1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ക്യൂരിയോസിറ്റി ചൊവ്വയെ ചുംബിച്ചു; ക്യൂരിയോസിറ്റിക്ക് അവസാനമായി
ക്യൂരിയോസിറ്റി ചൊവ്വയെ ചുംബിച്ചു; ക്യൂരിയോസിറ്റിക്ക് അവസാനമായി
ഹൂസ്റ്റണ്‍: ചൊവ്വാ ഗ്രഹത്തിന്റെ രഹസ്യങ്ങള്‍ തേടിയുളള അമേരിക്കയുടെ പര്യവേക്ഷണ വാഹനം ക്യൂരിയോസിറ്റിയില്‍ നിന്നുളള ആദ്യത്തെ ചിത്രങ്ങള്‍ നാസക്ക് ലഭിച്ചുതുടങ്ങി. തിങ്കളാഴ്ച പുലര്‍ച്ചെ അമേരിക്കന്‍ സമയം ഏകദേശം 6.14 ഓടെയാണ് ക്യൂരിയോസിറ്റി ചൊവ്വയിലെ ഗെയ്ല്‍ ഗര്‍ത്തത്തിലിറങ്ങിയത്. സുരക്ഷിതമായി ഇറങ്ങിയെന്ന് സൂചിപ്പിക്കുന്ന ചിത്രങ്ങള്‍ പതിനഞ്ച് മിനിട്ടിന് ശേഷം നാസയുടെ കണ്‍ട്രോള്‍ റൂമില്‍ ലഭിച്ചു തുടങ്ങി. ചൊവ്വയുടെ ദക്ഷിണധ്രുവത്തില്‍ മധ്യരേഖയ്ക്ക് …
ഒളിമ്പിക് ടിക്കറ്റുകള്‍ നേടാന്‍ വഴിയുണ്ട്
ഒളിമ്പിക് ടിക്കറ്റുകള്‍ നേടാന്‍ വഴിയുണ്ട്
ലണ്ടന്‍ : ഒളിമ്പിക് ടിക്കറ്റുകള്‍ വില്‍ക്കുന്ന രീതി ശരിയല്ലന്ന് ഇതിനോട് അകം തന്നെ നിരവധി പരാതികളാണ് സംഘാടക സമിതിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. സാധാരണ മത്സരത്തിന് മുന്‍പ് വേദിക്ക് പുറത്തെ കൗണ്ടറില്‍ കൂടി ടിക്കറ്റ് വില്‍പ്പന നടത്താറുണ്ടായിരുന്നെങ്കില്‍ ലണ്ടന്‍ ഒളിമ്പിക്‌സില്‍ എല്ലാം ഓണ്‍ലൈന്‍ വഴിയാണ്. അതിനാല്‍ തന്നെ സാധാരണക്കാരായ കായിക പ്രേമികള്‍ക്ക് പല മത്സരങ്ങളുടേയും ടിക്കറ്റുകള്‍ ലഭിക്കുന്നില്ലെന്ന് പരാതിയാണ്. …
എടിഎമ്മില്‍ നിന്നു പണം പോയാല്‍ എന്ത് ചെയ്യണം.
എടിഎമ്മില്‍ നിന്നു പണം പോയാല്‍ എന്ത് ചെയ്യണം.
കഴിഞ്ഞദിവസം ഇപ്‌സ് വിച്ചിലെ ഒരു എടിഎം കേടായതിനെ തുടര്‍ന്ന് പണം എടുക്കാന്‍ ചെന്നവര്‍ക്കൊക്കെ ഇരട്ടി പണം നല്‍കാന്‍ തുടങ്ങി. സംഗതി പരസ്യമായതോടെ പണമെടുക്കാന്‍ എടിഎമ്മിനു മുന്നില്‍ കനത്ത തിരക്ക് അനുഭവപ്പെടാന്‍ തുടങ്ങി. ആദ്യം ആര് പണമെടുക്കണമെന്ന തര്‍ക്കം തുടങ്ങിയതിനെ തുടര്‍ന്ന് പോലീസ് രംഗത്തെത്തുകയും തുടര്‍ന്ന് മെഷീന് പോലീസ് കാവലേര്‍പ്പെടുത്തുകയും ചെയ്തു. ഇത്തരം സംഭവങ്ങള്‍ എപ്പോള്‍ വേണമെങ്കിലും …
1000 പൗണ്ടിന് മാസം 62 പെന്‍സ്‌ പലിശയ്ക്ക് പണം വേണോ ?
