1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇനി 2 മാസം കൂടി; കുവൈത്തില്‍ 20 ലക്ഷം പേരുടെ ബയോമെട്രിക് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി
ഇനി 2 മാസം കൂടി; കുവൈത്തില്‍ 20 ലക്ഷം പേരുടെ ബയോമെട്രിക് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി
സ്വന്തം ലേഖകൻ: രാജ്യത്തെ സെന്‍ട്രല്‍ ബയോമെട്രിക് ഡാറ്റാബേസിനായി വിരലടയാളം ശേഖരിക്കുന്ന പദ്ധതി നേരത്തേ തീരുമാനിച്ചത് പ്രകാരം ജൂണ്‍ മാസത്തോടെ തന്നെ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് കുവൈത്ത് അധികൃതര്‍. സ്വദേശികളും പ്രവാസികളും ഉള്‍പ്പെടെ 20 ലക്ഷം പേര്‍ ഇതിനകം ബയോമെട്രിക് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇനി നാലു ലക്ഷത്തോളം പേരാണ് നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ ബാക്കിയുള്ളത്. ഇതിന്റെ …
ചൈല്‍ഡ് ബെനഫിറ്റിനായി അപേക്ഷിക്കാതെ 7,65,000 രക്ഷകര്‍ത്താക്കള്‍; ആനുകൂല്യം നഷ്ടമാകുമെന്ന് HMRC
ചൈല്‍ഡ് ബെനഫിറ്റിനായി അപേക്ഷിക്കാതെ 7,65,000 രക്ഷകര്‍ത്താക്കള്‍; ആനുകൂല്യം നഷ്ടമാകുമെന്ന് HMRC
സ്വന്തം ലേഖകൻ: എച്ച് എം ആര്‍ സി നല്‍കുന്ന ആനുകൂല്യമായ ചൈല്‍ഡ് ബെനഫിറ്റ് ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് നഷ്ടമായേക്കുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കുന്നു. ചില ആളുകള്‍, അര്‍ഹതയുണ്ടായിട്ടും ചൈല്‍ഡ് ബെനെഫിറ്റിന് അപേക്ഷിക്കുന്നില്ലെന്നും അവര്‍ പറയുന്നു. ആദ്യ കുട്ടിക്ക്, പ്രതിവര്‍ഷം 1,331 പൗണ്ടും പിന്നീടുള്ള ഓരോ കുട്ടിക്കും പ്രതിവര്‍ഷം 881 പൗണ്ടുമാണ് ചൈല്‍ഡ് ബെനഫിറ്റ്. എച്ച് എം ആര്‍ …
16 വയസില്‍ താഴെയുള്ളവർക്ക് സമൂഹമാധ്യമങ്ങൾ വിലക്കാൻ നീക്കവുമായി യുകെ; സ്മാർട്ട്ഫോണുകൾക്കും പൂട്ട് വീണേക്കും
16 വയസില്‍ താഴെയുള്ളവർക്ക് സമൂഹമാധ്യമങ്ങൾ വിലക്കാൻ നീക്കവുമായി യുകെ; സ്മാർട്ട്ഫോണുകൾക്കും പൂട്ട് വീണേക്കും
സ്വന്തം ലേഖകൻ: സമൂഹമാധ്യമങ്ങള്‍ വര്‍ത്തമാനകാല സമൂഹത്തില്‍ ചെലുത്തുന്ന സ്വാധീനം ചെറുതൊന്നുമല്ല. വളരെ ഉപകാരപ്രദമായ ധാരാളം കാര്യങ്ങള്‍ ചെയ്യുമ്പോഴും, ചുരുക്കം ചിലരെങ്കിലും ഈ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുന്നുമുണ്ട്. ഇത്തരം ദുരുപയോഗങ്ങള്‍ക്ക് കൂടുതലായി ഇരകളാകുന്നത് കുട്ടികളുമാണ്. ഇത് തിരിച്ചറിഞ്ഞ ബ്രിട്ടീഷ് സര്‍ക്കാര്‍, 16 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്താന്‍ തയ്യാറെടുക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു. കുട്ടികളെ …
യുഎഇയിലെ വിദ്യാലയങ്ങളിൽ പുതിയ അധ്യയന വർഷം തുടങ്ങി; ആശങ്കയായി ഫീസ് വർധന
