1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മനുഷ്യനെ ചൊവ്വയിലേക്ക് അയക്കുന്നത് ശുദ്ധ മണ്ടത്തരം; നാസയെ രൂക്ഷമായി വിമര്‍ശിച്ച് കളിയാക്കി മുന്‍ ബഹിരാകാശ സഞ്ചാരി
മനുഷ്യനെ ചൊവ്വയിലേക്ക് അയക്കുന്നത് ശുദ്ധ മണ്ടത്തരം; നാസയെ രൂക്ഷമായി വിമര്‍ശിച്ച് കളിയാക്കി മുന്‍ ബഹിരാകാശ സഞ്ചാരി
സ്വന്തം ലേഖകന്‍: മനുഷ്യനെ ചൊവ്വയിലേക്ക് അയക്കുന്നത് ശുദ്ധ മണ്ടത്തരം; നാസയെ രൂക്ഷമായി വിമര്‍ശിച്ച് കളിയാക്കി മുന്‍ ബഹിരാകാശ സഞ്ചാരി. മനുഷ്യനെ ചൊവ്വാഗ്രഹത്തിലെത്തിക്കുന്നതിനുള്ള നാസയുടെ പദ്ധതിയെ അടച്ചാക്ഷേപിച്ച് മുന്‍ നാസ ബഹിരാകാശ ഗവേഷകന്‍ ബില്‍ ആന്‍ഡേഴ്‌സ് രംഗത്ത്. നാസയുടെ അപ്പോളോ 8 പദ്ധതിയുടെ ഭാഗമായി ചന്ദ്രനു ചുറ്റിസഞ്ചരിച്ച ബഹിരാകാശ യാത്രികനാണ് ആന്‍ഡേഴ്‌സ്. ചൊവ്വാഗ്രഹത്തിലേക്ക് മനുഷ്യനെ അയക്കാനുള്ള പദ്ധതി …
തിരുപ്പിറവിയുടെ ഓര്‍മയില്‍ ലോകം ക്രിസ്തുമസ് ആഘോഷിക്കുന്നു; പാതിരാ കുര്‍ബാന കൈകൊണ്ട് വിശ്വാസികള്‍; ലളിത ജീവിതം നയിക്കാന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ സന്ദേശം
തിരുപ്പിറവിയുടെ ഓര്‍മയില്‍ ലോകം ക്രിസ്തുമസ് ആഘോഷിക്കുന്നു; പാതിരാ കുര്‍ബാന കൈകൊണ്ട് വിശ്വാസികള്‍; ലളിത ജീവിതം നയിക്കാന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ സന്ദേശം
സ്വന്തം ലേഖകന്‍: തിരുപ്പിറവിയുടെ ഓര്‍മയില്‍ ലോകം ക്രിസ്തുമസ് ആഘോഷിക്കുന്നു; പാതിരാ കുര്‍ബാന കൈകൊണ്ട് വിശ്വാസികള്‍. ലളിത ജീവിതം നയിക്കാന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ സന്ദേശം. സംസ്ഥാനത്തെ ക്രൈസ്തവ ദേവാലയങ്ങളില്‍ പ്രാര്‍ത്ഥനാ നിര്‍ഭരമായ മനസുമായി വിശ്വാസികള്‍ പാതിരാ കുര്‍ബാനയ്ക്ക് ഒത്തു ചേര്‍ന്നു. ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനം പ്രഖ്യാപിച്ച വലിയ ഇടയന്റെ ജനനം വാഴ്ത്തുന്ന മുഹൂര്‍ത്തം. അള്‍ത്താരിയിലെ ഉണ്ണിയേശുവിന്റെ രൂപം …
സുനാമി ദുരന്തം; ഇന്തോനേഷ്യയില്‍ മരണം 373 ആയി; വീണ്ടും സുനാമിയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്
സുനാമി ദുരന്തം; ഇന്തോനേഷ്യയില്‍ മരണം 373 ആയി; വീണ്ടും സുനാമിയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്
