1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കുടിയേറ്റക്കാര്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പിന്തുണ, ഒപ്പം അമേരിക്കക്കും മെക്‌സികോക്കും രൂക്ഷ വിമര്‍ശനം
കുടിയേറ്റക്കാര്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പിന്തുണ, ഒപ്പം അമേരിക്കക്കും മെക്‌സികോക്കും രൂക്ഷ വിമര്‍ശനം
സ്വന്തം ലേഖകന്‍: കുടിയേറ്റക്കാര്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പിന്തുണ, ഒപ്പം അമേരിക്കക്കും മെക്‌സികോക്കും രൂക്ഷ വിമര്‍ശനം. മെക്‌സികോ സന്ദര്‍ശനത്തിന്റെ അവസാന ദിവസം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഎസിന്റേയും മെക്‌സികോയുടെയും കുടിയേറ്റ നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ച ഫ്രാന്‍സിസ് മാര്‍പാപ്പ അനേകമാളുകളെ അധോലോക പ്രവര്‍ത്തനങ്ങളിലേക്കും മയക്കുമരുന്ന് സംഘങ്ങളിലേക്കും നയിക്കുന്നതാണ് ഈ നയങ്ങളെന്നും തുറന്നടിച്ചു. ഇരു രാജ്യങ്ങളുടെയും അതിര്‍ത്തിയില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു …
സ്വീഡിഷ് രാജാവിന് സിറിയന്‍ അഭയാര്‍ഥി ബാലന്‍ എഴുതിയ കണ്ണു നനയിക്കുന്ന കത്തിന്റെ പൂര്‍ണ രൂപം വായിക്കാം
സ്വീഡിഷ് രാജാവിന് സിറിയന്‍ അഭയാര്‍ഥി ബാലന്‍ എഴുതിയ കണ്ണു നനയിക്കുന്ന കത്തിന്റെ പൂര്‍ണ രൂപം വായിക്കാം
സ്വന്തം ലേഖകന്‍: സ്വീഡിഷ് രാജാവിന് സിറിയന്‍ അഭയാര്‍ഥി ബാലന്‍ എഴുതിയ കണ്ണു നനയിക്കുന്ന കത്തിന്റെ പൂര്‍ണ രൂപം വായിക്കാം. 12 വയസുകാരനായ അഹമ്മദ് എന്ന സിറിയന്‍ അഭയാര്‍ഥി ബാലനാണ് സ്വീഡിഷ് രാജാവിന് തന്റെ ദുരിതങ്ങള്‍ ഉള്ളില്‍ തട്ടും വിധം വിവരിച്ച് കത്തെഴുതിയത്. കത്തില്‍ സിറിയയില്‍ അഹമ്മദ് നേരിട്ട ദുരിതവും മെഡിറ്ററേനിയന്‍ കടലിലൂടെ യൂറോപ്പിലേക്കുള്ള പേടിപ്പെടുത്തുന്ന കടല്‍ …
യൂറോപ്പിലേക്കുള്ള അഭയാര്‍ഥി പ്രവാഹം, പരിഹാരം തേടി ജര്‍മ്മന്‍ ചാന്‍സലര്‍ തുര്‍ക്കിയില്‍
യൂറോപ്പിലേക്കുള്ള അഭയാര്‍ഥി പ്രവാഹം, പരിഹാരം തേടി ജര്‍മ്മന്‍ ചാന്‍സലര്‍ തുര്‍ക്കിയില്‍
