1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുകെയിൽ റുവാണ്ട നാടുകടത്തൽ പദ്ധതിക്കുള്ള ഒരുക്കങ്ങൾ തകൃതി; ആശങ്ക ഇന്ത്യക്കാർക്കും
യുകെയിൽ റുവാണ്ട നാടുകടത്തൽ പദ്ധതിക്കുള്ള ഒരുക്കങ്ങൾ തകൃതി; ആശങ്ക ഇന്ത്യക്കാർക്കും
സ്വന്തം ലേഖകൻ: റുവാണ്ട ബില്ലിന് ബ്രിട്ടിഷ് പാർലമെന്‍റിലെ ഇരു സഭകളുടെയും അംഗീകാരം കിട്ടിയതോടെ, ചാൾസ് രാജാവിന്‍റെ അംഗീകാരം എന്ന ഔപചാരിക കടമ്പ കൂടി കടന്നാൽ പുതിയ നിയമം നടപ്പിൽ വരും. റിപ്പോർട്ടുകൾ പ്രകാരം, നാടുകടത്തൽ പദ്ധതിക്കുള്ള ഒരുക്കങ്ങൾ നടക്കുന്നുണ്ട്. യുകെ ഭരണകൂടം തടങ്കൽ കേന്ദ്രങ്ങളുടെ ശേഷി 2,200 ആയി ഉയർത്തുകയും പ്രക്രിയ വേഗത്തിലാക്കാൻ 200 സ്പെഷലിസ്റ്റ് …
ബ്രിട്ടീഷ് പൗരത്വം ലഭിക്കാൻ ഇനി കൂടുതൽ കടമ്പകൾ; സംസ്‌കാരവും ജീവിത ശൈലിയും അടുത്തറിയാൻ സിറ്റിസണ്‍ഷിപ് ക്വിസ്
ബ്രിട്ടീഷ് പൗരത്വം ലഭിക്കാൻ ഇനി കൂടുതൽ കടമ്പകൾ; സംസ്‌കാരവും ജീവിത ശൈലിയും അടുത്തറിയാൻ സിറ്റിസണ്‍ഷിപ് ക്വിസ്
സ്വന്തം ലേഖകൻ: കുടിയേറ്റക്കാർ യുകെയിൽ എത്തുന്നത് പൗരത്വം മോഹിച്ചു കൂടിയാണ്. പൗരത്വം കിട്ടാന്‍ ഇനി കൂടുതല്‍ കടമ്പകള്‍ താണ്ടണം. പൗരത്വം കിട്ടാന്‍ അപേക്ഷകന്‍ തീര്‍ച്ചയായും ഒരു സിറ്റിസണ്‍ഷിപ്പ് ക്വിസ് പാസ്സായിരിക്കണം. ബ്രിട്ടനുമായി ബന്ധപ്പെട്ട 3000 ല്‍ അധികം വസ്തുതകളെ ആസ്പദമാക്കിയുള്ളതായിരിക്കും ഈ ക്വിസ്. സാധാരണയായി 24 ചോദ്യങ്ങളായിരിക്കും ഇതില്‍ ഉണ്ടാവുക. അത് പൂര്‍ത്തിയാക്കുവാന്‍ നിങ്ങള്‍ക്ക് ലഭിക്കുക …
ഒഡെപെക് വഴി നഴ്സുമാർക്ക് ജർമനിയിൽ സൗജന്യ നിയമനം; ഇപ്പോള്‍ അപേക്ഷിക്കാം
ഒഡെപെക് വഴി നഴ്സുമാർക്ക് ജർമനിയിൽ സൗജന്യ നിയമനം; ഇപ്പോള്‍ അപേക്ഷിക്കാം
സ്വന്തം ലേഖകൻ: കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന ജർമനിയിലെ ആശുപത്രികൾ, ഹെൽത്ത് സെന്‍ററുകൾ, ഓൾഡ് ഏജ് ഹോമുകളിൽ എന്നിവിടങ്ങളിൽ നഴ്സുമാർക്ക് സൗജന്യ നിയമനം നൽകുന്നു. 200 ഒഴിവുകളുണ്ട്. പുരുഷന്മാർക്കും അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷകൾ മേയ് 5 വരെ സ്വീകരിക്കും. ഇന്‍റർവ്യൂ മേയ് രണ്ടാം വാരത്തിൽ നടക്കും. യോഗ്യത: ബി.എസ്.സി നഴ്സിങ്/പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്സിങ്2 …
മഴക്കെടുതി: സൗജന്യമായി ഗാർഹിക മാലിന്യങ്ങൾ നീക്കം ചെയ്യാൻ ദുബായ് മുനിസിപ്പാലിറ്റി
മഴക്കെടുതി: സൗജന്യമായി ഗാർഹിക മാലിന്യങ്ങൾ നീക്കം ചെയ്യാൻ ദുബായ് മുനിസിപ്പാലിറ്റി
