1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
27 വർഷങ്ങൾക്ക് ശേഷം ഇന്ത്യയിൽ നിന്ന് സൂറിക്കിലേക്ക് പറക്കാൻ എയർ ഇന്ത്യ; ആഴ്ചയിൽ 4 സർവീസ്
27 വർഷങ്ങൾക്ക് ശേഷം ഇന്ത്യയിൽ നിന്ന് സൂറിക്കിലേക്ക് പറക്കാൻ എയർ ഇന്ത്യ; ആഴ്ചയിൽ 4 സർവീസ്
സ്വന്തം ലേഖകൻ: എയർ ഇന്ത്യ 27 വർഷങ്ങൾക്ക് ശേഷം സ്വിറ്റ്സർലൻഡിലേക്കുള്ള സർവീസ് പുനരാരംഭിക്കുന്നു . ജൂൺ 16 മുതൽ ഡൽഹി – സൂറിക് സെക്ടറിൽ ഓരോ തിങ്കൾ, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലായി നാല് നോൺ സ്റ്റോപ്പ് സർവീസുകൾ ഉണ്ടായിരിക്കും. പുതിയ ബോയിങ് 787 ഡ്രീംലൈനർ വിമാനത്തിൽ ഇന്ത്യയിലെ മറ്റ് നഗരങ്ങളിലേക്ക് കണക്ഷൻ കിട്ടുംവിധമാണ് സർവീസ് …
യുഎഇയിൽ വീണ്ടും മഴ; ചൊവ്വാഴ്ച വരെ തുടരും, വരും ദിവസങ്ങളിൽ കാലാവസ്ഥാ മാറ്റമെന്ന് മുന്നറിയിപ്പ്
യുഎഇയിൽ വീണ്ടും മഴ; ചൊവ്വാഴ്ച വരെ തുടരും, വരും ദിവസങ്ങളിൽ കാലാവസ്ഥാ മാറ്റമെന്ന് മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: യുഎഇയിൽ വരും ദിവസങ്ങളിൽ വീണ്ടും മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് നൽകി കാലവസ്ഥാ നിരീക്ഷണ കേന്ദ്രം. വേനൽകാലത്തിലേക്ക് നീങ്ങുന്നതിന് മുന്നോടിയായുള്ള കാലാവസ്ഥ മാറ്റമാണെന്ന് യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ ഡോ. അഹ്മദ് ഹബീബ് പറഞ്ഞു. അടുത്ത കുറച്ച് ദിവസങ്ങളിൽ കൂടുതൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വിദഗ്ധർ പറയുന്നത്. രാജ്യത്തിന്റെ തെക്കൻ മേഖലയിലും പടിഞ്ഞാറൻ …
ദുബായ് RTA ഉ​പ​ഭോ​ക്​​തൃ സേ​വ​ന കേ​ന്ദ്ര​ങ്ങ​ൾ സ്മാ​ർ​ട്ടാ​കുന്നു; ഇനി നേ​രി​ട്ടും ഓ​ൺ​ലൈ​നായും സേ​വ​ന​ങ്ങ​ൾ
ദുബായ് RTA ഉ​പ​ഭോ​ക്​​തൃ സേ​വ​ന കേ​ന്ദ്ര​ങ്ങ​ൾ സ്മാ​ർ​ട്ടാ​കുന്നു; ഇനി നേ​രി​ട്ടും ഓ​ൺ​ലൈ​നായും സേ​വ​ന​ങ്ങ​ൾ
സ്വന്തം ലേഖകൻ: എ​മി​റേ​റ്റി​ലെ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി​യു​ടെ (ആ​ർ.​ടി.​എ) ഉ​പ​ഭോ​ക്​​തൃ സേ​വ​ന​കേ​ന്ദ്ര​ങ്ങ​ൾ സ്മാ​ർ​ട്ടാ​ക്കു​ന്ന പ​ദ്ധ​തി മു​ഴു​വ​ൻ സ്ഥ​ല​ങ്ങ​ളി​ലേ​ക്കും വ്യാ​പി​പ്പി​ക്കു​ന്നു. എ​ല്ലാ ക​സ്റ്റ​മ​ർ ഹാ​പ്പി​ന​സ്​ കേ​ന്ദ്ര​ങ്ങ​ളും അ​ടു​ത്ത വ​ർ​ഷ​ത്തോ​ടെ ഒ​രേ സ​മ​യം നേ​രി​ട്ടും ഓ​ൺ​ലൈ​നും സേ​വ​ന​ങ്ങ​ൾ ല​ഭി​ക്കു​ന്ന രീ​തി​യി​ലേ​ക്കാ​ണ്​ ന​വീ​ക​രി​ക്കു​ക. പ​ദ്ധ​തി​യു​ടെ ര​ണ്ടാം ഘ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഉ​മ്മു​റ​മൂ​ൽ, അ​ൽ ബ​ർ​ഷ കേ​ന്ദ്ര​ങ്ങ​ൾ സെ​പ്​​റ്റം​ബ​റോ​ടെ​ ന​വീ​ക​രി​ക്കും. യുഎഇ​യു​ടെ ഡി​ജി​റ്റ​ൽ …
സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷന്മാർക്ക് പ്രവേശന, തൊഴിൽ വിലക്ക്
സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷന്മാർക്ക് പ്രവേശന, തൊഴിൽ വിലക്ക്
സ്വന്തം ലേഖകൻ: സൗദി വാണിജ്യ മന്ത്രാലയം സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷന്മാർ പ്രവേശിക്കുന്നതും പുരുഷന്മാർ ജോലി ചെയ്യുന്നതും വിലക്കിയതായി അറിയിച്ചു. ഈ നിയമപ്രകാരം, ഇത്തരം കടകളിൽ അറ്റകുറ്റപണികൾക്ക് മാത്രമേ പുരുഷന്മാർക്ക് പ്രവേശനം ഉണ്ടായിരിക്കൂ. ഇത്തരം തയ്യൽ കടകളിലെ തൊഴിലാളികളും ഉപഭോക്താക്കളും സ്ത്രീകളായിരിക്കണം. വനിത ജോലിക്കാർ ജോലി അവസാനിപ്പിച്ച് പുറത്തുപോയ ശേഷം മാത്രമേ അറ്റകുറ്റപണികൾക്കായി …
ലണ്ടന്‍ മേയറായി മൂന്നാം തവണയും വെന്നിക്കൊടി പാറിച്ച് സാദിഖ് ഖാന്‍; വൻ ഭൂരിപക്ഷം
ലണ്ടന്‍ മേയറായി മൂന്നാം തവണയും വെന്നിക്കൊടി പാറിച്ച് സാദിഖ് ഖാന്‍; വൻ ഭൂരിപക്ഷം
സ്വന്തം ലേഖകൻ: രാഷ്ട്രീയ നിരീക്ഷകരുടെയും തെരഞ്ഞെടുപ്പ് വിശകലനം ചെയ്യുന്നവരുടെയും കണക്കുകൂട്ടലുകള്‍ പാടെ തെറ്റിച്ചുകൊണ്ട് ലണ്ടന്‍ മേയര്‍ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മൂന്നാം തവണയും സാദിഖ് ഖാന് ജയം. അള്‍ട്രാ ലോ എമിഷന്‍ സോണ്‍ നിരക്കുകള്‍ നഗരത്തിലാകെയായി വ്യാപിപ്പിച്ചതും, വര്‍ദ്ധിച്ചു വരുന്ന കുറ്റകൃത്യങ്ങളുടെ നിരക്കും, ഗാസാ പ്രശ്നവുമെല്ലാം ഖാന്റെ പരാജയത്തിലേക്ക് വഴിതെളിക്കും എന്ന കണക്കു കൂട്ടലുകള്‍ക്കിടയിലാണ് ഈ …
കാര്‍ഡിഫില്‍ വാഹനാപകടത്തിൽ പരുക്കേറ്റത് നാല് മലയാളി നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക്; ഒരാൾ ഗുരുതരാവസ്ഥയിൽ
കാര്‍ഡിഫില്‍ വാഹനാപകടത്തിൽ പരുക്കേറ്റത് നാല് മലയാളി നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക്; ഒരാൾ ഗുരുതരാവസ്ഥയിൽ
സ്വന്തം ലേഖകൻ: കാര്‍ഡിഫില്‍ നടന്ന വാഹനാപകടത്തില്‍ നാല് മലയാളി നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റു. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച രാവിലെ 6 മണിയോടെ എ48,വെയില്‍ ഓഫ് ഗ്ലാമോര്‍ഗനിലെ, ബോണ്‍വില്‍സ്റ്റണ് സമീപമാണ് അപകടം നടന്നത്. കാറില്‍ നാല് മലയാളി നഴ്‌സിംഗ് വിദ്യാര്‍ത്ഥികളാണ് സഞ്ചരിച്ചിരുന്നത്. ഒരു ആണ്‍കുട്ടിയും, മൂന്ന് പെണ്‍കുട്ടികളും അടങ്ങുന്ന സംഘം ഒരു ചടങ്ങില്‍ …
ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മുഴുവൻ ജീവനക്കാരേയും വിട്ടയച്ചു; 16 ഇന്ത്യക്കാരിൽ 3 മലയാളികൾ
ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മുഴുവൻ ജീവനക്കാരേയും വിട്ടയച്ചു; 16 ഇന്ത്യക്കാരിൽ 3 മലയാളികൾ
