1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
റഷ്യയ്ക്ക് അഞ്ചാം തവണയും പുടിൻ തന്നെ പ്രസിഡന്റ്; മൂന്നാം ലോക മഹായുദ്ധം ഒരു ചുവട് അകലെയെന്ന് പ്രഖ്യാപനം
റഷ്യയ്ക്ക് അഞ്ചാം തവണയും പുടിൻ തന്നെ പ്രസിഡന്റ്; മൂന്നാം ലോക മഹായുദ്ധം ഒരു ചുവട് അകലെയെന്ന് പ്രഖ്യാപനം
സ്വന്തം ലേഖകൻ: മൂന്നാം ലോക മഹായുദ്ധം ഒരു ചുവടകലെ മാത്രമാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുതിൻ. തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങൾ തന്റെ മേൽ അർപ്പിച്ച വിശ്വാസത്തിനും പിന്തുണയ്ക്കും നന്ദി അറിയിക്കുന്നതായി പുതിൻ പറഞ്ഞു. നമ്മെ ഭീഷണിപ്പെടുത്തുന്നവരേയും അടിച്ചമർത്തുന്നവരേയും കാര്യമാക്കേണ്ടതില്ല. നമ്മുടെ തീരുമാനങ്ങളും കാഴ്ചപ്പാടുകളുമാണ്. ഇതുപോലൊരു വിജയം ചരിത്രത്തിൽ ഉണ്ടായിട്ടില്ല- …
57 കേസുകളിലെ പ്രതി ജാമ്യ ത്തിലിറങ്ങി വീണ്ടും അരുംകൊ ല നടത്തുന്ന കേരളം!  പേരാമ്പ്ര കൊലപാതകത്തിൽ അറസ്റ്റ്
57 കേസുകളിലെ പ്രതി ജാമ്യ ത്തിലിറങ്ങി വീണ്ടും അരുംകൊ ല നടത്തുന്ന കേരളം!  പേരാമ്പ്ര കൊലപാതകത്തിൽ അറസ്റ്റ്
സ്വന്തം ലേഖകൻ: പേരാമ്പ്ര വാളൂരില്‍ യുവതിയെ തോട്ടില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിലെ പ്രതി മുജീബ് റഹ്‌മാന്‍ കൊടുംക്രിമിനല്‍. മൂന്നരവര്‍ഷം മുന്‍പ് കോഴിക്കോട് മുക്കത്ത് വയോധികയെ ഓട്ടോയില്‍ കയറ്റി പീഡിപ്പിച്ച കേസിലും നിരവധി മോഷണക്കേസുകളിലും ഇയാള്‍ പ്രതിയാണ്. കൊണ്ടോട്ടി സ്‌റ്റേഷനില്‍ മാത്രം ഇയാള്‍ക്കെതിരേ 13 കേസുകളുണ്ട്. അഞ്ചുമാസം മുന്‍പ് ഒരു ആക്രിക്കടയിലെ മോഷണവുമായി ബന്ധപ്പെട്ടാണ് മുജീബ് റഹ്‌മാന്‍ …
ഇന്ത്യ – യുകെ വ്യാപാര കരാർ ചർച്ചകൾ വീണ്ടും വഴിമുട്ടി; കാത്തിരിപ്പ് ഇനിയും നീളുമെന്ന് സൂചന
ഇന്ത്യ – യുകെ വ്യാപാര കരാർ ചർച്ചകൾ വീണ്ടും വഴിമുട്ടി; കാത്തിരിപ്പ് ഇനിയും നീളുമെന്ന് സൂചന
സ്വന്തം ലേഖകൻ: യുകെ, ഇന്ത്യ വ്യാപാര കരാര്‍ ചര്‍ച്ചകള്‍ അന്തിമ തീരുമാനത്തില്‍ എത്താതെ പിരിഞ്ഞു. 14-ാം വട്ട ചര്‍ച്ചകളിലാണ് കാര്യങ്ങള്‍ കരാറിലേക്ക് എത്താതെ അവസാനിപ്പിച്ചത്. ഇതോടെ കരാറിന്‍റെ ഭാവി തീരുമാനിക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്ന് ഉറപ്പായി. വെള്ളിയാഴ്ച രാത്രിയോടെയാണ് ഏറ്റവും ഒടുവിലത്തെ ചര്‍ച്ചകള്‍ യുകെ സർക്കാർ പൂര്‍ത്തിയാക്കിയത്. പ്രതിനിധികള്‍ രണ്ടാഴ്ചയായി തുടരുന്ന വിശദമായ ചർച്ചകൾക്ക് ഒടുവില്‍ …
യുഎഇയിൽ സ്വദേശിവത്കരണ നിയമം മറികടക്കാൻ വ്യാജ നിയമനം; മുന്നറിയിപ്പുമായി അധികൃതർ
യുഎഇയിൽ സ്വദേശിവത്കരണ നിയമം മറികടക്കാൻ വ്യാജ നിയമനം; മുന്നറിയിപ്പുമായി അധികൃതർ
