1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സൗദിയിലെ പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ക്ക് അഞ്ചു ദിവസത്തിനുള്ളില്‍ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റും എയര്‍ ഇന്ത്യ നിരക്കില്‍ ഇളവും മറ്റു സഹായങ്ങളുമെന്ന് സുഷമ സ്വരാജ്
സൗദിയിലെ പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ക്ക് അഞ്ചു ദിവസത്തിനുള്ളില്‍ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റും എയര്‍ ഇന്ത്യ നിരക്കില്‍ ഇളവും മറ്റു സഹായങ്ങളുമെന്ന് സുഷമ സ്വരാജ്
സ്വന്തം ലേഖകന്‍: സൗദിയിലെ പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ക്ക് അഞ്ചു ദിവസത്തിനുള്ളില്‍ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റും എയര്‍ ഇന്ത്യ നിരക്കില്‍ ഇളവും മറ്റു സഹായങ്ങളുമെന്ന് സുഷമ സ്വരാജ്. പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക് ആവശ്യമായ എല്ലാ സഹായവും നല്‍കാന്‍ ന് ഇന്ത്യന്‍ എംബസിക്കു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് മുല്ലപ്പള്ളി രാമചന്ദ്രന്‍ …
ദുബായില്‍ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് പ്രസവാവധി ഇനിമുതല്‍ 90 ദിവസം
ദുബായില്‍ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് പ്രസവാവധി ഇനിമുതല്‍ 90 ദിവസം
സ്വന്തം ലേഖകന്‍: ദുബായില്‍ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് പ്രസവാവധി ഇനിമുതല്‍ 90 ദിവസം. പാര്‍ട് ടൈം ജീവനക്കാര്‍ക്കും ഉത്തരവ് ബാധകമാണെന്ന് അധികൃതര്‍ അറിയിച്ചു. മാര്‍ച്ച് ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് പുതിയ ഉത്തരവ് നിലവില്‍ വന്നത്. നിലവില്‍ 60 ദിവസമായിരുന്നു പ്രസവാവധി. പ്രസവം മുതല്‍ 90 ദിവസത്തേക്കാണ് അവധി ലഭിക്കുക. ആരോഗ്യ സ്ഥിതി അനുസരിച്ച് …
സൗദി പൊതുമാപ്പ്, വിവിധ കേസുകളില്‍ കുടുങ്ങിയ നൂറോളം ഇന്ത്യക്കാര്‍ക്ക് ആനുകൂല്യം ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്ന് റിപ്പോര്‍ട്ട്
സൗദി പൊതുമാപ്പ്, വിവിധ കേസുകളില്‍ കുടുങ്ങിയ നൂറോളം ഇന്ത്യക്കാര്‍ക്ക് ആനുകൂല്യം ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്ന് റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: സൗദി പൊതുമാപ്പ്, വിവിധ കേസുകളില്‍ കുടുങ്ങിയ നൂറോളം ഇന്ത്യക്കാര്‍ക്ക് ആനുകൂല്യം ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്ന് റിപ്പോര്‍ട്ട്. വിവിധ കേസുകളില്‍ പൊലീസ് അന്വേഷിക്കുന്നവര്‍ അഥവാ മത്‌ലൂബ് ഗണത്തില്‍ പെടുന്നവര്‍ക്കാണ് പൊതുമാപ്പ് ആനുകൂല്യം ലഭിക്കാത്ത്.സ്‌പോണ്‍സര്‍മാരുമായി ഉണ്ടായ തര്‍ക്കമാണ് ഇത്തരക്കാരെ കേസില്‍ കുടുക്കുന്നത്. അതോടെ ഇവര്‍ മത്തലൂബ് ഗണത്തില്‍ പെടുകയും ചെയ്യും. ഇതില്‍ അകപ്പെട്ടാല്‍ പിന്നീട് കേസ് തീര്‍പ്പാവാതെ …
സന്ദര്‍ശക വിസയുടെ ഫീസും കാലാവധിയും വര്‍ദ്ധിപ്പിച്ച് ഒമാന്‍, ഇനി മുതല്‍ ഇ വിസ സംവിധാനം
