1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ജര്‍മനിയില്‍ അഭയാര്‍ഥികള്‍ക്ക് എതിരെയുള്ള അതിക്രമങ്ങളില്‍ വന്‍ വര്‍ധനവ്, സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് അഭയാര്‍ഥികളുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ സര്‍ക്കാര്‍
ജര്‍മനിയില്‍ അഭയാര്‍ഥികള്‍ക്ക് എതിരെയുള്ള അതിക്രമങ്ങളില്‍ വന്‍ വര്‍ധനവ്, സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് അഭയാര്‍ഥികളുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ സര്‍ക്കാര്‍
  സ്വന്തം ലേഖകന്‍: ജര്‍മനിയില്‍ അഭയാര്‍ഥികള്‍ക്ക് എതിരെയുള്ള അതിക്രമങ്ങളില്‍ വന്‍ വര്‍ധനവ്, സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് അഭയാര്‍ഥികളുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ സര്‍ക്കാര്‍. കഴിഞ്ഞ വര്‍ഷം മാത്രം രാജ്യത്ത് 3500 ലധികം അഭയാര്‍ഥികര്‍ നാട്ടുകാരുടെ ആക്രമണത്തിന് ഇരയായതായി ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ആക്രമണങ്ങളില്‍ 560 പേര്‍ക്ക് സാരമായി പരിക്കേറ്റു. ഇതില്‍ 50ഓളം പേര്‍ …
സൈന്യത്തെ ഉപയോഗിച്ച് കുടിയേറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തില്ല, മെക്‌സിക്കോക്ക് അമേരിക്കയുടെ ഉറപ്പ്, ട്രംപ് സ്വരം മയപ്പെടുത്തുന്നു
സൈന്യത്തെ ഉപയോഗിച്ച് കുടിയേറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തില്ല, മെക്‌സിക്കോക്ക് അമേരിക്കയുടെ ഉറപ്പ്, ട്രംപ് സ്വരം മയപ്പെടുത്തുന്നു
  സ്വന്തം ലേഖകന്‍: സൈന്യത്തെ ഉപയോഗിച്ച് കുടിയേറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തില്ല, മെക്‌സിക്കോക്ക് അമേരിക്കയുടെ ഉറപ്പ്, ട്രംപ് സ്വരം മയപ്പെടുത്തുന്നു. ഡോണള്‍ഡ് ട്രംപ് യു.എസ് പ്രസിഡന്റായി അധികാരമേറ്റശേഷം മെക്‌സികോ പൗരന്മാരെ നാടുകടത്തുന്ന നടപടി സംബന്ധിച്ച് ഉയര്‍ന്ന ആശങ്കകള്‍ക്ക് താല്‍ക്കാലിക ആശ്വാസം നല്‍കുന്നതാണ് പുതിയ നീക്കം. യു.എസ് ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ജോണ്‍ കെല്ലി മന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് …
