1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മഴക്കെടുതി: സൗജന്യമായി ഗാർഹിക മാലിന്യങ്ങൾ നീക്കം ചെയ്യാൻ ദുബായ് മുനിസിപ്പാലിറ്റി
മഴക്കെടുതി: സൗജന്യമായി ഗാർഹിക മാലിന്യങ്ങൾ നീക്കം ചെയ്യാൻ ദുബായ് മുനിസിപ്പാലിറ്റി
സ്വന്തം ലേഖകൻ: ദുബായിൽ വീടുകളിൽ നിന്നും ഉപയോഗശൂന്യമായ വലിയ വസ്തുക്കൾ സൗജന്യമായി നീക്കം ചെയ്യുന്ന സേവനം വ്യാപകമാക്കി ദുബായ് മുനിസിപാലിറ്റി. അടുത്തിടെ യുഎഇയിൽ പെയ്ത ശക്തമായ മഴയിൽ നിരവധി വീടുകളിൽ വെള്ളം കയറി വീട്ടുപകരണങ്ങൾ നശിച്ച സാഹചര്യത്തിലാണ് ഈ സേവനം ആരംഭിച്ചത്. വെള്ളപ്പൊക്കത്തിൽ വീട്ടുപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതും പലരുടെയും വീടുകളിൽ നിന്ന് അവ നീക്കം ചെയ്യേണ്ടതുമായ …
മഴക്കെടുതി: യുഎഇ ലോൺ തിരിച്ചടവിന് ആറുമാസം വരെ സമയം നീട്ടി; അധിക പലിശ ഈടാക്കില്ല
മഴക്കെടുതി: യുഎഇ ലോൺ തിരിച്ചടവിന് ആറുമാസം വരെ സമയം നീട്ടി; അധിക പലിശ ഈടാക്കില്ല
സ്വന്തം ലേഖകൻ: യുഎഇയിൽ മഴക്കെടുതിയിൽ നാശം നേരിട്ടവരുടെ കാർ ലോൺ, പേഴ്സണൽ ലോൺ എന്നിവയുടെ തിരിച്ചടവിന് ആറുമാസം വരെ സമയം നീട്ടി നൽകണമെന്ന് സെൻട്രൽബാങ്ക് രാജ്യത്തെ ബാങ്കുകൾക്ക് നിർദേശം നൽകി. ഇതിന് പ്രത്യേക ഫീസോ, അധിക പലിശയോ, തുകയിൽ വർധനയോ വരുത്താൻ പാടില്ലെന്നും നിർദേശമുണ്ട്. വിമാന യാത്ര മുടങ്ങി ദുബായിൽ കുടുങ്ങി പോയവരിൽ നിന്ന് വീസാ …
കുവൈത്തിലെ പൊതുമാപ്പ്; ഇതുവരെ ഉപയോഗപ്പെടുത്തി യത് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ ആറായിരത്തിലേറെ പേര്‍
കുവൈത്തിലെ പൊതുമാപ്പ്; ഇതുവരെ ഉപയോഗപ്പെടുത്തി യത് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ ആറായിരത്തിലേറെ പേര്‍
സ്വന്തം ലേഖകൻ: താമസ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് അനധികൃതമായി തങ്ങുന്നവര്‍ക്കായി കുവൈത്ത് ഭരണകൂടം പ്രഖ്യാപിച്ച മൂന്ന് മാസത്തെ പൊതുമാപ്പിന് മികച്ച പ്രതികരണം. കഴിഞ്ഞ മാസം 17ന് ആരംഭിച്ച പൊതുമാപ്പ് കാലയളവ് ഒരു മാസം പിന്നിടുമ്പോള്‍ ആറായിരത്തിലേറെ പ്രവാസികള്‍ ഈ ആനുകൂല്യം ഉപയോഗപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.രാജ്യത്ത് 2020 മുതല്‍ നിയമം ലംഘിച്ച് രാജ്യത്ത് താമസിക്കുന്ന പ്രവാസികള്‍ക്ക് …
ടിക് ടോക് നിരോധന ബിൽ പാസാക്കി അമേരിക്കന്‍ സെനറ്റ്; ഇനി ബൈഡന്റെ ഒപ്പ് മാത്രം മതി
ടിക് ടോക് നിരോധന ബിൽ പാസാക്കി അമേരിക്കന്‍ സെനറ്റ്; ഇനി ബൈഡന്റെ ഒപ്പ് മാത്രം മതി