സന്ദര്‍ശക വിസയുടെ ഫീസും കാലാവധിയും വര്‍ദ്ധിപ്പിച്ച് ഒമാന്‍, ഇനി മുതല്‍ ഇ വിസ സംവിധാനം
സ്വന്തം ലേഖകന്‍: സന്ദര്‍ശക വിസയുടെ ഫീസും കാലാവധിയും വര്‍ദ്ധിപ്പിച്ച് ഒമാന്‍, ഇനി മുതല്‍ ഇ വിസ സംവിധാനം. ചെറിയ കാലയളവിലേക്കുള്ള സന്ദര്‍ശക വിസയുടെ ഫീസ് ആണ് വര്‍ദ്ധിപ്പിച്ചത്. ഇന്ത്യയും ഇറാനും അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്കാണ് പുതിയ ഇ വിസ സംവിധാനം ഏര്‍പ്പെടുത്തിയത്. നിലവില്‍ പത്ത് ദിവസത്തെ സന്ദര്‍ശക വിസക്ക് ഒമാനില്‍ അഞ്ച് റിയാല്‍ ആയിരുന്നു …
‘ബൈ അമേരിക്കന്‍, ഹയര്‍ അമേരിക്കന്‍’ നയത്തിന്റെ പ്രഖ്യാപനമായി ട്രംപ് പുതിയ എച്ച് 1 ബി വിസാ ഉത്തരവില്‍ ഒപ്പുവച്ചു, ആശങ്ക ഒഴിയാതെ ഇന്ത്യക്കാര്‍
‘ബൈ അമേരിക്കന്‍, ഹയര്‍ അമേരിക്കന്‍’ നയത്തിന്റെ പ്രഖ്യാപനമായി ട്രംപ് പുതിയ എച്ച് 1 ബി വിസാ ഉത്തരവില്‍ ഒപ്പുവച്ചു, ആശങ്ക ഒഴിയാതെ ഇന്ത്യക്കാര്‍
സ്വന്തം ലേഖകന്‍: ‘ബൈ അമേരിക്കന്‍, ഹയര്‍ അമേരിക്കന്‍’ നയത്തിന്റെ പ്രഖ്യാപനമായി ട്രംപ് പുതിയ എച്ച് 1 ബി വിസാ ഉത്തരവില്‍ ഒപ്പുവച്ചു, ആശങ്ക ഒഴിയാതെ ഇന്ത്യക്കാര്‍. അമേരിക്കന്‍ സാധനങ്ങള്‍ വാങ്ങൂ, അമേരിക്കക്കാരെ ജോലിക്കെടുക്കൂ എന്ന തന്റെ മുദ്രാവാക്യത്തിന് അനുയോജ്യമായ വിസ നയമാണ് ട്രംപ് ഫലത്തില്‍ വരുത്തിയിരിക്കുന്നത്. ഇന്ത്യന്‍ ഐടി കമ്പനികളെയും വിദഗ്ധരെയും സാരമായി ബാധിക്കുന്നതാണ് ഈ …
യുഎഇയില്‍ വിദേശികള്‍ അഞ്ചു വര്‍ഷത്തിലൊരിക്കല്‍ ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കണം, ഗതാഗത നിയമങ്ങള്‍ കര്‍ശനമാക്കി സര്‍ക്കാര്‍
യുഎഇയില്‍ വിദേശികള്‍ അഞ്ചു വര്‍ഷത്തിലൊരിക്കല്‍ ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കണം, ഗതാഗത നിയമങ്ങള്‍ കര്‍ശനമാക്കി സര്‍ക്കാര്‍
സ്വന്തം ലേഖകന്‍: യുഎഇയില്‍ വിദേശികള്‍ അഞ്ചു വര്‍ഷത്തിലൊരിക്കല്‍ ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കണം, ഗതാഗത നിയമങ്ങള്‍ കര്‍ശനമാക്കി സര്‍ക്കാര്‍. പുതിയ പരിഷ്‌കരണത്തിന്റെ ഭാഗമായി വിദേശികള്‍ അഞ്ചു വര്‍ഷത്തിലൊരിക്കല്‍ ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കണം. മുമ്പ് ഇതു പത്തു വര്‍ഷമായിരുന്നു. സ്വദേശികള്‍ പത്തുവര്‍ഷത്തില്‍ ഒരിക്കല്‍ ലൈസന്‍സ് പുതുക്കേണ്ടിവരും. 1995 ട്രാഫിക് നിയമങ്ങളിലെ ചട്ടങ്ങള്‍ ഭേദഗതി ചെയ്താണ് പുതിയ ട്രാഫിക് നിയമം …
രാജ്യത്തെ അനധികൃത താമസക്കാരെല്ലാം പൊതുമാപ്പ് പ്രയോജനപ്പെടുത്തണം, കര്‍ശന നിര്‍ദ്ദേശവുമായി സൗദി, നാട്ടിലേക്ക് മടങ്ങുന്നത് പതിനായിരക്കണക്കിന് ഇന്ത്യക്കാര്‍
രാജ്യത്തെ അനധികൃത താമസക്കാരെല്ലാം പൊതുമാപ്പ് പ്രയോജനപ്പെടുത്തണം, കര്‍ശന നിര്‍ദ്ദേശവുമായി സൗദി, നാട്ടിലേക്ക് മടങ്ങുന്നത് പതിനായിരക്കണക്കിന് ഇന്ത്യക്കാര്‍
