1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പിടിവിട്ട് കൊവിഡ് വ്യാപനം: ഡല്‍ഹിയില്‍ ആശുപത്രികള്‍ നിറയുന്നു; ഓക്‌സിജന് കടുത്ത ക്ഷാമം
പിടിവിട്ട് കൊവിഡ് വ്യാപനം: ഡല്‍ഹിയില്‍ ആശുപത്രികള്‍ നിറയുന്നു;  ഓക്‌സിജന് കടുത്ത ക്ഷാമം
സ്വന്തം ലേഖകൻ: കോവിഡ് 19-ന്റെ രൂക്ഷവ്യാപനം ഡല്‍ഹിയില്‍ ഗുരുതര സ്ഥിതിവിശേഷമാണ് സൃഷ്ടിക്കുന്നതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഡല്‍ഹിയിലെ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലെ കിടക്കകള്‍ക്കും ഓക്‌സിജനും കടുത്ത ക്ഷാമം നേരിടുന്നു. ഇവ ലഭ്യമാക്കുന്നതിന് ഇടപെടണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ 25,000 മുകളില്‍ കേസുകളാണ് കഴിഞ്ഞ …
സംസ്ഥാനത്ത് ഇന്ന് 13,835 പേർ ക്ക് കോവിഡ്; പ്രതിദിന കേസു കൾ 20,000 കടന്നാൽ പ്രതിസ ന്ധി; പ്രതിരോധം ശക്തമാക്കും
സംസ്ഥാനത്ത് ഇന്ന് 13,835 പേർ ക്ക് കോവിഡ്; പ്രതിദിന കേസു കൾ 20,000 കടന്നാൽ പ്രതിസ ന്ധി; പ്രതിരോധം ശക്തമാക്കും
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 13,835 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2187, കോഴിക്കോട് 1504, മലപ്പുറം 1430, കോട്ടയം 1154, തൃശൂര്‍ 1149, കണ്ണൂര്‍ 1132, തിരുവനന്തപുരം 909, ആലപ്പുഴ 908, പാലക്കാട് 864, പത്തനംതിട്ട 664, ഇടുക്കി 645, വയനാട് 484, കൊല്ലം 472, കാസര്‍ഗോഡ് 333 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
ഫിലിപ് രാജകുമാരന് ബ്രിട്ടൻ ഇ ന്ന് അന്തിമോപചാരം അർ പ്പിക്കും; സംസ്കാര ചടങ്ങുകൾ വിൻഡ്സർ കാസിലിൽ
ഫിലിപ് രാജകുമാരന് ബ്രിട്ടൻ ഇ ന്ന് അന്തിമോപചാരം അർ പ്പിക്കും; സംസ്കാര ചടങ്ങുകൾ വിൻഡ്സർ കാസിലിൽ
സ്വന്തം ലേഖകൻ: ഫിലിപ് രാജകുമാരന് ബ്രിട്ടൻ ഇന്ന് അന്തിമോപചാരം അർപ്പിക്കും; സംസ്കാര ചടങ്ങുകൾ ഉച്ചയ്ക്ക് 3 മണി മുതൽ വിൻഡ്സർ കാസിലിൽ. വിൻഡ്സർ കാസിലിലെ സെന്റ് ജോർജ്ജ് ചാപ്പലിലാണ് ചടങ്ങുകൾ നടക്കുക. ഡ്യൂക്ക് ഓഫ് എഡിൻബറോയോടുള്ള ആദരസൂചകമായി രാജ്യം മുഴുവൻ ഒരു മിനിറ്റ് മൗനമാചരിക്കും. ഫിലിപ് രാജകുമാരന്റെ രാജ്ഞിയോടുള്ള അചഞ്ചലമായ വിശ്വസ്തത, ധൈര്യം, വിശ്വാസം എന്നിവയും …
കീഴടങ്ങിയിട്ടും 13കാരനെ പോലീസ് വെടിവെച്ചിട്ട വീഡിയോ വൈറൽ; യുഎസിൽ പ്രതിഷേധം ആളിപ്പടരുന്നു
കീഴടങ്ങിയിട്ടും 13കാരനെ പോലീസ് വെടിവെച്ചിട്ട വീഡിയോ വൈറൽ; യുഎസിൽ പ്രതിഷേധം ആളിപ്പടരുന്നു
