1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
നാട്ടിൽ കുടുങ്ങിയ ഒമാൻ പ്രവാസികൾക്ക് സനദ് സെൻറർ വഴി വിസ പുതുക്കാം
നാട്ടിൽ കുടുങ്ങിയ ഒമാൻ പ്രവാസികൾക്ക് സനദ് സെൻറർ വഴി വിസ പുതുക്കാം
സ്വന്തം ലേഖകൻ: ഇ​ന്ത്യ, ബം​ഗ്ലാ​ദേ​ശ്, പാ​കി​സ്താ​ൻ, ഫി​ലി​പ്പീ​ൻ​സ്​ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന്​ ഒ​മാ​നി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വി​സു​ക​ൾ നി​ല​ച്ച​തോ​ടെ നാ​ട്ടി​ൽ കു​ടു​ങ്ങി​യ പ്രവാസികൾ വിസ കാലാവധി കഴിയുന്നത് ഉൾപ്പെടെയുള്ള ഭീഷണികളുടെ നിഴലിലാണ്. യാ​ത്ര വി​ല​ക്ക് കാ​ര​ണം നാ​ട്ടി​ൽ കു​ടു​ങ്ങി​യ​വ​രു​ടെ വി​സ കാ​ലാ​വ​ധി ഇൗ ​കാ​ല​യ​ള​വി​ൽ തീ​രു​ക​യാ​ണെ​ങ്കി​ൽ സ​ന​ദ്​ സെൻറ​റു​ക​ൾ വ​ഴി വി​സ പു​തു​ക്കാ​ൻ ക​ഴി​യു​മെന്ന് അധികൃതർ വ്യക്തമാക്കുന്നു. …
സൗദിയിൽ വിദേശികളുടെ ഇഖാമയും റീ എന്‍ട്രിയും ജൂലൈ 31 വരെ സൗജന്യമായി പുതുക്കി നല്‍കും
സൗദിയിൽ വിദേശികളുടെ ഇഖാമയും റീ എന്‍ട്രിയും ജൂലൈ 31 വരെ സൗജന്യമായി പുതുക്കി നല്‍കും
സ്വന്തം ലേഖകൻ: സൗദിയിലെ പ്രവാസികള്‍ക്ക് കൊറോണയുടെ പശ്ചാത്തലത്തില്‍ നാട്ടില്‍നിന്നും തിരികെ പാകാനാവാത്തവര്‍ക്ക് സന്തോഷ വാര്‍ത്ത. ഇന്ത്യ അടക്കമുള്ള, നിലവില്‍ സൗദിയിലേക്ക് പ്രവേശന വിലക്കുള്ള രാജ്യങ്ങളില്‍ കുടുങ്ങിയ വിദേശികളുടെ ഇഖാമയും, റീ-എന്‍ട്രി വിസയും സൗദി അറേബ്യ ദീര്‍ഘിപ്പിച്ചു നല്‍കുന്നു. നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്റെറുമായി സഹകരിച്ചാണ് ഇക്കാമയും റീ എന്‍ട്രിയും ദീര്‍ഘിപ്പിച്ചു നല്‍കുന്നത്. സൗദി പാസ്പോര്‍ട്ട് വിഭാഗം ഇക്കാര്യം …
യുഎഇയിലേക്ക് ഫ്രീ വിസ വാഗ്ദാനം ചെയ്യുന്ന ജോബ് ഓഫറുകൾ; തട്ടിപ്പിൽ കുടുങ്ങരുതെന്ന് മുന്നറിയിപ്പ്
യുഎഇയിലേക്ക് ഫ്രീ വിസ വാഗ്ദാനം ചെയ്യുന്ന ജോബ് ഓഫറുകൾ; തട്ടിപ്പിൽ കുടുങ്ങരുതെന്ന് മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: യുഎഇയിലോ വിദേശത്തോ വച്ച് തൊഴിൽ ഓഫറുകൾ ലഭിക്കുന്നവർ സ്ഥാപനങ്ങൾ നിലനിൽക്കുന്നതാണെന്ന് ഉറപ്പു വരുത്തണമെന്ന് മാനവവിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയ അധികൃതർ മുന്നറിയിപ്പ് നൽകി. ടൂറിസ്റ്റ് വീസകളിൽ തൊഴിലെടുക്കുന്നതു രാജ്യത്ത് അനുവദനീയമല്ല. ഇപ്രകാരം ജോലി ചെയ്യുന്നവർ പിടിക്കപ്പെട്ടാൽ കമ്പനിക്ക് വൻതുക പിഴയും നിയമം ലംഘിച്ച് തൊഴിലെടുത്തവരെ നാടുകടത്തുകയും ചെയ്യും. നിയമനത്തിന്റെ മുന്നോടിയായി ലഭിക്കുന്ന ഓഫർ ലറ്ററുകളും …
