1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കോവിഡ് തരംഗം: യുകെയിൽ സ്കൂളുകൾ വീണ്ടും അടച്ചുപൂട്ടലിലേക്കോ?
കോവിഡ് തരംഗം: യുകെയിൽ സ്കൂളുകൾ വീണ്ടും അടച്ചുപൂട്ടലിലേക്കോ?
സ്വന്തം ലേഖകൻ: യുകെയിലെ സ്‌കൂളുകള്‍ അടച്ചിടേണ്ടിവരില്ലെന്ന പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ഉ റപ്പ് പാഴായേക്കുമെന്ന് സൂചന. കോവിഡ് അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ വീണ്ടും ഓണ്‍ലൈന്‍ പഠനത്തിലേയ്ക്ക് നീങ്ങുകയാണ് കാര്യങ്ങള്‍. പുതുവര്‍ഷത്തില്‍ എല്ലാ സ്‌കൂളുകളും റിമോട്ട് ലേണിംഗിലേക്ക് മടങ്ങാന്‍ ഇടയുണ്ടെന്നാണ് യൂണിയനുകള്‍ നല്‍കിയിട്ടുള്ള മുന്നറിയിപ്പ്. എന്നാല്‍ കുട്ടികളെ ക്ലാസുകളിലേക്ക് മടക്കിയെത്തിക്കുകയും, സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുകയും ചെയ്യുന്നതാണ് പ്രഥമിക …
പ്രവാസ ലോകത്ത് ഹൃദ്രോഗം പിടിമുറുക്കുന്നതായി കണക്കുകൾ; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
പ്രവാസ ലോകത്ത് ഹൃദ്രോഗം പിടിമുറുക്കുന്നതായി കണക്കുകൾ; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
സ്വന്തം ലേഖകൻ: പ്രവാസികളിൽ ഹൃദ്രോഗ ബാധിതരുടെ എണ്ണം കൂടുന്നു. സമീപകാല മരണങ്ങളിൽ ചെറുപ്പക്കാരുടെ എണ്ണം കൂടുന്നതായാണ് റിപ്പോർട്ട്. രോഗലക്ഷണങ്ങൾ അവഗണിക്കുന്നതും യഥാസമയം ചികിത്സ തേടാത്തതുമാണ് മരണസംഖ്യ കൂട്ടുന്നത്. മനോരമ റിപ്പോർട്ട് പ്രകാരം വ്യായാമത്തിലും ഭക്ഷണകാര്യങ്ങളിലും കൂടുതൽ ജാഗ്രത വേണമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ദുബായ് ഹെൽത്ത് അതോറിറ്റി (ഡിഎച്ച്എ) റിപ്പോർട്ട് പ്രകാരം 30.1% കേസുകളിലും …
വർക്​ ഫ്രം ഹോമുകാരിൽ പുറംവേദന കൂടുന്നു? ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
വർക്​ ഫ്രം ഹോമുകാരിൽ പുറംവേദന കൂടുന്നു? ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
