1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മഴക്കെടുതി; ദുബായ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പൂര്‍വ സ്ഥിതിയിലാക്കാൻ തീവ്രശ്രമം
മഴക്കെടുതി; ദുബായ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പൂര്‍വ സ്ഥിതിയിലാക്കാൻ തീവ്രശ്രമം
സ്വന്തം ലേഖകൻ: ദുബായ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പൂര്‍വ സ്ഥിതിയിലേക്ക് മടങ്ങുന്നതിന്റെ സൂചന നല്‍കി എമിറേറ്റ്‌സ്, ഫ്‌ലൈ ദുബായ് വിമാനങ്ങള്‍ ഇന്നലെ രാത്രി മുതല്‍ സര്‍വീസ് പുനഃരാരംഭിച്ചു. ചെക്ക് ഇന്‍ ആരംഭിച്ചപ്പോള്‍ തന്നെ വന്‍ തിരക്കാണ് ഇന്നലെ രാത്രി ദുബായ് വിമാനത്താളത്തില്‍ അനുഭവപ്പെട്ടത്. സര്‍വീസുകള്‍ പുനഃരാരംഭിച്ചെങ്കിലും പല വിമാനങ്ങളും വൈകാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. കണ്‍ഫേംഡ് ടിക്കറ്റുള്ളവര്‍ …
ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസുകള്‍ ഏപ്രില്‍ 30-വരെ നിര്‍ത്തിവെച്ച് എയര്‍ ഇന്ത്യ
ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസുകള്‍ ഏപ്രില്‍ 30-വരെ നിര്‍ത്തിവെച്ച് എയര്‍ ഇന്ത്യ
സ്വന്തം ലേഖകൻ: ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെച്ച് പ്രമുഖ ഇന്ത്യന്‍ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ. ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്നുള്ള പശ്ചിമേഷ്യന്‍ സാഹചര്യമാണ് വിമാന സര്‍വീസുകള്‍ നിര്‍ത്താന്‍ കാരണം. നിലവില്‍ ഏപ്രില്‍ 30 വരെയാണ് സര്‍വീസുകള്‍ നിര്‍ത്തിയതെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. ഇസ്രയേല്‍ തലസ്ഥാനമായ ടെല്‍ അവീവിനും ന്യൂഡല്‍ഹിയ്ക്കുമിടയില്‍ പ്രതിവാരം നാല് വിമാന …
പകുതിയോളം NHS ജീവനക്കാർ ക്കും ജോലി മടുക്കുന്നതായി സർവേ; മറ്റ് ജോലികൾ തേടുന്നവരുടെ എണ്ണം കൂടുന്നു
പകുതിയോളം NHS ജീവനക്കാർ ക്കും ജോലി മടുക്കുന്നതായി സർവേ; മറ്റ് ജോലികൾ തേടുന്നവരുടെ എണ്ണം കൂടുന്നു
സ്വന്തം ലേഖകൻ: എന്‍എച്ച്എസിലെ പകുതിയോളം ജീവനക്കാര്‍ മറ്റ് ജോലികള്‍ തേടുന്നതായി പഠന റിപ്പോര്‍ട്ട്. ബാത്ത് യൂണിവേഴ്സിറ്റിയുടെ പഠന റിപ്പോര്‍ട്ടില്‍ ആണ് ഇക്കാര്യം പറയുന്നത്. കോവിഡ് പ്രതിസന്ധി മൂര്‍ദ്ധന്യാവസ്ഥയിലായിരുന്ന 2020 മുതല്‍, എന്‍ എച്ച് എസിന്റെ, ജീവനക്കാരെ സ്ഥാപനത്തില്‍ തന്നെ പിടിച്ചു നിര്‍ത്തുന്നതിനുള്ള കഴിവ് ഈ പഠനം നടത്തിയവര്‍ വിശകലനം ചെയ്ത് വരികയായിരുന്നു. ഇതില്‍ ഏറ്റവും പുതിയ …
