1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സൗദിയിൽ ജോലി ഒഴിവില്ലാതെ റിക്രൂട്ടിംഗ് നടത്തിയാൽ 10 ലക്ഷം റിയാല്‍ വരെ പിഴ ചുമത്തും
സൗദിയിൽ ജോലി ഒഴിവില്ലാതെ റിക്രൂട്ടിംഗ് നടത്തിയാൽ 10 ലക്ഷം റിയാല്‍ വരെ പിഴ ചുമത്തും
സ്വന്തം ലേഖകൻ: ജോലിയില്ലാതെ തൊഴിലാളികളെ വിദേശരാജ്യങ്ങളില്‍ നിന്നും റിക്രൂട്ട് ചെയ്യുന്നത് കുറ്റകരമാക്കാന്‍ സൗദി മാനവ വിഭവശേഷി മന്ത്രാലയം നീക്കമാരംഭിച്ചു. ഇത്തരം കുറ്റങ്ങള്‍ക്ക് പത്ത് ലക്ഷം റിയാല്‍ പിഴ ചുമത്തും. ഇതിനാവശ്യമായ ചട്ടങ്ങള്‍ തൊഴില്‍ നിയമങ്ങളില്‍ ഉള്‍പ്പെടുത്തുമെന്ന് മന്ത്രാലയം അറിയിച്ചു. സ്‌പോണ്‌സര്‍ക്ക് കീഴില്‍ ജോലിയില്ലെങ്കില്‍ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്താനാണ് മന്ത്രാലയത്തിന്റെ നീക്കം. ഗാര്‍ഹിക തൊഴിലുകള്‍ക്കും …
ഒമാൻ റി​യാ​ലി​ന്‍റെ വി​നി​മ​യ നി​ര​ക്ക് വീ​ണ്ടും 216 ക​ട​ന്നു; നാട്ടിലേക്ക് പണം അയക്കാൻ തിരക്കുകൂട്ടി പ്രവാസികൾ
ഒമാൻ റി​യാ​ലി​ന്‍റെ വി​നി​മ​യ നി​ര​ക്ക് വീ​ണ്ടും 216 ക​ട​ന്നു; നാട്ടിലേക്ക് പണം അയക്കാൻ തിരക്കുകൂട്ടി പ്രവാസികൾ
സ്വന്തം ലേഖകൻ: ​യാ​ലി​ന്റെ വി​നി​മ​യ നി​ര​ക്ക് വീ​ണ്ടും ഉ​യ​ർ​ന്ന് റി​യാ​ലി​ന് 216.30 രൂ​പ എ​ന്ന നി​ര​ക്കി​ലെ​ത്തി. മാ​ർ​ച്ച്​ 14 മു​ത​ലാ​ണ് ഉ​യ​രാ​ൻ തു​ട​ങ്ങി​യ​ത്. ഏ​ഴി​ന് വി​നി​മ​യ നി​ര​ക്ക് ഒ​രു റി​യാ​ലി​ന് 214.70 രൂ​പ​വ​രെ താ​ഴ്ന്നി​രു​ന്നു. ഡോ​ള​ർ ശ​ക്തി കു​റ​ഞ്ഞ​താ​യി​രു​ന്നു അ​ന്ന് രൂ​പ ശ​ക്തി​പ്പെ​ടാ​ൻ പ്ര​ധാ​ന കാ​ര​ണം. എ​ന്നാ​ൽ, ഏ​താ​നും ദി​വ​സ​മാ​യി ഇ​ന്ത്യ​ൻ രൂ​പ ത​ക​ർ​ച്ച നേ​രി​ടു​ക​യാ​യി​രു​ന്നു. …
വിവിധ സേവനങ്ങൾക്കുള്ള ലൈസൻസ്​ ഫീസ് നിരക്ക്​ പുതുക്കി ഒമാൻ ആരോഗ്യമന്ത്രാലയം
വിവിധ സേവനങ്ങൾക്കുള്ള ലൈസൻസ്​ ഫീസ് നിരക്ക്​ പുതുക്കി ഒമാൻ ആരോഗ്യമന്ത്രാലയം
സ്വന്തം ലേഖകൻ: ഒമാനിലെ ആരോഗ്യമേഖലയിൽ സേവനങ്ങളുടെ ലൈസൻസ് നിരക്ക് പുതുക്കി. ഒമാൻ ആരോഗ്യമന്ത്രാലയം ആണ് നിരക്ക് പുതുക്കിയിരിക്കുന്നത്. മൂന്ന് വർഷത്തേക്കാണ് ലൈസൻസ് കാലാവധിയുള്ളത്. അതിന് ശേഷം ലെെസൻ‍സ് പുതുക്കേണ്ടി വരും. ഹോസ്പിറ്റലുകളുടെ ലൈസൻസ് പുതുക്കുന്നതിന് ഇനി മുതൽ 3000 ഒമാൻ‍ റിയാൽ നൽകേണ്ടി വരും. ഫാർമസികളുടെ വെയർ ഹൗസുകൾക്ക് നിരക്ക് കൂടുതൽ നൽകേണ്ടി വരും. 450 …
ആകാശ എയറിന്റെ ജിദ്ദ, റിയാ ദ്, കുവൈത്ത് സര്‍വീസുകള്‍ക്ക് അനുമതി; ദോഹ സര്‍വീസിന് അടുത്ത ആഴ്ച തുടക്കം
ആകാശ എയറിന്റെ ജിദ്ദ, റിയാ ദ്, കുവൈത്ത് സര്‍വീസുകള്‍ക്ക് അനുമതി; ദോഹ സര്‍വീസിന് അടുത്ത ആഴ്ച തുടക്കം