സ്വന്തം ലേഖകൻ: ടിക് ടോക് നിരോധിക്കുന്നതുമായി ബന്ധപ്പെട്ട വിവാദ ബില്ലിന് അംഗീകാരം നല്‍കി അമേരിക്കന്‍ സെനറ്റ്. ടിക് ടോക്കിന്റെ ചൈനീസ് ഉടമകളായ ബൈറ്റ് ഡാന്‍സിന് തങ്ങളുടെ ഓഹരികള്‍ വില്‍ക്കാന്‍ ഒമ്പത് മാസത്തെ കാലാവധി നല്‍കിയിട്ടുണ്ട്. അല്ലാത്തപക്ഷം അമേരിക്കയില്‍ ആപ്പ് ബ്ലോക്ക് ചെയ്യുമെന്നും സെനറ്റില്‍ തീരുമാനമായി. നേരത്തെ ടിക് ടോക് നിരോധന ബില്‍ ജനപ്രതിനിധി സഭ പാസാക്കിയിരുന്നു. …
നാടകീയ നീക്കങ്ങൾ: ഹൗസ് ഓഫ് ലോര്‍ഡ്സ് കടമ്പ കടന്ന് റുവാന്‍ഡ ബില്‍; സുനാകിന് നേട്ടം
നാടകീയ നീക്കങ്ങൾ: ഹൗസ് ഓഫ് ലോര്‍ഡ്സ് കടമ്പ കടന്ന് റുവാന്‍ഡ ബില്‍; സുനാകിന് നേട്ടം
സ്വന്തം ലേഖകൻ: മാസങ്ങള്‍ നീണ്ട വടംവലിയ്ക്കും നാടകീയതയ്ക്കും ഒടുവില്‍ റുവാന്‍ഡ ബില്‍ ഹൗസ് ഓഫ് ലോര്‍ഡ്‌സില്‍ പാസായി. ഏത് വിധേനയും ബില്‍ പാസാക്കാന്‍ അരയും തലയും മുറുക്കി പ്രധാനമന്ത്രി റിഷി സുനാക് നടത്തിയ നീക്കങ്ങള്‍ അര്‍ദ്ധരാത്രിവരെ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കിടെ പാസാകുകയായിരുന്നു. ബ്രിട്ടനില്‍ നിന്നും അനധികൃത കുടിയേറ്റക്കാരെ റുവാന്‍ഡയിലേക്ക് നാടുകടത്താനുള്ള സുപ്രധാനമായ ബില്‍ ആണിത്. ബില്ലില്‍ വെള്ളം …
യുകെയിൽ വായ്പക്കാരെ ഞെരുക്കി മോര്‍ട്ട്‌ഗേജ് പലിശ നിരക്ക് കൂട്ടി ബാങ്കുകള്‍; ഫിക്സ്ഡ് നിരക്കുകൾ ഉയരും
യുകെയിൽ വായ്പക്കാരെ ഞെരുക്കി മോര്‍ട്ട്‌ഗേജ് പലിശ നിരക്ക് കൂട്ടി ബാങ്കുകള്‍; ഫിക്സ്ഡ് നിരക്കുകൾ ഉയരും
സ്വന്തം ലേഖകൻ: പലിശ നിരക്ക് കുറക്കുന്ന കാര്യത്തില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ സസ്പെന്‍സ് തുടരവേ മോര്‍ട്ട്‌ഗേജ് പലിശ നിരക്ക് ഉയര്‍ത്തി യുകെയിലെ പ്രമുഖ ബാങ്കുകള്‍. വിലക്കയറ്റം കുറഞ്ഞിട്ടും പലിശ നിരക്കിന്റെ കുറവ് ജനത്തിന് ലഭ്യമാകുന്നില്ല. മോര്‍ട്ട്‌ഗേജിന് ആവശ്യക്കാരേറിയതോടെ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുകയാണ് പ്രമുഖ വായ്പാ ദാതാക്കള്‍. ബാര്‍ക്ലേസ്, എച്ച് എസ് ബി സി, നാറ്റ്വെസ്റ്റ് എന്നീ …
നഴ്സിങ് ഹോമുകൾക്കായി ദേ ശീയ മിനിമം സ്റ്റാഫിങ് മാനദ ണ്ഡങ്ങൾ വരുന്നു; പ്രഖ്യാപനവു മായി കമല ഹാരിസ്
നഴ്സിങ് ഹോമുകൾക്കായി ദേ ശീയ മിനിമം സ്റ്റാഫിങ് മാനദ ണ്ഡങ്ങൾ വരുന്നു; പ്രഖ്യാപനവു മായി കമല ഹാരിസ്
സ്വന്തം ലേഖകൻ: ഫെഡറൽ ധനസഹായം ലഭിക്കുന്ന നഴ്സിങ് ഹോമുകൾക്കായി ദേശീയ മിനിമം സ്റ്റാഫിങ് മാനദണ്ഡങ്ങൾ ഏർപ്പെടുത്തുമെന്ന് വൈസ് പ്രസിഡന്‍റ് കമല ഹാരിസ് പ്രഖ്യാപിച്ചു. ലാ ക്രോസിലെ ഹ്മോങ് കൾച്ചറൽ ആൻഡ് കമ്മ്യൂണിറ്റി സെന്‍ററിൽ ആരോഗ്യ പരിരക്ഷാ തൊഴിലാളികളുമായി തിങ്കളാഴ്ച നടത്തിയ ചർച്ചയിലാണ് കമല ഹാരിസ് ഈ പ്രഖ്യാപനം നടത്തിയത്. സംഭാഷണം ആരംഭിച്ചപ്പോൾ, കെയർ വർക്കർമാർ സമൂഹത്തിന് …