യൂറോപ്യന്‍ യൂണിയന്‍ വിട്ടതിനുശേഷം യുകെയിൽ മരുന്നുകളുടെ ക്ഷാമം ഇരട്ടിയിൽ അധികമായതായി കണക്കുകൾ
യൂറോപ്യന്‍ യൂണിയന്‍ വിട്ടതിനുശേഷം യുകെയിൽ മരുന്നുകളുടെ ക്ഷാമം ഇരട്ടിയിൽ അധികമായതായി കണക്കുകൾ
സ്വന്തം ലേഖകൻ: ബ്രക്‌സിറ്റ് യുകെയില്‍ മരുന്ന് ക്ഷാമം കൂടുതല്‍ വഷളാക്കിയതായി ഗവേഷണങ്ങള്‍. 2020 നും 2023 നും ഇടയില്‍ യുകെയിലെ മരുന്നുകളുടെ ദൗര്‍ലഭ്യം ഇരട്ടിയിലധികമായി, അതേസമയം ബ്രക്‌സിറ്റ് പ്രശ്‌നം കൈകാര്യം ചെയ്യാനുള്ള രാജ്യത്തിന്റെ കഴിവിനെ ഇത് ദുര്‍ബലപ്പെടുത്തിയതായി നഫീല്‍ഡ് ട്രസ്റ്റിന്റെ ഗവേഷണം പറയുന്നു. 2020 ജനുവരിയില്‍ യുകെ യൂറോപ്യന്‍ യൂണിയന്‍ വിട്ടതിനുശേഷം, ആന്റിബയോട്ടിക്കുകളും അപസ്മാരത്തിനുള്ള മരുന്നുകളും …
മഹാപ്രളയക്കെടുതിയിൽ സ്തംഭിച്ച് യുഎഇ; രേഖകൾ കൃത്യമെങ്കിൽ നഷ്ടപരിഹാരം; വിമാന സർവീസ് വൈകും
മഹാപ്രളയക്കെടുതിയിൽ സ്തംഭിച്ച് യുഎഇ; രേഖകൾ കൃത്യമെങ്കിൽ നഷ്ടപരിഹാരം; വിമാന സർവീസ് വൈകും
സ്വന്തം ലേഖകൻ: മഴക്കെടുതിയിൽ ആയിരക്കണക്കിന് വാഹനങ്ങളും വീടുകൾക്കും നാശനഷ്ടം. ഇൻഷുറൻസ് പരിരക്ഷയുള്ളവർക്ക് രേഖകൾ കൃത്യമായി സമർപ്പിച്ചാൽ നഷ്ടപരിഹാരം ലഭിക്കും. പൂർണ ഇൻഷുറൻസ് എടുത്തിട്ടുള്ളവർക്കാണ് പ്രകൃതി ദുരന്തത്തിൽ പരിരക്ഷ ലഭിക്കുക. കെട്ടിടത്തിന്റെ ബേസ്മെന്റ് പാർക്കിങ്ങിൽ നിർത്തിയിട്ട വാഹനങ്ങൾക്ക് അടക്കം ഇൻഷുറൻസ് ലഭിക്കും. എന്നാൽ, പ്രകൃതി ക്ഷോഭം ഉണ്ടെന്നു ബോധ്യപ്പെട്ടിട്ടും വാഹനം വെള്ളത്തിലിറക്കി കേടുപാടുണ്ടായാൽ ഇത്തരം പോളിസികളിൽ കമ്പനികൾക്കാണ് …
ഫീസ് കുടിശികയുള്ള വിദ്യാർഥി കളുടെ ഫലവും സർട്ടിഫി ക്കറ്റുകളും തടയരുതെന്ന് സൗദി വിദ്യാഭ്യാസ മന്ത്രാലയം
ഫീസ് കുടിശികയുള്ള വിദ്യാർഥി കളുടെ ഫലവും സർട്ടിഫി ക്കറ്റുകളും തടയരുതെന്ന് സൗദി വിദ്യാഭ്യാസ മന്ത്രാലയം
സ്വന്തം ലേഖകൻ: ഫീസ് കുടിശ്ശിക വരുത്തിയതിന്റെ പേരിൽ സ്‌കൂളുകൾ വിദ്യാർഥികളുടെ ഫലങ്ങൾ തടഞ്ഞുവയ്ക്കരുതെന്ന് സൗദി വിദ്യാഭ്യാസ മന്ത്രാലയം. രാജ്യത്തെ സ്വകാര്യ സ്‌കൂളുകൾക്ക് ഇത് സംബന്ധിച്ച സർക്കുലർ സൗദി വിദ്യാഭ്യാസ മന്ത്രാലയം നൽകി. ഫീസ് കുടിശ്ശിക വരുത്തിയതിന്റെ പേരിൽ രാജ്യത്തെ ഒരു സ്‌കൂളും വിദ്യാർഥികളുടെ ഫലം തടയുകയോ സർട്ടിഫിക്കറ്റുകൾ പിടിച്ചുവെക്കുകയോ ചെയ്യരുതെന്ന് മന്ത്രാലയം നിർദ്ദേശിച്ചു. ഇത്തരം കേസുകളുമായി …
സൗദിയിൽ 50% ട്രാഫിക് പിഴയിളവ് ഇന്ന് മുതൽ; ആറ് മാസത്തിനുള്ളിൽ പിഴകൾ അടയ്ക്കണം
സൗദിയിൽ 50% ട്രാഫിക് പിഴയിളവ് ഇന്ന് മുതൽ; ആറ് മാസത്തിനുള്ളിൽ പിഴകൾ അടയ്ക്കണം
