1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മെക്‌സിക്കന്‍ അതിര്‍ത്തി വഴി അമേരിക്കയിലേക്കുള്ള അഭയാര്‍ഥി പ്രവാഹം വന്‍ തോതില്‍ കൂടുന്നു; ദിവസേന ജീവന്‍ പണയംവച്ച് അതിര്‍ത്തി കടക്കാന്‍ എത്തുന്നത് ആയിരങ്ങള്‍
മെക്‌സിക്കന്‍ അതിര്‍ത്തി വഴി അമേരിക്കയിലേക്കുള്ള അഭയാര്‍ഥി പ്രവാഹം വന്‍ തോതില്‍ കൂടുന്നു; ദിവസേന ജീവന്‍ പണയംവച്ച് അതിര്‍ത്തി കടക്കാന്‍ എത്തുന്നത് ആയിരങ്ങള്‍
സ്വന്തം ലേഖകന്‍: മെക്‌സിക്കന്‍ അതിര്‍ത്തി വഴി അമേരിക്കയിലേക്കുള്ള അഭയാര്‍ഥി പ്രവാഹം വന്‍ തോതില്‍ കൂടുന്നു; ദിവസേന ജീവന്‍ പണയംവച്ച് അതിര്‍ത്തി കടക്കാന്‍ എത്തുന്നത് ആയിരങ്ങള്‍. മെക്‌സിക്കന്‍ മതില്‍ നിര്‍മ്മാണത്തിന്റെ നീക്കങ്ങള്‍ സജീവമായിരിക്കെ അമേരിക്കയിലേക്കുള്ള അഭയാര്‍ഥി പ്രഹാഹം കൂടുന്നു. ദിവസേന ആയിരക്കണക്കിന് ആളുകളാണ് മെക്‌സിക്കോ വഴി അമേരിക്കയിലെ ത്തുന്നത്. ഇമിഗ്രേഷന്‍ നിയമത്തില്‍ മാറ്റം വരുത്തി അഭയാര്‍ഥികളെ തടയാന്‍ …
97 മത്തെ വയസില്‍ കാറോടിച്ച് അപകടത്തില്‍പ്പെട്ടു; എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരന്റെ അത്ഭുതകരമായ രക്ഷപ്പെടല്‍
97 മത്തെ വയസില്‍ കാറോടിച്ച് അപകടത്തില്‍പ്പെട്ടു; എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരന്റെ അത്ഭുതകരമായ രക്ഷപ്പെടല്‍
സ്വന്തം ലേഖകന്‍: 97 മത്തെ വയസില്‍ കാറോടിച്ച് അപകടത്തില്‍പ്പെട്ടു; എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരന്റെ അത്ഭുതകരമായ രക്ഷപ്പെടല്‍. ബ്രീട്ടീഷ് രാജകുമാരനും എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവുമായ ഫിലിപ്പ് വ്യാഴാഴ്ചയുണ്ടായ കാര്‍ അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു. ഫിലിപ്പ് സഞ്ചരിച്ച കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ച് തലകീഴായി മറിയുകയായിരുന്നു. എന്നാല്‍ ഫിലിപ്പ് പരിക്കുകളൊന്നും കൂടാതെ രക്ഷപ്പെട്ടു. രാജകുമാരനോടൊപ്പമുണ്ടായിരുന്ന …
സൗദിയില്‍ കേസിന്റെ വിവരങ്ങള്‍ ഇനി ഒറ്റ ക്ലിക്കില്‍; കോടതി നടപടികള്‍ക്കായി ഓണ്‍ലൈന്‍ സേവനം തുടങ്ങി; സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഉപയോഗിക്കാം