സ്വന്തം ലേഖകന്‍: യൂറോപ്പിലേക്കുള്ള അഭയാര്‍ഥി പ്രവാഹം, പരിഹാരം തേടി ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ചലാ മെര്‍ക്കേല്‍ തുര്‍ക്കിയില്‍. റഷ്യയുടെ പിന്തുണയോടെ അലപ്പോയില്‍ സിറിയന്‍ സര്‍ക്കാര്‍ സൈനിക നടപടി ശക്തമാക്കിയതോടെ തുര്‍ക്കി അതിര്‍ത്തിയില്‍ പതിനായിരങ്ങളാണ് അഭയാര്‍ഥികളായി എത്തിയിരിന്നു. കടല്‍ മാര്‍ഗം തുര്‍ക്കിയിലൂടെ യൂറോപ്പിലേക്ക് കടക്കുന്നവരില്‍ ബോട്ടു മുങ്ങി മരിക്കുന്നവരുടെ എണ്ണം കുത്തനെ വര്‍ധിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് തുര്‍ക്കി …
രാജ്യത്ത് അഭയം തേടിയെത്തുന്ന അഭയാര്‍ഥികളെ ജയിലിലേക്ക് അയക്കുന്ന കരിനിയമത്തിന് ആസ്‌ട്രേലിയന്‍ കോടതിയുടെ അംഗീകാരം
രാജ്യത്ത് അഭയം തേടിയെത്തുന്ന അഭയാര്‍ഥികളെ ജയിലിലേക്ക് അയക്കുന്ന കരിനിയമത്തിന് ആസ്‌ട്രേലിയന്‍ കോടതിയുടെ അംഗീകാരം
സ്വന്തം ലേഖകന്‍: രാജ്യത്ത് അഭയം തേടിയെത്തുന്ന അഭയാര്‍ഥികളെ ജയിലിലേക്ക് അയക്കുന്ന കരിനിയമത്തിന് ആസ്‌ട്രേലിയന്‍ കോടതിയുടെ അംഗീകാരം. ഇതോടെ ആസ്‌ട്രേലിയന്‍ തീരത്തെത്തിയ 267 അഭയാര്‍ഥികളെ പസഫിക് സമുദ്രത്തിലെ നൗറു ദ്വീപിലുള്ള ജയിലില്‍ അടക്കും. ഇതില്‍ 39 പേര്‍ കുട്ടികളും അവരില്‍ 33 പേര്‍ ആസ്‌ട്രേലിയയില്‍ തന്നെ ജനിച്ചവരുമാണ്. നാടുകടത്തി തടവിലിടുന്നതിനെതിരെ അഭയാര്‍ത്ഥി സംഘത്തിലെ ബംഗ്ലാദേശ് സ്ത്രീയുടെ അഭിഭാഷകന്‍ …
മധ്യേഷ്യന്‍ രാജ്യങ്ങളില്‍ ബാല്യം കശാപ്പു ചെയ്യപ്പെടുന്നു, ഇതുവരെ അപ്രത്യക്ഷരായത് 10,000 ത്തോളം കുട്ടികള്‍
മധ്യേഷ്യന്‍ രാജ്യങ്ങളില്‍ ബാല്യം കശാപ്പു ചെയ്യപ്പെടുന്നു, ഇതുവരെ അപ്രത്യക്ഷരായത് 10,000 ത്തോളം കുട്ടികള്‍
സ്വന്തം ലേഖകന്‍: മധ്യേഷ്യന്‍ രാജ്യങ്ങളില്‍ ബാല്യം കശാപ്പു ചെയ്യപ്പെടുന്നു, ഇതുവരെ അപ്രത്യക്ഷരായത് 10,000 ത്തോളം കുട്ടികള്‍. ആഭ്യന്തര സംഘര്‍ഷത്തില്‍പ്പെട്ട് വലയുന്ന മധ്യേഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് അഭയാര്‍ഥികളാകാന്‍ നിര്‍ബന്ധിതരായവരാണ് ഇതില്‍ മിക്കവാറും കുട്ടികളും. അപ്രത്യക്ഷരാകുന്ന ഈ കുട്ടികള്‍ കുറ്റവാളി സംഘങ്ങളുടെ കൈയില്‍പ്പെടാനും ലൈംഗിക ചൂഷണത്തിനും അടിമപ്പണിക്കും വിധേയരാക്കാനുമുള്ള സാധ്യത കൂടുതലാണെന്ന് യൂറോപ്യന്‍ യൂണിയന്‍ റിപ്പോര്‍ട്ടില്‍ ആശങ്ക പ്രകടിപ്പിക്കുന്നു. …
ഒരു ലക്ഷത്തോളം അഭയാര്‍ഥികളെ പുറത്താക്കാനുള്ള തീരുമാനവുമായി സ്വീഡന്‍, മറ്റു യൂറോപ്യന്‍ രാജ്യങ്ങളും കടുത്ത നടപടികളിലേക്കെന്ന് സൂചന