സ്വന്തം ലേഖകന്‍: സുനാമി ദുരന്തം; ഇന്തോനേഷ്യയില്‍ മരണം 373 ആയി; വീണ്ടും സുനാമിയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഇന്തോനേഷ്യയില്‍ കഴിഞ്ഞ ദിവസമുണ്ടായ സുനാമിയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 373 ആയി. 1500 ലധികം പേര്‍ക്ക് പിക്കേറ്റിട്ടുമുണ്ട്. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്. അതിനിടെ വീണ്ടും സുനാമി സാധ്യത വര്‍ധിച്ചതിനെ തുടര്‍ന്ന് ജനങ്ങളോട് ജാഗ്രത പാലിക്കാന്‍ ദുരന്ത നിവാരണ സേന മുന്നറിയിപ്പ് …
അഴിമതി കേസില്‍ നവാസ് ഷെരീഫിന് ഏഴ് വര്‍ഷം തടവ്; തനിക്കെതിരെ തെളിവില്ലെന്ന് ഷെരീഫ്
അഴിമതി കേസില്‍ നവാസ് ഷെരീഫിന് ഏഴ് വര്‍ഷം തടവ്; തനിക്കെതിരെ തെളിവില്ലെന്ന് ഷെരീഫ്
സ്വന്തം ലേഖകന്‍: അഴിമതി കേസില്‍ നവാസ് ഷെരീഫിന് ഏഴ് വര്‍ഷം തടവ്; തനിക്കെതിരെ തെളിവില്ലെന്ന് ഷെരീഫ്. അഴിമതി കേസില്‍ പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന് ഏഴ് വര്‍ഷം തടവ് ശിക്ഷ. സൗദി അറേബ്യയില്‍ ഷെരീഫിന്റെ ഉടമസ്ഥതയിലുള്ള സ്റ്റീല്‍ മില്ലിന്റെ വരുമാന ഉറവിടം തെളിയിക്കാന്‍ മൂന്ന് തവണയും മുന്‍പ്രധാനമന്ത്രിക്ക് കഴിഞ്ഞില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി അഴിമതി കേസില്‍ …
ക്ഷേത്രമായി മാറാനൊരുങ്ങി യുഎസിലെ ക്രിസ്ത്യന്‍ പള്ളി; ഏറ്റെടുക്കുന്നത് സ്വാമി നാരായണ്‍ വിഭാഗം
ക്ഷേത്രമായി മാറാനൊരുങ്ങി യുഎസിലെ ക്രിസ്ത്യന്‍ പള്ളി; ഏറ്റെടുക്കുന്നത് സ്വാമി നാരായണ്‍ വിഭാഗം
സ്വന്തം ലേഖകന്‍: ക്ഷേത്രമായി മാറാനൊരുങ്ങി യുഎസിലെ ക്രിസ്ത്യന്‍ പള്ളി; ഏറ്റെടുക്കുന്നത് സ്വാമി നാരായണ്‍ വിഭാഗം. മുപ്പത് വര്‍ഷം പഴക്കമുള്ള വിര്‍ജിനിയയിലെ പോര്‍ട്‌സ് മൗത്തില്‍ സ്ഥിതി ചെയ്യുന്ന ക്രിസ്ത്യന്‍ പള്ളിയാണ് സ്വാമി നാരായണ്‍ വിഭാഗം ഏറ്റെടുത്ത് ക്ഷേത്രമാക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം പുറത്തുവിട്ടത്. ക്രിസ്ത്യന്‍ മാതൃകയിലുള്ള പള്ളിയെ ക്ഷേത്രമാതൃകയില്‍ ചെറിയ രീതിയില്‍ രൂപം മാറ്റിയ ശേഷമായിരിക്കും …
അഗ്‌നിപര്‍വതം തീതുപ്പി; തൊട്ടുപിന്നാലെ സുനാമിയെത്തി; ഇന്തോനേഷ്യയില്‍ മരിച്ചത് 281 പേര്‍; കനത്ത നാശനഷ്ടം; സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയില്ലെന്ന് ആരോപണം