സ്വന്തം ലേഖകൻ: ഇന്ത്യയുടെ ഏറ്റവും പുതിയ വാണിജ്യ എയര്‍ലൈനായ ആകാശ എയറിന് സൗദി അറേബ്യയിലെ ജിദ്ദ, റിയാദ് എന്നിവിടങ്ങളിലേക്കും കുവൈത്തിലേക്കും സര്‍വീസിന് അനുമതി. മിഡില്‍ ഈസ്റ്റ് സെക്ടറില്‍ കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നതിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. അടുത്തയാഴ്ച മുതല്‍ ദോഹയിലേക്ക് സര്‍വീസ് നടത്തുമെന്ന് നേരത്തേ കമ്പനി പ്രഖ്യാപിച്ചിരുന്നു. ജിദ്ദ, റിയാദ്, കുവൈത്ത് തുടങ്ങിയ മിഡില്‍ ഈസ്റ്റിലെ ചില …
മിനിമം സാലറി സ്‌കെയില്‍ വര്‍ധന ആഴ്ചകൾ മാത്രം അക ലെ; യുകെ വീസാ അപേക്ഷ കള്‍ 1.5 ലക്ഷത്തിലേക്ക്
മിനിമം സാലറി സ്‌കെയില്‍ വര്‍ധന ആഴ്ചകൾ മാത്രം അക ലെ; യുകെ വീസാ അപേക്ഷ കള്‍ 1.5 ലക്ഷത്തിലേക്ക്
സ്വന്തം ലേഖകൻ: വിദേശ തൊഴിലാളികള്‍ക്ക് വര്‍ക്ക് വീസ ലഭിക്കുന്നതിനും അതുപോലെ ഫാമിലി വീസയ്ക്കും വേണ്ട ചുരുങ്ങിയ ശമ്പള പരിധി വര്‍ദ്ധിക്കാന്‍ ഇനി ആഴ്ച്ചകള്‍ മാത്രം ബാക്കി നില്‍ക്കെ ബ്രിട്ടീഷ് ഹോം ഓഫീസില്‍ വീസ അപേക്ഷകള്‍ കുമിഞ്ഞു കൂടുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു. നിയമപരമായ കുടിയേറ്റത്തിന്റെ തോത് കുറയ്ക്കുന്നതിനായി, ബ്രിട്ടനിലേക്ക് വരുന്ന് തൊഴിലാളികള്‍ക്കും, കുടുംബങ്ങള്‍ക്കുമെല്ലാം ചില നിയന്ത്രണങ്ങള്‍ …
പണപ്പെരുപ്പം താഴോട്ട്; എന്നിട്ടും തുടര്‍ച്ചയായി അഞ്ചാം തവണയും പലിശ നിരക്ക് കുറയ്ക്കാതെ ബാങ്ക് ഓഫ് ഇംഗ്ലണ്ട്
പണപ്പെരുപ്പം താഴോട്ട്; എന്നിട്ടും തുടര്‍ച്ചയായി അഞ്ചാം തവണയും പലിശ നിരക്ക് കുറയ്ക്കാതെ ബാങ്ക് ഓഫ് ഇംഗ്ലണ്ട്
സ്വന്തം ലേഖകൻ: പണപ്പെരുപ്പം രണ്ട് വര്‍ഷത്തിനിടെ ഏറ്റവും താഴ്ന്ന നിലയില്‍ എത്തിയിട്ടും അടിസ്ഥാന പലിശ നിരക്ക് കുറയ്ക്കാതെ ബാങ്ക് ഓഫ് ഇംഗ്ലണ്ട്. തുടര്‍ച്ചയായ അഞ്ചാം തവണയാണ് പലിശ നിരക്ക് 5.25 ശതമാനത്തില്‍ നിലനിര്‍ത്തുന്നത്. ഇപ്പോള്‍ പലിശ നിരക്ക് 16 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ തുടരുകയാണ്. പലിശ നിരക്ക് കുറയ്ക്കാനുള്ള സമയമായില്ലെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് …
യുകെയിലെ ആദ്യകാല മലയാളി ഡോക്ടർ അന്തരിച്ചു; വിട പറഞ്ഞത് കോഴിക്കോട് സ്വദേശി എം. കെ. രാമചന്ദ്രൻ
യുകെയിലെ ആദ്യകാല മലയാളി ഡോക്ടർ അന്തരിച്ചു; വിട പറഞ്ഞത് കോഴിക്കോട് സ്വദേശി എം. കെ. രാമചന്ദ്രൻ