സ്വന്തം ലേഖകൻ: കോവിഡ്​ മഹാമാരി പൊട്ടിപ്പുറപ്പെട്ടതോടെ എല്ലാവരും വീടുകളിലേക്കൊതുങ്ങി. ഓഫിസ്​ ജോലികൾ വീട്ടിലിരുന്ന്​ ചെയ്യാൻ തുടങ്ങി. ഓഫിസ്​ കെട്ടിടത്തിലെത്തി ജോലി ചെയ്യുന്നതിനേക്കാൾ പലർക്കും ആശ്വാസമായി വർക്​ ​ഫ്രം ഹോം. ഓഫിസിലാകു​േമ്പാൾ കൃത്യസമയത്തിനായിരുന്ന ചായ, ഉച്ചഭക്ഷണ ഇടവേളകൾ, വീട്ടിലെത്തിയപ്പോൾ സൗകര്യത്തിന്​ അനുസരിച്ച്​ ക്രമീകരിച്ചു. കസേരയിൽ നിന്ന്​ എഴുന്നേൽക്കാ​തെ മണിക്കൂറുകളോളം ജോലിയിൽ മുഴുകി. എന്നാൽ, ഒരു വർഷത്തോളമായി തുടരുന്ന …
പൊണ്ണത്തടിക്കാരിൽ കോവിഡ് ഗുരുതരമാകാമെന്ന് യുഎഇ. ആരോഗ്യ മന്ത്രാലയത്തിൻ്റെ മുന്നറിയിപ്പ്
പൊണ്ണത്തടിക്കാരിൽ കോവിഡ് ഗുരുതരമാകാമെന്ന് യുഎഇ. ആരോഗ്യ മന്ത്രാലയത്തിൻ്റെ മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: പൊണ്ണത്തടിയുള്ളവരിൽ കോവിഡ് രോഗബാധ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാമെന്ന് യുഎഇ. ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. രോഗത്തിന്റെ കാഠിന്യം അമിതവണ്ണമുള്ളവരിൽ മൂന്നിരട്ടിയോളമാവാനാണ് സാധ്യതയെന്ന് ആരോഗ്യ വിദ്യാഭ്യാസ പ്രമോഷൻ ഡയറക്ടർ ഡോ.ഫാദില മുഹമ്മദ് ഷെരീഫ് പറഞ്ഞു. ഇവർക്ക് ശ്വാസകോശത്തിന് ശേഷിക്കുറവുണ്ടാകാം. അതുമൂലം ശ്വസനതടസ്സവും അനുഭവപ്പെടാം. രോഗപ്രതിരോധ ശേഷിയും ഇത്തരക്കാരിൽ കുറവായിരിക്കും. അതുകൊണ്ടുതന്നെ ന്യൂമോണിയ പോലുള്ള രോഗങ്ങൾ പിടിപെടാനും …
ഗ​ർ​ഭി​ണി​ക​ൾ​ക്കും മു​ല​യൂ​ട്ടു​ന്ന​വ​ർ​ക്കും വാക്സിൻ മാർഗനിർദേശങ്ങളുമായി ഖത്തർ ആരോഗ്യ മന്ത്രാലയം
ഗ​ർ​ഭി​ണി​ക​ൾ​ക്കും മു​ല​യൂ​ട്ടു​ന്ന​വ​ർ​ക്കും വാക്സിൻ മാർഗനിർദേശങ്ങളുമായി ഖത്തർ ആരോഗ്യ മന്ത്രാലയം
സ്വന്തം ലേഖകൻ: ഗ​ർ​ഭി​ണി​ക​ളും മു​ല​യൂ​ട്ടു​ന്ന​വ​രും കോ​വി​ഡ്-19 വാ​ക്സി​ൻ എ​ടു​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് വി​ശ​ദീ​ക​ര​ണ​വു​മാ​യി പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രാ​ല​യം.ഒ​ബ്സ്​​റ്റ​ട്രി​ക്സ്​ മേ​ധാ​വി ഡോ. ​സ​ൽ​വാ അ​ബൂ യാ​ഖൂ​ബ്, വി​മ​ൻ​സ്​ വെ​ൽ​ന​സ്​ റി​സ​ർ​ച് സെൻറ​ർ ഗൈ​ന​ക്കോ​ള​ജി സീ​നി​യ​ർ ക​ൺ​സ​ൽ​ട്ട​ൻ​റു​മാ​രാ​യ ഡോ. ​മ​ർ​യം ബ​ലൂ​ഷി, ഡോ. ​ഗ​മാ​ൽ അ​ഹ്മ​ദ്, പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രാ​ല​യം വാ​ക്സി​നേ​ഷ​ൻ വി​ഭാ​ഗം മേ​ധാ​വി ഡോ. ​സു​ഹ അ​ൽ ബ​യാ​ത് എ​ന്നി​വ​ർ സം​യു​ക്ത​മാ​യി …
