1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കടുത്ത നിബന്ധനകൾ! വിദേശികളുടെ താമസാനുമതി സംബന്ധിച്ച നിര്‍ദേശങ്ങള്‍ കുവൈത്ത് പാര്‍ലമെന്റില്‍
കടുത്ത നിബന്ധനകൾ! വിദേശികളുടെ താമസാനുമതി സംബന്ധിച്ച നിര്‍ദേശങ്ങള്‍ കുവൈത്ത് പാര്‍ലമെന്റില്‍
സ്വന്തം ലേഖകൻ: കുവൈത്തില്‍ താമസാനുമതിയുമായി ബന്ധപ്പെട്ട് നടപ്പാക്കേണ്ട നിര്‍ദേശങ്ങള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് പാര്‍ലമെന്റംഗം സഫാ അല്‍ ഹാഷിം. കടുത്ത നിയന്ത്രണങ്ങളാണ് പുതുക്കിയ നിര്‍ദേശങ്ങളിലുള്ളത്. രാജ്യത്തേക്ക് എത്തുന്ന വിദേശികളുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് കുവൈത്ത് കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കുന്നത്. ഇത് ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് തിരിച്ചടിയാവും. കുവൈത്തില്‍ താമസാനുമതി പരമാവധി അഞ്ചു വര്‍ഷമാക്കി കുറയ്ക്കണമെന്ന് പാര്‍ലമെന്റംഗം സഭയില്‍ …
മധ്യ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്ന് യുഎസിലേക്ക് നീങ്ങുന്നത് നാലായിരത്തോളം അഭയാര്‍ഥികള്‍
മധ്യ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്ന് യുഎസിലേക്ക് നീങ്ങുന്നത് നാലായിരത്തോളം അഭയാര്‍ഥികള്‍
സ്വന്തം ലേഖകന്‍: മധ്യ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്ന് യുഎസിലേക്ക് നീങ്ങുന്നത് നാലായിരത്തോളം അഭയാര്‍ഥികള്‍; അതിര്‍ത്തിയില്‍ വന്‍ സംഘര്‍ഷത്തിന് സാധ്യതയെന്ന് മൈക്ക് പോംപിയോ. ഹോണ്ടുറാസും ഗ്വാട്ടിമാലയും ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് യുഎസിലേക്ക് കുടിയേറാന്‍ പുറപ്പെട്ട നാലായിരത്തോളം പേരടങ്ങുന്ന സംഘം മെക്‌സിക്കോ അതിര്‍ത്തിയിലെത്തി. യുഎസിലേക്കുള്ള അതിര്‍ത്തിയിലെ വാതില്‍ ബലമായി തുറക്കാന്‍ ശ്രമിച്ച ഇവര്‍ മെക്‌സിക്കന്‍ പോലീസുമായി സംഘര്‍ഷമുണ്ടാക്കുകയും ചെയ്തു. …
ട്രംപിന്റെ കുടിയേറ്റ നയങ്ങള്‍ അനാഥരാക്കിയത് 2000 കുട്ടികളെ; മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ കുട്ടികളേയും രക്ഷിതാക്കളേയും വേര്‍പിരിച്ച് യുഎസ് അധികൃതര്‍
ട്രംപിന്റെ കുടിയേറ്റ നയങ്ങള്‍ അനാഥരാക്കിയത് 2000 കുട്ടികളെ; മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ കുട്ടികളേയും രക്ഷിതാക്കളേയും വേര്‍പിരിച്ച് യുഎസ് അധികൃതര്‍
