1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ആകാശ എയറിന്റെ ജിദ്ദ, റിയാ ദ്, കുവൈത്ത് സര്‍വീസുകള്‍ക്ക് അനുമതി; ദോഹ സര്‍വീസിന് അടുത്ത ആഴ്ച തുടക്കം
ആകാശ എയറിന്റെ ജിദ്ദ, റിയാ ദ്, കുവൈത്ത് സര്‍വീസുകള്‍ക്ക് അനുമതി; ദോഹ സര്‍വീസിന് അടുത്ത ആഴ്ച തുടക്കം
സ്വന്തം ലേഖകൻ: ഇന്ത്യയുടെ ഏറ്റവും പുതിയ വാണിജ്യ എയര്‍ലൈനായ ആകാശ എയറിന് സൗദി അറേബ്യയിലെ ജിദ്ദ, റിയാദ് എന്നിവിടങ്ങളിലേക്കും കുവൈത്തിലേക്കും സര്‍വീസിന് അനുമതി. മിഡില്‍ ഈസ്റ്റ് സെക്ടറില്‍ കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നതിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. അടുത്തയാഴ്ച മുതല്‍ ദോഹയിലേക്ക് സര്‍വീസ് നടത്തുമെന്ന് നേരത്തേ കമ്പനി പ്രഖ്യാപിച്ചിരുന്നു. ജിദ്ദ, റിയാദ്, കുവൈത്ത് തുടങ്ങിയ മിഡില്‍ ഈസ്റ്റിലെ ചില …
മിനിമം സാലറി സ്‌കെയില്‍ വര്‍ധന ആഴ്ചകൾ മാത്രം അക ലെ; യുകെ വീസാ അപേക്ഷ കള്‍ 1.5 ലക്ഷത്തിലേക്ക്
മിനിമം സാലറി സ്‌കെയില്‍ വര്‍ധന ആഴ്ചകൾ മാത്രം അക ലെ; യുകെ വീസാ അപേക്ഷ കള്‍ 1.5 ലക്ഷത്തിലേക്ക്
സ്വന്തം ലേഖകൻ: വിദേശ തൊഴിലാളികള്‍ക്ക് വര്‍ക്ക് വീസ ലഭിക്കുന്നതിനും അതുപോലെ ഫാമിലി വീസയ്ക്കും വേണ്ട ചുരുങ്ങിയ ശമ്പള പരിധി വര്‍ദ്ധിക്കാന്‍ ഇനി ആഴ്ച്ചകള്‍ മാത്രം ബാക്കി നില്‍ക്കെ ബ്രിട്ടീഷ് ഹോം ഓഫീസില്‍ വീസ അപേക്ഷകള്‍ കുമിഞ്ഞു കൂടുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു. നിയമപരമായ കുടിയേറ്റത്തിന്റെ തോത് കുറയ്ക്കുന്നതിനായി, ബ്രിട്ടനിലേക്ക് വരുന്ന് തൊഴിലാളികള്‍ക്കും, കുടുംബങ്ങള്‍ക്കുമെല്ലാം ചില നിയന്ത്രണങ്ങള്‍ …
പണപ്പെരുപ്പം താഴോട്ട്; എന്നിട്ടും തുടര്‍ച്ചയായി അഞ്ചാം തവണയും പലിശ നിരക്ക് കുറയ്ക്കാതെ ബാങ്ക് ഓഫ് ഇംഗ്ലണ്ട്
പണപ്പെരുപ്പം താഴോട്ട്; എന്നിട്ടും തുടര്‍ച്ചയായി അഞ്ചാം തവണയും പലിശ നിരക്ക് കുറയ്ക്കാതെ ബാങ്ക് ഓഫ് ഇംഗ്ലണ്ട്