മെഡിറ്ററേനിയന്‍ കടലില്‍ വീണ്ടും അഭയാര്‍ഥികളുടെ ബോട്ട് മുങ്ങി, ലിബിയന്‍ തീരത്ത് അടിഞ്ഞത് 74 മൃതദേഹങ്ങള്‍
മെഡിറ്ററേനിയന്‍ കടലില്‍ വീണ്ടും അഭയാര്‍ഥികളുടെ ബോട്ട് മുങ്ങി, ലിബിയന്‍ തീരത്ത് അടിഞ്ഞത് 74 മൃതദേഹങ്ങള്‍
  സ്വന്തം ലേഖകന്‍: മെഡിറ്ററേനിയന്‍ കടലില്‍ വീണ്ടും അഭയാര്‍ഥികളുടെ ബോട്ട് മുങ്ങി, ലിബിയന്‍ തീരത്ത് അടിഞ്ഞത് 74 മൃതദേഹങ്ങള്‍. പടിഞ്ഞാറന്‍ ലിബിയയിലെ സാവിയയുടെ കടല്‍ത്തീരത്താണ് മൃതദേഹങ്ങള്‍ കണ്ടത്തെിയതെന്ന് സന്നദ്ധ സംഘടനയായ റെഡ് ക്രെസന്റ് അധികൃതര്‍ അറിയിച്ചു. മെഡിറ്ററേനിയന്‍ കടല്‍ കടന്ന് യൂറോപ്പിലേക്ക് പോകുന്ന ബോട്ട് തകര്‍ന്ന് അഭയാര്‍ഥികള്‍ മരിച്ചതാണെങ്കില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ തീരത്ത് അടിയുമെന്നാണ് അധികൃതര്‍ …
സ്‌പെയിനിന്റെ അഭയാര്‍ഥി വിരുദ്ധ നയത്തിനെതിരെ ബാഴ്‌സലോണയില്‍ പടുകൂറ്റന്‍ റാലി, കൂടുതല്‍ അഭയാര്‍ഥികളെ രാജ്യത്ത് പ്രവേശിപ്പിക്കണമെന്ന് ആവശ്യം
സ്‌പെയിനിന്റെ അഭയാര്‍ഥി വിരുദ്ധ നയത്തിനെതിരെ ബാഴ്‌സലോണയില്‍ പടുകൂറ്റന്‍ റാലി, കൂടുതല്‍ അഭയാര്‍ഥികളെ രാജ്യത്ത് പ്രവേശിപ്പിക്കണമെന്ന് ആവശ്യം
  സ്വന്തം ലേഖകന്‍: സ്‌പെയിനിന്റെ അഭയാര്‍ഥി വിരുദ്ധ നയത്തിനെതിരെ ബാഴ്‌സലോണയില്‍ പടുകൂറ്റന്‍ റാലി, കൂടുതല്‍ അഭയാര്‍ഥികളെ രാജ്യത്ത് പ്രവേശിപ്പിക്കണമെന്ന് ആവശ്യം. സര്‍ക്കാര്‍ നേരത്തേ വാഗ്ദാനം നല്‍കിയതനുസരിച്ച് അഭയാര്‍ഥികളെ പ്രവേശിപ്പിക്കണമെന്ന് റാലിയില്‍ പങ്കെടുത്ത പതിനായിരക്കണക്കിന് ആളുകള്‍ ആവശ്യപ്പെട്ടു. ബാഴ്‌സലോണ മേയറുടെ ആഹ്വാന പ്രകാരമാണ് ജനം തെരുവിലിറങ്ങിയത്. 2015ല്‍ യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങള്‍ അംഗീകരിച്ച കരാര്‍ പ്രകാരം 16,000 …
അമേരിക്കയില്‍ പുതിയ കുടിയേറ്റ നിയമം വരുന്നു, ഉത്തരവ് അടുത്തയാഴ്ചയെന്ന് ട്രംപ്, നീക്കം മുസ്ലീം വിലക്കിനെതിരായ കോടതി വിധി മറികടക്കാന്‍
അമേരിക്കയില്‍ പുതിയ കുടിയേറ്റ നിയമം വരുന്നു, ഉത്തരവ് അടുത്തയാഴ്ചയെന്ന് ട്രംപ്, നീക്കം മുസ്ലീം വിലക്കിനെതിരായ കോടതി വിധി മറികടക്കാന്‍