സൗദിയില്‍ കേസിന്റെ വിവരങ്ങള്‍ ഇനി ഒറ്റ ക്ലിക്കില്‍; കോടതി നടപടികള്‍ക്കായി ഓണ്‍ലൈന്‍ സേവനം തുടങ്ങി; സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഉപയോഗിക്കാം
സ്വന്തം ലേഖകന്‍: സൗദിയില്‍ കേസിന്റെ വിവരങ്ങള്‍ ഇനി ഒറ്റ ക്ലിക്കില്‍; കോടതി നടപടികള്‍ക്കായി ഓണ്‍ലൈന്‍ സേവനം തുടങ്ങി; സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഉപയോഗിക്കാം. രാജ്യത്തിനകത്തും പുറത്തുമുള്ള സ്വദേശികള്‍ക്കും വിദേശികള്‍ക്കും സൗദിയിലെ കേസിനെ സംബന്ധിച്ച വിവരങ്ങള്‍ വിരല്‍തുമ്പില്‍ 24 മണിക്കൂറും ലഭ്യമാകും. വിഷന്‍ 2030ന്റ ഭാഗമായാണ് പുതിയ സേവനമെന്ന് മന്ത്രാലയ അധികൃതര്‍ അറിയിച്ചു. അബ്ഷിര്‍ ഇസര്‍വീസ് വഴി കേസിന്റെ …
ബ്രെക്‌സിറ്റ്; പുതിയ ഡീല്‍ 21 ന്; 29 ന് പാര്‍ലമെന്റില്‍ ചര്‍ച്ച; തിരക്കിട്ട സമവായ നീക്കങ്ങളുമായി തെരേസാ മേയ്; പിടികൊടുക്കാതെ ജെറമി കോര്‍ബിന്‍
ബ്രെക്‌സിറ്റ്; പുതിയ ഡീല്‍ 21 ന്; 29 ന് പാര്‍ലമെന്റില്‍ ചര്‍ച്ച; തിരക്കിട്ട സമവായ നീക്കങ്ങളുമായി തെരേസാ മേയ്; പിടികൊടുക്കാതെ ജെറമി കോര്‍ബിന്‍
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ്; പുതിയ ഡീല്‍ 21 ന്; 29 ന് പാര്‍ലമെന്റില്‍ ചര്‍ച്ച; തിരക്കിട്ട സമവായ നീക്കങ്ങളുമായി തെരേസാ മേയ്; പിടികൊടുക്കാതെ ജെറമി കോര്‍ബിന്‍. ബ്രെക്‌സിറ്റ് പ്രശ്‌നപരിഹാരം സംബന്ധിച്ചു പ്രതിപക്ഷ നേതാക്കളുമായി ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേ ചര്‍ച്ച ആരംഭിച്ചു. അതേസമയം, കരാറില്ലാതെ യൂറോപ്യന്‍ യൂണിയനില്‍നിന്നു പിന്മാറില്ലെന്ന് ഉറപ്പു കിട്ടാതെ ചര്‍ച്ചയ്ക്കില്ലെന്നു ലേബര്‍ പാര്‍ട്ടി …
‘024492700’ ഈ നമ്പറില്‍ നിന്നുള്ള ഫോണ്‍ കാളുകള്‍ ശ്രദ്ധിക്കുക; പ്രവാസികള്‍ക്ക് മുന്നറിയിപ്പുമായി യുഎഇയിലെ ഇന്ത്യന്‍ എംബസി
‘024492700’ ഈ നമ്പറില്‍ നിന്നുള്ള ഫോണ്‍ കാളുകള്‍ ശ്രദ്ധിക്കുക; പ്രവാസികള്‍ക്ക് മുന്നറിയിപ്പുമായി യുഎഇയിലെ ഇന്ത്യന്‍ എംബസി
സ്വന്തം ലേഖകന്‍: ‘024492700’ ഈ നമ്പറില്‍ നിന്നുള്ള ഫോണ്‍ കാളുകള്‍ ശ്രദ്ധിക്കുക; പ്രവാസികള്‍ക്ക് മുന്നറിയിപ്പുമായി യുഎഇയിലെ ഇന്ത്യന്‍ എംബസി. തട്ടിപ്പുകാര്‍ക്കെതിരേ പ്രവാസികള്‍ക്കു മുന്നറിയിപ്പുമായി യുഎഇയിലെ ഇന്ത്യന്‍ എംബസി. എംബസിയുടെ പേരില്‍ ചില തട്ടിപ്പുകാര്‍ ഫോണ്‍ ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇതിനെതിരേ ജാഗ്രത പാലിക്കണമെന്നുമാണ് മുന്നറിയിപ്പ്. ഇതറിയിച്ചുകൊണ്ടുള്ള സന്ദേശം എംബസി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. 024492700 എന്ന നന്പരില്‍നിന്ന് …