സ്വന്തം ലേഖകൻ: സ്വദേശിവത്കരണ നിയമം മറികടക്കാൻ വ്യാജ നിയമനം നടത്തുന്ന സ്ഥാപനങ്ങൾക്ക്​ മുന്നറിയിപ്പുമായി യുഎഇ രണ്ടു വർഷങ്ങളിലായി രണ്ടായിരത്തോളം വ്യാജ നിയമനങ്ങളാണ്​ കണ്ടെത്തിയത്​. നിയമവിരുദ്ധ നടപടിക്ക്​ തുനിഞ്ഞ കമ്പനികൾക്കെതിരെ കർശന ശിക്ഷ ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. 1202 സ്വകാര്യ കമ്പനികളാണ്​ വ്യാജ നിയമനം നടത്തി സ്വദേശിവത്കരണ മാനദണ്ഡം അട്ടിമറിക്കാൻ ശ്രമിച്ചത്​. ഈ സ്ഥാപനങ്ങൾക്ക്​ ഇരുപതിനായിരം മുതൽ …
ഒമാനിലെ ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് 22 ന്; നേരിട്ട് പങ്കെടുക്കാന്‍ സാധിക്കാത്ത വര്‍ക്ക് ഫോൺ രജിസ്ട്രേഷൻ
ഒമാനിലെ ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് 22 ന്; നേരിട്ട് പങ്കെടുക്കാന്‍ സാധിക്കാത്ത വര്‍ക്ക് ഫോൺ രജിസ്ട്രേഷൻ
സ്വന്തം ലേഖകൻ: ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് ഈ മാസം 22 ന് എംബസി അങ്കണത്തില്‍ നടക്കും. ഉച്ചക്ക് 2.30ന് ആരംഭിച്ച് 4.00 മണിക്ക് പരിപാടി അവസാനിക്കും. അംബാസഡര്‍ അമിത് നാരംഗ് സംബന്ധിക്കും. ഒമാനില്‍ താമസിക്കുന്ന ഇന്ത്യന്‍ പ്രവാസികള്‍ക്ക് പരാതികള്‍ ബോധിപ്പിക്കുന്നതിന് അവസരം ലഭിക്കും. അതേസമയം, ഓപ്പണ്‍ ഹൗസില്‍ നേരിട്ട് പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് 92822270 എന്ന …
ദുബായിൽ വാഹനാപകടം നടന്നാൽ നടപടി മിന്നൽ വേഗത്തിൽ; 8 മിനിറ്റിൽ വാഹന ക്ലിയറൻസ്
ദുബായിൽ വാഹനാപകടം നടന്നാൽ നടപടി മിന്നൽ വേഗത്തിൽ; 8 മിനിറ്റിൽ വാഹന ക്ലിയറൻസ്
സ്വന്തം ലേഖകൻ: ദുബായിലെ റോഡുകളിൽ അപകടങ്ങളെ തുടർന്നുള്ള വാഹന തടസ്സങ്ങൾ ഇല്ലാതാക്കാനുള്ള സമയം എട്ട് മിനിറ്റായി കുറച്ച പദ്ധതി കൂടുതൽ തെരുവുകൾ ഉൾപ്പെടുത്തി വിപുലീകരിക്കുന്നു. അപകടങ്ങളിൽ പ്രതികരിക്കാൻ പൊലീസിന് ആവശ്യമായ സമയം വെറും ആറ് മിനിറ്റായി കുറച്ചു. റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയും (ആർടിഎ) ദുബായ് പൊലീസും തമ്മിലുള്ള പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ നടപടി. ട്രാഫിക് …
വീണ്ടും വൈകിച്ച് എയർ ഇന്ത്യ; ഒമാനിൽ നിന്ന് മലയാളിയുടെ മൃതദേഹം നാ​ട്ടി​ലെ​ത്തിച്ചത് 15 മ​ണി​ക്കൂർ വൈകി
വീണ്ടും വൈകിച്ച് എയർ ഇന്ത്യ; ഒമാനിൽ നിന്ന് മലയാളിയുടെ മൃതദേഹം നാ​ട്ടി​ലെ​ത്തിച്ചത് 15 മ​ണി​ക്കൂർ വൈകി