  സ്വന്തം ലേഖകന്‍: അമേരിക്കയില്‍ പുതിയ കുടിയേറ്റ നിയമം വരുന്നു, ഉത്തരവ് അടുത്തയാഴ്ചയെന്ന് ട്രംപ്, നീക്കം മുസ്ലീം വിലക്കിനെതിരായ കോടതി വിധി മറികടക്കാന്‍. ട്രംപിന്റെ വിവാദമായ കുടിയേറ്റ നയങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടായിരിക്കും പുതിയ കുടിയേറ്റ നിയമമെന്നാണ് സൂചന. ഇതിന്റെ ആദ്യ പടിയായി കുടിയേറ്റ വിലക്ക് തടഞ്ഞ കോടതി വിധിക്കെതിരെ സമര്‍പ്പിച്ച അപ്പീല്‍ ട്രംപ് ഭരണകൂടം പിന്‍വലിച്ചു. ഏഴ് …
കഴിഞ്ഞ വര്‍ഷം യൂറോപ്പിലെത്തിയത് 3,80,000 കുടിയേറ്റക്കാരെന്ന് റിപ്പോര്‍ട്ട്, കൂടുതല്‍ പേര്‍ ഏഷ്യയില്‍ നിന്ന്
കഴിഞ്ഞ വര്‍ഷം യൂറോപ്പിലെത്തിയത് 3,80,000 കുടിയേറ്റക്കാരെന്ന് റിപ്പോര്‍ട്ട്, കൂടുതല്‍ പേര്‍ ഏഷ്യയില്‍ നിന്ന്
  സ്വന്തം ലേഖകന്‍: കഴിഞ്ഞ വര്‍ഷം യൂറോപ്പിലെത്തിയത് 3,80,000 കുടിയേറ്റക്കാരെന്ന് റിപ്പോര്‍ട്ട്, കൂടുതല്‍ പേര്‍ ഏഷ്യയില്‍ നിന്ന്. ഫ്രോന്‍ടെക്‌സ് ഏജന്‍സി പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് 2016ല്‍ യൂറോപ്പില്‍ അഭയം തേടിയെത്തിയവരുടെ വിശദമായ കണക്കുകളുള്ളത്. ഏഷ്യയില്‍ നിന്നും ആഫ്രിക്കയില്‍ നിന്നുമാണ് ഏറ്റവും കൂടുതല്‍ പേര്‍ എത്തിയത്. കുടിയേറ്റക്കാരുടെ പ്രധാന ലക്ഷ്യങ്ങള്‍ ഇറ്റലിയും ഗ്രീസും ആയിരുന്നെന്നും റിപ്പോര്‍ട്ട് …
സ്വിറ്റ്‌സര്‍ലന്‍ഡില്‍ മുസ്ലീം കുടിയേറ്റക്കാരുടെ മൂന്നാം തലമുറക്ക് പൗരത്വം ലഭിക്കുന്നതിന് ഇളവ് അനുവദിക്കാമെന്ന് ഹിതപരിശോധനാ ഫലം
സ്വിറ്റ്‌സര്‍ലന്‍ഡില്‍ മുസ്ലീം കുടിയേറ്റക്കാരുടെ മൂന്നാം തലമുറക്ക് പൗരത്വം ലഭിക്കുന്നതിന് ഇളവ് അനുവദിക്കാമെന്ന് ഹിതപരിശോധനാ ഫലം
  സ്വന്തം ലേഖകന്‍: സ്വിറ്റ്‌സര്‍ലന്‍ഡില്‍ മുസ്ലീം കുടിയേറ്റക്കാരുടെ മൂന്നാം തലമുറക്ക് പൗരത്വം ലഭിക്കുന്നതിന് ഇളവ് അനുവദിക്കാമെന്ന് ഹിതപരിശോധനാ ഫലം. മുസ്ലിംവിരുദ്ധ പ്രചാരണങ്ങള്‍ നടത്തി നിയമത്തെ എതിര്‍ത്ത തീവ്രവലതുപക്ഷ വിഭാഗങ്ങള്‍ക്ക് തിരിച്ചടി നല്‍കുന്നതാണ് വിധി. നിയമത്തിന് അനുകൂലമായി 60 ശതമാനം പേര്‍ വോട്ടുചെയ്തു.പൗരത്വം നേടുന്നതിന് കുടിയേറ്റക്കാരുടെ മൂന്നാം തലമുറയില്‍പ്പെട്ടവര്‍ക്ക് കടന്നു പോകേണ്ട കടമ്പകള്‍ കുറക്കുന്ന നിയമം ഇതോടെ …
അമേരിക്കയില്‍ വ്യാപക കുടിയേറ്റ വിരുദ്ധ റെയ്ഡ്, മതിയായ രേഖകളില്ലാത്ത നൂറുകണക്കിന് പേര്‍ പിടിയില്‍