സ്വന്തം ലേഖകൻ: 13കാരനായ ബാലൻ ആകാശത്തേക്ക്​ കൈ ഉയർത്തി അപേക്ഷിച്ചിട്ടും ​മനസ്സലിയാതെ െപാലീസുകാരൻ നിർദയം നെഞ്ചിൽ വെടിവെച്ചുവീഴ്​ത്തുന്ന ​ദൃശ്യമടങ്ങിയ വിഡിയോ പുറത്തുവന്നതോടെ അമേരിക്കയിൽ വീണ്ടും സുരക്ഷാ സേനക്കെതിരെ പ്രതിഷേധ ജ്വാല. കഴിഞ്ഞ മാസമാണ്​ ആദം ടോളിഡോ എന്ന ബാലനെ ഷിക്കാഗോ പൊലീസ്​ വെടിവെച്ചു കൊന്നത്​. പൊലീസ്​ പിന്തുടർന്ന ടോളിഡോയോട്​ ആവശ്യപ്പെട്ടിട്ടും നിൽക്കാൻ കൂട്ടാക്കാ​ത്തതിനെ തുടർന്നാണ്​ വെടിവെച്ചതെന്നായിരുന്നു …
കുവൈത്ത് ബാങ്കിംഗ് മേഖലയിലെ ജീവനക്കാരിൽ 70% സ്വദേശികൾ; ഉത്തരവ് പുറത്തിറങ്ങി
കുവൈത്ത് ബാങ്കിംഗ് മേഖലയിലെ ജീവനക്കാരിൽ 70% സ്വദേശികൾ; ഉത്തരവ് പുറത്തിറങ്ങി
സ്വന്തം ലേഖകൻ: രാജ്യത്തെ ബാങ്കുകളിൽ ഭരണനിർവഹണ, സാങ്കേതിക വിഭാഗങ്ങളിലെ ജീവനക്കാരിൽ 70% സ്വദേശികൾ ആയിരിക്കണമെന്ന് കുവൈത്ത് സെൻ‌ട്രൽ ബാങ്ക് നിർദേശം. ഇത് സംബന്ധിച്ച ഉത്തരവ് സെൻ‌ട്രൽ ബാങ്ക് ഡോ.മുഹമ്മദ് അൽ ഹാഷിൽ എല്ലാ ബാങ്കുകൾക്കും അയച്ചു. ഉയർന്ന തസ്തികകളിൽ ഒരുകാരണവശാലും വിദേശികളെ റിക്രൂട്ട് ചെയ്യരുത്. തസ്തികയ്ക്ക് യോജിച്ച സ്വദേശികളില്ലെങ്കിൽ പ്രാപ്തരായ സ്വദേശികൾക്ക് പ്രത്യേക പരിശീലനം നൽകി …
കോവിഡ്​ മുക്​ത ലോകകപ്പ് പ്രഖ്യാപിച്ച് ഖത്തർ; കളി കാണാനെത്തുന്ന എല്ലാവർക്കും വാക്​സിൻ ഉറപ്പാക്കും
കോവിഡ്​ മുക്​ത ലോകകപ്പ് പ്രഖ്യാപിച്ച് ഖത്തർ; കളി കാണാനെത്തുന്ന എല്ലാവർക്കും വാക്​സിൻ ഉറപ്പാക്കും
സ്വന്തം ലേഖകൻ: 022ൽ ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പ്​ ഫുട്​ബാളിനായി എത്തുന്ന എല്ലാവർക്കും കോവിഡ്​ വാക്​സിൻ കുത്തിവെപ്പ്​​ ഉറപ്പാക്കും. ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻഅബ്​ദുറഹ്​മാൻ ആൽഥാനിയാണ്​ ഇക്കാര്യം പറഞ്ഞത്​. ദോഹ ഫോറത്തിൻെറ പങ്കാളികളായ ഒബ്​സർവർ റിസർച്ച്​ ഫൗണ്ടേഷൻ നടത്തിയ ഈ വർഷത്തെ ‘റെയ്​സിന ചർച്ച’യിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വീഡിയോ കോൺഫറൻസിലൂടെയാണ്​ പരിപാടി നടത്തിയത്​. ഇന്ത്യൻ …
ക്യൂബയിൽ റൗൾ കാസ്​ട്രോ യുഗം അവസാനിക്കുന്നു; ഇനി ചുക്കാൻ പ്രസിഡൻ്റ് ഡൂയസ് കനേലിൻ്റെ കൈയ്യിൽ
ക്യൂബയിൽ റൗൾ കാസ്​ട്രോ യുഗം അവസാനിക്കുന്നു; ഇനി ചുക്കാൻ പ്രസിഡൻ്റ് ഡൂയസ് കനേലിൻ്റെ കൈയ്യിൽ
സ്വന്തം ലേഖകൻ: ക്യൂബൻ കമ്യുണിസ്റ്റ് പാർട്ടിയിൽ കാസ്ട്രോ കുടുംബത്തിന്റെ 6 പതിറ്റാണ്ടു നീണ്ട ആധിപത്യത്തിന് അവസാനമാകുന്നു. ഇന്നലെ ആരംഭിച്ച ചതുർദിന പാർട്ടി കോൺഗ്രസിൽ രാജ്യത്തെ ഏറ്റവും ശക്തമായ അധികാരപദവിയായ പാർട്ടി ഫസ്റ്റ് സെക്രട്ടറി സ്ഥാനം 89 വയസ്സുകാരൻ റൗൾ കാസ്ട്രോ ക്യൂബയുടെ പ്രസിഡന്റ് മിഗേൽ ഡൂയസ് കനേലിന്(60) കൈമാറി. 1959 മുതൽ 2006 വരെ റൗളിന്റെ …