യുഎഇയിലെ വിദ്യാലയങ്ങളിൽ പുതിയ അധ്യയന വർഷം തുടങ്ങി; ആശങ്കയായി ഫീസ് വർധന
സ്വന്തം ലേഖകൻ: ആദ്യാക്ഷരം നുകരാൻ സ്കൂളിലെത്തിയതിന്റെ ആകാംക്ഷയും പുതിയ ക്ലാസിലിരിക്കുന്നതിന്റെ ആവേശവുമായി കൊച്ചുകൂട്ടുകാർ ഇന്ന് (തിങ്കൾ) വീണ്ടും സ്കൂളുകളിൽ. ഇന്ത്യൻ പാഠ്യപദ്ധതി പിന്തുടരുന്ന സ്കൂളുകൾക്ക് യുഎഇയിലെ വിദ്യാലയങ്ങളിൽ ഇന്ന് പുതിയ അധ്യയന വർഷം തുടങ്ങി. സിബിഎസ്ഇ, ഐസിഎസ്ഇ, കേരള സിലബസ് പിന്തുടരുന്ന നൂറിലേറെ സ്കൂളുകളാണ് പുതിയ അധ്യയനത്തിലേക്കു കടക്കുന്നത്. എന്നാൽ പ്രാദേശിക, വിദേശ സിലബസ് സ്കൂളുകൾ …
പീഡനക്കുറ്റത്തിന് കടുത്ത ശിക്ഷയുമായി സൗദി; 5 വര്‍ഷം വരെ തടവും 3 ലക്ഷം റിയാല്‍ പിഴയും; പേര് വെളിപ്പെടുത്തും
പീഡനക്കുറ്റത്തിന് കടുത്ത ശിക്ഷയുമായി സൗദി; 5 വര്‍ഷം വരെ തടവും 3 ലക്ഷം റിയാല്‍ പിഴയും; പേര് വെളിപ്പെടുത്തും
സ്വന്തം ലേഖകൻ: പീഡനക്കേസില്‍ കുറ്റക്കാരാകുന്നവര്‍ക്ക് കടുത്ത ശിക്ഷയുമായി സൗദി ഭരണകൂടം. ഇനി മുതല്‍ ഇത്തരം കേസുകളില്‍ അറസ്റ്റിലായവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തുമെന്ന് സൗദി സുരക്ഷാ അധികൃതര്‍ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി വെള്ളിയാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പില്‍, സ്ത്രീയെ ശല്യപ്പെടുത്തിയതിന് ഈജിപ്ഷ്യന്‍ പ്രവാസിയെ അറസ്റ്റ് ചെയ്തതായി പ്രഖ്യാപിക്കുന്നതിനിടെയാണ് പ്രതിയുടെ മുഴുവന്‍ പേര് മക്ക പോലീസ് ആദ്യമായി വെളിപ്പെടുത്തിയത്. അതിനിടെ, സ്ത്രീയെ …
സൗദിയില്‍ ട്രാഫിക് പിഴ കുടിശ്ശികയില്‍ 50% ഇളവ്; 18 മുതല്‍ പ്രാബല്യത്തിൽ; പ്രവാസികള്‍ക്കും ബാധകം
സൗദിയില്‍ ട്രാഫിക് പിഴ കുടിശ്ശികയില്‍ 50% ഇളവ്; 18 മുതല്‍ പ്രാബല്യത്തിൽ; പ്രവാസികള്‍ക്കും ബാധകം
സ്വന്തം ലേഖകൻ: സൗദി അറേബ്യയില്‍ ട്രാഫിക് കുടിശ്ശിക ഇനത്തില്‍ അടച്ചു തീര്‍ക്കാനുള്ള തുക പകുതിയായി കുറയ്ക്കുന്ന പദ്ധതി ഏപ്രില്‍ 18 വ്യാഴാഴ്ച മുതല്‍ നിലവില്‍ വരുമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. ഏപ്രില്‍ 18 മുതല്‍ ഒക്ടോബര്‍ 18 വരെയുള്ള ആറു മാസമായിരിക്കും പദ്ധതി പ്രാബല്യത്തില്‍ ഉണ്ടാവുക. സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ …
ഒമാനിലെ മഴക്കെടുതി: മരണം 15 ആയി; മലയാളിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാൻ ശ്രമം
ഒമാനിലെ മഴക്കെടുതി: മരണം 15 ആയി; മലയാളിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാൻ ശ്രമം
