1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യാത്രക്കാരിൽ മുന്നിൽ ഇത്തിഹാദ് എയർലൈൻസ്; കഴിഞ്ഞ വർഷം യാത്ര ചെയ്തത് 1.4 കോടി പേർ
യാത്രക്കാരിൽ മുന്നിൽ ഇത്തിഹാദ് എയർലൈൻസ്; കഴിഞ്ഞ വർഷം യാത്ര ചെയ്തത് 1.4 കോടി പേർ
സ്വന്തം ലേഖകൻ: ഇത്തിഹാദ്, എയർ അറേബ്യ, വിസ് എന്നീ വിമാനങ്ങളിൽ കഴിഞ്ഞ വർഷം യാത്ര ചെയ്തത് 1.9 കോടി പേർ. ലോകത്തിലെ 140 വിമാനത്താവളങ്ങളിലേക്കാണ് ഈ മൂന്ന് എയർലൈനുകളും സർവീസ് നടത്തിയത്. ഇത്തിഹാദ് എയർലൈൻസ് മാത്രം യാത്ര ചെയ്തത് 1.4 കോടി യാത്രക്കാർ. മുൻ വർഷത്തെക്കാൾ 40% വർധന. 15 പുതിയ സർവീസുകൾക്ക് തുടങ്ങിയത് ഇത്തിഹാദിന്റെ …
ചൈന സതേൺ എയർലൈൻസിന് സൗദിയുടെ പച്ചക്കൊടി; ഏപ്രിൽ 16 മുതൽ പാസഞ്ച‍ർ, കാർഗോ സ‍ർവീസ്
ചൈന സതേൺ എയർലൈൻസിന് സൗദിയുടെ പച്ചക്കൊടി; ഏപ്രിൽ 16 മുതൽ പാസഞ്ച‍ർ, കാർഗോ സ‍ർവീസ്
സ്വന്തം ലേഖകൻ: ചൈന സതേൺ എയർലൈൻസിന് പച്ചക്കൊടി വീശി സൗദി അറേബ്യ. ചൈനീസ് വിമാനക്കമ്പനിയുടെ പാസഞ്ച‍ർ, കാർഗോ സർവീസുകൾക്ക് സൗദി അറേബ്യയുടെ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അനുമതി നൽകി. ഇതോടെ ഏപ്രിൽ 16 മുതൽ സ‍ർവീസുകൾക്ക് തുടക്കമാകും. ബീജിങ്, ഗ്വാങ്ഷൂ, ഷെൻഷൻ എന്നിവിടങ്ങളിൽനിന്ന് റിയാദിലേക്കാണ് സർവീസ്. സമ്മർ ഷെഡ്യൂൺ പ്രകാരം, ആഴ്ചയിൽ നാല് …
സൗദി പ്രവാസികള്‍ നാട്ടിലേക്ക് അയച്ച പണത്തില്‍ 10% ഇടിവ്; 5 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്ക്
സൗദി പ്രവാസികള്‍ നാട്ടിലേക്ക് അയച്ച പണത്തില്‍ 10% ഇടിവ്; 5 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്ക്
സ്വന്തം ലേഖകൻ: സൗദി അറേബ്യയിലെ പ്രവാസികള്‍ നിയമാനുസൃത മാര്‍ഗങ്ങളിലൂടെ സ്വദേശങ്ങളിലേക്ക് അയച്ച പണത്തില്‍ വീണ്ടും ഇടിവ്. 2024 ഫെബ്രുവരിയിലെ കണക്കാണ് അധികൃതര്‍ പുറത്തുവിട്ടത്. തൊട്ടുമുമ്പുള്ള ജനുവരി മാസത്തെ അപേക്ഷിച്ച് 10 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവ് (ഫെബ്രുവരി) വച്ച് നോക്കുമ്പോള്‍ നാലു ശതമാനം കുറവുണ്ടായെന്നും സൗദി സെന്‍ട്രല്‍ ബാങ്ക് (സാമ) കണക്കുകള്‍ …
RCN ഇടപെടൽ ഫലം കണ്ടു; NHS നഴ്സുമാരുടെ ശമ്പളഘ ടനയിൽ അഴിച്ചുപണിയ്ക്ക് സാധ്യത തെളിയുന്നു
RCN ഇടപെടൽ ഫലം കണ്ടു; NHS നഴ്സുമാരുടെ ശമ്പളഘ ടനയിൽ അഴിച്ചുപണിയ്ക്ക് സാധ്യത തെളിയുന്നു
സ്വന്തം ലേഖകൻ: റോയല്‍ കോളേജ് ഓഫ് നഴ്സിംഗിന്റെ തുടര്‍ച്ചയായ ഇടപെടലുകള്‍ ലക്ഷ്യം കണ്ടു. നഴ്സിംഗ് മേഖലയിലെ ശമ്പള ഘടന പൊളിച്ചു പണിയുന്നതിനുള്ള കണ്‍സള്‍ട്ടേഷന്‍ നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നു. നഴ്സിംഗ് മേഖലയ്ക്ക് അര്‍ഹമായ അംഗീകാരം ലഭിക്കുന്നില്ലെന്നും, നിലവിലെ ജീവനക്കാരുടെ ദൗര്‍ലഭ്യം പരിഹരിക്കാന്‍ ശമ്പളഘടന പൊളിച്ചെഴുതേണ്ടത് അത്യാവശ്യമാണെന്നും ഉള്ളതിന് തങ്ങളുടെ ആയിരക്കണക്കിന് അംഗങ്ങളില്‍ നിന്നും ശേഖരിച്ച തെളിവുകള്‍ …
