1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സൊമാലിയന്‍ കടല്‍കൊള്ള ക്കാര്‍ പിടിച്ചെടുത്ത കപ്പൽ മോചിപ്പിച്ച് ഇന്ത്യൻ നേവി; 40 മണിക്കൂര്‍ നീണ്ട പോരാട്ടം
സൊമാലിയന്‍ കടല്‍കൊള്ള ക്കാര്‍ പിടിച്ചെടുത്ത കപ്പൽ മോചിപ്പിച്ച് ഇന്ത്യൻ നേവി; 40 മണിക്കൂര്‍ നീണ്ട പോരാട്ടം
സ്വന്തം ലേഖകൻ: 0 മണിക്കൂര്‍ നീണ്ട കമാന്‍ഡോ നടപടിക്കൊടുവില്‍ സൊമാലിയന്‍ കടല്‍കൊള്ളക്കാര്‍ പിടിച്ചെടുത്ത എം.വി റ്യുന്‍ കപ്പല്‍ ഇന്ത്യന്‍ നാവിക സേന തിരിച്ചുപിടിച്ചു. സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ ബന്ദികളാക്കിയ 17 കപ്പല്‍ ജീവനക്കാരേയും നാവിക സേന മോചിപ്പിച്ചു. 35 സോമാലിയന്‍ കടല്‍ക്കൊള്ളക്കാരും കീഴടങ്ങിയതായി നാവിക സേനയുടെ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഡിസംബര്‍ 14 ന് ആയിരുന്നു എം.വി …
ടെസ്‍ലയുടെ ഇന്ത്യൻ അരങ്ങേറ്റ ത്തിന് വഴിതെളിയുന്നു; ഇ.വികളുടെ ഇറക്കുമതി തീരുവ 15 ശതമാനമായി കുറച്ചു
ടെസ്‍ലയുടെ ഇന്ത്യൻ അരങ്ങേറ്റ ത്തിന് വഴിതെളിയുന്നു; ഇ.വികളുടെ ഇറക്കുമതി തീരുവ 15 ശതമാനമായി കുറച്ചു
സ്വന്തം ലേഖകൻ: വിദേശ ഇലക്ട്രിക് വാഹന നിർമാതാക്കൾക്ക് പുതിയ പദ്ധതി അവതരിപ്പിച്ച് കേന്ദ്ര സർക്കാർ. ഇ.വികളുടെ ഇറക്കുമതി തീരുവ 15 ശതമാനമായി കുറച്ചിരിക്കുകയാണ് കേന്ദ്രം. അതേസമയം, ഇളവ് ലഭിക്കാൻ നിബന്ധനകൾ വെച്ചിട്ടുണ്ട് സർക്കാർ. നിർമാതാക്കൾ കുറഞ്ഞത് 4150 കോടി രൂപയെങ്കിലും രാജ്യത്ത് നിക്ഷേപിക്കേണ്ടതുണ്ട്. മൂന്ന് വർഷത്തിനകം രാജ്യത്ത് നിർമാണ യൂനിറ്റുകൾ സ്ഥാപിക്കുകയും വാണിജ്യാടിസ്ഥാനത്തിൽ ഇ.വി ഉൽപ്പാദനം …
ശാരീരിക, മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയുടെ 20,000 പൗണ്ട് തട്ടിച്ചു; കെയറര്‍ക്ക് തടവ് ശിക്ഷ
ശാരീരിക, മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയുടെ 20,000 പൗണ്ട് തട്ടിച്ചു; കെയറര്‍ക്ക് തടവ് ശിക്ഷ
സ്വന്തം ലേഖകൻ: യുകെയിൽ ശാരീരിക, മാനസിക വെല്ലുവിളികള്‍ നേരിട്ട സ്ത്രീയില്‍ നിന്നും 20,000 പൗണ്ട് മോഷ്ടിച്ച കെയറര്‍ക്ക് ഒരു വര്‍ഷവും ഒരു മാസവും തടവു ശിക്ഷ വിധിച്ച് മാഞ്ചസ്റ്റർ കോടതി. പെറ്റുല ഹാറ്റ്‌സര്‍ ( 55 ) ആണ് ശിക്ഷിക്കപ്പെട്ടത്. കഴിഞ്ഞ 17 വര്‍ഷമായി പെറ്റുല ഹാറ്റ്‌സര്‍ ശുശ്രൂഷിച്ചിരുന്ന ആലിസണ്‍ ഹേഗ് എന്ന സ്ത്രീയുടെ പേരില്‍ …
എം 25 മോട്ടോര്‍വേ അടച്ചിടും; വിമാനത്താവളങ്ങളിലേക്ക് പോകേണ്ടവര്‍ ട്രെയിന്‍ ഉപയോഗിക്കണം
എം 25 മോട്ടോര്‍വേ അടച്ചിടും; വിമാനത്താവളങ്ങളിലേക്ക് പോകേണ്ടവര്‍ ട്രെയിന്‍ ഉപയോഗിക്കണം