അഗ്‌നിപര്‍വതം തീതുപ്പി; തൊട്ടുപിന്നാലെ സുനാമിയെത്തി; ഇന്തോനേഷ്യയില്‍ മരിച്ചത് 281 പേര്‍; കനത്ത നാശനഷ്ടം; സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയില്ലെന്ന് ആരോപണം
സ്വന്തം ലേഖകന്‍: അഗ്‌നിപര്‍വതം തീതുപ്പി; തൊട്ടുപിന്നാലെ സുനാമിയെത്തി; ഇന്തോനേഷ്യയില്‍ മരിച്ചത് 281 പേര്‍; കനത്ത നാശനഷ്ടം; സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയില്ലെന്ന് ആരോപണം. ഇന്തോനേഷ്യയിലുണ്ടായ സുനാമിയില്‍ വ്യാപക നാശനഷ്ടം. 281 പേര്‍ മരിച്ചതായാണ് ഏറ്റവും ഒടുവിലത്തെ കണക്കുകള്‍. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. 700ല്‍ അധികം പേര്‍ക്ക് പരിക്കേറ്റതായും നൂറിലധികം കെട്ടിടങ്ങള്‍ തകര്‍ന്നതായും ദേശീയ ദുരന്ത …
ഗാറ്റ്‌വിക്ക് വിമാനത്താവളത്തില്‍ ഡ്രോണ്‍ ഭീഷണി പരത്തിയതിന് പിടിയിലായ മുന്‍ സൈനികനേയും ഭാര്യയേയും വിട്ടയച്ചു; തെളിവില്ലെന്ന് അധികൃതര്‍; ദമ്പതികള്‍ നിരപരാധികളെന്ന് അയല്‍ക്കാര്‍; ഡ്രോണ്‍ പറത്തല്‍ സംഭവത്തില്‍ ദുരൂഹത തുടരുന്നു

സ്വന്തം ലേഖകന്‍: ഗാറ്റ്‌വിക്ക് വിമാനത്താവളത്തില്‍ ഡ്രോണ്‍ ഭീഷണി പരത്തിയതിന് പിടിയിലായ മുന്‍ സൈനികനേയും ഭാര്യയേയും വിട്ടയച്ചു; തെളിവില്ലെന്ന് അധികൃതര്‍; ദമ്പതികള്‍ നിരപരാധികളെന്ന് അയല്‍ക്കാര്‍ ഗാറ്റ്‌വിക്ക് വിമാനത്താവളത്തില്‍ ഡ്രോണ്‍ ഭീഷണി പരത്തിയ സംഭവത്തില്‍ പ്രതികളെന്ന് സംശയിച്ചാണ് മുന്‍ സൈനികനേയും ഭാര്യയേയും പോലീസ് ചോദ്യം ചെയ്തത്. ഗാറ്റ്‌വിക്ക് വിമാനത്താവളത്തില്‍ ഏതാനും ദിവസങ്ങളായി നടക്കുന്ന ഡ്രോണ്‍ ഭീഷണിക്ക് പിന്നില്‍ ഇവരാണെന്നായിരുന്നു …
ന്യൂനപക്ഷങ്ങളോട് എങ്ങനെ പെരുമാറണമെന്ന് കാണിച്ചു തരാമെന്ന് ഇമ്രാന്‍ ഖാന്‍; ഇവിടുത്തെ കാര്യങ്ങള്‍ നോക്കാന്‍ തങ്ങള്‍ക്ക് അറിയാമെന്ന് നസിറുദ്ദീന്‍ ഷാ
ന്യൂനപക്ഷങ്ങളോട് എങ്ങനെ പെരുമാറണമെന്ന് കാണിച്ചു തരാമെന്ന് ഇമ്രാന്‍ ഖാന്‍; ഇവിടുത്തെ കാര്യങ്ങള്‍ നോക്കാന്‍ തങ്ങള്‍ക്ക് അറിയാമെന്ന് നസിറുദ്ദീന്‍ ഷാ