കാലാവസ്ഥാ വ്യതിയാനത്തിൻ്റെ ചൂട് അറിഞ്ഞ് ജർമ്മനിയും; റെക്കോർഡ് താപനിലയും വെള്ളപ്പൊക്കവും
കാലാവസ്ഥാ വ്യതിയാനത്തിൻ്റെ ചൂട് അറിഞ്ഞ് ജർമ്മനിയും; റെക്കോർഡ് താപനിലയും വെള്ളപ്പൊക്കവും
സ്വന്തം ലേഖകൻ: ജർമനി കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ഭീകരമായ പ്രത്യാഘാതങ്ങൾ നേരിടുകയാണെന്ന് റിപ്പോർട്ട്. റെക്കോർഡ് താപനില, വെള്ളപ്പൊക്കം എന്നിവ കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ഭാഗമായി സംഭവിച്ചതായിട്ടാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . ഇതേതുടർന്നുള്ള മരണങ്ങളും കൂടി. ആർഡബ്ല്യുഇയുടെ നീഡറൗസെം ബ്രൗൺ കൽക്കരി പവർ പ്ലാന്‍റ് പുറന്തള്ളുന്ന ബഹിര്‍ഗമനം കാലാവസ്ഥാ വ്യതിയാനത്തിന് കാരണമായിട്ടുണ്ട്. 2023 ൽ, ഏറ്റവും ഉയർന്ന താപനിലയാണ് രേഖപ്പെടുത്തിയതെന്ന് …
മഴക്കെടുതിയും വിമാനങ്ങൾ റദ്ദാക്കലും: യുഎഇയിൽ വീസ കാലാവധി കഴിഞ്ഞവരുടെ പിഴ ഒഴിവാക്കും
മഴക്കെടുതിയും വിമാനങ്ങൾ റദ്ദാക്കലും: യുഎഇയിൽ വീസ കാലാവധി കഴിഞ്ഞവരുടെ പിഴ ഒഴിവാക്കും
സ്വന്തം ലേഖകൻ: കഴിഞ്ഞദിവസം പെയ്ത റെക്കോർഡ് മഴയെത്തുടർന്ന് വിമാനങ്ങൾ റദ്ദാക്കിയതുവഴി രാജ്യത്ത് നിന്ന് കാലാവധിക്ക് മുൻപ് മടങ്ങാനാകാത്ത സന്ദർശക, താമസ വീസക്കാരിൽ നിന്ന് ഓവർസ്റ്റേ പിഴ ഈടാക്കുന്നില്ലെന്ന് റിപോർട്ട്. ഇൗ മാസം 16 മുതൽ 18 വരെ റദ്ദാക്കിയ ദുബായിൽ നിന്നുള്ള വിമാനങ്ങളിലെ യാത്രക്കാർക്ക് ഓവർസ്റ്റേ പിഴ ഒഴിവാക്കിയതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് …
പുതിയ ന്യൂനമര്‍ദ്ദം: ഒമാനില്‍ മൂന്ന് ദിവസം മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്; സൗദിയിലും ജാഗ്രതാ നിർദേശം
പുതിയ ന്യൂനമര്‍ദ്ദം: ഒമാനില്‍ മൂന്ന് ദിവസം മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്; സൗദിയിലും ജാഗ്രതാ നിർദേശം
സ്വന്തം ലേഖകൻ: പുതിയ ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് ഇന്ന് (ഏപ്രില്‍ 23) മുതല്‍ 25 വരെയുള്ള ദിവസങ്ങളില്‍ ഒമാന്റെ വടക്കന്‍ ഗവര്‍ണറേറ്റുകളില്‍ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ശക്തമായ കാറ്റ് വീശാനും തീരദേശങ്ങളില്‍ തിരമാല ഉയരാനും സാധ്യതയുണ്ട്. മസ്‌കത്ത്, ബുറൈമി, ദാഖിലിയ, വടക്ക്‌തെക്ക് ബാത്തിന, വടക്ക്‌തെക്ക് ശര്‍ഖിയ, മുസന്ദം ഗവര്‍ണറേറ്റുകളെ ന്യൂനമര്‍ദ്ദം ബാധിക്കുമെന്നും …