍ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പഠിച്ച ശേഷമാണ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ. സിങ് തിരിച്ചുപോയത്. തൊഴിലാളികളുടെ താമസരേഖ സൗജന്യമായി പുതുക്കി നല്‍കാമെന്നും നാട്ടിലേക്ക് മടക്കി അയക്കുന്നതിന്റെ ചെലവ് വഹിക്കാമെന്നും …
സൗദി തൊഴില്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു, കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ സൗജന്യമായി നാട്ടിലെത്തിക്കും, സ്‌പോണ്‍സര്‍ഷിപ്പ് മാറാന്‍ അവസരം
സൗദി തൊഴില്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു, കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ സൗജന്യമായി നാട്ടിലെത്തിക്കും, സ്‌പോണ്‍സര്‍ഷിപ്പ് മാറാന്‍ അവസരം
സ്വന്തം ലേഖകന്‍: സൗദി തൊഴില്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു, കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ സൗജന്യമായി നാട്ടിലെത്തിക്കും, സ്‌പോണ്‍സര്‍ഷിപ്പ് മാറാന്‍ അവസരം. തൊഴില്‍ നഷ്ടപ്പെട്ട് സൗദിയില്‍ മാസങ്ങളായി ജോലിയോ വേതനമോ ഇല്ലാതെ കഴിയുന്ന ഇന്ത്യക്കാരായ തൊഴിലാളികള്‍ക്ക് സൗദി സര്‍ക്കാര്‍ സൗജന്യമായി നാട്ടില്‍ എത്താന്‍ അവസരം ഒരുക്കുമെന്നു കേന്ദ്ര വിദേശകാര്യ സഹ മന്ത്രി വികെ സിങ് വ്യക്തമാക്കി. സൗദി തൊഴില്‍ മന്ത്രി …
സൗദിയില്‍ തൊഴില്‍ നഷ്ടപ്പെട്ട് പട്ടിണിയില്‍ കുടുങ്ങിയ ഇന്ത്യക്കാരുമായി ആദ്യ വിമാനം എത്തുന്നു
സൗദിയില്‍ തൊഴില്‍ നഷ്ടപ്പെട്ട് പട്ടിണിയില്‍ കുടുങ്ങിയ ഇന്ത്യക്കാരുമായി ആദ്യ വിമാനം എത്തുന്നു
സ്വന്തം ലേഖകന്‍: സൗദിയില്‍ തൊഴില്‍ നഷ്ടപ്പെട്ട് പട്ടിണിയില്‍ കുടുങ്ങിയ ഇന്ത്യക്കാരുമായി ആദ്യ വിമാനം എത്തുന്നു. തൊഴില്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് സൗദി അറേബ്യയിലെ ലേബര്‍ ക്യാംപുകളില്‍ ഭക്ഷണവും ശമ്പളവുമില്ലാതെ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുമായി ആദ്യ വിമാനം നാളെ സൗദിയില്‍ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെടും. പ്രത്യേക ഹജ്ജ് വിമാനമാണ് ഇന്ത്യക്കാരെ മടക്കിക്കൊണ്ടു വരുന്നതിനായി ഉപയോഗിക്കുക. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ …
തൊഴില്‍ നഷ്ടപ്പെട്ട് പട്ടിണിയിലായ ഇന്ത്യക്കാരുടെ എക്‌സിറ്റ് വിസ വിഷയത്തില്‍ കാര്യത്തില്‍ ഇന്ത്യയും സൗദിയും ധാരണയിലെത്തി
തൊഴില്‍ നഷ്ടപ്പെട്ട് പട്ടിണിയിലായ ഇന്ത്യക്കാരുടെ എക്‌സിറ്റ് വിസ വിഷയത്തില്‍ കാര്യത്തില്‍ ഇന്ത്യയും സൗദിയും ധാരണയിലെത്തി
സ്വന്തം ലേഖകന്‍: തൊഴില്‍ നഷ്ടപ്പെട്ട് പട്ടിണിയിലായ ഇന്ത്യക്കാരുടെ എക്‌സിറ്റ് വിസ വിഷയത്തില്‍ കാര്യത്തില്‍ ഇന്ത്യയും സൗദിയും ധാരണയിലെത്തി. തൊഴിലുടമയുടെ എന്‍.ഒ.സി ഇല്ലാതെ എക്‌സിറ്റ് വിസ നല്‍കുന്ന സൗദി നിയമത്തില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ കാര്യത്തില്‍ ഇളവു നല്‍കാമെന്ന് സൗദി ഭരണകൂടം വാഗ്ദാനം ചെയ്തതായാണ് സൂചന. തൊഴില്‍ നഷ്ടപ്പെട്ട് കഷ്ടത അനുഭവിക്കുന്നവരെ ഇന്ത്യയിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിന് പ്രത്യേക വിമാനം …
ഓണവും ബലി പെരുന്നാളും പ്രമാണിച്ച് ഗള്‍ഫ് വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്ക് കുറച്ചു
ഓണവും ബലി പെരുന്നാളും പ്രമാണിച്ച് ഗള്‍ഫ് വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്ക് കുറച്ചു
സ്വന്തം ലേഖകന്‍: ഓണവും ബലി പെരുന്നാളും പ്രമാണിച്ച് ഗള്‍ഫ് വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്ക് കുറച്ചു. ഓണവും ബലിപ്പെരുന്നാളും ഏറ്റവും തിരക്കേറിയ സീസണ്‍ ആയതിനാലാണ് കമ്പനികളുടെ ഈ മത്സരം. കേരളത്തിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കുമുള്ള വിമാനങ്ങളുടെ ടിക്കറ്റുകള്‍ ചൂടപ്പം പോലെ വിറ്റുപോകുകയാണ് പതിവ്. ആദ്യം ടിക്കറ്റ് നിരക്ക് കുറച്ചത് ഒമാന്റെ ഔദ്യോഗിക വിമാന കമ്പനിയായ ഒമാന്‍ എയറാണ്. നിശ്ചിത …