1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ചില മാധ്യമങ്ങള്‍ക്ക് വിലക്കുമായി ടാറ്റാ ഗ്രൂപ്പ്
ചില മാധ്യമങ്ങള്‍ക്ക് വിലക്കുമായി ടാറ്റാ ഗ്രൂപ്പ്
2ജി സ്‌പെക്ട്രം വിവാദവുമായി ബന്ധപ്പെട്ട് ടാറ്റയ്ക്കുതിരെ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ക്ക് വാര്‍ത്തകള്‍ നല്‍കരുതെന്ന് ടാറ്റാ സണ്‍സ് ആവശ്യപ്പെട്ടു.
ആരോഗ്യപരിപാലനത്തിലൂടെ മമ്മൂട്ടിയുടെ കുടുംബം ബിസിനസ്‌ രംഗത്തേക്ക്‌
ആരോഗ്യപരിപാലനത്തിലൂടെ മമ്മൂട്ടിയുടെ കുടുംബം ബിസിനസ്‌ രംഗത്തേക്ക്‌
മരുമകനും പ്രശസ്ത കാര്‍ഡിയോതൊറാസിക് സര്‍ജനുമായ ഡോ. മുഹമ്മദ് റെയ്ഹാന്‍ സയ്ദിന്റെ മദര്‍ഹുഡ് ആസ്​പത്രിയിലൂടെ മമ്മൂട്ടി ബിസിനസ്‌ രംഗത്തേക്കും എത്തുന്നു.
സമ്മാനമെന്നാല്‍ ഇനി ഗിഫ്‌റ്റ്‌ വൗച്ചറുകള്‍
സമ്മാനമെന്നാല്‍ ഇനി ഗിഫ്‌റ്റ്‌ വൗച്ചറുകള്‍
ഓരോ ദിവസവും ഗിഫ്റ്റ് വൗച്ചറുകളുടെ വില്‍പന വന്‍തോതില്‍ കുതിച്ചുയരുകയാണ്.
വിപണി കുതിച്ചുയരുന്നു: കാര്‍ നിര്‍മാതാക്കള്‍ റിക്രൂട്ട്‌മെന്റിന് ഒരുങ്ങുന്നു
വിപണി കുതിച്ചുയരുന്നു: കാര്‍ നിര്‍മാതാക്കള്‍ റിക്രൂട്ട്‌മെന്റിന് ഒരുങ്ങുന്നു
ഇന്ത്യന്‍ കാര്‍ വിപണി കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയിലെ കാര്‍ നിര്‍മാണ കമ്പനികള്‍ വന്‍ തോതില്‍ റിക്രൂട്ട്‌മെന്റിന് ഒരുങ്ങുന്നു
സ്വിഫ്റ്റ് ഡിസൈറിന്റെ വില കുറയും, വലുപ്പവും !
സ്വിഫ്റ്റ് ഡിസൈറിന്റെ വില  കുറയും,  വലുപ്പവും !
സ്വിഫ്റ്റ് ഡിസൈറിന്റെ വില കുറയും, വലുപ്പവും !
പാട്‌നി കമ്പ്യൂട്ടര്‍ സിസ്റ്റംസിനെ ഐഗേറ്റ് ഏറ്റെടുക്കുന്നു
പാട്‌നി കമ്പ്യൂട്ടര്‍ സിസ്റ്റംസിനെ ഐഗേറ്റ് ഏറ്റെടുക്കുന്നു
ഇന്ത്യന്‍ കമ്പനിയായ പാട്‌നി കമ്പ്യൂട്ടര്‍ സിസ്റ്റംസിനെ ഐഗേറ്റ് ഏറ്റെടുക്കാന്‍ അന്തിമ ധാരണ
യൂറോപ്പില്‍ അതിശൈത്യം: കേരള ടൂറിസത്തിനു പ്രതിസന്ധി
യൂറോപ്പില്‍ അതിശൈത്യം: കേരള ടൂറിസത്തിനു പ്രതിസന്ധി
യൂറോപ്യന്‍ രാജ്യങ്ങളിലെ വിമാനസര്‍വീസുകളെ അതിശൈത്യം പ്രതികൂലമായി ബാധിച്ചത് കേരളത്തിലെ ടൂറിസം മേഖലയ്ക്കു തിരിച്ചടിയാകുന്നു
സ്‌മാര്‍ട്‌സിറ്റി: പ്രതീക്ഷയുണ്ടെന്ന്‌ യൂസഫലി
സ്‌മാര്‍ട്‌സിറ്റി: പ്രതീക്ഷയുണ്ടെന്ന്‌ യൂസഫലി
സ്മാര്‍ട്ട് സിറ്റി യാഥാര്‍ഥ്യമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നു പ്രമുഖ വ്യവസായി എം.എ. യൂസഫലി.
എയര്‍ ഇന്ത്യ ചെലവുചുരുക്കലിന്‌
എയര്‍ ഇന്ത്യ ചെലവുചുരുക്കലിന്‌
എയര്‍ ഇന്ത്യ നഷ്ടത്തില്‍ നിന്ന് കരകയറാനായി ചെലവുചുരുക്കല്‍ പദ്ധതി നടപ്പാക്കുന്നു
എടിഎം ഉപയോഗരീതി പരിഷ്‌ക്കരിക്കുന്നു
എടിഎം ഉപയോഗരീതി പരിഷ്‌ക്കരിക്കുന്നു
ഇന്ത്യയില്‍ ബാങ്കുകളുടെ എടിഎം ഉപയോഗ രീതി പരിഷ്‌കരിക്കുന്നു