സ്വന്തം ലേഖകൻ: പണപ്പെരുപ്പം രണ്ട് വര്‍ഷത്തിനിടെ ഏറ്റവും താഴ്ന്ന നിലയില്‍ എത്തിയിട്ടും അടിസ്ഥാന പലിശ നിരക്ക് കുറയ്ക്കാതെ ബാങ്ക് ഓഫ് ഇംഗ്ലണ്ട്. തുടര്‍ച്ചയായ അഞ്ചാം തവണയാണ് പലിശ നിരക്ക് 5.25 ശതമാനത്തില്‍ നിലനിര്‍ത്തുന്നത്. ഇപ്പോള്‍ പലിശ നിരക്ക് 16 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ തുടരുകയാണ്. പലിശ നിരക്ക് കുറയ്ക്കാനുള്ള സമയമായില്ലെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് …
യുകെയിലെ ആദ്യകാല മലയാളി ഡോക്ടർ അന്തരിച്ചു; വിട പറഞ്ഞത് കോഴിക്കോട് സ്വദേശി എം. കെ. രാമചന്ദ്രൻ
യുകെയിലെ ആദ്യകാല മലയാളി ഡോക്ടർ അന്തരിച്ചു; വിട പറഞ്ഞത് കോഴിക്കോട് സ്വദേശി എം. കെ. രാമചന്ദ്രൻ
സ്വന്തം ലേഖകൻ: യുകെയിലെ ആദ്യകാല മലയാളി ഡോക്ടർ എം. കെ. രാമചന്ദ്രൻ (86) അന്തരിച്ചു. കോഴിക്കോട് സ്വദേശിയായ ഡോ.എം.കെ രാമചന്ദ്രൻ മാർച്ച്‌ 16 നാണ് അന്തരിച്ചത്. സംസ്കാരം 26 ന് നടക്കും. ഭാര്യ: കോളിയോട്ട്‌ രമ. മക്കൾ: റമീന (യുഎസ്‌എ.), റസ്സീത്ത (ലണ്ടൻ), രാഹേഷ്‌ (ലണ്ടൻ). മരുമകൻ: യാൻവില്യം. പരേതരായ മണ്ണോത്ത് കുളങ്ങര ഉണിച്ചോയി (പുഷ്പ …
ടെക്‌സസിൽ നിന്നും കാണാതാ യ വിശാൽ മകാനിയെ കണ്ടെത്താൻ പൊതുജന സഹായം അഭ്യർഥിച്ച് പൊലീസ്
ടെക്‌സസിൽ നിന്നും കാണാതാ യ വിശാൽ മകാനിയെ കണ്ടെത്താൻ പൊതുജന സഹായം അഭ്യർഥിച്ച് പൊലീസ്
സ്വന്തം ലേഖകൻ: ടെക്‌സസിലെ പ്രോസ്‌പർ ഏരിയയിൽ നിന്നും കാണാതായ വിശാൽ മകാനിയെ (25) കണ്ടെത്താൻ പൊലീസ് പൊതുജന സഹായം അഭ്യർഥിച്ചു. ലൂയിസ്‌വില്ലെയിലാണ് വിശാലിനെ അവസാനമായി കണ്ടത്. വിശാലിനും അദേഹത്തിന്‍റെ കാറിനുമായി തിരച്ചിൽ പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. വിശാൽ മകാനിയെ മാർച്ച് 2 മുതലാണ് കാണാതായതായതെന്ന് കുടുംബം അറിയിച്ചു. മാനസികാരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്ന വ്യക്തിയാണ് വിശാൽ. ഇയാളുടെ …
ന്യൂസീലൻഡിൽ വീണ്ടും സാമ്പ ത്തിക മാന്ദ്യം; ഒന്നര വർഷത്തി നിടെ രണ്ടാം തവണ; ദേശീയ ഉൽപാദനം പൂജ്യത്തിനും താഴെ