സ്വന്തം ലേഖകൻ: ദുബായിൽ വീടുകളിൽ നിന്നും ഉപയോഗശൂന്യമായ വലിയ വസ്തുക്കൾ സൗജന്യമായി നീക്കം ചെയ്യുന്ന സേവനം വ്യാപകമാക്കി ദുബായ് മുനിസിപാലിറ്റി. അടുത്തിടെ യുഎഇയിൽ പെയ്ത ശക്തമായ മഴയിൽ നിരവധി വീടുകളിൽ വെള്ളം കയറി വീട്ടുപകരണങ്ങൾ നശിച്ച സാഹചര്യത്തിലാണ് ഈ സേവനം ആരംഭിച്ചത്. വെള്ളപ്പൊക്കത്തിൽ വീട്ടുപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതും പലരുടെയും വീടുകളിൽ നിന്ന് അവ നീക്കം ചെയ്യേണ്ടതുമായ …
മഴക്കെടുതി: യുഎഇ ലോൺ തിരിച്ചടവിന് ആറുമാസം വരെ സമയം നീട്ടി; അധിക പലിശ ഈടാക്കില്ല
മഴക്കെടുതി: യുഎഇ ലോൺ തിരിച്ചടവിന് ആറുമാസം വരെ സമയം നീട്ടി; അധിക പലിശ ഈടാക്കില്ല
സ്വന്തം ലേഖകൻ: യുഎഇയിൽ മഴക്കെടുതിയിൽ നാശം നേരിട്ടവരുടെ കാർ ലോൺ, പേഴ്സണൽ ലോൺ എന്നിവയുടെ തിരിച്ചടവിന് ആറുമാസം വരെ സമയം നീട്ടി നൽകണമെന്ന് സെൻട്രൽബാങ്ക് രാജ്യത്തെ ബാങ്കുകൾക്ക് നിർദേശം നൽകി. ഇതിന് പ്രത്യേക ഫീസോ, അധിക പലിശയോ, തുകയിൽ വർധനയോ വരുത്താൻ പാടില്ലെന്നും നിർദേശമുണ്ട്. വിമാന യാത്ര മുടങ്ങി ദുബായിൽ കുടുങ്ങി പോയവരിൽ നിന്ന് വീസാ …
കുവൈത്തിലെ പൊതുമാപ്പ്; ഇതുവരെ ഉപയോഗപ്പെടുത്തി യത് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ ആറായിരത്തിലേറെ പേര്‍
കുവൈത്തിലെ പൊതുമാപ്പ്; ഇതുവരെ ഉപയോഗപ്പെടുത്തി യത് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ ആറായിരത്തിലേറെ പേര്‍
സ്വന്തം ലേഖകൻ: താമസ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് അനധികൃതമായി തങ്ങുന്നവര്‍ക്കായി കുവൈത്ത് ഭരണകൂടം പ്രഖ്യാപിച്ച മൂന്ന് മാസത്തെ പൊതുമാപ്പിന് മികച്ച പ്രതികരണം. കഴിഞ്ഞ മാസം 17ന് ആരംഭിച്ച പൊതുമാപ്പ് കാലയളവ് ഒരു മാസം പിന്നിടുമ്പോള്‍ ആറായിരത്തിലേറെ പ്രവാസികള്‍ ഈ ആനുകൂല്യം ഉപയോഗപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.രാജ്യത്ത് 2020 മുതല്‍ നിയമം ലംഘിച്ച് രാജ്യത്ത് താമസിക്കുന്ന പ്രവാസികള്‍ക്ക് …
ടിക് ടോക് നിരോധന ബിൽ പാസാക്കി അമേരിക്കന്‍ സെനറ്റ്; ഇനി ബൈഡന്റെ ഒപ്പ് മാത്രം മതി
ടിക് ടോക് നിരോധന ബിൽ പാസാക്കി അമേരിക്കന്‍ സെനറ്റ്; ഇനി ബൈഡന്റെ ഒപ്പ് മാത്രം മതി
സ്വന്തം ലേഖകൻ: ടിക് ടോക് നിരോധിക്കുന്നതുമായി ബന്ധപ്പെട്ട വിവാദ ബില്ലിന് അംഗീകാരം നല്‍കി അമേരിക്കന്‍ സെനറ്റ്. ടിക് ടോക്കിന്റെ ചൈനീസ് ഉടമകളായ ബൈറ്റ് ഡാന്‍സിന് തങ്ങളുടെ ഓഹരികള്‍ വില്‍ക്കാന്‍ ഒമ്പത് മാസത്തെ കാലാവധി നല്‍കിയിട്ടുണ്ട്. അല്ലാത്തപക്ഷം അമേരിക്കയില്‍ ആപ്പ് ബ്ലോക്ക് ചെയ്യുമെന്നും സെനറ്റില്‍ തീരുമാനമായി. നേരത്തെ ടിക് ടോക് നിരോധന ബില്‍ ജനപ്രതിനിധി സഭ പാസാക്കിയിരുന്നു. …