സുരിനാം മാതൃകയിൽ പുതിയ ഒസിഐ കാര്‍ഡ് നയം ഫിജി അടക്കമുള്ള മറ്റ് രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കാൻ ഇന്ത്യ
സുരിനാം മാതൃകയിൽ പുതിയ ഒസിഐ കാര്‍ഡ് നയം ഫിജി അടക്കമുള്ള മറ്റ് രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കാൻ ഇന്ത്യ
സ്വന്തം ലേഖകൻ: തെക്കന്‍ അമേരിക്കന്‍ രാജ്യമായ സുരിനാമിലെ ഇന്ത്യന്‍ വംശജര്‍ക്ക് ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ (ഒ സി ഐ) കാര്‍ഡ് നല്‍കിയതിന് ശേഷം അതേ പദ്ധതി ഫിജി ഉള്‍പ്പടെയുള്ള മറ്റു രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ ഇന്ത്യ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു. 2023ല്‍ ആയിരുന്നു സുരിനാമിലെ ഇന്ത്യന്‍ വംശജര്‍ക്കായി ഒ സി ഐ കാര്‍ഡിനുള്ള …
യുകെയുടെ പല ഭാഗങ്ങളിലും നാശം വിതച്ച് കാത്ലീൻ കൊടുങ്കാറ്റ്; ഗതാഗത തടസം നേരിട്ടേക്കാമെന്ന് മുന്നറിയിപ്പ്
യുകെയുടെ പല ഭാഗങ്ങളിലും നാശം വിതച്ച് കാത്ലീൻ കൊടുങ്കാറ്റ്; ഗതാഗത തടസം നേരിട്ടേക്കാമെന്ന് മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: യുകെയിൽ പലയിടങ്ങളിലും പ്രളയമുണ്ടായപ്പോള്‍ നാലോളം വാഹനങ്ങള്‍ ഒലിച്ചു പോയി. അതില്‍ ഒരു വാനിന്റെ മേല്‍ക്കൂരയ്ക്ക് മുകളില്‍ കയറിയിരുന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ഡ്രൈവറെ അഗ്‌നിശമന പ്രവര്‍ത്തകര്‍ എത്തി രക്ഷിച്ചു. എസ്സെക്സിലെ മേഴ്സ ദ്വീപില്‍ നടന്ന സംഭവത്തില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പടെ മറ്റ് ആറുപേരും കുടുങ്ങിപ്പോയിരുന്നു. എന്നാല്‍, രക്ഷാ പ്രവര്‍ത്തകര്‍ എത്തുന്നതിന് മുന്‍പേ അവര്‍ സ്വയം …
യുഎസ് പ്രസിഡൻ്റ് തിരഞ്ഞെടു പ്പിൽ ഗർഭഛിദ്ര നിരോധനമാണ് താരം! കൊമ്പുകോർത്ത് ബൈഡനും ട്രംപും
യുഎസ് പ്രസിഡൻ്റ് തിരഞ്ഞെടു പ്പിൽ ഗർഭഛിദ്ര നിരോധനമാണ് താരം! കൊമ്പുകോർത്ത് ബൈഡനും ട്രംപും
സ്വന്തം ലേഖകൻ: ഗർഭഛിദ്രം നിരോധിക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിനെതിരെ ആഞ്ഞടിച്ച് ബൈഡൻ. നവംബറിൽ ട്രംപ് വിജയിച്ചാൽ ഉണ്ടാകുന്ന അനന്തരഫലങ്ങളെക്കുറിച്ച് ബൈഡൻ മുന്നറിയിപ്പ് നൽകി. തിങ്കളാഴ്ച രാവിലെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെയാണ് ട്രംപ് തന്റെ പ്രഖ്യാപനം നടത്തിയത്. ഗർഭഛിദ്രം സംബന്ധിച്ച് പോസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെ വിഷയത്തിൽ ട്രംപിനെ നേരിടാൻ ബൈഡന്റെ പ്രചാരണ സംഘം തയാറായി. അതിനിടെ എന്റെ ശരീരം …
