1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
16 വയസ്സുള്ള ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും ഭീകരവിരുദ്ധ സേന അറസ്റ്റ് ചെയ്തു
16 വയസ്സുള്ള ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും ഭീകരവിരുദ്ധ സേന അറസ്റ്റ് ചെയ്തു
ഗ്രെയിറ്റര്‍ മാഞ്ചസ്റ്ററില്‍ ഭീകര വിരുദ്ധ സേന നടത്തിയ തെരച്ചിലില്‍ 16 വയസ്സുള്ള പെണ്‍കുട്ടിയെയും ആണ്‍കുട്ടിയെയും അറസ്റ്റ് ചെയ്തു. തെയിംസ്‌സൈഡിലെ മൊസ്‌ലെ പ്രദേശത്ത്‌നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് നോര്‍ത്ത് വെസ്റ്റ് കൗണ്ടര്‍ ടെററിസം യൂണിറ്റ് വ്യക്തമാക്കി.
മുസ്ലീം തീവ്രവാദികള്‍തിരേ പരസ്യമായി സേവിയര്‍ ഖാന്‍ വട്ടായിലച്ചന്‍ പ്രതികരിക്കുന്നു
മുസ്ലീം തീവ്രവാദികള്‍തിരേ പരസ്യമായി സേവിയര്‍ ഖാന്‍ വട്ടായിലച്ചന്‍  പ്രതികരിക്കുന്നു
നിഷ്കളങ്കരായ   ഇരുപത്തിയൊന്ന് ക്രിസ്ത്യാനികളെ കൊന്ന് അവരുടെ രക്തം കടലിലോഴുക്കിയ മുസ്ലീംതീവ്രവാദികള്‍ക്കെതിരെ മനം നൊന്ത് മലയാളികളുടെ പ്രിയപ്പെട്ട സേവിയര്‍ ഖാന്‍ വട്ടായിലച്ചന്‍ പ്രതികരിക്കുന്നു .   ഇസ്ലാമിക് സ്റ്റേറ്റ് എന്ന പേരിൽ ലോകം മുഴുവന്‍  ഭീതി പരത്തുന്ന മത തീവ്ര വാദികളുടെ മനസ്സാ ക്ഷി യില്ലാത്ത ക്രൂരകൃത്യങ്ങള്‍ക്കെതിരെ , ജാതിമതഭേദമന്യേ എല്ലാ മലയാളികളും ഒന്നടങ്കം സ്നേഹിക്കുന്ന  പാലക്കാട് …
ചൊവ്വാ യാത്ര സംഘത്തിലെ 100 പേരുടെ പട്ടികയില്‍ മലയാളി പെണ്‍കുട്ടിയും
ചൊവ്വാ യാത്ര സംഘത്തിലെ 100 പേരുടെ പട്ടികയില്‍ മലയാളി പെണ്‍കുട്ടിയും
2024ല്‍ നടക്കുന്ന ചൊവ്വാ പര്യവേഷണ സംഘത്തിലേക്ക് തെരഞ്ഞെടുത്ത 100 പേരുടെ പട്ടികയില്‍ മലയാളി പെണ്‍കുട്ടിയും. പാലക്കാട് സ്വദേശിനിയാണ് ശ്രദ്ധ പ്രസാദ്. 19കാരിയായ ശ്രദ്ധക്ക് പുറമേ രണ്ട് ഇന്ത്യക്കാര്‍ കൂടി ചൊവ്വാ പര്യവേഷണ സംഘത്തിലുണ്ട്.
പ്രായം കൂടിയ പൂച്ചയ്ക്കുള്ള ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ടിഫാനിക്ക്
പ്രായം കൂടിയ പൂച്ചയ്ക്കുള്ള ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ടിഫാനിക്ക്
ജീവിച്ചിരിക്കുന്നതില്‍വെച്ച് ഏറ്റവും പ്രായമുള്ള പൂച്ച എന്ന ബഹുമതി നേടിയിരിക്കുകയാണ് ടിഫാനി. 1988ല്‍ ജനിച്ച ഈ പൂച്ച മുത്തശ്ശിക്ക് 27 വയസ്സുണ്ട്. അടുത്ത മാസം ടിഫാനിയുടെ പിറന്നാള്‍ ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് കാലിഫോര്‍ണിയയിലെ സാന്റിയാഗോക്കാരിയായ ടിഫാനിയുടെ ഉടമസ്ഥ ഷാരണ്‍ വൂര്‍ഹീസ്.
ഓണ്‍ലൈന്‍ തര്‍ക്കപരിഹാര കോടതി സ്ഥാപിക്കണമെന്ന് നിര്‍ദ്ദേശം
ഓണ്‍ലൈന്‍ തര്‍ക്കപരിഹാര കോടതി സ്ഥാപിക്കണമെന്ന് നിര്‍ദ്ദേശം
ഇംഗ്ലണ്ടിലും വെയ്ല്‍സിലും ഓണ്‍ലൈന്‍ കോടതി സ്ഥാപിക്കണമെന്ന് നിര്‍ദ്ദേശം. സിവില്‍ ജസ്റ്റീസ് സംവിധാനത്തിന്റെ ആധുനീകരണത്തിന്റെ ചുമതലയുള്ള സമിതിയുടേതാണ് നിര്‍ദ്ദേശം. കേസുകളുടെ തീര്‍പ്പ് പെട്ടെന്ന് കല്‍പ്പിക്കാന്‍ സാധിക്കുമെന്നും ചെലവ് ചുരുക്കാന്‍ സാധിക്കുമെന്നും സമിതി നിര്‍ദ്ദേശിക്കുന്നു.