സ്വന്തം ലേഖകൻ: യുകെയിലെ ആദ്യകാല മലയാളി ഡോക്ടർ എം. കെ. രാമചന്ദ്രൻ (86) അന്തരിച്ചു. കോഴിക്കോട് സ്വദേശിയായ ഡോ.എം.കെ രാമചന്ദ്രൻ മാർച്ച്‌ 16 നാണ് അന്തരിച്ചത്. സംസ്കാരം 26 ന് നടക്കും. ഭാര്യ: കോളിയോട്ട്‌ രമ. മക്കൾ: റമീന (യുഎസ്‌എ.), റസ്സീത്ത (ലണ്ടൻ), രാഹേഷ്‌ (ലണ്ടൻ). മരുമകൻ: യാൻവില്യം. പരേതരായ മണ്ണോത്ത് കുളങ്ങര ഉണിച്ചോയി (പുഷ്പ …
ടെക്‌സസിൽ നിന്നും കാണാതാ യ വിശാൽ മകാനിയെ കണ്ടെത്താൻ പൊതുജന സഹായം അഭ്യർഥിച്ച് പൊലീസ്
ടെക്‌സസിൽ നിന്നും കാണാതാ യ വിശാൽ മകാനിയെ കണ്ടെത്താൻ പൊതുജന സഹായം അഭ്യർഥിച്ച് പൊലീസ്
സ്വന്തം ലേഖകൻ: ടെക്‌സസിലെ പ്രോസ്‌പർ ഏരിയയിൽ നിന്നും കാണാതായ വിശാൽ മകാനിയെ (25) കണ്ടെത്താൻ പൊലീസ് പൊതുജന സഹായം അഭ്യർഥിച്ചു. ലൂയിസ്‌വില്ലെയിലാണ് വിശാലിനെ അവസാനമായി കണ്ടത്. വിശാലിനും അദേഹത്തിന്‍റെ കാറിനുമായി തിരച്ചിൽ പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. വിശാൽ മകാനിയെ മാർച്ച് 2 മുതലാണ് കാണാതായതായതെന്ന് കുടുംബം അറിയിച്ചു. മാനസികാരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്ന വ്യക്തിയാണ് വിശാൽ. ഇയാളുടെ …
ന്യൂസീലൻഡിൽ വീണ്ടും സാമ്പ ത്തിക മാന്ദ്യം; ഒന്നര വർഷത്തി നിടെ രണ്ടാം തവണ; ദേശീയ ഉൽപാദനം പൂജ്യത്തിനും താഴെ
ന്യൂസീലൻഡിൽ വീണ്ടും സാമ്പ ത്തിക മാന്ദ്യം; ഒന്നര വർഷത്തി നിടെ രണ്ടാം തവണ; ദേശീയ ഉൽപാദനം പൂജ്യത്തിനും താഴെ
സ്വന്തം ലേഖകൻ: ന്യൂസീലൻഡ് ഒന്നര വർഷത്തിനിടെ രണ്ടാം സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിൽ. 2023 ന്റെ അവസാന പാദത്തിൽ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ 0.1% ചുരുങ്ങിയതായി കണക്കുകൾ വ്യക്തമാക്കുന്നു. ദേശീയ ഉൽപാദനത്തിൽ 0.7% ആണ് കുറവ് എന്ന് ന്യൂസീലൻഡിന്റെ ഔദ്യോഗിക സ്ഥിതിവിവര ഏജൻസിയായ സ്റ്റാറ്റ്സ് എൻസെഡ് അറിയിച്ചു. കഴിഞ്ഞ 5 ത്രൈമാസിക കണക്കുകളിൽ നാലിലും ദേശീയ ഉൽപാദനം …
റമസാൻ ഇൻ ദുബായ്: സന്ദർശകരുടെ പാസ്പോർട്ടിൽ പ്രത്യേക സ്റ്റാംപും സിം കാർഡുമായി അധികൃതർ
റമസാൻ ഇൻ ദുബായ്: സന്ദർശകരുടെ പാസ്പോർട്ടിൽ പ്രത്യേക സ്റ്റാംപും സിം കാർഡുമായി അധികൃതർ
സ്വന്തം ലേഖകൻ: റമസാൻ 2024-ൽ ദുബായ് സന്ദർശിക്കുന്ന വിനോദസഞ്ചാരികളെ ഊഷ്മളമായി സ്വാഗതം ചെയ്യുന്നതിനായി ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിഎഫ്എ) പുതിയ സംരംഭങ്ങൾ ആരംഭിച്ചു.സന്ദർശകരുടെ പാസ്‌പോർട്ടുകളിൽ ബ്രാൻഡ് ദുബായ് രൂപകൽപന ചെയ്ത #RamadanInDubai ലോഗോയുള്ള പ്രത്യേക സ്റ്റാമ്പ് പതിപ്പിക്കുകയും ഒപ്പം ദുബായിൽ താമസിക്കുന്ന സമയത്ത് തടസ്സമില്ലാത്ത ആശയവിനിമയം ഉറപ്പാക്കാൻ ഡു ടെലികോമുമായി …