സ്വന്തം ലേഖകന്‍: ന്യൂനപക്ഷങ്ങളോട് എങ്ങനെ പെരുമാറണമെന്ന് കാണിച്ചു തരാമെന്ന് ഇമ്രാന്‍ ഖാന്‍; ഇവിടുത്തെ കാര്യങ്ങള്‍ നോക്കാന്‍ തങ്ങള്‍ക്ക് അറിയാമെന്ന് നസിറുദ്ദീന്‍ ഷാ. ന്യൂനപക്ഷ വിഭാഗങ്ങളെ പരിചരിക്കേണ്ടത് എങ്ങനെയാണെന്ന് മോദി സര്‍ക്കാരിന് കാണിച്ചുകൊടുക്കാമെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇന്ത്യയിലെ ആള്‍ക്കൂട്ട ആക്രമണത്തെച്ചൊല്ലിയുള്ള നസിറുദ്ദീന്‍ ഷായുടെ പരാമര്‍ശം വിവാദമായ പശ്ചാത്തലത്തിലാണ് ഇമ്രാന്‍ ഖാന്റെ പ്രസ്താവന. ഇന്ത്യയിലെ ന്യൂനപക്ഷ …
കുവൈത്തില്‍ ഈ വര്‍ഷം സര്‍ക്കാര്‍ പിരിച്ചുവിട്ടത് 2,799 വിദേശികളെയെന്ന് റിപ്പോര്‍ട്ട്
കുവൈത്തില്‍ ഈ വര്‍ഷം സര്‍ക്കാര്‍ പിരിച്ചുവിട്ടത് 2,799 വിദേശികളെയെന്ന് റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: കുവൈത്തില്‍ ഈ വര്‍ഷം സര്‍ക്കാര്‍ പിരിച്ചുവിട്ടത് 2,799 വിദേശികളെയെന്ന് റിപ്പോര്‍ട്ട്. കുവൈത്ത് സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും 20172018 സാമ്പത്തിക വര്‍ഷത്തില്‍ 2,799 വിദേശികളെ പിരിച്ചു വിട്ടതായി സിവില്‍ സര്‍വീസ് കമ്മിഷന്‍ വെളിപ്പെടുത്തി. രാജ്യത്ത് സ്വദേശിവത്കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായി സിവില്‍ സര്‍വീസ് കമ്മിഷന്‍ ആവിഷ്‌കരിച്ച പ്രത്യേക പദ്ധതിയുടെ ആദ്യ വര്‍ഷത്തിലാണ് ഇത്തരത്തില്‍ വിജയകരമായി നടപ്പിലാക്കിയതെന്നും …
യമനില്‍ ഏറ്റുമുട്ടല്‍ രൂക്ഷമാകുന്നു; മുപ്പതിലേറെ ഹൂതികളെ വധിച്ചു; ഹൂത്ഗികള്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായി സൗദി സഖ്യസേന
യമനില്‍ ഏറ്റുമുട്ടല്‍ രൂക്ഷമാകുന്നു; മുപ്പതിലേറെ ഹൂതികളെ വധിച്ചു; ഹൂത്ഗികള്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായി സൗദി സഖ്യസേന
സ്വന്തം ലേഖകന്‍: യമനില്‍ ഏറ്റുമുട്ടല്‍ രൂക്ഷമാകുന്നു; മുപ്പതിലേറെ ഹൂതികളെ വധിച്ചു; ഹൂത്ഗികള്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായി സൗദി സഖ്യസേന. യമനില്‍ വെടിനിര്‍ത്തല്‍ ബാധകമല്ലാത്ത ദാലിഹ് പ്രവിശ്യയില്‍ മുപ്പതിലേറെ ഹൂതികളെ ഏറ്റുമുട്ടലില്‍ വധിച്ചു. യമന്‍ സൈന്യവുമായി സന്‍ആയിലും പരിസരങ്ങളിലും ഏറ്റുമുട്ടല്‍ ശക്തമാണ്. ഇതിനിടെ ഹുദൈദയില്‍ ഹൂതികള്‍ വെടിനിര്‍ത്തല്‍ ലംഘിക്കുന്നതായി സൗദി സഖ്യസേന ആരോപിച്ചു, കഴിഞ്ഞ ബുധനാഴ്ച മുതലാണ് …