നാടകീയ നീക്കങ്ങൾ: ഹൗസ് ഓഫ് ലോര്‍ഡ്സ് കടമ്പ കടന്ന് റുവാന്‍ഡ ബില്‍; സുനാകിന് നേട്ടം
നാടകീയ നീക്കങ്ങൾ: ഹൗസ് ഓഫ് ലോര്‍ഡ്സ് കടമ്പ കടന്ന് റുവാന്‍ഡ ബില്‍; സുനാകിന് നേട്ടം
സ്വന്തം ലേഖകൻ: മാസങ്ങള്‍ നീണ്ട വടംവലിയ്ക്കും നാടകീയതയ്ക്കും ഒടുവില്‍ റുവാന്‍ഡ ബില്‍ ഹൗസ് ഓഫ് ലോര്‍ഡ്‌സില്‍ പാസായി. ഏത് വിധേനയും ബില്‍ പാസാക്കാന്‍ അരയും തലയും മുറുക്കി പ്രധാനമന്ത്രി റിഷി സുനാക് നടത്തിയ നീക്കങ്ങള്‍ അര്‍ദ്ധരാത്രിവരെ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കിടെ പാസാകുകയായിരുന്നു. ബ്രിട്ടനില്‍ നിന്നും അനധികൃത കുടിയേറ്റക്കാരെ റുവാന്‍ഡയിലേക്ക് നാടുകടത്താനുള്ള സുപ്രധാനമായ ബില്‍ ആണിത്. ബില്ലില്‍ വെള്ളം …
യുകെയിൽ വായ്പക്കാരെ ഞെരുക്കി മോര്‍ട്ട്‌ഗേജ് പലിശ നിരക്ക് കൂട്ടി ബാങ്കുകള്‍; ഫിക്സ്ഡ് നിരക്കുകൾ ഉയരും
യുകെയിൽ വായ്പക്കാരെ ഞെരുക്കി മോര്‍ട്ട്‌ഗേജ് പലിശ നിരക്ക് കൂട്ടി ബാങ്കുകള്‍; ഫിക്സ്ഡ് നിരക്കുകൾ ഉയരും
സ്വന്തം ലേഖകൻ: പലിശ നിരക്ക് കുറക്കുന്ന കാര്യത്തില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ സസ്പെന്‍സ് തുടരവേ മോര്‍ട്ട്‌ഗേജ് പലിശ നിരക്ക് ഉയര്‍ത്തി യുകെയിലെ പ്രമുഖ ബാങ്കുകള്‍. വിലക്കയറ്റം കുറഞ്ഞിട്ടും പലിശ നിരക്കിന്റെ കുറവ് ജനത്തിന് ലഭ്യമാകുന്നില്ല. മോര്‍ട്ട്‌ഗേജിന് ആവശ്യക്കാരേറിയതോടെ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുകയാണ് പ്രമുഖ വായ്പാ ദാതാക്കള്‍. ബാര്‍ക്ലേസ്, എച്ച് എസ് ബി സി, നാറ്റ്വെസ്റ്റ് എന്നീ …
നഴ്സിങ് ഹോമുകൾക്കായി ദേ ശീയ മിനിമം സ്റ്റാഫിങ് മാനദ ണ്ഡങ്ങൾ വരുന്നു; പ്രഖ്യാപനവു മായി കമല ഹാരിസ്
നഴ്സിങ് ഹോമുകൾക്കായി ദേ ശീയ മിനിമം സ്റ്റാഫിങ് മാനദ ണ്ഡങ്ങൾ വരുന്നു; പ്രഖ്യാപനവു മായി കമല ഹാരിസ്
സ്വന്തം ലേഖകൻ: ഫെഡറൽ ധനസഹായം ലഭിക്കുന്ന നഴ്സിങ് ഹോമുകൾക്കായി ദേശീയ മിനിമം സ്റ്റാഫിങ് മാനദണ്ഡങ്ങൾ ഏർപ്പെടുത്തുമെന്ന് വൈസ് പ്രസിഡന്‍റ് കമല ഹാരിസ് പ്രഖ്യാപിച്ചു. ലാ ക്രോസിലെ ഹ്മോങ് കൾച്ചറൽ ആൻഡ് കമ്മ്യൂണിറ്റി സെന്‍ററിൽ ആരോഗ്യ പരിരക്ഷാ തൊഴിലാളികളുമായി തിങ്കളാഴ്ച നടത്തിയ ചർച്ചയിലാണ് കമല ഹാരിസ് ഈ പ്രഖ്യാപനം നടത്തിയത്. സംഭാഷണം ആരംഭിച്ചപ്പോൾ, കെയർ വർക്കർമാർ സമൂഹത്തിന് …