സ്വന്തം ലേഖകൻ: സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും പ്രഖ്യാപിച്ച ട്രാഫിക് പിഴയിളവ് ഇന്ന് മുതൽ സൗദിയിൽ നിലവിൽ വന്നു. ഈ മാസം 18 ന് മുൻപ് നടന്ന എല്ലാ ട്രാഫിക് നിയമ ലംഘനങ്ങൾക്കും ഈ ഇളവ് ലഭിക്കും. എന്നാൽ ആറ് മാസത്തിനുള്ളിൽ (ഇന്ന് മുതൽ ഒക്ടോബർ 18 വരെ) ഈ പിഴകൾ …
മഴക്കെടുതി: ഒമാനിൽ ആകെ മരണം 21 ആയി; റോ​ഡു​ക​ൾ ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കാ​ൻ തീവ്രശ്രമം
മഴക്കെടുതി: ഒമാനിൽ ആകെ മരണം 21 ആയി; റോ​ഡു​ക​ൾ ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കാ​ൻ തീവ്രശ്രമം
സ്വന്തം ലേഖകൻ: മഴക്കെടുതിയിൽ ഒമാനിൽ ആകെ മരണം 21. മഹൗത്ത് വിലായത്തിലെ അൽ-ഷറൈഖ മേഖലയിൽ കാണാതായ സ്വദേശിയായ ഒരു സ്ത്രീയുടെ മൃതദേഹം കൂടി കണ്ടെത്തിയതോടെയാണ് മരണസംഖ്യ കൂടിയത്. സഹമിലെ വിലായത്തിൽ കാണാതായ ഏഷ്യൻ പ്രവാസിയുടെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ‘കാലാവസ്ഥ പ്രശ്‌നങ്ങളെ തുടർന്നുള്ള മൊത്തം മരണങ്ങളുടെ എണ്ണം 21 ആയി ഉയർന്നു, കാണാതായ മറ്റ് …
ഖത്തറിൽ ഇലക്‌ട്രോണിക് പേയ്‌മെൻറ്‌ സൗകര്യമില്ലാത്ത സ്ഥാപനങ്ങൾക്കെതിരെ കടുത്ത നടപടി
ഖത്തറിൽ ഇലക്‌ട്രോണിക് പേയ്‌മെൻറ്‌ സൗകര്യമില്ലാത്ത സ്ഥാപനങ്ങൾക്കെതിരെ കടുത്ത നടപടി
സ്വന്തം ലേഖകൻ: ഖത്തറിൽ ഇലക്ട്രോണിക് പേയ്‌മെൻറ് സൗകര്യമില്ലാത്ത സ്ഥാപനങ്ങൾക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി അധികൃതർ. ഇത്തരം സേവനങ്ങൾ ഒരുക്കാത്ത സ്ഥാപനങ്ങൾക്കെതിരെ താൽക്കാലിക അടച്ചിടൽ അടക്കമുള്ള നടപടികളുണ്ടാകും. പ്രത്യേക ചാർജ് ഈടാക്കാതെ തന്നെ ഉപഭോക്താക്കൾക്ക് ഇലക്ട്രോണിക് പേയ്‌മെന്റിനുള്ള സൗകര്യം ഒരുക്കണം.ബാങ്ക് കാർഡ്, ബാങ്ക് പേയ്‌മെൻറ് വാലറ്റ്, ക്യൂ ആർ കോഡ് സ്‌കാനിങ് എന്നീ സംവിധാനങ്ങളിൽ ഏതെങ്കിലും ഒന്ന് …
പുകവലി നിരോധന നിയമവുമാ യി സുനാക് മുന്നോട്ട്; പാസാ യാൽ 2009ന് ശേഷം ജനിച്ചവര്‍ക്ക് സിഗരറ്റ് വാങ്ങാന്‍ കഴിയില്ല
പുകവലി നിരോധന നിയമവുമാ യി സുനാക് മുന്നോട്ട്; പാസാ യാൽ 2009ന് ശേഷം ജനിച്ചവര്‍ക്ക് സിഗരറ്റ് വാങ്ങാന്‍ കഴിയില്ല
സ്വന്തം ലേഖകൻ: 2009ന് ശേഷം ജനിച്ച, ആല്‍ഫ തലമുറ എന്ന് പരാമര്‍ശിക്കപ്പെടുന്ന തലമുറയില്‍ പെട്ടവര്‍ക്കിടയില്‍ പുകവലി നിരോധിക്കുവാനുള്ള ഋഷി സുനകിന്റെ ധീരമായ ചുവടുവയ്പ് ഇന്നലെ, ലക്ഷ്യത്തിന് ഒരുപടി കൂടി അടുത്തെത്തി. ഈ നിയമം പ്രാബല്യത്തില്‍ വരികയാണെങ്കില്‍ ആല്‍ഫ തലമുറയില്‍ പെട്ട ആര്‍ക്കും നിയമപരമായി പുകയിലയും പുകയിലെ ഉത്പന്നങ്ങളും വാങ്ങാന്‍ കഴിയില്ല. നിയമപരമായി സിഗരറ്റ് വാങ്ങാന്‍ അനുവാദമുള്ളവരുടെ …