ഇന്ത്യന്‍ വംശജനായ ഗണിത ശാസ്ത്രജ്ഞൻ ന്യൂയോര്‍ക്കിലെ നദിയില്‍ മരിച്ച നിലയിൽ
ഇന്ത്യന്‍ വംശജനായ ഗണിത ശാസ്ത്രജ്ഞൻ ന്യൂയോര്‍ക്കിലെ നദിയില്‍ മരിച്ച നിലയിൽ
സ്വന്തം ലേഖകൻ: ഇന്ത്യന്‍ വംശജനായ ഗണിതശാസ്ത്ര വിദഗ്​ധൻ ഷുവ്രോ ബിശ്വാസിനെ ന്യൂയോര്‍ക്കിലെ ഹഡ്‌സണ്‍ നദിയില്‍ മരിച്ചനിലയിൽ കണ്ടെത്തി. 31കാരനായ ഷുവ്രോക്ക്​ മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. ഷുവ്രോ സമീപകാലത്തത് ക്രിപ്‌റ്റോ കറന്‍സി സുരക്ഷാ പ്രോഗ്രാമും നിര്‍മിത ബുദ്ധിയുമായി ബന്ധപ്പെട്ട കാര്യങ്ങളുമാണ്​ ചെയ്​തിരുന്നത്​. മരണത്തിൽ ദുരൂഹതയുള്ളതായി പ്രാഥമികാന്വേഷണത്തിൽ വെളിപ്പെട്ടിട്ടില്ലെന്ന്​ പൊലീസുകാരെ ഉദ്ദരിച്ച്​ ന്യൂയോർക്ക്​ പോസ്റ്റ്​ റിപ്പോർട്ട്​ ചെയ്​തു. തിങ്കളാഴ്ചയാണ്​ …
നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറാൻ അനുമതി; ഉത്തരവില്‍ യു.കെ ആഭ്യന്തര സെക്രട്ടറി ഒപ്പുവച്ചു
നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറാൻ അനുമതി; ഉത്തരവില്‍ യു.കെ ആഭ്യന്തര സെക്രട്ടറി ഒപ്പുവച്ചു
സ്വന്തം ലേഖകൻ: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 14,000 കോടിയുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയായ വജ്രവ്യാപാരി നീരവ് മോദിയെ ഇന്ത്യക്ക് കൈമാറാനുളള ഉത്തരവില്‍ യുകെ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേല്‍ ഒപ്പുവെച്ചു. എന്നാല്‍ ഇതിനെതിരേ നീരവ് മോദിക്ക് 28 ദിവസത്തിനുളളില്‍ യുകെ ഹൈക്കോടതിയെ സമീപിക്കാം. കോടതിയെ സമീപിക്കുകയാണെങ്കില്‍ നടപടിക്രമം വീണ്ടും മാസങ്ങളോ, വര്‍ഷങ്ങളോ നീണ്ടേക്കാം. …
സംസ്ഥാനത്ത് ഇന്ന് 10,031 പേര്‍ക്ക് കോവിഡ്; കോഴിക്കോട് കര്‍ശന നിയന്ത്രണത്തിലേക്ക്
സംസ്ഥാനത്ത് ഇന്ന് 10,031 പേര്‍ക്ക് കോവിഡ്; കോഴിക്കോട് കര്‍ശന നിയന്ത്രണത്തിലേക്ക്
സ്വന്തം ലേഖകൻ: കേരളത്തില്‍ വെള്ളിയാഴ്ച 10,031 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. യുകെ, ദക്ഷിണാഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍നിന്നു വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (105), ദക്ഷിണാഫ്രിക്ക (7), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍നിന്നു വന്ന 113 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 109 പേരുടെ …