സ്വദേശിവൽക്കരണം: ഒമാനിൽ പ്രവാസികൾക്ക് വയറിങ്​ ലൈസൻസ് നൽകുന്നത് നിർത്തി
സ്വദേശിവൽക്കരണം: ഒമാനിൽ പ്രവാസികൾക്ക് വയറിങ്​ ലൈസൻസ് നൽകുന്നത് നിർത്തി
സ്വന്തം ലേഖകൻ: ​മാ​നി​ലെ പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഇ​ല​ക്ട്രി​ക്ക​ൽ വ​യ​റി​ങ്​ ലൈ​സ​ൻ​സ് ന​ൽ​കു​ന്ന​ത് പ​ബ്ലി​ക്​ സ​ർ​വി​സ​സ്​ റെ​ഗു​ലേ​ഷ​ൻ അ​തോ​റി​റ്റി അ​വ​സാ​നി​പ്പി​ച്ചു. സ്വ​ദേ​ശി​വ​ത്​​ക​ര​ണം ന​ട​പ്പാ​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യാ​ണ്​ ന​ട​പ​ടി. നി​ല​വി​ൽ ലൈ​സ​ൻ​സു​ള്ള പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ പു​തു​ക്കി​ന​ൽ​കു​ന്ന​തും നി​ർ​ത്തി​യ​താ​യി ഞാ​യ​റാ​ഴ്​​ച​ത്തെ ഉ​ത്ത​ര​വി​ൽ അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി. വൈ​ദ്യു​തി വ​കു​പ്പി​ലെ 800 തൊ​ഴി​ലു​ക​ൾ സ്വ​ദേ​ശി​വ​ത്​​ക​രി​ക്കാ​ൻ നേ​ര​ത്തേ തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്നു. ഇ​തി​െൻറ തു​ട​ർ​ച്ച​യാ​യാ​ണ്​ പു​തി​യ തീ​രു​മാ​നം കൈ​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. …
4 അംഗീകൃത വാക്സിനുകളിൽ ഒന്ന് എടുത്തവര്‍ക്ക് സൗദിയിലെത്തുമ്പോൾ ക്വാറന്റീന്‍ വേണ്ട
4 അംഗീകൃത വാക്സിനുകളിൽ ഒന്ന് എടുത്തവര്‍ക്ക് സൗദിയിലെത്തുമ്പോൾ ക്വാറന്റീന്‍ വേണ്ട
സ്വന്തം ലേഖകൻ: രണ്ട് ഡോസ് കൊവിഡ് വാക്സിന്‍ സ്വീകരിച്ചവര്‍ രാജ്യത്തെത്തുമ്പോള്‍ ക്വാറന്റീനില്‍ പോകേണ്ടതില്ലെന്നും വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്തത് കൈയില്‍ കരുതണമെന്നും സൗദി. ഫൈസര്‍, കൊവിഷീല്‍ഡ്, മൊഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നിവയാണ് സൗദി അറേബ്യ അംഗീകരിച്ച കൊവിഡ് വാക്സിനുകള്‍. വാക്സിന്‍ സ്വീകരിക്കാത്ത വിദേശികള്‍ സൗദി അറേബ്യയിലെത്തുമ്പോള്‍ 7 ദിവസം ക്വാറന്റീനില്‍ കഴിയണമെന്ന് ആരോഗ്യ മന്ത്രാലയം …