ബോക്‌സിംഗ് ഇതിഹാസം മുഹമ്മദ് അലിയുടെ പേരില്‍ ജന്മനാട്ടില്‍ വിമാനത്താവളം; അമേരിക്കയിലെ ലൂയിവില്‍ എയര്‍പോര്‍ട്ട് ഇനി മുതല്‍ മുഹമ്മദ് അലി എയര്‍ പോര്‍ട്ട്
ബോക്‌സിംഗ് ഇതിഹാസം മുഹമ്മദ് അലിയുടെ പേരില്‍ ജന്മനാട്ടില്‍ വിമാനത്താവളം; അമേരിക്കയിലെ ലൂയിവില്‍ എയര്‍പോര്‍ട്ട് ഇനി മുതല്‍ മുഹമ്മദ് അലി എയര്‍ പോര്‍ട്ട്
സ്വന്തം ലേഖകന്‍: ബോക്‌സിംഗ് ഇതിഹാസം മുഹമ്മദ് അലിയുടെ പേരില്‍ ജന്മനാട്ടില്‍ വിമാനത്താവളം; അമേരിക്കയിലെ ലൂയിവില്‍ എയര്‍പോര്‍ട്ട് ഇനി മുതല്‍ മുഹമ്മദ് അലി എയര്‍ പോര്‍ട്ട്. അമേരിക്കയിലെ കെന്റക്കിയില്‍ സ്ഥിതി ചെയ്യുന്ന ലൂയിവില്‍ എയര്‍പോര്‍ട്ട് ഇനി മുതല്‍ മുഹമ്മദ് അലി എയര്‍ പോര്‍ട്ട് എന്ന് അറിയപ്പെടും. ബോക്‌സര്‍ മുഹമ്മദ് അലിയോടുള്ള ആദര സൂചകമായാണ് പേര് മാറ്റം. യുഎസിലെ …
യു.എ.ഇയിലെ ബാങ്കുകളില്‍ മലയാളികളുടെ വായ്പ തട്ടിപ്പ്; 1200 കോടി രൂപയോളം കിട്ടാക്കടം; സി.ബി.ഐ അന്വേഷണം അവശ്യപ്പെട്ട് ബാങ്കുകള്‍ കേരളത്തില്‍
യു.എ.ഇയിലെ ബാങ്കുകളില്‍ മലയാളികളുടെ വായ്പ തട്ടിപ്പ്; 1200 കോടി രൂപയോളം കിട്ടാക്കടം; സി.ബി.ഐ അന്വേഷണം അവശ്യപ്പെട്ട് ബാങ്കുകള്‍ കേരളത്തില്‍
സ്വന്തം ലേഖകന്‍: യു.എ.ഇയിലെ ബാങ്കുകളില്‍ മലയാളികളുടെ വായ്പ തട്ടിപ്പ്; 1200 കോടി രൂപയോളം കിട്ടാക്കടം; സി.ബി.ഐ അന്വേഷണം അവശ്യപ്പെട്ട് ബാങ്കുകള്‍ കേരളത്തില്‍. യു.എ.ഇയില്‍ ബാങ്കുകളില്‍ നിന്ന് മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ 1200 കോടി രൂപയുടെ വായ്പ തട്ടിപ്പ്. 19 മലയാളികളാണ് വായ്പ തട്ടിപ്പില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇത് സംബന്ധിച്ച് പരാതിയുമായി ബാങ്ക് അധികൃതര്‍ കേരളത്തില്‍ എത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. 46 …
‘ട്രംപ് രാജിവെച്ചു!’ വായനക്കാരെ ഞെട്ടിച്ച് വ്യാജ വാര്‍ത്തയുമായി വാഷിങ്ടണ്‍ പോസ്റ്റിന്റെ വ്യാജന്‍
‘ട്രംപ് രാജിവെച്ചു!’ വായനക്കാരെ ഞെട്ടിച്ച് വ്യാജ വാര്‍ത്തയുമായി വാഷിങ്ടണ്‍ പോസ്റ്റിന്റെ വ്യാജന്‍