സ്വന്തം ലേഖകൻ: ഒമാനില്‍ ദുരിതം വിതച്ച് മഴ തുടരുന്നു. ഒമ്പത് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ മരിച്ചവരുടെ എണ്ണം 15 ആയി ഉയര്‍ന്നു. മഴയെ തുടര്‍ന്ന് മതിലിടിഞ്ഞ് വീണുണ്ടായ അപകടത്തില്‍ മരിച്ച പത്തനംതിട്ട സ്വദേശി സുനില്‍ കുമാര്‍ സദാനന്ദന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. സമദ് അല്‍ ശാനില്‍ സ്‌കൂള്‍ ബസ് വാദിയില്‍ പെട്ടാണ് കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടത്. …
കുവൈത്തില്‍ പിരിച്ചുവിടേണ്ട പ്രവാസി അധ്യാപകരുടെ പട്ടിക വരുന്നു; 2000 ത്തിലേറെ പേർക്ക് ജോലി നഷ്ടമാകും
കുവൈത്തില്‍ പിരിച്ചുവിടേണ്ട പ്രവാസി അധ്യാപകരുടെ പട്ടിക വരുന്നു; 2000 ത്തിലേറെ പേർക്ക് ജോലി നഷ്ടമാകും
സ്വന്തം ലേഖകൻ: കുവൈത്തിലെ സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സ്വദേശിവല്‍ക്കരണം ശക്തിപ്പെടുത്താനുള്ള നീക്കവുമായി വീണ്ടും അധികൃതര്‍. സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന പ്രവാസി അധ്യാപകരില്‍ പിരിച്ചു വിടപ്പെടേണ്ടവരുടെ പട്ടിക തയ്യാറാക്കിയ ശേഷം അത് മന്ത്രാലയം അധികൃതരുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. മന്ത്രാലയം അധികൃതരെ ഉദ്ധരിച്ച് അല്‍ റായ് ദിനപ്പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഈ അധ്യയന വര്‍ഷത്തില്‍ ജോലിയില്‍ …
കുടിയേറ്റം പിടിച്ചുനിർത്താൻ പുതിയ പുതിയ നികുതി നിര്‍ദ്ദേശങ്ങളുമായി യുകെ; 2025 ഏപ്രിലിൽ നടപ്പിലാക്കും?
കുടിയേറ്റം പിടിച്ചുനിർത്താൻ പുതിയ പുതിയ നികുതി നിര്‍ദ്ദേശങ്ങളുമായി യുകെ; 2025 ഏപ്രിലിൽ നടപ്പിലാക്കും?
സ്വന്തം ലേഖകൻ: കുടിയേറ്റം പിടിച്ചുനിർത്താൻ അടുത്ത വര്‍ഷം ഏപ്രില്‍ മുതല്‍ പുതിയ നികുതി നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. നോണ്‍ റെസിഡന്റ് ഇന്ത്യാക്കാരെ (എന്‍ ആര്‍ ഐ) യും അടുത്തിടെ ബ്രിട്ടനിലേക്ക് കുടിയേറിയവരെയും ഇത് ബാധിക്കാനിടയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ബ്രിട്ടനില്‍ സ്ഥിരതാമസം ആക്കാന്‍ ഉദ്ദേശിക്കുന്ന വ്യക്തികളെയും കുടുംബങ്ങളെയും കൂടുതല്‍ നികുതി നല്‍കാന്‍ നിര്‍ബന്ധിതരാക്കുന്ന പുതിയ നയം, …
ഹാംപ്ഷയറില്‍ വനിതാ രോഗികള്‍ക്ക് നേരെ ലൈംഗിക അതിക്രമം: മലയാളി ജിപിയ്ക്ക് മൂന്നര വര്‍ഷം തടവ്
ഹാംപ്ഷയറില്‍ വനിതാ രോഗികള്‍ക്ക് നേരെ ലൈംഗിക അതിക്രമം: മലയാളി ജിപിയ്ക്ക് മൂന്നര വര്‍ഷം തടവ്
സ്വന്തം ലേഖകൻ: ഹാംപ്ഷയറില്‍ രോഗികളെ ലൈംഗീകരമായി ദുരുപയോഗം ചെയ്ത കേസില്‍ മലയാളി ഡോക്ടര്‍ക്ക് മൂന്നര വര്‍ഷം ജയില്‍ ശിക്ഷ വിധിച്ച് കോടതി. ഗുരുതരമായി ക്യാന്‍സര്‍ ബാധിച്ച സ്ത്രീ ഉള്‍പ്പെടെയുള്ളവര ലൈംഗിക വൈകൃതങ്ങള്‍ക്ക് ഇരകളാക്കിയ ഡോ മോഹന്‍ ബാബുവിനാണ് കോടതി ജയില്‍ ശിക്ഷ വിധിച്ചിരിക്കുന്നത്. 47 കാരനായ ഡോ. മോഹന്‍ ബാബു മരണം കാത്തുകഴിയുന്ന രോഗിയ്ക്ക് നേരെ …