അമേരിക്കയില്‍ വ്യാപക കുടിയേറ്റ വിരുദ്ധ റെയ്ഡ്, മതിയായ രേഖകളില്ലാത്ത നൂറുകണക്കിന് പേര്‍ പിടിയില്‍
  സ്വന്തം ലേഖകന്‍: അമേരിക്കയില്‍ വ്യാപക കുടിയേറ്റ വിരുദ്ധ റെയ്ഡ്, മതിയായ രേഖകളില്ലാത്ത നൂറുകണക്കിന് പേര്‍ പിടിയില്‍. യു.എസ് ഇമിഗ്രേഷന്‍ അധികൃതര്‍ ഒരാഴ്ചക്കിടെ ആറു സംസ്ഥാനങ്ങളില്‍ നടത്തിയ കുടിയേറ്റവിരുദ്ധ റെയിഡിലാണ് നൂറുകണക്കിന് പേര്‍ അറസ്റ്റിലായത്. ജനുവരി 26 ലെ, യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ യാത്രാ വിലക്ക് ഉത്തരവിനുശേഷം ആദ്യമായാണ് ഇത്തരത്തില്‍ വ്യാപക കുടിയേറ്റ വേട്ട. …
ജനുവരിയില്‍ കടല്‍ കടന്ന് യൂറോപ്പില്‍ എത്തിയത് 4000 ത്തോളം അഭയാര്‍ഥികള്‍, പ്രധാന ലക്ഷ്യം ഇറ്റലി
ജനുവരിയില്‍ കടല്‍ കടന്ന് യൂറോപ്പില്‍ എത്തിയത് 4000 ത്തോളം അഭയാര്‍ഥികള്‍, പ്രധാന ലക്ഷ്യം ഇറ്റലി
സ്വന്തം ലേഖകന്‍: ജനുവരിയില്‍ കടല്‍ കടന്ന് യൂറോപ്പില്‍ എത്തിയത് 4000 ത്തോളം അഭയാര്‍ഥികള്‍, പ്രധാന ലക്ഷ്യം ഇറ്റലി. ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് മൈഗ്രേഷന്‍ (ഐഒഎം) ന്റെ കണക്കുകള്‍ പ്രകാരം ജനുവരി 25 വരെ യൂറോപ്പില്‍ എത്തിയ അഭയാര്‍ഥികളുടെ എണ്ണം 3,829 ആണ്. ഇവരില്‍ മൂന്നില്‍ രണ്ടു പേരും ഇറ്റലിയിലും ബാക്കിയുള്ളവര്‍ ഗ്രീസിലുമാണ് കുടിയേറിയതെന്നും ഐഒഎം അറിയിച്ചു. …
മെഡിറ്ററേനിയനില്‍ വീണ്ടും അഭയാര്‍ഥി ബോട്ട് മുങ്ങി, നൂറിലധികം അഭയാര്‍ഥികളെ കടലില്‍ കാണാതായി
മെഡിറ്ററേനിയനില്‍ വീണ്ടും അഭയാര്‍ഥി ബോട്ട് മുങ്ങി, നൂറിലധികം അഭയാര്‍ഥികളെ കടലില്‍ കാണാതായി
സ്വന്തം ലേഖകന്‍: മെഡിറ്ററേനിയനില്‍ വീണ്ടും അഭയാര്‍ഥി ബോട്ട് മുങ്ങി, നൂറിലധികം അഭയാര്‍ഥികളെ കടലില്‍ കാണാതായി. ലിബിയയില്‍ മെഡിറ്ററേനിയന്‍ കടല്‍ത്തീരത്ത് ശനിയാഴ്ച വൈകിട്ടോടെ എട്ടു മൃതദേഹങ്ങള്‍ കണ്ടെടുത്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. നാലു പേരെ രക്ഷപ്പെടുത്തി കരയിലെത്തിച്ചതായി ഇറ്റാലിയന്‍ കോസ്റ്റ്ഗാര്‍ഡ് അറിയിച്ചു. സംഭവം നടന്നത് രാത്രിയായതിനാല്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ അധികൃതര്‍ ഏറെ ബുദ്ധിമുട്ടി. നൂറിലധികം പേരെയാണ് കടലില്‍ കാണാതായിരിക്കുന്നത് …