ഇന്ത്യക്കാര്‍ക്ക് നേരിട്ടുള്ള പ്രവേശന വിലക്ക് യു എ ഇ വീണ്ടും നീട്ടി; ഇത്തവണ ജൂണ്‍ 30 വരെ
ഇന്ത്യക്കാര്‍ക്ക് നേരിട്ടുള്ള പ്രവേശന വിലക്ക് യു എ ഇ വീണ്ടും നീട്ടി; ഇത്തവണ ജൂണ്‍ 30 വരെ
സ്വന്തം ലേഖകൻ: ഇന്ത്യക്കാര്‍ക്കുള്ള നേരിട്ടുള്ള പ്രവേശന വിലക്ക് യു എ ഇ നീട്ടി. ജൂണ്‍ 30 വരെ ഇന്ത്യയില്‍ നിന്ന് വിമാനം ഉണ്ടാകില്ല എന്ന് എമിറേറ്റ്‌സ് എയര്‍ ലൈന്‍സ് അറിയിച്ചു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇന്ത്യ സന്ദര്‍ശിച്ചവര്‍ക്കും യു എ ഇ യില്‍ പ്രവേശിക്കാന്‍ കഴിയില്ല. ജൂണ്‍ പതിനാലിന് വിലക്ക് മാറിയേക്കും എന്ന് സൂചനകള്‍ ഉണ്ടായിരുന്നു. എന്നാല്‍ …
വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്‌, രണ്ടാം ഡോസ്‌: വിദേശത്ത്‌ പോകുന്നവര്‍ക്ക് ആരോഗ്യ വകുപ്പിൻ്റെ മറുപടി
വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്‌, രണ്ടാം ഡോസ്‌: വിദേശത്ത്‌ പോകുന്നവര്‍ക്ക് ആരോഗ്യ വകുപ്പിൻ്റെ മറുപടി
സ്വന്തം ലേഖകൻ: വിദേശത്ത്‌ പോകുന്നവര്‍ക്കുള്ള വാക്‌സിനേഷനെക്കുറിച്ചുള്ള സംശയങ്ങള്‍ക്കു മറുപടിയുമായി സംസ്ഥാന ആരോഗ്യ വകുപ്പ്‌. വിദേശ രാജ്യങ്ങളില്‍ പോകുന്നവര്‍ക്ക്‌ കോവിഷീല്‍ഡ്‌ രണ്ടാം ഡോസ്‌ വാക്‌സിന്‍ 4 മുതല്‍ 6 ആഴ്‌ചയ്‌ക്കുള്ളില്‍ നല്‍കാനും പ്രത്യേക വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്‌ നല്‍കാനും ആരോഗ്യ വകുപ്പ്‌ കഴിഞ്ഞ ദിവസം മാര്‍ഗനിര്‍ദേശംപുറത്തിറക്കിയിരുന്നു. ഇതു സംബന്ധിച്ചുള്ള സംശയങ്ങളാണ്‌ ആരോഗ്യ വകുപ്പ്‌ ദൂരികരിക്കുന്നതെന്നു മന്ത്രി വീണാ ജോര്‍ജ്‌ …
ഒമാനിൽ ജൂ​ൺ ഒ​ന്നു​മു​ത​ൽ പു​തി​യ തൊ​ഴി​ൽ പെ​ർ​മി​റ്റ് ഫീ​സ്; 32,000 സ്വദേശികളെ നിയമിക്കാൻ ഉത്തരവ്
ഒമാനിൽ ജൂ​ൺ ഒ​ന്നു​മു​ത​ൽ പു​തി​യ തൊ​ഴി​ൽ പെ​ർ​മി​റ്റ് ഫീ​സ്; 32,000 സ്വദേശികളെ നിയമിക്കാൻ ഉത്തരവ്