1000 പൗണ്ടിന് മാസം  62 പെന്‍സ്‌ പലിശയ്ക്ക് പണം വേണോ ?
പുതിയൊരു ക്രഡിറ്റ് കാര്‍ഡ് പദ്ധതിയാണിത്. ആയിരം പൗണ്ടിന് വെറും 62 പെന്നി മാസപ്പലിശ. കൊളളാമല്ലോ എന്നോര്‍ത്ത് ചെന്ന് ചാടാന്‍ വരട്ടെ. പദ്ധതിയെ കുറിച്ച് വിശദമായി അന്വേഷിച്ചിട്ട് പോരെ ചെന്ന് തലവെച്ച് കൊടുക്കുന്നത്. ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ബാലന്‍സ്‌ ട്രാന്‍സ്ഫര്‍ ചെയ്യുമ്പോഴാണ് വെറും 1.45 ശതമാനം മാസം ചാര്‍ജ്‌ ഈടാക്കി പൂജ്യം ശതമാനം പലിശ നിരക്കില്‍ പണം …
മികച്ച മോര്‍ട്ട്ഗേജ് എങ്ങിനെ കണ്ടെത്താം ?
മികച്ച മോര്‍ട്ട്ഗേജ് എങ്ങിനെ കണ്ടെത്താം ?
ഒരു മോര്‍ട്ട്ഗേജിനായി ബാങ്കിലേക്ക് എത്തിയാല്‍ അവിടെ നിങ്ങളെ കാത്തിരിക്കുന്നത് നൂറു തരം പദ്ധതികളാണ്. പല രൂപത്തില്‍… പല ഭാവത്തില്‍. പലതിന്റേയും ഗുണങ്ങള്‍ എക്‌സിക്യൂട്ടീവ് നിങ്ങള്‍ക്ക് വിശദീകരിച്ച് തന്നെന്നിരിക്കും. അതില്‍ ആകൃഷ്ടനായി ഏതെങ്കിലും ഒരു മോര്‍ട്ട്ഗേജ് എടുത്തുകഴിഞ്ഞാല്‍ കൈപൊളളിയെന്ന് പറഞ്ഞാല്‍ മതിയെല്ലോ. നിങ്ങള്‍ക്ക് യോജിച്ച വായ്പ ഏതാണന്ന് എങ്ങനെ കണ്ടെത്തും. അതിനുളള ചില എളുപ്പ വഴികളാണ് താഴെ… …
ഈബേയില്‍ കച്ചവടം നടത്തിയാല്‍ നികുതി അടയ്ക്കണോ ?
ഈബേയില്‍ കച്ചവടം നടത്തിയാല്‍ നികുതി അടയ്ക്കണോ ?