ന്യൂസീലൻഡിൽ വീണ്ടും സാമ്പ ത്തിക മാന്ദ്യം; ഒന്നര വർഷത്തി നിടെ രണ്ടാം തവണ; ദേശീയ ഉൽപാദനം പൂജ്യത്തിനും താഴെ
സ്വന്തം ലേഖകൻ: ന്യൂസീലൻഡ് ഒന്നര വർഷത്തിനിടെ രണ്ടാം സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിൽ. 2023 ന്റെ അവസാന പാദത്തിൽ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ 0.1% ചുരുങ്ങിയതായി കണക്കുകൾ വ്യക്തമാക്കുന്നു. ദേശീയ ഉൽപാദനത്തിൽ 0.7% ആണ് കുറവ് എന്ന് ന്യൂസീലൻഡിന്റെ ഔദ്യോഗിക സ്ഥിതിവിവര ഏജൻസിയായ സ്റ്റാറ്റ്സ് എൻസെഡ് അറിയിച്ചു. കഴിഞ്ഞ 5 ത്രൈമാസിക കണക്കുകളിൽ നാലിലും ദേശീയ ഉൽപാദനം …
റമസാൻ ഇൻ ദുബായ്: സന്ദർശകരുടെ പാസ്പോർട്ടിൽ പ്രത്യേക സ്റ്റാംപും സിം കാർഡുമായി അധികൃതർ
റമസാൻ ഇൻ ദുബായ്: സന്ദർശകരുടെ പാസ്പോർട്ടിൽ പ്രത്യേക സ്റ്റാംപും സിം കാർഡുമായി അധികൃതർ
സ്വന്തം ലേഖകൻ: റമസാൻ 2024-ൽ ദുബായ് സന്ദർശിക്കുന്ന വിനോദസഞ്ചാരികളെ ഊഷ്മളമായി സ്വാഗതം ചെയ്യുന്നതിനായി ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിഎഫ്എ) പുതിയ സംരംഭങ്ങൾ ആരംഭിച്ചു.സന്ദർശകരുടെ പാസ്‌പോർട്ടുകളിൽ ബ്രാൻഡ് ദുബായ് രൂപകൽപന ചെയ്ത #RamadanInDubai ലോഗോയുള്ള പ്രത്യേക സ്റ്റാമ്പ് പതിപ്പിക്കുകയും ഒപ്പം ദുബായിൽ താമസിക്കുന്ന സമയത്ത് തടസ്സമില്ലാത്ത ആശയവിനിമയം ഉറപ്പാക്കാൻ ഡു ടെലികോമുമായി …
മ​സ്കത്ത് – തി​രു​വ​നന്ത​പു​രം എയർ ഇന്ത്യ എക്സ്പ്രസിന്രെ പ്രതിദിന സ​ർ​വി​സ്; ക​ണ്ണൂർ സർവിസും കൂട്ടുന്നു
മ​സ്കത്ത് – തി​രു​വ​നന്ത​പു​രം എയർ ഇന്ത്യ എക്സ്പ്രസിന്രെ പ്രതിദിന സ​ർ​വി​സ്; ക​ണ്ണൂർ സർവിസും കൂട്ടുന്നു
സ്വന്തം ലേഖകൻ: മ​സ്ക​ത്തി​ൽ​നി​ന്ന്​ എ​യ​ർ ഇ​ന്ത്യ എ​ക്സ്​​പ്ര​സ്​ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് ആ​ഴ്ച​യി​ൽ എ​ല്ലാ ദി​വ​സ​വും സ​ർ​വി​സ് ന​ട​ത്താ​ൻ തു​ട​ങ്ങി​യ​ത് യാ​ത്ര​ക്കാ​ർ​ക്ക് സൗ​ക​ര്യ​മാ​യി. ക​ണ്ണൂ​രി​ലേ​ക്കു​ള്ള സ​ർ​വി​സു​ക​ൾ ഏ​പ്രി​ൽ ഒ​ന്ന്​ മു​ത​ൽ ആ​ഴ്ച​യി​ൽ അ​ഞ്ചാ​യി