ഒരു ലക്ഷത്തോളം അഭയാര്‍ഥികളെ പുറത്താക്കാനുള്ള തീരുമാനവുമായി സ്വീഡന്‍, മറ്റു യൂറോപ്യന്‍ രാജ്യങ്ങളും കടുത്ത നടപടികളിലേക്കെന്ന് സൂചന
സ്വന്തം ലേഖകന്‍: ഒരു ലക്ഷത്തോളം അഭയാര്‍ഥികളെ പുറത്താക്കാനുള്ള തീരുമാനവുമായി സ്വീഡന്‍, മറ്റു യൂറോപ്യന്‍ രാജ്യങ്ങളും കടുത്ത നടപടികളിലേക്കെന്ന് സൂചന. രാജ്യത്ത് ചേക്കേറിയ ഒരു ലക്ഷത്തോളം അഭയാര്‍ഥികള്‍ നല്‍കിയ അപേക്ഷകള്‍ നിരസിച്ചതായും ഇവരെ നാടുകടത്തുന്നതിനുള്ള നിര്‍ദേശം പൊലീസിനും ബന്ധപ്പെട്ട അധികൃതര്‍ക്കും നല്‍കിയതായും സ്വീഡന്‍ ആഭ്യന്തരമന്ത്രി ആന്‍ഡേഴ്‌സ് യെമാന്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം രാജ്യത്ത് 16,3000 അഭയാര്‍ഥികള്‍ എത്തിയിരുന്നു. …
ഇംഗ്ലീഷ് സംസാരിക്കാത്ത മുസ്ലിം അഭയാര്‍ത്ഥി സ്ത്രീകളെ നാടുകടത്തുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍
ഇംഗ്ലീഷ് സംസാരിക്കാത്ത മുസ്ലിം അഭയാര്‍ത്ഥി സ്ത്രീകളെ നാടുകടത്തുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍
സ്വന്തം ലേഖകന്‍: ഇംഗ്ലീഷ് സംസാരിക്കാത്ത മുസ്ലിം അഭയാര്‍ത്ഥി സ്ത്രീകളെ നാടുകടത്തുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍. രാജ്യത്തെത്തി രണ്ടര വര്‍ഷമായിട്ടും ഇംഗ്ലീഷ് സംസാരിക്കാന്‍ സാധിക്കാത്തവരെ സ്വദേശത്തേയ്ക്ക് മടക്കിയയക്കാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. മുറി ഇംഗ്ലീഷ് സംസാരിക്കുന്നവരും, ഒട്ടും ഇംഗ്ലീഷ് ഉപയോഗിക്കാത്തവരുമായി രാജ്യത്ത് 190,000 മുസ്ലിം സ്ത്രീകളുണ്ടെന്ന് കാമറൂണ്‍ പറയുന്നു. ഈ പിന്നോക്ക നിലപാട് മാറ്റിയെടുക്കണം. ചില …
അന്ന് അഭയാര്‍ഥികളെ ഇരു കൈയ്യും നീട്ടി സ്വീകരിച്ചു, ഇന്ന് അവരെ അടിച്ചോടിക്കാന്‍ തെരുവില്‍ ഇറങ്ങുകയാണ് ജര്‍മ്മന്‍കാര്‍
അന്ന് അഭയാര്‍ഥികളെ ഇരു കൈയ്യും നീട്ടി സ്വീകരിച്ചു, ഇന്ന് അവരെ അടിച്ചോടിക്കാന്‍ തെരുവില്‍ ഇറങ്ങുകയാണ് ജര്‍മ്മന്‍കാര്‍
