1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കാലാവസ്ഥാ വ്യതിയാനത്തിൻ്റെ ചൂട് അറിഞ്ഞ് ജർമ്മനിയും; റെക്കോർഡ് താപനിലയും വെള്ളപ്പൊക്കവും
കാലാവസ്ഥാ വ്യതിയാനത്തിൻ്റെ ചൂട് അറിഞ്ഞ് ജർമ്മനിയും; റെക്കോർഡ് താപനിലയും വെള്ളപ്പൊക്കവും
സ്വന്തം ലേഖകൻ: ജർമനി കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ഭീകരമായ പ്രത്യാഘാതങ്ങൾ നേരിടുകയാണെന്ന് റിപ്പോർട്ട്. റെക്കോർഡ് താപനില, വെള്ളപ്പൊക്കം എന്നിവ കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ഭാഗമായി സംഭവിച്ചതായിട്ടാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . ഇതേതുടർന്നുള്ള മരണങ്ങളും കൂടി. ആർഡബ്ല്യുഇയുടെ നീഡറൗസെം ബ്രൗൺ കൽക്കരി പവർ പ്ലാന്‍റ് പുറന്തള്ളുന്ന ബഹിര്‍ഗമനം കാലാവസ്ഥാ വ്യതിയാനത്തിന് കാരണമായിട്ടുണ്ട്. 2023 ൽ, ഏറ്റവും ഉയർന്ന താപനിലയാണ് രേഖപ്പെടുത്തിയതെന്ന് …
മഴക്കെടുതിയും വിമാനങ്ങൾ റദ്ദാക്കലും: യുഎഇയിൽ വീസ കാലാവധി കഴിഞ്ഞവരുടെ പിഴ ഒഴിവാക്കും
മഴക്കെടുതിയും വിമാനങ്ങൾ റദ്ദാക്കലും: യുഎഇയിൽ വീസ കാലാവധി കഴിഞ്ഞവരുടെ പിഴ ഒഴിവാക്കും
സ്വന്തം ലേഖകൻ: കഴിഞ്ഞദിവസം പെയ്ത റെക്കോർഡ് മഴയെത്തുടർന്ന് വിമാനങ്ങൾ റദ്ദാക്കിയതുവഴി രാജ്യത്ത് നിന്ന് കാലാവധിക്ക് മുൻപ് മടങ്ങാനാകാത്ത സന്ദർശക, താമസ വീസക്കാരിൽ നിന്ന് ഓവർസ്റ്റേ പിഴ ഈടാക്കുന്നില്ലെന്ന് റിപോർട്ട്. ഇൗ മാസം 16 മുതൽ 18 വരെ റദ്ദാക്കിയ ദുബായിൽ നിന്നുള്ള വിമാനങ്ങളിലെ യാത്രക്കാർക്ക് ഓവർസ്റ്റേ പിഴ ഒഴിവാക്കിയതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് …
പുതിയ ന്യൂനമര്‍ദ്ദം: ഒമാനില്‍ മൂന്ന് ദിവസം മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്; സൗദിയിലും ജാഗ്രതാ നിർദേശം
പുതിയ ന്യൂനമര്‍ദ്ദം: ഒമാനില്‍ മൂന്ന് ദിവസം മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്; സൗദിയിലും ജാഗ്രതാ നിർദേശം
സ്വന്തം ലേഖകൻ: പുതിയ ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് ഇന്ന് (ഏപ്രില്‍ 23) മുതല്‍ 25 വരെയുള്ള ദിവസങ്ങളില്‍ ഒമാന്റെ വടക്കന്‍ ഗവര്‍ണറേറ്റുകളില്‍ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ശക്തമായ കാറ്റ് വീശാനും തീരദേശങ്ങളില്‍ തിരമാല ഉയരാനും സാധ്യതയുണ്ട്. മസ്‌കത്ത്, ബുറൈമി, ദാഖിലിയ, വടക്ക്‌തെക്ക് ബാത്തിന, വടക്ക്‌തെക്ക് ശര്‍ഖിയ, മുസന്ദം ഗവര്‍ണറേറ്റുകളെ ന്യൂനമര്‍ദ്ദം ബാധിക്കുമെന്നും …
ഖത്തറിലെ ഇന്ത്യൻ കോ​ൺ​സു​ലാ​ർ സേ​വ​ന​ങ്ങ​ൾ​ക്ക് തിരക്ക് വേണ്ട; രാ​വി​ലെ എ​ട്ട് മു​ത​ൽ 11.15 വ​രെ സമയമുണ്ട്!
ഖത്തറിലെ ഇന്ത്യൻ കോ​ൺ​സു​ലാ​ർ സേ​വ​ന​ങ്ങ​ൾ​ക്ക് തിരക്ക് വേണ്ട; രാ​വി​ലെ എ​ട്ട് മു​ത​ൽ 11.15 വ​രെ സമയമുണ്ട്!