സ്വന്തം ലേഖകൻ: ലണ്ടനിലെ പ്രധാന റോഡ് ആയ എം 25 ഇന്നലെ അടച്ചു. ഈ വാരാന്ത്യം മുഴുവന്‍ അടഞ്ഞു കിടക്കുന്ന എം 25 ഇനി തിങ്കളാച്ച രാവിലെ മാത്രമെ തുറക്കുകയുള്ളു. ഒരു പാലം പൊളിക്കുന്നതിനായിട്ടാണ് അടച്ചിട്ടിരിക്കുന്നത്. 1986 ല്‍ നിലവില്‍ വന്നതിനു ശേഷം ഇതാദ്യമായിട്ടാണ് എം 25 ഇത്രയും ദീര്‍ഘ സമയത്തേക്ക് അടച്ചിടുന്നത്. ഡൈവേര്‍ഷന്‍ റൂട്ടുകളില്‍ …
ഒരു ദശാബ്ദത്തിനിടെ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചത് 70,000 ഓളം ഇന്ത്യാക്കാര്‍; കേരളം അഞ്ചാം സ്ഥാനത്ത്
ഒരു ദശാബ്ദത്തിനിടെ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചത് 70,000 ഓളം ഇന്ത്യാക്കാര്‍; കേരളം അഞ്ചാം സ്ഥാനത്ത്
സ്വന്തം ലേഖകൻ: 2011 മുതല്‍ 2022 വരെയുള്ള ഒരു പതിറ്റാണ്ടില്‍ എഴുപതിനായിരത്തോളം പേരാണ് ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച് വിവിധ വിദേശ രാജ്യങ്ങളില്‍ കുടിയേറിയത് എന്ന രേഖകള്‍ പുറത്തു വന്നു. ഇത്തരത്തില്‍ പോയവരില്‍ 40 ശതമാനത്തില്‍ അധികം പേരും ചെറിയ സംസ്ഥാനമായ ഗോവയില്‍ നിന്നും പോയവരാണ്. 28,031 ഗോവാക്കാരാണ് ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച് വിവിധ വിദേശ രാജ്യങ്ങളിലെ …
ദുബായ് വീസയുളളവർക്ക് മറ്റ് എമിറേറ്റുകളിലൂടെ രാജ്യത്ത് പ്രവേശിക്കുന്നതിന് വിലക്കെന്ന് വ്യാജ പ്രചാരണം
ദുബായ് വീസയുളളവർക്ക് മറ്റ് എമിറേറ്റുകളിലൂടെ രാജ്യത്ത് പ്രവേശിക്കുന്നതിന് വിലക്കെന്ന് വ്യാജ പ്രചാരണം
സ്വന്തം ലേഖകൻ: ദുബായ് വീസയുളളവർക്ക് ഷാർജ, അബുദാബി വിമാനത്താവളങ്ങളിലൂടെ യുഎഇയിലേക്ക് പ്രവേശനം അനുവദിക്കില്ലെന്ന വ്യാജ വാർത്ത കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാട്സ് ആപില്‍ പ്രചരിക്കുന്നു. അത്തരത്തില്‍ രാജ്യത്ത് പ്രവേശിച്ചവരെ രാജ്യത്ത് നിന്ന് തിരിച്ചയച്ചുവെന്ന തരത്തിലാണ് സർക്കുലർ പ്രചരിക്കുന്നത്. ഇതോടെ ആശങ്കയിലായ നിരവധിപേർ വ്യക്തത തേടി ട്രാവല്‍ ഏജന്‍സികളെ സമീപിക്കുന്നുണ്ട്. ദുബായ് വീസയുളളവർക്ക് മറ്റ് എമിറേറ്റുകളിലൂടെ രാജ്യത്ത് …
എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിൽ 4 ടിക്കറ്റ് നിരക്കുകളിൽ യാത്ര ചെയ്യാൻ സൗകര്യം; അറിയേണ്ടതെല്ലാം
എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിൽ 4 ടിക്കറ്റ് നിരക്കുകളിൽ യാത്ര ചെയ്യാൻ സൗകര്യം; അറിയേണ്ടതെല്ലാം
സ്വന്തം ലേഖകൻ: എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിൽ 4 നിരക്കുകളിൽ പറക്കാൻ സൗകര്യം. 15 കിലോ ചെക്ക് ഇൻ ബാഗേജോടു കൂടിയ യാത്രയ്ക്ക് എക്സ്പ്രസ് വാല്യൂ, ചെക്ക് ഇൻ ബാഗേജില്ലാത്ത യാത്രയ്ക്കുള്ള എക്സ്പ്രസ് ലൈറ്റ്, ചെയ്ഞ്ച് ഫീസ് ഇല്ലാതെ യാത്രയ്ക്കു 2 മണിക്കൂർ മുമ്പ് വരെ വിമാനം മാറാൻ കഴിയുന്ന എക്സ്പ്രസ് ഫ്ളെക്സ് എന്നിവയ്ക്കു പുറമെ …