സ്വന്തം ലേഖകന്‍: അന്ന് അഭയാര്‍ഥികളെ ഇരു കൈയ്യും നീട്ടി സ്വീകരിച്ചു, ഇന്ന് അവരെ അടിച്ചോടിക്കാന്‍ തെരുവില്‍ ഇറങ്ങുകയാണ് ജര്‍മ്മന്‍കാര്‍. സിറിയ ഉള്‍പ്പടെയുള്ള ഇസ്ലാമിക രാഷ്ട്രങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ അടിച്ചോടിക്കാന്‍ രണ്ടും കല്‍പ്പിച്ച് ഇറങ്ങിയിരിക്കുകയാണ് പെഗിഡ പോലുള്ള സംഘടനകള്‍. അഭയാര്‍ത്ഥികളെ ഇനിയും ഉള്‍ക്കൊള്ളാനാകില്ലെന്നും രാജ്യത്ത് എത്തിയതിലേറെയും അക്രമികളും കൊള്ളക്കാരുമാണെന്നും ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍ തുറന്നടിക്കുകയും ചെയ്തു. …
തുര്‍ക്കിയില്‍ വീണ്ടും അഭയാര്‍ഥി ബോട്ടപകടം, മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ 34 അഭയാര്‍ഥികള്‍ മരിച്ചു
തുര്‍ക്കിയില്‍ വീണ്ടും അഭയാര്‍ഥി ബോട്ടപകടം, മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ 34 അഭയാര്‍ഥികള്‍ മരിച്ചു
സ്വന്തം ലേഖകന്‍: തുര്‍ക്കിയില്‍ വീണ്ടും അഭയാര്‍ഥി ബോട്ടപകടം, മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ 34 അഭയാര്‍ഥികള്‍ മരിച്ചു. തുര്‍ക്കിയുടെ തീരത്ത് രണ്ട് സ്ഥലങ്ങളിലായി രണ്ട് ബോട്ടുകളാണ് തകര്‍ന്നത്. ഗ്രീക്ക് ദ്വീപായ ലെസ്‌ബോസിലേക്ക് പോയവരാണ് അപകടത്തില്‍പ്പെട്ടത്. ചൊവ്വാഴ്ച രാവിലെ ഉണ്ടായ അപകടത്തില്‍ എത്ര പേര്‍ ബോട്ടുകളില്‍ ഉണ്ടായിരുന്നു എന്നത് വ്യക്തമല്ല. മോശം കാലാവസ്ഥയാണ് ബോട്ടുകള്‍ തകരാന്‍ കാരണമെന്നാണ് പ്രാഥമിക …
ഒരു വര്‍ഷം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന അഭയാര്‍ഥികളുടെ എണ്ണം ഒരു ലക്ഷമായി പരിമിതപ്പെടുത്താന്‍ ജര്‍മ്മനിയില്‍ ആവശ്യം ഉയരുന്നു
ഒരു വര്‍ഷം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന അഭയാര്‍ഥികളുടെ എണ്ണം ഒരു ലക്ഷമായി പരിമിതപ്പെടുത്താന്‍ ജര്‍മ്മനിയില്‍ ആവശ്യം ഉയരുന്നു
സ്വന്തം ലേഖകന്‍: ഒരു വര്‍ഷം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന അഭയാര്‍ഥികളുടെ എണ്ണം ഒരു ലക്ഷമായി പരിമിതപ്പെടുത്താന്‍ ജര്‍മ്മനിയില്‍ ആവശ്യം ഉയരുന്നു. രാജ്യത്ത് ഒരുവര്‍ഷം ‘സ്വീകരിക്കാന്‍ കഴിയുന്ന പരമാവധി അഭയാര്‍ഥികളുടെ എണ്ണം രണ്ടു ലക്ഷമാക്കി പരിമിതപ്പെടുത്തണമെന്ന് ബവാരിയയിലെ ഗവര്‍ണര്‍ ഹോസ്റ്റ് സിയോഫര്‍ ആവശ്യപ്പെട്ടു. അഭയാര്‍ഥി പ്രശ്‌നത്തിന് ഭാഗികമായ ഉത്തരവാദിത്തം അമേരിക്കക്കാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യത്ത് ഒരു വര്‍ഷം ഒരു …