അതിര്‍ത്തികടന്ന്‌ പാക് ഭീകര രെ ഇന്ത്യ വധിച്ചെന്ന ഗാർഡിയ ൻ വാർത്ത; പ്രതികരിക്കാനി ല്ലെന്ന് അമേരിക്ക
അതിര്‍ത്തികടന്ന്‌ പാക് ഭീകര രെ ഇന്ത്യ വധിച്ചെന്ന ഗാർഡിയ ൻ വാർത്ത; പ്രതികരിക്കാനി ല്ലെന്ന് അമേരിക്ക
സ്വന്തം ലേഖകൻ: പാക് ഭീകരവാദികളെ ലക്ഷ്യംവെച്ച് അതിര്‍ത്തികടന്നുള്ള അക്രമണങ്ങള്‍ ഇന്ത്യ നടത്തുന്നു എന്ന ബ്രിട്ടീഷ് ദിനപത്രം ദി ഗാര്‍ഡിയന്റെ റിപ്പോര്‍ട്ടില്‍ പ്രതികരിക്കാനില്ലെന്ന് യുഎസ് വക്താവ് മാത്യൂ മില്ലര്‍. റിപ്പോട്ട് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം തള്ളിയതിനു പിന്നാലെയാണ് അമേരിക്കയയും പ്രതികരിച്ചിരിക്കുന്നത്. റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നു. എന്നാല്‍ ആരോപണങ്ങളില്‍ പ്രതികരിക്കാനില്ലെന്നും ഇരു രാജ്യങ്ങളും സമവായ ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കണമെന്നും …
സൗദിയിൽ ഡെ​​​​​​​​​ലി​വ​റി ജോ​ലി​ക​ളി​ൽ സ്വ​ദേ​ശി​വ​ത്​​ക​ര​ണം ആ​ദ്യ​ഘ​ട്ടത്തിന് തുടക്കമായി
സൗദിയിൽ ഡെ​​​​​​​​​ലി​വ​റി ജോ​ലി​ക​ളി​ൽ സ്വ​ദേ​ശി​വ​ത്​​ക​ര​ണം ആ​ദ്യ​ഘ​ട്ടത്തിന് തുടക്കമായി
സ്വന്തം ലേഖകൻ: ഡെ​​​​​​​​​ലി​വ​റി ജോ​ലി​ക​ളി​ൽ സ്വ​ദേ​ശി​വ​ത്​​ക​ര​ണം ആ​ദ്യ​ഘ​ട്ടത്തിന് തുടക്കം. ഡെ​ലി​വ​റി മേ​ഖ​ല​യി​ലെ സ്വ​യം തൊ​ഴി​ൽ സം​രം​ഭ​ങ്ങ​ൾ സൗ​ദി പൗ​ര​ൻമാർ​ക്ക് മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തും. മോ​​ട്ടോ​ർ സൈ​ക്കി​ളു​ക​ളി​ലെ ഡെ​ലി​വ​റി നി​യ​ന്ത്രി​ക്കും. ഡെ​ലി​വ​റി ഡ്രൈ​വ​ർ​മാ​ർ​ക്ക്​​ യൂ​ണി​ഫോം നി​ർ​ബ​ന്ധ​മാ​ക്കും. ലൈ​സ​ൻ​സു​ള്ള ലൈ​റ്റ് ട്രാ​ൻ​സ്‌​പോ​ർ​ട്ട് ക​മ്പ​നി​ക​ൾ​ക്ക്​ കീ​ഴി​ൽ രാ​ജ്യ​ത്തെ നാ​ല്​ മേ​ഖ​ല​ക​ളി​ലാ​ണ്​ വി​ദേ​ശി​ക​ൾ​ക്ക്​ ഡെ​ലി​വ​റി ജോ​ലി ചെ​യ്യാ​ൻ അ​നു​മ​തി. ​അ​ൽ ബാ​ഹ, ജി​സാ​ൻ, …
ഖത്തറിലെ ലുസൈല്‍ ട്രാം പിങ്ക് ലൈന്‍ സര്‍വീസ് തുടങ്ങി; വാഹ ന-കാൽനട യാത്രക്കാർക്ക് ജഗ്രതാ നിർദേശം
ഖത്തറിലെ ലുസൈല്‍ ട്രാം പിങ്ക് ലൈന്‍ സര്‍വീസ് തുടങ്ങി; വാഹ ന-കാൽനട യാത്രക്കാർക്ക് ജഗ്രതാ നിർദേശം
സ്വന്തം ലേഖകൻ: ലുസൈല്‍ ട്രാം സര്‍വീസുകളുടെ വിപുലീകരണത്തിന്റെ ഭാഗമായി ഇന്നലെ മുതല്‍ പിങ്ക് ലൈനില്‍ ട്രാം ഓടിത്തുടങ്ങി. നിലവിലെ ഓറഞ്ച് ലൈനിനു പുറമെയാണ് പിങ്ക് ലൈനില്‍ കൂടി തിങ്കാളഴ്ച ഖത്തര്‍ ഗതാഗത മന്ത്രാലയം സര്‍വീസ് ആരംഭിച്ചത്. ലെഖ്തൈഫിയ മുതല്‍ സീഫ് ലുസൈല്‍ നോര്‍ത്ത് വരെയാണ് പിങ്ക് ലൈന്‍ സര്‍വീസ്. 10 സ്റ്റേഷനുകളാണ് പിങ്ക് ലൈനില്‍ ഉള്ളത്. …