വ​ർ​ധി​പ്പി​ക്കും. ഇ​തോ​ടെ യാ​ത്രാപ്ര​യാ​സം ഏ​റെ നേ​രി​ടു​ന്ന ക​ണ്ണൂ​ർ യാ​ത്ര​ക്കാ​ർ​ക്ക് നേ​രി​യ ആ​ശ്വാ​സ​മാ​കും. നി​ല​വി​ൽ എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് നാ​ല് സ​ർ​വി​സു​ക​ളാ​ണ് ക​ണ്ണൂ​രി​ലേ​ക്ക് ന​ട​ത്തു​ന്ന​ത്. തി​രു​വ​നന്ത​പു​രം, …
പണപ്പെരുപ്പവും വിലക്കയറ്റവും പിടിച്ചുകെട്ടും! സാമ്പത്തിക രംഗത്ത് 2024 മടങ്ങിവരവിന്റെ വർഷമെന്ന് ഋഷി സുനാക്
പണപ്പെരുപ്പവും വിലക്കയറ്റവും പിടിച്ചുകെട്ടും! സാമ്പത്തിക രംഗത്ത് 2024 മടങ്ങിവരവിന്റെ വർഷമെന്ന് ഋഷി സുനാക്
സ്വന്തം ലേഖകൻ: യുകെയിൽ സാമ്പത്തിക രംഗത്ത് ഇത് മടങ്ങിവരവിന്റെ വർഷമാകുമെന്ന് പ്രധാനമന്ത്രി ഋഷി സുനാക്. വിലക്കയറ്റത്തെയും പണപ്പെരുപ്പത്തെയും പലിശ വർധനയെയും എല്ലാം നിയന്ത്രിച്ച് സാമ്പത്തിക രംഗം തിരിച്ചുവരവിന്റെ പാതയിലാണെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു. ബിബിസിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് പ്രധാനമന്ത്രി പുതിയ പ്രതീക്ഷ ജനങ്ങളോടു പങ്കുവച്ചത്. രണ്ടര വർഷം മുമ്പ് 11 ശതമാനത്തിനു മുകളിലായിരുന്ന പണപ്പെരുപ്പ നിരക്ക് …
വ്യാജരേഖളിൽ വിദ്യാർഥി വീസ നേടി അയർലണ്ടിൽ എത്തി മുങ്ങുന്നവർ കൂടുന്നു; പിന്നിൽ വൻ റാക്കറ്റ്
വ്യാജരേഖളിൽ വിദ്യാർഥി വീസ നേടി അയർലണ്ടിൽ എത്തി മുങ്ങുന്നവർ കൂടുന്നു; പിന്നിൽ വൻ റാക്കറ്റ്
സ്വന്തം ലേഖകൻ: അയര്‍ലന്‍ഡില്‍ റസിഡന്‍സ് പെര്‍മിറ്റുകള്‍ സ്വന്തമാക്കാന്‍ യൂറോപ്യന്‍ യൂണിയനു പുറത്തുനിന്നുള്ളവര്‍ക്ക് കൃത്രിമ രേഖകള്‍ ചമച്ച് വ്യാജ വിദ്യാർഥി വീസ തരപ്പെടുത്തിക്കൊടുക്കുന്ന റാക്കറ്റുകള്‍ രാജ്യത്തെ സ്കൂളുകളെ ആശങ്കയിലാക്കുന്നു. എൻറോൾമെന്‍റ് ലെറ്ററുകള്‍ കിട്ടിയ ശേഷം വ്യാജ വീസക്കാര്‍ ഇത് ഇമിഗ്രേഷന്‍ അധികൃതര്‍ക്കു സമര്‍പ്പിച്ച് റസിഡന്‍സ് പെര്‍മിറ്റ് നേടും. എന്നാല്‍, പ്രവേശനം നേടിയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ചേരുകയുമില്ല. മറ്റു …