സ്വന്തം ലേഖകൻ: ഒ​മാ​നി​ക​ള​ല്ലാ​ത്ത തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ ജൂ​ൺ ഒ​ന്നു​മു​ത​ൽ പു​തി​യ വ​ർ​ക്ക് പെ​ർ​മി​റ്റ് ഫീ​സ് പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മെ​ന്ന്​ തൊ​ഴി​ൽ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഉ​യ​ർ​ന്ന​തും, ഇ​ട​ത്ത​രം തൊ​ഴി​ലു​ക​ൾ​ക്കും സാ​​ങ്കേ​തി​ക​വും സ്​​പെ​ഷ​ലൈ​സ്​​ഡ്​ ​ജോ​ലി​ക​ൾ ചെ​യ്യു​ന്ന​വ​ർ​ക്കു​മാ​ണ്​ പു​തി​യ ഫീ​സ്. പു​തി​യ വ​ർ​ക്​ പെ​ർ​മി​റ്റ്​ എ​ടു​ക്കാ​നും ബി​സി​ന​സ്​ തു​ട​ങ്ങാ​നും പു​തു​ക്കി​യ ഫീ​സ്​ ബാ​ധ​ക​മാ​യി​രി​ക്കും. സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ ഒ​മാ​നി​ക​ൾ​ക്ക്​ കൂ​ടു​ത​ൽ ജോ​ലി ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​ണ്​ തീ​രു​മാ​ന​മെ​ന്നും …
സൗദിയിൽ പുതിയ വിസക്കാർക്ക് ഓൺലൈൻ വാക്സിനേഷൻ റജിസ്ട്രേഷൻ; ജിദ്ദ കോൺസുലേറ്റിൽ “വാസ്“
സൗദിയിൽ പുതിയ വിസക്കാർക്ക് ഓൺലൈൻ വാക്സിനേഷൻ റജിസ്ട്രേഷൻ; ജിദ്ദ കോൺസുലേറ്റിൽ “വാസ്“
സ്വന്തം ലേഖകൻ: ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) രാജ്യങ്ങളിലെ പൗരന്മാരും പുതിയ വിസയില്‍ സൗദിയിലെത്തുന്നവരും ഓണ്‍ലൈനായി വാക്സിനേഷന്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്ന് സൗദി പാസ്പോര്‍ട്ട് ജനറല്‍ ഡയറക്ടറേറ്റ് (ജവാസത്ത്) അഭ്യര്‍ത്ഥിച്ചു. https://muqeem.sa/#/vaccine-registration/home എന്ന ലിങ്ക് വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. യാത്രക്കാരുടെ പ്രവേശന നടപടിക്രമങ്ങള്‍ സുഗമമാക്കുന്നതിനും ത്വരിതപ്പെടുത്തുന്നതിനും എന്‍ട്രി പോയിന്റുകളില്‍ കാത്തിരിപ്പ് കാലയളവ് കുറയ്ക്കുന്നതിനും ഓണ്‍ലൈന്‍ വാക്സിനേഷന്‍ രജിസ്ട്രേഷന്‍ …
യുഎഇയിൽ 100% വിദേശ നിക്ഷേപം അടുത്ത മാസം മുതൽ; സ്പോൺസർ ഇല്ലാതെ സ്വന്തം ബിസിനസ്
യുഎഇയിൽ 100% വിദേശ നിക്ഷേപം അടുത്ത മാസം മുതൽ; സ്പോൺസർ ഇല്ലാതെ സ്വന്തം ബിസിനസ്
സ്വന്തം ലേഖകൻ: യുഎഇയിൽ പ്രവാസികൾക്ക്​ സ്വന്തം ഉടമസ്​ഥതയിൽ ബിസിനസ്​ തുടങ്ങാവുന്ന നിയമഭേദഗതി ജൂൺ ഒന്നു​ മുതൽ നടപ്പാക്കും.യു.എ.ഇ സാമ്പത്തികകാര്യ മന്ത്രാലയമാണ്​ ഇക്കാര്യം അറിയിച്ചത്​. കഴിഞ്ഞ വർഷം നവംബർ 23ന്​ പ്രഖ്യാപിച്ച ചരിത്രപരമായ തീരുമാനമാണ്​​ ഇപ്പോൾ പ്രാബല്യത്തിൽ വരുന്നത്​. നിലവിലെ നിയമമനുസരിച്ച് ഫ്രീ സോണിന്​ പുറത്ത്​ ലിമിറ്റഡ്​ കമ്പനികൾ തുടങ്ങാൻ​ 51 ശതമാനം ഓഹരി പങ്കാളിത്തം സ്വദേശിക്ക്​ …