സ്വന്തം ലേഖകന്‍: ട്രംപിന്റെ കുടിയേറ്റ നയങ്ങള്‍ അനാഥരാക്കിയത് 2000 കുട്ടികളെ; മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ കുട്ടികളേയും രക്ഷിതാക്കളേയും വേര്‍പിരിച്ച് യുഎസ് അധികൃതര്‍. കുടിയേറ്റ നയം കര്‍ക്കശമാക്കുന്നതിന്റെ ഭാഗമായാണ് യു.എസ് മെക്‌സികോ അതിര്‍ത്തിപ്രദേശത്തുനിന്ന് 2000 കുട്ടികളെയും രക്ഷാകര്‍ത്താക്കളെയും അധികൃതര്‍ പിരിച്ചത്. ഏപ്രില്‍ 19നും മേയ് 31നും ഇടയില്‍ രേഖകളില്ലാതെ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച 1940 പ്രായപൂര്‍ത്തിയായവരെയും 1995 കുട്ടികളെയും …
എച്ച് 1 ബി വിസാ നിയമത്തില്‍ വീണ്ടും മാറ്റങ്ങളുമായി ട്രംപ് സര്‍ക്കാര്‍; എച്ച് 1 ബി വിസക്കാരുടെ പങ്കാളികള്‍ക്ക് ജോലി നഷ്ടമാകും
എച്ച് 1 ബി വിസാ നിയമത്തില്‍ വീണ്ടും മാറ്റങ്ങളുമായി ട്രംപ് സര്‍ക്കാര്‍; എച്ച് 1 ബി വിസക്കാരുടെ പങ്കാളികള്‍ക്ക് ജോലി നഷ്ടമാകും
സ്വന്തം ലേഖകന്‍: എച്ച് 1 ബി വിസാ നിയമത്തില്‍ വീണ്ടും മാറ്റങ്ങളുമായി ട്രംപ് സര്‍ക്കാര്‍; എച്ച് 1 ബി വിസക്കാരുടെ പങ്കാളികള്‍ക്ക് ജോലി നഷ്ടമാകും. എച്ച് 1 ബി വിസക്കാരുടെ പങ്കാളികള്‍ക്ക് യുഎസില്‍ ജോലി ചെയ്യുന്നതിനുള്ള അവസരംകൂടി ഇല്ലാതാക്കുന്ന വിധത്തില്‍ വ്യവസ്ഥയില്‍ മാറ്റം വരുത്താനാണ് യു.എസിന്റെ നീക്കം. ആയിരക്കണക്കിന് ഇന്ത്യക്കാരെയാണ് പുതിയ നിയമം പ്രതികൂലമായി ബാധിക്കുക. …
പുതിയ കുടിയേറ്റ നിയമം ഉടന്‍ പാസാക്കണം, അടിയന്തരമായി കോണ്‍ഗ്രസ് ചേരണമെന്ന് ട്രംപിന്റെ ട്വിറ്റര്‍ ആഹ്വാനം
പുതിയ കുടിയേറ്റ നിയമം ഉടന്‍ പാസാക്കണം, അടിയന്തരമായി കോണ്‍ഗ്രസ് ചേരണമെന്ന് ട്രംപിന്റെ ട്വിറ്റര്‍ ആഹ്വാനം
സ്വന്തം ലേഖകന്‍: പുതിയ കുടിയേറ്റ നിയമം ഉടന്‍ പാസാക്കണം, അടിയന്തരമായി കോണ്‍ഗ്രസ് ചേരണമെന്ന് ട്രംപിന്റെ ട്വിറ്റര്‍ ആഹ്വാനം. അത്യാവശ്യമെങ്കില്‍ നിയമം പാസാക്കുന്നതിനായി ന്യൂക്ലിയര്‍ രീതി അവലംബിക്കണമെന്നും അദ്ദേഹം തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചു. നൂറംഗ സെനറ്റില്‍ 60 പേരുടെ പിന്തുണ വേണമെന്ന നിബന്ധന ഒഴിവാക്കി അടിയന്തര സാഹചര്യങ്ങളില്‍ കേവല ഭൂരിപക്ഷത്തോടെ സെനറ്റിന് തീരുമാനമെടുക്കാവുന്ന സംവിധാനമാണ് ന്യൂക്ലിയര്‍ …