വഴിയോര കച്ചവടവും ഓണ്‍ലൈന്‍ വില്‍പ്പനയും വഴി ലക്ഷങ്ങള്‍ സമ്പാദിച്ച ദമ്പതികള്‍ നികുതി വെട്ടിപ്പ് നടത്തിയതിനെ തുടര്‍ന്ന് ജയിലിലായി. സണ്ടര്‍ ലാന്‍ഡ് സ്വദേശികളായ ഗെയില്‍ ഫോക്‌സ്, റൊണാള്‍ഡ് ഡോണ്‍കിന്‍ എന്നീ ദമ്പതികളാണ് ജയിലിലായത്. 2003 മുതല്‍ 2010 വരെയുളള കാലഘട്ടത്തിലാണ് ഇരുവരും തട്ടിപ്പു നടത്തിയത്. ഈ കാലയളവില്‍ വഴിയോര കച്ചവടം നടത്തി ഇരുവരും കൂടി 260,000 പൗണ്ട് …
വരുന്നു ..കുറഞ്ഞ പലിശയുള്ള മോര്‍ട്ട്ഗേജുകള്‍
വരുന്നു ..കുറഞ്ഞ പലിശയുള്ള മോര്‍ട്ട്ഗേജുകള്‍
ബാങ്കുകളുടേയും ബില്‍ഡിങ്ങ് സൊസൈറ്റികളുടേയും വായ്പാ പദ്ധതികളെ പ്രോത്സാഹിപ്പിക്കാനുളള ഗവണ്‍മെന്റ് പദ്ധതി പൂര്‍ണ്ണമായും നടപ്പിലാകുന്നതോടെ വായ്പകളുടെ പലിശ നിരക്കില്‍ വന്‍ കുറവുണ്ടാകാന്‍ സാധ്യത. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റേയും ട്രഷറിയുടേയും സംയുക്ത പദ്ധതിയായ ഫണ്ടിംഗ് ഫോര്‍ ലെന്‍ഡിങ്ങിനായി ഇതിനകം എണ്‍പത് ബില്യണ്‍ ഗവണ്‍മെന്റ് വകയിരുത്തികഴിഞ്ഞു. ഈ ആഴ്ച മുതല്‍ പദ്ധതി പ്രാബല്യത്തില്‍ വന്നു. യൂറോസോണ്‍ പ്രതിസന്ധിയെ തുടര്‍ന്ന് വായ്പാ …
നിങ്ങളുടെ ബില്ലുകള്‍ ശരിയായി പരിശോധിക്കാറുണ്ടോ ?
നിങ്ങളുടെ ബില്ലുകള്‍ ശരിയായി പരിശോധിക്കാറുണ്ടോ  ?
ലണ്ടന്‍ : ബില്ലുകള്‍ കിട്ടിയാല്‍ ഓടി കൊണ്ടുപോയി അടക്കുന്നതിന് പകരം അവ വിശദമായി നിങ്ങള്‍ പരിശോധിക്കാറുണ്ടോ? പരിശോധിക്കണമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്കാണ് വിവിധ ബില്ലുകളില്‍ അമിത തുക അടക്കേണ്ടി വന്നത്. പലര്‍ക്കും അടച്ച അമിതതുക തിരികെ ലഭിച്ചതുമില്ല. യു സ്വിച്ച് നടത്തിയ പുതിയ സര്‍വ്വേ അനുസരിച്ച് ഏതാണ്ട് 28 മില്യണ്‍ ഉപഭോക്താക്കള്‍ക്ക് അമിത ബില്ല് …
ഒടുവില്‍ കാര്‍ ഇന്‍ഷുറന്‍സ് പ്രീമിയം കുറയുന്നു
ഒടുവില്‍ കാര്‍ ഇന്‍ഷുറന്‍സ് പ്രീമിയം കുറയുന്നു
വര്‍ഷങ്ങള്‍ നീണ്ട വര്‍ദ്ധനവിന് ശേഷം കാര്‍ ഇന്‍ഷ്വറന്‍സ് ചെലവില്‍ ഈ വര്‍ഷം ഏഴ് ശതമാനം കുറവ് രേഖപ്പെടുത്തി
ഫോണ്‍ ബില്‍ എങ്ങിനെ കുറയ്ക്കാം ?
ഫോണ്‍ ബില്‍ എങ്ങിനെ കുറയ്ക്കാം ?
പല ഫോണ്‍ കമ്പനികളും ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന ബില്ല് കണ്ട് കഴിഞ്ഞാല്‍ ബോധം കെട്ട് പോകും. എന്നാല്‍ ചെലവു കുറഞ്ഞ രീതിയിലും കാള്‍ ചെയ്യാന്‍ കഴിയുമെന്ന് നിങ്ങള്‍ക്ക് അറിയാമോ? ഇത്തരത്തില്‍ ചെലവു കുറഞ്ഞ രീതിയില്‍ വിളി്ക്കാന്‍ കഴിയുന്ന നമ്പരുകളുണ്ട്. 01/ 02 നമ്പരുകള്‍ ഇത് എല്ലാ ദിവസവും വിളിക്കാവുന്ന ലോക്കല്‍ നമ്പരുകളാണ്. ഈ ഫ്രീ കോളുകള്‍ നിങ്ങളുടെ …