വാക്സിൻ എടുക്കാൻ ഒരുങ്ങു കയാണോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം, കോവിഡ് വാക്സിനേഷൻ ഫലപ്രദമാക്കാം
വാക്സിൻ എടുക്കാൻ ഒരുങ്ങു കയാണോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം, കോവിഡ് വാക്സിനേഷൻ ഫലപ്രദമാക്കാം
സ്വന്തം ലേഖകൻ: മെയ് ഒന്നുമുതൽ കോവിഡ്​ വാക്​സിൻ പൊതുവിപണിയിൽ ലഭ്യമായിത്തുടങ്ങുമെന്നാണ്​ കേന്ദ്രസർക്കാർ പ്രഖ്യാപനം. വിവിധ സംസ്​ഥാന സർക്കാരുകൾ വാക്​സിൻ സൗജന്യമായും പണം വാങ്ങിയും ജനത്തിന്​ ലഭ്യമാക്കുമെന്നും അറിയിച്ചിട്ടുണ്ട്​. ഇതോടെ കോവിഡിനെതിരായ പോരാട്ടത്തിൽ നിർണായകമായൊരു ഘട്ടത്തിലേക്ക്​ കടക്കുകയാണ്​ നാം. വാക്​സിനേഷനാണ്​ കോവിഡിൽ നിന്നുള്ള മനുഷ്യരാശിയുടെ ഏക രക്ഷാമാർഗം എന്ന്​ ഏതാണ്ട്​ ഉറപ്പായിക്കഴിഞ്ഞു. കോവിഡ്​ വാക്​സിൻ സ്വീകരിക്കുന്നയാൾ ശ്രദ്ധിക്കേണ്ട …
ഇന്ന്​ ലോക വൃക്ക ദിനം; ഗൽഫ് രാജ്യങ്ങളിലെ പ്രവാസികളിൽ വൃക്ക രോഗികൾ കൂടുന്നു
ഇന്ന്​ ലോക വൃക്ക ദിനം; ഗൽഫ് രാജ്യങ്ങളിലെ പ്രവാസികളിൽ വൃക്ക രോഗികൾ കൂടുന്നു
സ്വന്തം ലേഖകൻ: മാ​ർ​ച്ച്​ 11, ലോ​ക വൃ​ക്ക ദി​നം. ‘വൃ​ക്ക രോ​ഗ​ത്തി​നി​ട​യി​ലും ന​ന്നാ​യി ജീ​വി​ക്കാം’ എ​ന്ന സ​ന്ദേ​ശ​മു​യ​ർ​ത്തി​യാ​ണ്​ ഇ​ത്ത​വ​ണ ലോ​ക​ദി​നാ​ച​ര​ണം ന​ട​ത്തു​ന്ന​ത്. വി​വി​ധ രാജ്യങ്ങളിലെ ആ​രോ​ഗ്യ ​കേ​ന്ദ്ര​ങ്ങ​ളി​ൽ ദി​നാ​ച​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ വി​വി​ധ പ​രി​പാ​ടി​ക​ൾ ന​ട​ത്തു​ന്നു​ണ്ട്. ഗൾഫ് മേഖലയിൽ ഉൾപ്പെടെ ആശുപത്രികൾ നി​ര​വ​ധി ശ​സ്​​ത്ര​ക്രി​യ​ക​ൾ ന​ട​ത്തു​ക​യും ഏ​റെ പേ​രു​ടെ വൃ​ക്ക വി​ജ​യ​ക​ര​മാ​യി മാ​റ്റി​ വെവ​ക്കു​ക​യും ചെയ്യുന്നു. ഗൾഫ് …
സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം, ഇന്ത്യയില്‍ ഹൃസ്വ ദൃഷ്ടിക്കാരായ കുട്ടികൾ പെരുകുന്നു
സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം, ഇന്ത്യയില്‍ ഹൃസ്വ ദൃഷ്ടിക്കാരായ കുട്ടികൾ പെരുകുന്നു