സ്വന്തം ലേഖകന്‍: ‘ട്രംപ് രാജിവെച്ചു!’ വായനക്കാരെ ഞെട്ടിച്ച് വ്യാജ വാര്‍ത്തയുമായി വാഷിങ്ടണ്‍ പോസ്റ്റിന്റെ വ്യാജന്‍. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രാജിവെച്ചുവെന്ന വാര്‍ത്തയുമായി വാഷിങ്ടണിലെ വിവിധ ഭാഗങ്ങളില്‍ വാഷിങ്ടണ്‍ പോസ്റ്റ് പത്രത്തിന്റെ വ്യാജ പതിപ്പുകള്‍ പുറത്തിറങ്ങി.. അണ്‍പ്രസിഡന്റഡ് എന്ന ആറ് കോളം തലക്കെട്ടോടു കൂടി പുറത്തിറങ്ങിയ പത്രം വൈറ്റ് ഹൗസിനു മുന്നിലും വിതരണം ചെയ്യുന്ന വീഡിയോയും …
ബ്രെക്‌സിറ്റിന്റെ ഗതി ഇനിയെന്താകും? അവിശ്വാസം അതിജീവിച്ച തെരേസാ മേയ്ക്ക് മുന്നിലുള്ളത് ഒരു ബ്രിട്ടീഷ് പ്രധാനമന്ത്രിയും നേരിടാത്ത കടുത്ത വെല്ലുവിളികള്‍; ബ്രിട്ടന് പുനരാലോചനകള്‍ക്ക് സമയമുണ്ടെന്ന് യൂറോപ്യന്‍ യൂണിയന്‍

സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റിന്റെ ഗതി ഇനിയെന്താകും അവിശ്വാസം അതിജീവിച്ച തെരേസാ മേയ്ക്ക് മുന്നിലുള്ളത് ഒരു ബ്രിട്ടീഷ് പ്രധാനമന്ത്രിയും നേരിടാത്ത കടുത്ത വെല്ലുവിളികള്‍; ബ്രിട്ടന് പുനരാലോചനകള്‍ക്ക് സമയമുണ്ടെന്ന് യൂറോപ്യന്‍ യൂണിയന്‍. ബ്രെക്‌സിറ്റ് കരാര്‍ എംപിമാര്‍ വന്‍ഭൂരിപക്ഷത്തോടെ നിരാകരിച്ചതിനു പിന്നാലെ ലേബര്‍ നേതാവ് ജെറമി കോര്‍ബിന്‍ സര്‍ക്കാരിനെതിരേ കൊണ്ടുവന്ന അവിശ്വാസത്തെ അതിജീവിച്ചിരിക്കുകയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയ്. എന്നാല്‍ …
അവിശ്വാസ പ്രമേയത്തെ അതിജീവിച്ച് തെരേസ മേയ്; ജയം 19 വോട്ടിന്; മാറ്റങ്ങളോടെ പുതിയ ബ്രെക്‌സിറ്റ് കരാര്‍ അവതരിപ്പിക്കുമെന്ന് സൂചന
അവിശ്വാസ പ്രമേയത്തെ അതിജീവിച്ച് തെരേസ മേയ്; ജയം 19 വോട്ടിന്; മാറ്റങ്ങളോടെ പുതിയ ബ്രെക്‌സിറ്റ് കരാര്‍ അവതരിപ്പിക്കുമെന്ന് സൂചന
സ്വന്തം ലേഖകന്‍: അവിശ്വാസ പ്രമേയത്തെ അതിജീവിച്ച് തെരേസ മേയ്; ജയം 19 വോട്ടിന്; മാറ്റങ്ങളോടെ പുതിയ ബ്രെക്‌സിറ്റ് കരാര്‍ അവതരിപ്പിക്കുമെന്ന് സൂചന. ബ്രെക്‌സിറ്റ് കരാര്‍ പാര്‍ലമെന്റ് തള്ളിയതിനു പിന്നാലെ സഭയില്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ അതിജീവിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയ്. 19 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രതിപക്ഷത്തിന്റെ അവിശ്വാസം മേയ് പരാജയപ്പെടുത്തിയത്. അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് …