കുട്ടികളായ ചില കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കാന്‍ തയ്യാര്‍! കുടിയേറ്റ നയത്തില്‍ അയവു വരുത്തുമെന്ന് സൂചന നല്‍കി ട്രംപ്
കുട്ടികളായ ചില കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കാന്‍ തയ്യാര്‍! കുടിയേറ്റ നയത്തില്‍ അയവു വരുത്തുമെന്ന് സൂചന നല്‍കി ട്രംപ്
സ്വന്തം ലേഖകന്‍: കുട്ടികളായ ചില കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കാന്‍ തയ്യാര്‍! കുടിയേറ്റ നയത്തില്‍ അയവു വരുത്തുമെന്ന് സൂചന നല്‍കി ട്രംപ്. വൈറ്റ് ഹൗസില്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം നയം മാറുന്നത് സംബന്ധിച്ച് സൂചന നല്‍കിയത്. എന്നാല്‍, ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് വൈറ്റ് ഹൗസിലെ ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചു. ധനബില്‍ പാസാകാത്തതുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കുന്നതിന് …
മെറിറ്റ് അടിസ്ഥാനമാക്കിയുള്ള സംവിധാനത്തില്‍ കുടിയേറ്റക്കാര്‍ക്ക് ഇംഗ്ലീഷ് അറിഞ്ഞിരിക്കണം; കുടിയേറ്റ വിരുദ്ധ നിലപാടുകള്‍ വീണ്ടും ശക്തമാക്കി വീണ്ടും ട്രംപ്
മെറിറ്റ് അടിസ്ഥാനമാക്കിയുള്ള സംവിധാനത്തില്‍ കുടിയേറ്റക്കാര്‍ക്ക് ഇംഗ്ലീഷ് അറിഞ്ഞിരിക്കണം; കുടിയേറ്റ വിരുദ്ധ നിലപാടുകള്‍ വീണ്ടും ശക്തമാക്കി വീണ്ടും ട്രംപ്
സ്വന്തം ലേഖകന്‍: മെറിറ്റ് അടിസ്ഥാനമാക്കിയുള്ള സംവിധാനത്തില്‍ കുടിയേറ്റക്കാര്‍ക്ക് ഇംഗ്ലീഷ് അറിഞ്ഞിരിക്കണം; കുടിയേറ്റ വിരുദ്ധ നിലപാടുകള്‍ വീണ്ടും ശക്തമാക്കി വീണ്ടും ട്രംപ്. മെറിറ്റ് അടിസ്ഥാനമാക്കിയുള്ള പുതിയ സംവിധാനത്തില്‍ കുടിയേറ്റക്കാര്‍ക്ക് ഇംഗ്ലീഷ് ഭാഷ അറിഞ്ഞിരിക്കണമെന്ന പ്രധാന വ്യവസ്ഥ ഉള്‍പ്പെടുത്തി. ‘ഏതു രാജ്യത്തില്‍നിന്നുള്ളവരായാലും യുഎസിനെ സ്‌നേഹിക്കുന്നവരെ മാത്രമാണ് സ്വീകരിക്കുക. തൊഴില്‍ നൈപുണ്യവും മികച്ച ട്രാക്ക് റെക്കോര്‍ഡും അനിവാര്യം. അമേരിക്കക്കാരെ ഇഷ്ടപ്പെടണം, …
ലോട്ടറി സംവിധാനം അവസാനിപ്പിക്കും; അമേരിക്കയെ സഹായിക്കാന്‍ കഴിയുന്നവര്‍ക്ക് മാത്രം ഇനി വിസയെന്ന് ട്രംപ്
ലോട്ടറി സംവിധാനം അവസാനിപ്പിക്കും; അമേരിക്കയെ സഹായിക്കാന്‍ കഴിയുന്നവര്‍ക്ക് മാത്രം ഇനി വിസയെന്ന് ട്രംപ്