സ്വന്തം ലേഖകൻ: പ്രവാസികളോടുള്ള എയർ ഇന്ത്യയുടെ അനാസ്ഥ എന്നും വാർത്തയാണ്. കഴിഞ്ഞ ദിവസം അത്തരത്തിലൊരു സംഭവം വീണ്ടും റിപ്പോർട്ട് ചെയ്യുകയുണ്ടായി. വിമാനം പുറപ്പെടാൻ താമസിച്ചതിനാൽ മത്രയിൽ മരിച്ച കണ്ണൂർ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്താൽ വെെകി. 15 മണികൂറിൽ അധികം സമയം ആണ് വിമാനം നാട്ടിലെത്താൻ വെെകിയത്. മകസ്കറ്റിൽ നിന്നും ബുധനാഴ്ച അര്‍ധ രാത്രി കോഴിക്കോടേക്ക് പുറപ്പടേണ്ട …
കുവൈത്തിൽ പൊതുമാപ്പ് പ്രാബല്യത്തിൽ; രാജ്യം വിടുന്നവർക്ക് പുതിയ വീസയിൽ തിരിച്ചുവരാം
കുവൈത്തിൽ പൊതുമാപ്പ് പ്രാബല്യത്തിൽ; രാജ്യം വിടുന്നവർക്ക് പുതിയ വീസയിൽ തിരിച്ചുവരാം
സ്വന്തം ലേഖകൻ: കുവൈത്തിൽ 3 മാസത്തെ പൊതുമാപ്പിന് ഇന്നു തുടക്കം. നിയമലംഘകരായ 1.2 ലക്ഷം പേർക്ക് ഗുണകരമാകുന്നതാണ് തീരുമാനം. രേഖകൾ കൈവശമുള്ളവർ നേരിട്ട് താമസ കുടിയേറ്റ വകുപ്പിനെ സമീപിച്ചാൽ നടപടി പൂർത്തിയാക്കാം. രേഖകൾ ഇല്ലാത്തവർ അതതു രാജ്യത്തെ എംബസികളിൽ നിന്ന് ഔട്പാസ് ശേഖരിച്ച് താമസ കുടിയേറ്റ വകുപ്പിൽ എത്തണം. ഈ അവസരം പ്രയോജനപ്പെടുത്തി ശിക്ഷ കൂടാതെ …
ഞാന്‍ പ്രസിഡൻ്റ് ആയില്ലെങ്കില്‍ അമേരിക്കയില്‍ രക്തച്ചൊരിച്ചിൽ! വിവാദ പ്രസ്താവനയുമായി ട്രംപ്
ഞാന്‍ പ്രസിഡൻ്റ് ആയില്ലെങ്കില്‍ അമേരിക്കയില്‍ രക്തച്ചൊരിച്ചിൽ! വിവാദ പ്രസ്താവനയുമായി ട്രംപ്
സ്വന്തം ലേഖകൻ: അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിനമായിരിക്കും നവംബറിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. താന്‍ വിജയിച്ചില്ലെങ്കില്‍ അത് രക്തച്ചൊരിച്ചിലിന് കാരണമാകുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരം ഉറപ്പിച്ച ശേഷം ഒഹിയോയില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ ട്രംപിന്റെ രക്തച്ചൊരിച്ചില്‍ പ്രയോഗം എന്തിനെക്കുറിച്ചാണെന്ന് വ്യക്തമല്ല. …
യുഎസില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ടു; മൃതദേഹം കണ്ടെത്തിയത് കാട്ടിനുള്ളിലെ കാറില്‍
യുഎസില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ടു; മൃതദേഹം കണ്ടെത്തിയത് കാട്ടിനുള്ളിലെ കാറില്‍
സ്വന്തം ലേഖകൻ: അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയില്‍നിന്നുള്ള പരുചുരി അഭിജിത്ത് (20) ആണ് കൊല്ലപ്പെട്ടത്. ബോസ്റ്റണ്‍ സര്‍വകലാശാലയിലെ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായിരുന്നു. കാട്ടില്‍ കാറിനുള്ളിലാണ് അഭിജിത്തിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷമാണ് അഭിജിത്ത് ബോസ്റ്റണ്‍ സര്‍വകലാശാലയിലെത്തിയത്. കൂട്ടുകാര്‍ക്കൊപ്പം വാടകവീട്ടിലായിരുന്നു താമസം. ക്ലാസിനുശേഷം തിരികെയെത്താത്തതിനെ തുടര്‍ന്ന് കൂട്ടുകാരാണ് പോലീസില്‍ വിവരമറിയിച്ചത്. …