കുവൈത്തിൽ വ്യാ​ജ സ​ര്‍ട്ടി​ഫി​ക്ക​റ്റ് വേട്ട; ജീ​വ​ന​ക്കാ​രു​ടെ അ​ക്കാ​ദ​മി​ക് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ പ​രി​ശോ​ധിക്കും
കുവൈത്തിൽ വ്യാ​ജ സ​ര്‍ട്ടി​ഫി​ക്ക​റ്റ് വേട്ട; ജീ​വ​ന​ക്കാ​രു​ടെ അ​ക്കാ​ദ​മി​ക് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ പ​രി​ശോ​ധിക്കും
സ്വന്തം ലേഖകൻ: രാ​ജ്യ​ത്തെ സ്വ​ദേ​ശി-​വി​ദേ​ശി ജീ​വ​ന​ക്കാ​രു​ടെ അ​ക്കാ​ദ​മി​ക് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ പ​രി​ശോ​ധി​ക്കാ​ന്‍ സി​വി​ൽ സ​ർ​വി​സ് ക​മീ​ഷ​ൻ തീ​രു​മാ​നം. ഇ​തു​സം​ബ​ന്ധി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് ഡോ. ​മു​ഹ​മ്മ​ദ് സ​ബാ​ഹ് അ​ൽ സാ​ലിം അ​സ്സ​ബാ​ഹ് നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി അ​റ​ബ് ടൈം​സ് റി​പ്പോ​ർ​ട്ട് ചെ​യ്തു. രാ​ജ്യ​ത്ത് വ്യാ​ജ സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ള്‍ വ​ർ​ധി​ക്കു​ന്ന​തി​നെ തു​ട​ര്‍ന്നാ​ണ്‌ പു​തി​യ നീ​ക്കം. 2000ത്തി​ന്റെ തു​ട​ക്കം മു​ത​ലു​ള്ള എ​ല്ലാ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും പ​രി​ശോ​ധ​ന​ക്ക് …
ഇന്ത്യന്‍ വംശജരായ ഒരു കുടും ബത്തിലെ മൂന്നുപേര്‍ കാനഡ യില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍
ഇന്ത്യന്‍ വംശജരായ ഒരു കുടും ബത്തിലെ മൂന്നുപേര്‍ കാനഡ യില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍
സ്വന്തം ലേഖകൻ: ഇന്ത്യന്‍ വംശജരായ ദമ്പതിമാരേയും മകളേയും സംശയാസ്പദമായ സാഹചര്യത്തില്‍ കാനഡയിലെ വസതിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയതായി പോലീസ്. ഒന്റാറിയോ പ്രവിശ്യയിലെ വീട്ടില്‍ മാര്‍ച്ച് ഏഴിനുണ്ടായ തീപ്പിടിത്തത്തില്‍പ്പെട്ടാണ് മൂന്നുപേരും കൊല്ലപ്പെട്ടതെന്ന് പോലീസ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. രാജീവ് വാരികൂ (51), ഭാര്യ ശില്‍പ കോത്ത (47), മകള്‍ മെഹക് വാരികൂ (16) എന്നിവരാണ് മരിച്ചതെന്നാണ് പോലീസിന്റെ നിഗമനം. കത്തിനശിച്ച …
യുഎസില്‍ ടിക് ടോക്കിന്റെ ഭാവി തുലാസിൽ; വരുന്നത് രാജ്യവ്യാപക നിരോധനത്തിനുള്ള നിയമം
യുഎസില്‍ ടിക് ടോക്കിന്റെ ഭാവി തുലാസിൽ; വരുന്നത് രാജ്യവ്യാപക നിരോധനത്തിനുള്ള നിയമം
സ്വന്തം ലേഖകൻ: ലോകത്തെ സോഷ്യല്‍ മീഡിയാ രംഗത്തെ മുഴുവന്‍ വിറപ്പിക്കാന്‍ കഴിഞ്ഞെങ്കിലും ടിക് ടോക്കിന്റെ നില എല്ലായിടത്തും പരുങ്ങുലിലാണ്. മെറ്റ, ട്വിറ്റര്‍ ഉള്‍പ്പടെയുള്ള അമേരിക്കന്‍ സോഷ്യല്‍ മീഡിയാ ഭീമന്മാരെ പിടിച്ചുലച്ച് ആഗോള തലത്തില്‍ സ്വീകാര്യത നേടിയെടുത്ത ഷോര്‍ട്ട് വീഡിയോ പ്ലാറ്റ്‌ഫോമാണ് ടിക് ടോക്ക്. എന്നാല്‍ ടിക് ടോക്കിന്റെ ചൈനീസ് ബന്ധം ആഗോള തലത്തില്‍ അതിന്റെ നിലനില്‍പ്പ് …