സ്വന്തം ലേഖകന്‍: ലോട്ടറി സംവിധാനം അവസാനിപ്പിക്കും; അമേരിക്കയെ സഹായിക്കാന്‍ കഴിയുന്നവര്‍ക്ക് മാത്രം ഇനി വിസയെന്ന് ട്രംപ്. അമേരിക്ക ആദ്യം എന്ന നയവുമായി മുന്നോട്ട് പോവും. അതേ സമയം, ലോട്ടറി വിസ സമ്പദ്രായത്തിന് നിയന്ത്രണമേര്‍പ്പെടുത്തുമെന്നും ട്രംപ് വ്യക്തമാക്കി. ഞാന്‍ അമേരിക്കയുടെ പ്രസിഡന്റാണ്. അമേരിക്കാക്കായി എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നവര്‍ രാജ്യത്തേക്ക് വരണമെന്നാണ് ആഗ്രഹം. മെറിറ്റായിരിക്കും വിസ നല്‍കുകന്നതിനുള്ള മാനദണ്ഡമെന്ന് …
എച്ച് 1 ബി വിസ പുതുക്കുന്നതിനുള്ള വ്യവസ്ഥകളില്‍ മാറ്റം വരുത്താനുള്ള നീക്കം മരവിപ്പിച്ച് ട്രംപ് സര്‍ക്കാര്‍
എച്ച് 1 ബി വിസ പുതുക്കുന്നതിനുള്ള വ്യവസ്ഥകളില്‍ മാറ്റം വരുത്താനുള്ള നീക്കം മരവിപ്പിച്ച് ട്രംപ് സര്‍ക്കാര്‍
സ്വന്തം ലേഖകന്‍: എച്ച് 1 ബി വിസ പുതുക്കുന്നതിനുള്ള വ്യവസ്ഥകളില്‍ മാറ്റം വരുത്താനുള്ള നീക്കം മരവിപ്പിച്ച് ട്രംപ് സര്‍ക്കാര്‍. വിദഗ്ധ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് അനുവദിക്കുന്ന ഹ്രസ്വകാല വീസയാണ് എച്ച് 1 ബി. ഐടി ഉള്‍പ്പെടെയുള്ള വിദഗ്ധ തൊഴില്‍മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഏഴര ലക്ഷത്തോളം ഇന്ത്യക്കാര്‍ യുഎസ് വിടേണ്ടിവരുമെന്ന വലിയ ആശങ്ക ഇതോടെ ഒഴിവായി. ജോലികളില്‍ നാട്ടുകാര്‍ക്കു …
കുടിയേറ്റക്കാരുടെ വയറ്റത്തടിച്ച് വീണ്ടും ട്രംപ്, പുതിയ തീരുമാനം ബാധിക്കുക 20,000 ത്തോളം ഇന്ത്യക്കാര്‍ ഉള്‍പ്പെടെ എട്ട് ലക്ഷം കുടിയേറ്റക്കാരെ
കുടിയേറ്റക്കാരുടെ വയറ്റത്തടിച്ച് വീണ്ടും ട്രംപ്, പുതിയ തീരുമാനം ബാധിക്കുക 20,000 ത്തോളം ഇന്ത്യക്കാര്‍ ഉള്‍പ്പെടെ എട്ട് ലക്ഷം കുടിയേറ്റക്കാരെ
സ്വന്തം ലേഖകന്‍: കുടിയേറ്റക്കാരുടെ വയറ്റത്തടിച്ച് വീണ്ടും ട്രംപ്, പുതിയ തീരുമാനം ബാധിക്കുക 20,000 ത്തോളം ഇന്ത്യക്കാര്‍ ഉള്‍പ്പെടെ എട്ട് ലക്ഷം കുടിയേറ്റക്കാരെ. അമേരിക്കയിലേയ്ക്കുള്ള കുടിയേറ്റം കര്‍ശനമായി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഡിഎസിഎ(ഡിഫേര്‍ഡ് ആക്ഷന്‍ ഫോര്‍ ചൈല്‍ഡ്ഹുഡ്) പദ്ധതി ട്രംപ് റദ്ദാക്കിയതോടെ മതിയായ രേഖകളില്ലാലെ അമേരിക്കയിലെത്തിയ ഇന്ത്യക്കാരും അവരുടെ മക്കളും നാടുകടത്തല്‍ ഭീക്ഷണിയിലായി. അനധികൃതമായി യുഎസിലെത്തിയ എട്ട് ലക്ഷത്തോളം …