സ്വന്തം ലേഖകന്‍: സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം, ഇന്ത്യയില്‍ ഹൃസ്വ ദൃഷ്ടിക്കാരായ കുട്ടികളുടെ എണ്ണം കുതിച്ചുയരുന്നതായി പഠനം. രാജ്യത്ത് അനുദിനം വര്‍ദ്ധിച്ചു വരുന്ന സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം കാരണം 13 ശതമാനം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും ഹ്രസ്വദൃഷ്ടി (ദൂരെയുള്ളത് കാണാനാകാത്ത രോഗം) ബാധിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) നടത്തിയ പഠനത്തിലാണ് …
മാര്‍പാപ്പയെ പൊട്ടിച്ചിരിപ്പിച്ച കുട്ടി മാര്‍പാപ്പ വൈറലായി
മാര്‍പാപ്പയെ പൊട്ടിച്ചിരിപ്പിച്ച കുട്ടി മാര്‍പാപ്പ വൈറലായി
സ്വന്തം ലേഖകന്‍: മാര്‍പാപ്പയെ പൊട്ടിച്ചിരിപ്പിച്ച കുട്ടിമാര്‍പാപ്പ വൈറലായി. യു.എസ് സന്ദര്‍ശനത്തിനിടെയാണ് തന്നെപ്പോലെ വേഷം ധരിച്ച പിഞ്ചുകുഞ്ഞ് മാര്‍പാപ്പയുടെ മനം കവര്‍ന്നത്. തന്നെപ്പോലെ വസ്ത്രം ധരിച്ച കുട്ടി പോപ്പിനെ കണ്ട് പൊട്ടിച്ചിരിക്കുകയായിരുന്നു മാര്‍പാപ്പ. ഫിലദല്‍ഫിയ നഗരത്തില്‍ പോപ്പിന്റെ വാഹനവ്യൂഹം കടന്നു പോകുന്നതിനിടെയാണ് തെരുവില്‍ കാത്തു നിന്നവര്‍ക്കിടയിലെ കുട്ടി പോപ്പ് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പെട്ടത്. ഉടന്‍ തന്നെ തന്റെ വാഹനവ്യൂഹം …
ഒരിക്കലും പേരിടാത്തപ്പെട്ട കുട്ടീ..നിനക്കു വേണ്ടി,നിന്റ്‌റെ ജീവിത കഥ ഞങ്ങള്‍ പറയട്ടെ.(ഒരു അബോര്‍ഷന്‍ കഥ .).
ഒരിക്കലും പേരിടാത്തപ്പെട്ട കുട്ടീ..നിനക്കു വേണ്ടി,നിന്റ്‌റെ ജീവിത കഥ ഞങ്ങള്‍ പറയട്ടെ.(ഒരു അബോര്‍ഷന്‍ കഥ .).
അല്‍ഫോന്‍സാ സക്കറിയ. എന്താണ് ഒരു മനുഷ്യജീവന്റ്‌റെ വില..?നമ്മളിരാലെങ്കിലും ഒരിക്കലെങ്കിലും ആലോചിച്ചിട്ടുണ്ടോ.? അധികമാരും ആലോചിക്കാന്‍ ഉണ്ടാവാനിടയില്ല .കാരണം,ജീവിത വ്യഗ്രതമൂലം പലര്‍ക്കും അതിനു സമയം കിട്ടാറില്ല.സാധാരണക്കാരായ മനുഷ്യരുടെ ജീവനും ആരോഗ്യത്തിനും ഭീഷണിയായി തെരുവില്‍ അലയുന്ന ചാവാലിപ്പട്ടികളുടെ ജീവന്റ്‌റെ വിലയെ കുറിച്ച് കണ്ണീരൊഴുക്കാന്‍ രംഗത്ത് വരുന്ന ചില ന്യൂ ജനറേഷന്‍ സാമൂഹ്യ പ്രവര്‍ത്തകര്‍ ഒഴിച്ചാല്‍ മലയാളികളില്‍ ആരും തന്നെ പ്രാണന്റ്‌റെ …