അല്‍ഷീമേസിന് മരുന്നു കണ്ടുപിടിക്കാനുള്ള ഗവേഷണം ബ്രിട്ടണില്‍
അല്‍ഷീമേസിന് മരുന്നു കണ്ടുപിടിക്കാനുള്ള ഗവേഷണം ബ്രിട്ടണില്‍
അല്‍ഷീമേഴ്‌സിന് മരുന്നു കണ്ടുപിടിക്കാനുള്ള പരീക്ഷണങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണ് ബ്രിട്ടണില്‍നിന്നുള്ള ശാസ്ത്രജ്ഞര്‍. ഡ്രഗ് ഡിസ്‌കവറി അലയന്‍സ് എന്ന ഗ്രൂപ്പിന് കീഴിലായിരിക്കും ശാസ്ത്രലോകത്തെ പ്രമുഖര്‍ ഉള്‍പ്പെടെയുള്ളവര്‍ ഗവേഷണം നടത്തുക. അല്‍ഷിമേസിനും ഡിമെന്‍ഷ്യക്കും മരുന്ന് കണ്ടുപിടാക്കാത്തത് ലോകത്തെല്ലായിടത്തുമുള്ള രോഗികള്‍ക്ക് നല്‍കുന്നത് ദുരിതമാണ്.
എന്‍എച്ച്എസില്‍നിന്ന് എ ആന്‍ഡ് ഇ ഡോക്ടര്‍മാരുടെ കൂട്ടരാജി
എന്‍എച്ച്എസില്‍നിന്ന് എ ആന്‍ഡ് ഇ ഡോക്ടര്‍മാരുടെ കൂട്ടരാജി
എന്‍എച്ച്എസ് ആശുപത്രികളില്‍ ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സി വിഭാഗത്തില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ കൂട്ടരാജി നല്‍കി. തങ്ങളുടെ ഭാവി എന്താകുമെന്ന ആശങ്കയിലാണ് ഡോക്ടര്‍മാര്‍ രാജി സമര്‍പ്പിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
യൂറോപ്യന്‍ യൂണിയനില്‍നിന്ന് ഗ്രീസ് പുറത്തു പോകുമെന്ന് മുന്‍ചാന്‍സിലര്‍
യൂറോപ്യന്‍ യൂണിയനില്‍നിന്ന് ഗ്രീസ് പുറത്തു പോകുമെന്ന് മുന്‍ചാന്‍സിലര്‍
യൂറോപ്യന്‍ യൂണിയനില്‍നിന്ന് പുറത്തുപോകുമെന്ന മുന്നറിയിപ്പുമായി മുന്‍സ് ചാന്‍സിലര്‍ കെന്‍ ക്ലെര്‍ക്ക്. ബിബിസിയുടെ സണ്‍ഡേ പൊളിറ്റിക്ക്‌സ് ഷോയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു ഗ്രീസില്‍ നടന്ന് കൊണ്ടിരിക്കുന്ന രാഷ്ട്രീയ സ്ഥിതിഗതികളെ വിലയിരുത്തിക്കൊണ്ടുള്ള ക്ലെര്‍ക്കിന്റെ പ്രസ്താവന.
യുകെ കൂടുതല്‍ മെച്ചപ്പെട്ട വളര്‍ച്ച കൈവരിക്കുമെന്ന് സിബിഐ
യുകെ കൂടുതല്‍ മെച്ചപ്പെട്ട വളര്‍ച്ച കൈവരിക്കുമെന്ന് സിബിഐ
യുകെയുടെ സാമ്പത്തിക മേഖല മെച്ചപ്പെട്ട വളര്‍ച്ച കൈവരിക്കുമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ബ്രിട്ടീഷ് ഇന്‍ഡസ്ട്രീസ് പറഞ്ഞു. മുന്‍പ് പ്രതീക്ഷിച്ചിരുന്നതിനെക്കാളും മെച്ചപ്പെട്ട നിലയില്‍ സാമ്പത്തിക പുരോഗതി കൈവരിക്കുമെന്ന് സിബിഐ പറയുന്നു.
ഇസ്ലാമിക് സ്‌റ്റേറ്റ് 21 ഈജിപ്ത്യന്‍ ക്രിസ്ത്യാനികളെ കൊലപ്പെടുത്തി
ഇസ്ലാമിക് സ്‌റ്റേറ്റ് 21 ഈജിപ്ത്യന്‍ ക്രിസ്ത്യാനികളെ കൊലപ്പെടുത്തി
ലിബിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ 21 ഈജിപ്ത്യന്‍ ക്രിസ്ത്യാനികളെ കഴുത്തറുത്ത് കൊലപ്പെടുത്തി. തങ്ങളോട് പ്രതികാരം ചെയ്യു എന്ന് ഈജിപ്ത് പ്രസിഡന്റിനെ വെല്ലുവിളിച്ചാണ് ഭീകരര്‍ കൊലപാതകം നടത്തിയിരിക്കുന്നത്.