സ്വന്തം ലേഖകൻ: പാ​സ്​​പോ​ർ​ട്ട് പു​തു​ക്ക​ൽ, പി.​സി.​സി, അ​റ്റ​സ്റ്റേ​ഷ​ൻ ഉ​ൾ​പ്പെ​ടെ കോ​ൺ​സു​ലാ​ർ സേ​വ​ന​ങ്ങ​ൾ​ക്ക് രാ​വി​ലെ എ​ട്ടു​മ​ണി​ക്കു​ത​ന്നെ എ​ല്ലാ​വ​രും എ​ത്തി​ച്ചേ​ർ​ന്ന് തി​ര​ക്കു കൂ​ട്ടേ​ണ്ടെ​ന്ന് ഓ​ർ​മി​പ്പി​ച്ച് ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ എം​ബ​സി. രാ​വി​ലെ എ​ട്ടു മു​ത​ൽ 11.15വ​രെ എം​ബ​സി​യി​ൽ കോ​ൺ​സു​ലാ​ർ സ​ർ​വി​സു​ക​ൾ ല​ഭ്യ​മാ​ണ്. എ​ന്നാ​ൽ, അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​നും മ​റ്റു​മു​ള്ള പ്ര​വാ​സി​ക​ൾ രാ​വി​ലെ എ​ട്ടി​നു​ത​ന്നെ എം​ബ​സി​യി​ൽ എ​ത്തി​ച്ചേ​രു​ന്ന​ത് വ​ലി​യ തി​ര​ക്കി​നി​ട​യാ​ക്കു​ന്നു​വെ​ന്നും 11.15 വ​രെ​യു​ള്ള …
യുകെയിൽ ഇ-വീസകള്‍ പ്രാബല്യത്തിൽ; 2025-ഓടെ രേഖകള്‍ പൂര്‍ണ്ണമായും ഡിജിറ്റലാകും
യുകെയിൽ ഇ-വീസകള്‍ പ്രാബല്യത്തിൽ; 2025-ഓടെ രേഖകള്‍ പൂര്‍ണ്ണമായും ഡിജിറ്റലാകും
സ്വന്തം ലേഖകൻ: ബോര്‍ഡര്‍, ഇമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ ആധുനികവത്കരിക്കുന്നതിന്റെയും, ഡിജിറ്റലൈസ് ചെയ്യുന്നതിന്റെയും ഭാഗമായി ഇ-വീസകള്‍ നടപ്പാക്കുന്നത് പ്രാബല്യത്തില്‍ വരുത്തി യുകെ. പേപ്പര്‍ രേഖകളുള്ള ലക്ഷക്കണക്കിന് വീസക്കാരെ 2025-ഓടെ പൂര്‍ണ്ണമായി ഡിജിറ്റല്‍ ഇ-വീസയിലേക്ക് മാറ്റുന്നതിന്റെ ഭാഗമാണ് പദ്ധതി. ബയോമെട്രിക് റസിഡന്‍സ് പെര്‍മിറ്റ് എന്നറിയപ്പെടുന്ന പേപ്പര്‍ ഇമിഗ്രേഷന്‍ രേഖകള്‍ കൈയിലുള്ളവര്‍ക്ക് ഹോം ഓഫീസ് ഇമെയിലുകള്‍ അയച്ച് തുടങ്ങിയിട്ടുണ്ട്. ഇത്തരം ഇമെയില്‍ …
യുഎസ് പൗരത്വം നേടിയ കുടിയേറ്റക്കാരിൽ ഇന്ത്യക്കാർ രണ്ടാമത്; ഒന്നാം സ്ഥാനത്ത് മെക്സിക്കോ
യുഎസ് പൗരത്വം നേടിയ കുടിയേറ്റക്കാരിൽ ഇന്ത്യക്കാർ രണ്ടാമത്; ഒന്നാം സ്ഥാനത്ത് മെക്സിക്കോ
സ്വന്തം ലേഖകൻ: യുഎസിൽ പുതുതായി പൗരത്വം നേടിയ കുടിയേറ്റക്കാരിൽ ഇന്ത്യക്കാർ രണ്ടാം സ്ഥാനത്താണെന്ന് യുഎസ് കോൺഗ്രഷണൽ റിസർച്ച് സർവീസിന്‍റെ (സിആർഎസ്) റിപ്പോർട്ട് . 2022 ൽ 65,860 ഇന്ത്യക്കാർ യുഎസ് പൗരത്വം സ്വീകരിച്ചു. പട്ടികയിൽ ആദ്യ സ്ഥാനം മെക്സിക്കോയ്ക്കാണ് (1,28,878 പേർ). 4.6 കോടിയിലധികം വിദേശ പൗരന്മാർ 2022 ൽ യുഎസിൽ താമസിച്ചിരുന്നു, ഇത് യുഎസ് …
സൗദിയിൽ തൊഴിലാളി – തൊഴിലുടമ തർക്കങ്ങളിൽ ഇനി ഇ-പരാതി നൽകാം; വെബ്സൈറ്റ് തയ്യാറാക്കി
സൗദിയിൽ തൊഴിലാളി – തൊഴിലുടമ തർക്കങ്ങളിൽ ഇനി ഇ-പരാതി നൽകാം; വെബ്സൈറ്റ് തയ്യാറാക്കി