സ്വന്തം ലേഖകന്‍: രാജ്യത്തെ അനധികൃത താമസക്കാരെല്ലാം പൊതുമാപ്പ് പ്രയോജനപ്പെടുത്തണമെന്ന് കര്‍ശന നിര്‍ദ്ദേശവുമായി സൗദി, നാട്ടിലേക്ക് മടങ്ങുന്നത് പതിനായിരക്കണക്കിന് ഇന്ത്യക്കാര്‍. സൗദി അറേബ്യ പ്രഖ്യാപിച്ച 90 ദിവസത്തെ പൊതുമാപ്പ് കാലാവധിയില്‍ അനധികൃതമായി തങ്ങുന്നവരെല്ലാം രാജ്യം വിടുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ സൗദി ഭരണാധികാരികള്‍ കര്‍ശന നിര്‍ദേശം നല്‍കി. ഇതിന്റെ ഭാഗമായി സൗദി തൊഴില്‍ മന്ത്രാലയവും പൊതുസുരക്ഷ വിഭാഗവും സംയുക്തമായി …
സൗദി അറേബ്യ ദീര്‍ഘകാലമായി രാജ്യത്തു താമസിക്കുന്ന വിദേശികള്‍ക്ക് ഗ്രീന്‍ കാര്‍ഡ് നല്‍കാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്
സൗദി അറേബ്യ ദീര്‍ഘകാലമായി രാജ്യത്തു താമസിക്കുന്ന വിദേശികള്‍ക്ക് ഗ്രീന്‍ കാര്‍ഡ് നല്‍കാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: സൗദി അറേബ്യ ദീര്‍ഘകാലമായി രാജ്യത്തു താമസിക്കുന്ന വിദേശികള്‍ക്ക് ഗ്രീന്‍ കാര്‍ഡ് നല്‍കാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായിട്ടാണ് ഗ്രീന്‍ കാര്‍ഡ് പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതതെന്ന് പ്രാദേശിക മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. വര്‍ഷത്തില്‍ 14.200 റിയാല്‍ ഈടാക്കി സ്വയം സ്‌പോണ്‍സര്‍ഷിപ്പില്‍ ഇഖാമ നല്‍കുന്ന സംവിധാനമാണ് അധികൃതര്‍ ആലോചിക്കുന്നത്. വിദേശികളുടെ വരുമാനം …
ഗള്‍ഫ് മേഖലയില്‍ വിമാന കമ്പനികളുടെ അമിത ടിക്കറ്റ് നിരക്ക്, കേന്ദ്ര വ്യോമയാന മന്ത്രിക്ക് കേരള മുഖ്യമന്ത്രിയുടെ കത്ത്
ഗള്‍ഫ് മേഖലയില്‍ വിമാന കമ്പനികളുടെ അമിത ടിക്കറ്റ് നിരക്ക്, കേന്ദ്ര വ്യോമയാന മന്ത്രിക്ക് കേരള മുഖ്യമന്ത്രിയുടെ കത്ത്
സ്വന്തം ലേഖകന്‍: ഗള്‍ഫ് മേഖലയില്‍ വിമാന കമ്പനികളുടെ അമിത ടിക്കറ്റ് നിരക്ക്, കേന്ദ്ര വ്യോമയാന മന്ത്രിക്ക് കേരള മുഖ്യമന്ത്രിയുടെ കത്ത്. ഗള്‍ഫ് സെക്ടറില്‍ വിമാന നിരക്ക് അമിതമായി ഈടാക്കുന്നത് തടയണമെന്നും, ഉയര്‍ന്ന നിരക്കിന് പരിധി ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജപതി രാജുവിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. ഗള്‍ഫിലേക്ക് എയര്‍ ഇന്ത്യ …
അവധിക്കാലത്ത് നാട്ടിലെത്തുന്ന പ്രവാസികളെ പിഴിഞ്ഞ് വിമാനക്കമ്പനികള്‍, ടിക്കറ്റ് നിരക്കുകളില്‍ മൂന്നിരട്ടിയോളം വര്‍ധന
അവധിക്കാലത്ത് നാട്ടിലെത്തുന്ന പ്രവാസികളെ പിഴിഞ്ഞ് വിമാനക്കമ്പനികള്‍, ടിക്കറ്റ് നിരക്കുകളില്‍ മൂന്നിരട്ടിയോളം വര്‍ധന
സ്വന്തം ലേഖകന്‍: അവധിക്കാലത്ത് നാട്ടിലെത്തുന്ന പ്രവാസികളെ പിഴിഞ്ഞ് വിമാനക്കമ്പനികള്‍, ടിക്കറ്റ് നിരക്കുകളില്‍ മൂന്നിരട്ടിയോളം വര്‍ധന. കേരളത്തില്‍ വേനല്‍ അവധിക്കാലം തുടങ്ങിയതോടെ നാട്ടിലേക്ക് വരാന്‍ ശ്രമിക്കുന്ന പ്രവാസികളുടെ കഴുത്തറക്കുന്ന ടിക്കറ്റ് നിരക്കാണ് ഗള്‍ഫ് മേഖലയിലെ വിമാനക്കമ്പനികള്‍ ഈടാക്കുന്നതെന്ന് പരാതി ഉയരുന്നു. ഇക്കാര്യത്തില്‍ ഇന്ത്യയിലേയും വിദേശത്തേയും വിമാനക്കമ്പനികള്‍ തമ്മില്‍ ഒരു വ്യത്യാസവും ഇല്ലെന്നും അനുഭവസ്ഥര്‍ പറയുന്നു. ഗള്‍ഫ് നാടുകളിലുള്ള …