സ്വന്തം ലേഖകൻ: ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ ചരക്കു കപ്പലിലുണ്ടായിരുന്ന എല്ലാ ജീവനക്കാരേയും വിട്ടയച്ചതായി റിപ്പോർട്ട്. മാനുഷിക പരിഗണനവെച്ച് കപ്പലിലെ എല്ലാ ജീവനക്കാരേയും വിട്ടയച്ചുവെന്ന് ഇറാൻ അറിയിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ഏപ്രില്‍ 13-നാണ് ഹോര്‍മുസ് കടലിടുക്കില്‍ വെച്ച് ഇറാന്റെ റവല്യൂഷണറി ഗാര്‍ഡ് ഇസ്രായേല്‍ ചരക്കു കപ്പല്‍ പിടിച്ചെടുത്തത്. കപ്പൽ പിടിച്ചെടുക്കുമ്പോൾ 25 ജീവനക്കാരായിരുന്നു …
ഗൾഫ് നഗരങ്ങളിൽ നിന്ന് കണ്ണൂരിലേക്ക് കൂടുതൽ സർവീസുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്
ഗൾഫ് നഗരങ്ങളിൽ നിന്ന് കണ്ണൂരിലേക്ക് കൂടുതൽ സർവീസുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്
സ്വന്തം ലേഖകൻ: ഗൾഫിൽ നിന്ന് കണ്ണൂരിലേക്ക് കൂടുതൽ സർവീസുമായി എയർ ഇന്ത്യ എക്സ്പ്രസ്. യുഎഇയിലെ റാസൽഖൈമ, സൗദിയിലെ ദമാം എന്നിവിടങ്ങളിൽ നിന്നാണ് പുതിയ സർവീസ് ആരംഭിച്ചത്. അബുദാബി, മസ്കത്ത് എന്നിവിടങ്ങളിൽനിന്ന് കണ്ണൂരിലേക്കുള്ള സേവനവും കൂട്ടി. റാസൽഖൈമയിൽ നിന്ന് കണ്ണൂരിലേക്ക് മേയ് ഒന്നിന് പുതിയ സർവീസ് ആരംഭിക്കുകയും അബുദാബിയിൽനിന്ന് 4 സർവീസുകൾ കൂട്ടുകയും ചെയ്തതോടെ പുതുതായി യുഎഇയിൽനിന്ന് …
സൗദിയില്‍ വീണ്ടും കാറ്റും മഴയും ശക്തമാവുമെന്ന് മുന്നറിയിപ്പ്; അസ്ഥിര കാലാവസ്ഥ ഒരാഴ്ച തുടരും
സൗദിയില്‍ വീണ്ടും കാറ്റും മഴയും ശക്തമാവുമെന്ന് മുന്നറിയിപ്പ്; അസ്ഥിര കാലാവസ്ഥ ഒരാഴ്ച തുടരും
സ്വന്തം ലേഖകൻ: കഴിഞ്ഞ രണ്ടു ദിവസം മുമ്പുണ്ടായ ശക്തമായ കാറ്റും മഴയും വിതച്ച നാശനഷ്ടങ്ങള്‍ക്കു പിന്നാലെ വീണ്ടും മഴ ഭീതിയില്‍ സൗദി നിവാസികള്‍. ശനിയാഴ്ച മുതലുള്ള ഒരാഴ്ചക്കാലം രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്നാണ് സൗദി നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീറോളജി (എന്‍സിഎം)യുടെ പുതിയ പ്രവചനം. ശക്തമായ കാറ്റ് അന്തരീക്ഷത്തില്‍ പൊടിപടലങ്ങള്‍ നിറയ്ക്കുമെന്നും …
ഒമാൻ – യുഎഇ റെയിൽ പദ്ധതിയുടെ ഒരുക്കങ്ങൾ ആരംഭിച്ചു; പാതയിൽ രണ്ട് തുരങ്കങ്ങളും 36 പാലങ്ങളും
ഒമാൻ – യുഎഇ റെയിൽ പദ്ധതിയുടെ ഒരുക്കങ്ങൾ ആരംഭിച്ചു; പാതയിൽ രണ്ട് തുരങ്കങ്ങളും 36 പാലങ്ങളും
സ്വന്തം ലേഖകൻ: ഒമാനും യുഎഇയും തമ്മിൽ ബന്ധിക്കുന്ന റെയിൽ പദ്ധതിയുടെ ഒരുക്കങ്ങൾ ആരംഭിച്ചതായി അസ്യാദ് ഗ്രൂപ് സി.ഇ.ഒ എൻജിനീയർ അബ്ദുൽ റഹ്മാൻ ബിൻ സലേം അൽ ഹാത്മി അറിയിച്ചു. അത്യാധുനിക സാ​ങ്കേതിക വിദ്യകളുടെ സഹായത്തോടെ ഒരുങ്ങുന്ന പദ്ധതി പ്രദേശത്തിന്‍റെ ഗതാഗത-ലോജിസ്റ്റിക് മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കും. പാതയിൽ 2.5 കിലോമീറ്റർ വീതമുള്ള രണ്ട് തുരങ്കങ്ങളും 36 പാലങ്ങളുമുണ്ടാകുമെന്ന്​ …