സ്വന്തം ലേഖകൻ: രാജ്യത്തെ തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള തൊഴിൽ തർക്കങ്ങൾ ഇലക്‌ട്രോണിക് രീതിയിൽ ലേബർ ഓഫീസുകളിൽ ഫയൽ ചെയ്യാമെന്ന് സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഇങ്ങിനെ സമർപ്പിക്കുന്ന കേസുകളിൽ ആദ്യ സെഷൻ കഴിഞ്ഞ് 21 ദിവസത്തിനകം ഒത്തുതീർപ്പുണ്ടായില്ലെങ്കിൽ, ലേബർ ഓഫീസുകൾ ഇലക്ട്രോണിക് രീതിയിൽ കേസ് ലേബർ കോടതികളിൽ സമർപ്പിക്കണം. കേസിൻ്റെ തുടർന്നുള്ള …
മഴക്കെടുതി: ഷാർജയിൽ ഗതാഗത നിയമലംഘനങ്ങൾ റദ്ദാക്കും; സർട്ടിഫിക്കറ്റുകൾ സൗജന്യമാക്കാനും തീരുമാനം
മഴക്കെടുതി: ഷാർജയിൽ ഗതാഗത നിയമലംഘനങ്ങൾ റദ്ദാക്കും; സർട്ടിഫിക്കറ്റുകൾ സൗജന്യമാക്കാനും തീരുമാനം
സ്വന്തം ലേഖകൻ: കഴിഞ്ഞയാഴ്ചയിലെ അതിശക്തമായ മഴയെയും അസ്ഥിര കാലാവസ്ഥയും പരിഗണിച്ച് ഷാർജയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട എല്ലാ ഗതാഗത നിയമലംഘനങ്ങളും റദ്ദാക്കാൻ ഷാർജ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സെയ്ഫ് സറി അൽ ഷംസി ഉത്തരവിട്ടു. യുഎഇയുടെ ചരിത്രത്തിലെ ഏറ്റവും ശക്തമായ മഴയെ തുടർന്ന് എമിറേറ്റ് അസാധാരണമായ സാഹചര്യങ്ങൾ നേരിട്ടിരുന്നു. മഴയെത്തുടർന്ന് റോഡുകളിലും പാർക്കിങ് …
സൗദിയിലെ സിനിമാ പ്രേമികൾ ക്ക് സന്തോഷ വാർത്ത; തിയേറ്ററുകളുടെ ലൈസൻസ്, ടിക്കറ്റ് നിരക്കുകൾ കുറയ്ക്കും
സൗദിയിലെ സിനിമാ പ്രേമികൾ ക്ക് സന്തോഷ വാർത്ത; തിയേറ്ററുകളുടെ ലൈസൻസ്, ടിക്കറ്റ് നിരക്കുകൾ കുറയ്ക്കും
സ്വന്തം ലേഖകൻ: സൗദിയിൽ സിനിമാ തിയേറ്ററുകളുടെ ലൈസൻസ് ഫീസും ടിക്കറ്റ് ഫീസും കുറക്കാൻ തീരുമാനം.സിനിമാ പ്രേക്ഷകർക്ക് ഡിസ്‌കൌണ്ടും പ്രൊമോഷൻ ഓഫറുകളും നൽകും.രാജ്യത്ത് ചലച്ചിത്ര സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനമെന്ന് ഫിലിം കമ്മീഷൻ ഡയറക്ടർ ബോർഡ് അറിയിച്ചു. സിനിമ മേഖലയെ ഉത്തേജിപ്പിക്കുക, പ്രേക്ഷകരുടെ എണ്ണം വർധിപ്പിക്കുക, സൗദി സിനിമകളുടെ പ്രാതിനിധ്യം ഉയർത്തുക, സിനിമാ മേഖലയിൽ നിക്ഷേപം …
സുഹാർ – അബുദാബി അന്താരാഷ്ട്ര തീവണ്ടിപ്പാത ഈ വർഷം; യാത്രാസമയം ഒന്നര മണിക്കൂറായി കുറയും
സുഹാർ – അബുദാബി അന്താരാഷ്ട്ര തീവണ്ടിപ്പാത ഈ വർഷം; യാത്രാസമയം ഒന്നര മണിക്കൂറായി കുറയും
സ്വന്തം ലേഖകൻ: സുഹാർ-അബുദാബി അന്താരാഷ്ട്ര തീവണ്ടിപ്പാത ഈ വർഷം നടപ്പാകുമെന്ന് ഒമാൻ ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയം(MoTCIT). ഒമാൻ റെയിലിന്റെയും ഇത്തിഹാദ് റെയിൽ റെയിലിന്റെയും ഇടയിലുള്ള കരാർ പ്രകാരം നിർമിച്ച സംയുക്ത സംരംഭമായ ഒമാൻ ആൻഡ് ഇത്തിഹാദ് റെയിൽ കമ്പനി (OERC) യാണ് സാമ്പത്തികം, രൂപകല്പന, വികസനം, പ്രവർത്തനങ്ങൾ എന്നിവയുൾപ്പെടെ പദ്ധതിയുടെ കാര്യങ്ങൾക്ക് നേതൃത്വം നൽകുന്നത്. …